"കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.P.M.H.S. KRISHNAPURAMl in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|K.P.M.H.S. KRISHNAPURAMl }}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School  
| വിദ്യാഭ്യാസ ജില്ല=നെയ്യാററിന്‍കര
|സ്ഥലപ്പേര്=  
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂള്‍ കോഡ്= 44058
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=44058
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 676519
|യുഡൈസ് കോഡ്=32140400502
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= kpmhs44058@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1962
| ഉപ ജില്ല=മങ്കട  
|സ്കൂൾ വിലാസം= കെ പി എം എച്ച് എസ് കൃഷ്ണപുരം, മറുകിൽ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=ഊരുട്ടമ്പലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695507
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0471 2407948
|സ്കൂൾ ഇമെയിൽ=kpmhs44058@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ് പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=265
|പെൺകുട്ടികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=485
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ ചന്ദ്രശേഖരൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് ആർ യു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു വി
|സ്കൂൾ ചിത്രം=44058 KPMHS KRISHNAPURAM.jpg
|size=350px
|caption=
|ലോഗോ=KPM logo mob.jpg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
          നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട സബ് ജില്ലയിൽ  ഉൾപ്പെട്ടിട്ടുള്ള  ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം  സ്കൂൾ''' .'''


==ചരിത്രം==
കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ  എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ  ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ  കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ
== ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്  സൗകര്യം ലഭ്യമാണ്.[[കെ പി എം എച്ച് എസ് കൃഷ്ണപുരം/ ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാം]]


| മാദ്ധ്യമം= മലയാളം‌
==പാഠ്യേതര പ്രവർത്തനങ്ങൾ==
| ആൺകുട്ടികളുടെ എണ്ണം= 2268
*എൻ.സി.സി.
| പെൺകുട്ടികളുടെ എണ്ണം= 2068
*ക്ലാസ് മാഗസിൻ.
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
*വിദ്യാരംഗം കലാ സാഹിത്യ വേദി.*
| അദ്ധ്യാപകരുടെ എണ്ണം= 53
*ക്ലബ്ബ് പ്രവർത്തനങ്ങൾ
| പ്രിന്‍സിപ്പല്‍=   
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| പ്രധാന അദ്ധ്യാപകന്‍=   
*ലിറ്റിൽ കൈറ്റ്സ്
| പി.ടി.. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==മാനേജ് മെൻറ്==
കെ പി എം എച്ച്  എസ്  കൃഷ്ണപുരം സ്കൂൾ വ്യക്തിഗത മാനേജ് മെൻറ്  സ്ഥാപനമാണ്. [[കെപിഎംഎസ് കൃഷ്ണപുരം/മാനേജ്മെൻറ്|കൂടുതൽ അറിയാം]]


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|-
!sl.no
!പേര്!!വർഷം
|-
|1
| ശ്രീ രാജലക്ഷ്മി അമ്മ,||
|-
|2
|ശ്രീ  പത്മനാഭൻ നായർ||
|-
|3
|ശ്രീ അംബികാദേവി,||
|-
|4
|ശ്രീ ടി.കെ.വസന്തകുമാരി||
|-
|5
|ശ്രീ രവീന്ദ്രൻ നായർ||
|-
|6
|ശ്രീ പത്മ കുമാർ||
|-
|7
|ശ്രീ അനിത ആർ നായർ||
|}


== ചരിത്രം ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
==അംഗീകാരങ്ങൾ==
 
കെ ഡിസ്ക്  നേതൃത്വത്തിൽ നടക്കുന്ന വൈ  ശാസ്ത്രപഥം മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ 25000 രൂപയുടെ ക്യാഷ് അവാർഡ് നേടി.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ ശ്രീഹരി, അമൃത, ചന്ദ്രകല  എന്നിവരാണ്  നമ്മുടെ വിദ്യാലയത്തിലേക്ക്  ആ നേട്ടം കൊണ്ടുവന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തിരുവനന്തപുരത്തു നിന്നും പ്രാവച്ചമ്പലം വഴി വലിയറത്തലയിൽ നിന്നും വലത്തോട്ട് ഒരു കി.മീ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തിരുവനന്തപുരത്തു നിന്നും മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് ഏഴ് കി മി
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<br>
11.071469, 76.077017, MMET HS Melmuri
----
12.364191, 75.291388, st. Jude's HSS Vellarikundu
{{Slippymap|lat=8.45614|lon= 77.04419|zoom=18|width=full|height=400|marker=yes}}
</googlemap>
<!--
|}
<!--visbot  verified-chils->
|
-->
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം
വിലാസം
കെ പി എം എച്ച് എസ് കൃഷ്ണപുരം, മറുകിൽ
,
ഊരുട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0471 2407948
ഇമെയിൽkpmhs44058@gmail.com
കോഡുകൾ
സ്കൂൾ കോഡ്44058 (സമേതം)
യുഡൈസ് കോഡ്32140400502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ265
പെൺകുട്ടികൾ220
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ചന്ദ്രശേഖരൻ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് ആർ യു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



          നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട സബ് ജില്ലയിൽ  ഉൾപ്പെട്ടിട്ടുള്ള  ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം  സ്കൂൾ .

ചരിത്രം

കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.*
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്

മാനേജ് മെൻറ്

കെ പി എം എച്ച് എസ് കൃഷ്ണപുരം സ്കൂൾ വ്യക്തിഗത മാനേജ് മെൻറ് സ്ഥാപനമാണ്. കൂടുതൽ അറിയാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no പേര് വർഷം
1 ശ്രീ രാജലക്ഷ്മി അമ്മ,
2 ശ്രീ പത്മനാഭൻ നായർ
3 ശ്രീ അംബികാദേവി,
4 ശ്രീ ടി.കെ.വസന്തകുമാരി
5 ശ്രീ രവീന്ദ്രൻ നായർ
6 ശ്രീ പത്മ കുമാർ
7 ശ്രീ അനിത ആർ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കെ ഡിസ്ക് നേതൃത്വത്തിൽ നടക്കുന്ന വൈ ശാസ്ത്രപഥം മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ 25000 രൂപയുടെ ക്യാഷ് അവാർഡ് നേടി.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ ശ്രീഹരി, അമൃത, ചന്ദ്രകല എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലേക്ക് ആ നേട്ടം കൊണ്ടുവന്നത്.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • തിരുവനന്തപുരത്തു നിന്നും പ്രാവച്ചമ്പലം വഴി വലിയറത്തലയിൽ നിന്നും വലത്തോട്ട് ഒരു കി.മീ
  • തിരുവനന്തപുരത്തു നിന്നും മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് ഏഴ് കി മി



Map