"എസ് എസ് ഒ എച്ച് എസ്, ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S.S.O.H.S.S.LAKKIDI}}{{Schoolwiki award applicant}}{{PHSSchoolFrame/Header}} | |||
{prettyurl| | |||
{{ | |||
{{Infobox School | |||
|സ്ഥലപ്പേര്=ലക്കിടി | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20029 | |||
|എച്ച് എസ് എസ് കോഡ്=09135 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690403 | |||
|യുഡൈസ് കോഡ്=32060800312 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1916 | |||
|സ്കൂൾ വിലാസം= ലക്കിടി | |||
|പോസ്റ്റോഫീസ്=ലക്കിടി | |||
|പിൻ കോഡ്=679301 | |||
|സ്കൂൾ ഫോൺ=0466 2231727 | |||
|സ്കൂൾ ഇമെയിൽ=ssohslakkidi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=ssohslakkidi.blogspot.com | |||
|ഉപജില്ല=ഒറ്റപ്പാലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ലക്കിടി-പേരൂർപഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=404 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=332 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=736 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=31 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=162 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=356 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രവിത ടി എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നടുവത്ത് ഇന്ദുകല | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |||
|സ്കൂൾ ചിത്രം=20029.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ലക്കിടി പഞ്ചായത്തിലെ ഏക | ലക്കിടി-പേരൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂൺ 1ന് ശ്രീ പി.എം.ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് | സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂർ പഞ്ചായത്ത്)[[1916ൽ]] സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ൽ ഹൈസ്കൂൾ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ താമസിച്ചിരുന്ന നാട്യാചാര്യ ൻ മാണി പരമേശ്വരചാക്യാർ തന്റെ ഭാഗിനേയനും ശിഷ്യ നുമായ [[മാണി മാധവചാക്യാരുടെ]] ഉപരിപഠനാർത്ഥം ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തിൽ വെച്ച് പഠിപ്പിക്കുവാൻ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാൾ, കലക്കത്ത് രാമൻ നമ്പ്യാർ, കലക്കത്ത് ദാമോദരൻ നമ്പ്യാർ.മേലേടത്ത് ദാമോദരൻ നമ്പ്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ തുടങ്ങിയ പലരും വിദ്യാർത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉൽക്കടമായ ആഗ്രഹവും ശങ്കരൻ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ മാണിമാധവ ചാക്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ൽ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റൽ ഹൈസ്കൂൾ എന്നപേരിൽ ഒരു എയിഡഡ് ഹൈസ്കൂൾ ആക്കി ഉയർത്തി.2010 ഓഗസ്ററ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
2.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂൾ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാർട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്. | |||
ഹൈസ്കൂൾ വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * [[തീയ്യറ്റർ ക്ലബ്]] | ||
* ഗൈഡ്സ്. | * [[സ്കൌട്സ് & ഗൈഡ്സ്.]] | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ,ലിറ്റിൽ കൈറ്റ്സ് | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
സ്ഥാപകനായ | സ്ഥാപകനായ ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്ന് അദ്ദേഹത്തിന്റെ പുത്രൻ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാർദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജൻനമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജർ. | ||
== ''' | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ശ്രീ കുഞ്ഞഹമ്മദ് | *ശ്രീ ശങ്കരൻ നായർ | ||
*ശ്രീ | *ശ്രീ ജനാർദ്ദനൻ തമ്പാൻ | ||
*ശ്രീമതി അമ്മിണിക്കുട്ടി | *ശ്രീ ഉഴുത്ര വാരിയർ | ||
*ശ്രീമതി ശാന്ത | *ശ്രീ വിശ്വനാഥയ്യർ | ||
== '''പ്രശസ്തരായ | *ശ്രീ കിരാതദാസൻ തിരുമുൽപ്പാട് | ||
* | *ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റർ 01/04/1972 to 31/05/1987 | ||
* | *ശ്രീ കൃഷ്ണൻ മാസ്റ്റർ 01/04/1987 to 31/03/1999 | ||
* | *ശ്രീമതി അമ്മിണിക്കുട്ടി ടീച്ചർ 01/04/1999 to 31/03/2000 | ||
*ശ്രീമതി ശാന്ത ടീച്ചർ 01/04/2000 to 31/03/2006 | |||
*ശ്രീമതി സതി ടീച്ചർ 01/04/2006 to 22/02/2013 | |||
*ശ്രീ ശങ്കരനാരായണൻ മാസ്റ്റർ 23/02/2013 to 31/05/2022 | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF_%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC പത്മശ്രീ മാണിമാധവ ചാക്യാർ] | |||
