|
|
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 898 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| ''' '''{{prettyurl|LMS.HSS.CHEMBOOR}}<font color=blue>
| | {{Schoolwiki award applicant}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/> ( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | {{PHSSchoolFrame/Header}} |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| | {{prettyurl|LMS.HSS.CHEMBOOR}} |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | |
| {{Infobox School| | | {{Infobox School |
| <font color=blue size="4">
| | |സ്ഥലപ്പേര്= |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |
| പേര്= എൽ.എം.എസ് എച്ച്.എസ്.എസ് .ചെമ്പൂര്|
| | |റവന്യൂ ജില്ല=തിരുവനന്തപുരം |
| സ്ഥലപ്പേര്=ചെമ്പൂര്| | | |സ്കൂൾ കോഡ്=44066 |
| | വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | | |എച്ച് എസ് എസ് കോഡ്= |
| റവന്യൂ ജില്ല=തിരുവന്തപുരം| | | |വി എച്ച് എസ് എസ് കോഡ്= |
| സ്കൂൾ കോഡ്=44066| | | |വിക്കിഡാറ്റ ക്യു ഐഡി=Q101137745 |
| ഹയർ സെക്കന്ററി സ്കൂൾകോഡ്=1068|
| | |യുഡൈസ് കോഡ്=32140400401 |
| സ്ഥാപിതദിവസം=0| | | |സ്ഥാപിതദിവസം=01 |
| സ്ഥാപിതമാസം=0| | | |സ്ഥാപിതമാസം=06 |
| സ്ഥാപിതവർഷം=1946| | | |സ്ഥാപിതവർഷം=1946 |
| സ്കൂൾ വിലാസം=എൽ.എം.എസ് എച്ച്.എസ്.എസ്. ചെമ്പൂര്, ഒറ്റശേഖരമംഗലം പി.ഒ <br/>തിരൂവനന്തപുരം| | | |സ്കൂൾ വിലാസം= എൽ. എം. എസ്. എച്ച്. എസ്. എസ്. ചെമ്പൂര് ,ചെമ്പൂര് |
| പിൻ കോഡ്=695125| | | |പോസ്റ്റോഫീസ്=ഒറ്റശേഖരമംഗലം |
| സ്കൂൾ ഫോൺ=04712255684| | | |പിൻ കോഡ്=695125 |
| സ്കൂൾ ഇമെയിൽ=lmshsschemboor44066@gmail.com| | | |സ്കൂൾ ഫോൺ= |
| സ്കൂൾ വെബ് സൈറ്റ്= | | | |സ്കൂൾ ഇമെയിൽ=lmshsschemboor44066@gmail.com |
| ഉപ ജില്ല=കാട്ടാക്കട |
| | |സ്കൂൾ വെബ് സൈറ്റ്= |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |ഉപജില്ല=കാട്ടാക്കട |
| | ഭരണം വിഭാഗം=എയ്ഡഡ്| | | |തദ്ദേശസ്വയംഭരണസ്ഥാപനം =ആര്യങ്കോട് പഞ്ചായത്ത് |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| | |വാർഡ്=4 |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| | |നിയമസഭാമണ്ഡലം=പാറശ്ശാല |
| പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി സ്ക്കൂൾ| | | |താലൂക്ക്=കാട്ടാക്കട |
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | | |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള |
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| | | |ഭരണവിഭാഗം=എയ്ഡഡ് |
| മാദ്ധ്യമം=മലയാളം|
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| ആൺകുട്ടികളുടെ എണ്ണം=318| | | |പഠന വിഭാഗങ്ങൾ1= |
| പെൺകുട്ടികളുടെ എണ്ണം=325| | | |പഠന വിഭാഗങ്ങൾ2=യു.പി |
| വിദ്യാർത്ഥികളുടെ എണ്ണം=643| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| അദ്ധ്യാപകരുടെ എണ്ണം=31| | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| പ്രിൻസിപ്പൽ=സജീവ് .എസ്.|
| | |പഠന വിഭാഗങ്ങൾ5= |
| പ്രധാന അദ്ധ്യാപകൻ= പുഷ്പരതി.എൽ | | | |സ്കൂൾ തലം=5 മുതൽ 10 വരെ |
| പി.ടി.ഏ. പ്രസിഡണ്ട്= വിശ്വനാഥൻ| | | |മാദ്ധ്യമം=മലയാളം |
| |ഗ്രേഡ്= 7| | | |ആൺകുട്ടികളുടെ എണ്ണം 1-10=247 |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300|
| | |പെൺകുട്ടികളുടെ എണ്ണം 1-10=196 |
| | സ്കൂൾ ചിത്രം=44066-12.jpeg|thumb|550px| | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=443 |
| }} | | |അദ്ധ്യാപകരുടെ എണ്ണം 1-10=22 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=349 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=629 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ജോസ് രാജ് |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= ഷീജ.ടി.എൽ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ജോസഫ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി |
| | |സ്കൂൾ ചിത്രം=പ്രമാണം:44066 school photo.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു |
| .--> | | .--> |
| <font color=blue size="4">
| |
| '''തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്'''
| |
| <font color=blue size="4">
| |
| == '''ചരിത്രം''' ==
| |
|
| |
| '''മിഷനറിമാർ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതൽ ഇവിടത്തെ പളളികെട്ടിടത്തിൽ വച്ച് സ്കൂളും നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 165 – ലധികം വർഷം വരുമെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി പള്ളിയിൽ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂൾ നടത്തി. വളരെ കുറച്ച് കുട്ടികൾ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
| |
| '''1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാർത്ഥികൾ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ൽ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡിൽ സ്കൂൾ ആരംഭിച്ചു. (1 ഫാം മുതൽ 3 ഫാം വരെ) 3 -ഫാം ജയിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാൽ ഭൂരിപക്ഷം പേരും പഠനം നിർത്തുകയായിരുന്നു പതിവ്. സാമ്പത്തികശേഷി കൂടുതലുള്ളവർ നെയ്യാറ്റിൻകര യിലെ സ്കൂളിൽ പോയി പഠിച്ചിരുന്നു.
