"ഗവ എച്ച് എസ് എസ് അഞ്ചേരി/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Navyaaa.pdf|ലഘുചിത്രം]] | |||
ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. | |||
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണരീതിയെ കുറിച്ച് ക്ലാസുകൾ നടത്തി. | |||
ജങ്ക് ഫുഡ്സ് ഒഴിവാക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി. | |||
മഴക്കാല രോഗങ്ങളെക്കുറിച്ചും പകർച്ച വ്യാധികളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. | |||
ഡോക്ടർസ് ഡേ ആചരിച്ചു ,സെമിനാറുകൾ അവതരിപ്പിച്ചു. | |||
അയേൺ ഗുളികകൾ വിതരണം ചെയ്യുന്നു. | |||
വ്യക്തി ശുചിത്വത്തെക്കുറിച്ച്ക്ലാസ്സുകൾ നടത്തി. | |||
പ്രളയത്തിനു ശേഷം ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. | |||
ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. | |||
ലഘുലേഖകളുടെ വിതരണം എന്നിവ നടത്തി. | |||
ഹെൽത്ത് ക്ലബിന്റെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ബ്രോഷർ തയ്യാറാക്കി. | |||
എക്സൈസ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ സാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. | |||
[[പ്രമാണം:Navyaaa.pdf|ലഘുചിത്രം]] | |||
'''കാൻസർ രോഗത്തെ കുറിച്ച് ഒൻപതാം ക്ലാസ്സിലെ നവ്യ ശേഖരിച്ച വിവരങ്ങൾ''' | |||
[[പ്രമാണം:22065LDSCN9170.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065LDSCN9173.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065LDSCN9175.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065LDSCN9182.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065LDSCN9229.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065LDSCN9251.jpg|ലഘുചിത്രം,|300px]] | |||
{| class="wikitable" | |||
|- | |||
! [[പ്രമാണം:22065LDSCN9295.jpg|ലഘുചിത്രം,|300px]]!! [[പ്രമാണം:Dokotor.jpeg|thumb|ലഘുചിത്രം|300pxpx|ഡോക്ടർസ് ഡേ]] | |||
|- | |||
| [[പ്രമാണം:22065Image131.jpg|thumb|ലഘുചിത്രം|300px|സൈക്കിൾ റാലി|center]] || [[പ്രമാണം:22065nurse.JPG|thumb|ലഘുചിത്രം|300px|ടി ടി കുത്തിവെപ്പ്|center]] | |||
|} | |||
[[പ്രമാണം:22065 18.jpeg|ലഘുചിത്രം|ബ്രോഷർ|700px|center]] | |||