"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/Activities (മൂലരൂപം കാണുക)
11:40, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ.സി വിദ്ധാർത്ഥികളെയും പ്ലസ് 2 വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉൽഘടനം ജൂൺ 20 ,2018 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിജി മോഹൻദാസ് ട്രോഫികൾ നൽകി. | കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ.സി വിദ്ധാർത്ഥികളെയും പ്ലസ് 2 വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉൽഘടനം ജൂൺ 20 ,2018 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിജി മോഹൻദാസ് ട്രോഫികൾ നൽകി. | ||
''' | |||
ബഷീർ അനുസ്മരണ ദിനം''' | |||
'''ബഷീർ അനുസ്മരണ ദിനം'''''' | |||
ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 2018 നു രാവിലെ അസ്സംബ്ലിയോടനുബന്ധിച്ച് ബഷീറിന്റെ കൃതിയായ ഒറ്റക്കണ്ണൻ പോക്കറിനെ ഗിൽറ്റ ബെന്നി അവതരിപ്പിച്ചു. ഉച്ചക്കുശേഷം 2 പി.എം. നു ബഷീറിന്റെ നോവലായ പാത്തുമ്മയുടെ ആടിന്റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. | ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 2018 നു രാവിലെ അസ്സംബ്ലിയോടനുബന്ധിച്ച് ബഷീറിന്റെ കൃതിയായ ഒറ്റക്കണ്ണൻ പോക്കറിനെ ഗിൽറ്റ ബെന്നി അവതരിപ്പിച്ചു. ഉച്ചക്കുശേഷം 2 പി.എം. നു ബഷീറിന്റെ നോവലായ പാത്തുമ്മയുടെ ആടിന്റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. | ||
പെനാൽറ്റി ഷൂട്ട് ഔട്ട് | പെനാൽറ്റി ഷൂട്ട് ഔട്ട് | ||
ജൂലൈ 5 2018 ലോകകപ്പിനോടനുബന്ധിച്ചുള്ള ഒരു ശ്ഹോട് ഔട്ട് മത്സരം പുത്തൻപീടിക ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ ഉൽഘടനം ചെയ്തു. | |||
കുട്ടികൾ ലോകകപ്പിലെ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞു മത്സരത്തിൽ പങ്കെടുത്തു. | ജൂലൈ 5 2018 ലോകകപ്പിനോടനുബന്ധിച്ചുള്ള ഒരു ശ്ഹോട് ഔട്ട് മത്സരം പുത്തൻപീടിക ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ ഉൽഘടനം ചെയ്തു. കുട്ടികൾ ലോകകപ്പിലെ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞു മത്സരത്തിൽ പങ്കെടുത്തു. |