"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
14:59, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. സയൻസ് ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ സയൻസ് ക്ലബ്കാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ ശാസിത്രഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ തരം പരിപാടികൾ നടത്തി വരാറുണ്ട്. | <p><font size=6>സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. സയൻസ് ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ സയൻസ് ക്ലബ്കാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ ശാസിത്രഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ തരം പരിപാടികൾ നടത്തി വരാറുണ്ട്. | ||
യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സ്ക്കൂൾ, പഞ്ചായത്ത് , മേഖല തലങ്ങളിൽ നമ്മുടെ സ്ക്കൂളിലെ സയൻസ് ക്ലബിലെ വിദ്യാർത്ഥികൾ സമ്മാനർഹരായി. ശാസ്ത്ര നാടകം ശാസ്ത്ര കവിത പ്രൊജക്ട് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു.</font></p> |