*[https://en.wikipedia.org/wiki/P._K._Narayanan_Nambiar പത്മശ്രീ പി.കെ.നാരായണൻ നമ്പ്യാർ] | |||
*പി.കെ.ജി.നമ്പ്യാർ | |||
*ശങ്കരൻ മാസ്റ്റർ | |||
*ഡോ.കെ.ആർ.നമ്പ്യാർ | |||
*കോപ്പാട്ട് അച്ച്യുത പൊതുവാൾ | |||
*[https://en.wikipedia.org/wiki/Mani_Damodara_Chakyar മാണി ദാമോദരചാക്ക്യാർ] | |||
*ഡോ.പി.കെ.മാധവൻ | |||
*മുൻ ഒറ്റപ്പാലം എം.പി- എസ്.ശിവരാമൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയിൽ ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡിൽ കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു. | |||
* ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മി. അകലം | |||
10. | {{Slippymap|lat=10.764453515524956|lon= 76.4333176640904|zoom=16|width=full|height=400|marker=yes}} | ||
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലക്കിടി-പേരൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂൺ 1ന് ശ്രീ പി.എം.ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
എസ് എസ് ഒ എച്ച് എസ്, ലക്കിടി | |
---|---|
വിലാസം | |
ലക്കിടി ലക്കിടി , ലക്കിടി പി.ഒ. , 679301 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0466 2231727 |
ഇമെയിൽ | ssohslakkidi@gmail.com |
വെബ്‍സൈറ്റ് | ssohslakkidi.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20029 (സമേതം) |
എച്ച് എസ് എസ് കോഡ് | 09135 |
യുഡൈസ് കോഡ് | 32060800312 |
വിക്കിഡാറ്റ | Q64690403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 404 |
പെൺകുട്ടികൾ | 332 |
ആകെ വിദ്യാർത്ഥികൾ | 736 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 356 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രവിത ടി എ |
പ്രധാന അദ്ധ്യാപിക | നടുവത്ത് ഇന്ദുകല |
പി.ടി.എ. പ്രസിഡണ്ട് | തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂർ പഞ്ചായത്ത്)1916ൽ സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ൽ ഹൈസ്കൂൾ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ താമസിച്ചിരുന്ന നാട്യാചാര്യ ൻ മാണി പരമേശ്വരചാക്യാർ തന്റെ ഭാഗിനേയനും ശിഷ്യ നുമായ മാണി മാധവചാക്യാരുടെ ഉപരിപഠനാർത്ഥം ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തിൽ വെച്ച് പഠിപ്പിക്കുവാൻ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാൾ, കലക്കത്ത് രാമൻ നമ്പ്യാർ, കലക്കത്ത് ദാമോദരൻ നമ്പ്യാർ.മേലേടത്ത് ദാമോദരൻ നമ്പ്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ തുടങ്ങിയ പലരും വിദ്യാർത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉൽക്കടമായ ആഗ്രഹവും ശങ്കരൻ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ മാണിമാധവ ചാക്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ൽ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റൽ ഹൈസ്കൂൾ എന്നപേരിൽ ഒരു എയിഡഡ് ഹൈസ്കൂൾ ആക്കി ഉയർത്തി.2010 ഓഗസ്ററ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂൾ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാർട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- തീയ്യറ്റർ ക്ലബ്
- സ്കൌട്സ് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ,ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
സ്ഥാപകനായ ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്ന് അദ്ദേഹത്തിന്റെ പുത്രൻ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാർദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജൻനമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ ശങ്കരൻ നായർ
- ശ്രീ ജനാർദ്ദനൻ തമ്പാൻ
- ശ്രീ ഉഴുത്ര വാരിയർ
- ശ്രീ വിശ്വനാഥയ്യർ
- ശ്രീ കിരാതദാസൻ തിരുമുൽപ്പാട്
- ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റർ 01/04/1972 to 31/05/1987
- ശ്രീ കൃഷ്ണൻ മാസ്റ്റർ 01/04/1987 to 31/03/1999
- ശ്രീമതി അമ്മിണിക്കുട്ടി ടീച്ചർ 01/04/1999 to 31/03/2000
- ശ്രീമതി ശാന്ത ടീച്ചർ 01/04/2000 to 31/03/2006
- ശ്രീമതി സതി ടീച്ചർ 01/04/2006 to 22/02/2013
- ശ്രീ ശങ്കരനാരായണൻ മാസ്റ്റർ 23/02/2013 to 31/05/2022
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ മാണിമാധവ ചാക്യാർ
- പത്മശ്രീ പി.കെ.നാരായണൻ നമ്പ്യാർ
- പി.കെ.ജി.നമ്പ്യാർ
- ശങ്കരൻ മാസ്റ്റർ
- ഡോ.കെ.ആർ.നമ്പ്യാർ
- കോപ്പാട്ട് അച്ച്യുത പൊതുവാൾ
- മാണി ദാമോദരചാക്ക്യാർ
- ഡോ.പി.കെ.മാധവൻ
- മുൻ ഒറ്റപ്പാലം എം.പി- എസ്.ശിവരാമൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയിൽ ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡിൽ കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു.
- ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മി. അകലം