| |
| '''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവൺമെൻറ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂൾ ഒരു എയ് ഡഡ് സ്ക്കൂളായി തീരുകയും ചെയ്തു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ 3 വർഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടിൽ ശ്രീ. സി.പൗലൂസ് അവർകളാണ്. ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വന്നത്. 1997-1998 കാലയളവിൽ കേരളാ ഗവൺമെൻറ് ഈ സ്ക്കൂളിനെ ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തി. ഈ സമയത്ത് ശ്രീമതി . സി.ആർ.ഗ്രേസ് ഫ്രീഡ പ്രിൻസിപ്പാൾ ആയി നിയമിതയായി. 2005- ഒക്ടോബർ 3-ന് ഈ സ്ക്കൂൾ കാമ്പൗണ്ടിൽ തന്നെ ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായി.
| |
| '''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂർ, പ്ലാംപഴിഞ്ഞി, മഞ്ചംകോട്, വലിയവിളപ്പുറം, തുടങ്ങിയ സ്ഥ് ലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എന്നാൽ ഇന്ന് അൺ -എയ് ഡഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. '''
| |
| '''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി കൂടുതൽ ബന്ധപ്പെടുത്തുന്നു. ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ നവീന ബോധന രീതിയ്ക്ക് ആധാരം. ബഹുവിധ പ്രവർത്തനങ്ങളാൽ സജീവമാണ് ഇന്ന് ക്ളാസ്സ് മുറികൾ. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവൻ പ്രകൃതിയെ അടിത്തറിയുന്നു. എല്ലാ കുട്ടികളുടേയും വൈവിധ്യ മാർന്ന കഴിവുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു. '''
| |
| [[പ്രമാണം:44066-14.jpeg|thumb|ഞങ്ങളുടെ പ്രധാനാധ്യാപിക]][[പ്രമാണം:Our beloved Hm lovely.jpg|thumb|ലൗലി ടീച്ചർക്ക് വിട.]]
| |
| <font color=red size="5"> '''പ്രഥാനാധ്യാപിക ലൗലി ഹെലൻ ഷാജി ടീച്ചർ അന്തരിച്ചു 11.4.2017 രാവിലെ 7.30 ന് കാരാക്കോണം മെഡിക്കൽ ആശുപത്രിയിൽ വച്ച് പെട്ടെന്നുള്ള അസുഖം കാരണം മരിക്കുകയായിരുന്നു സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ താല്പര്യത്തോടെ പ്രവർത്തിച്ച ടീച്ചറിൻറെ വേർപാട് വലിയൊരു നഷ്ടം ആയിരിക്കുകയാണ്."''</font color>
| |
|
| |
| == '''ഭൗതികസൗകര്യങ്ങൾ''' ==
| |
| | | |
| '''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. | | ''<p style="text-align:justify"> തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
| '''ഹൈസ്കൂളുകളിൽ 1 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് , വർക്ക് എക്സ് പീരിയൻസ് റും എൻ.സി.സി. റും എന്നിവ നിലവിലുണ്ട്. '''
| | മിഷനറിമാർ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതൽ ഇവിടത്തെ പളളികെട്ടിടത്തിൽ വച്ച് സ്കൂളിന്റെ പ്രവർത്തനങ്ങളും നടത്തിവന്നു . 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ചരിത്രം|കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക]] |
| '''2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിക്കുകയും ചെയ്തു. '''
| | == ഭൗതികസാഹചര്യങ്ങൾ == |
| [[പ്രമാണം:44066-hitec.jpeg|thumb|450px|left]]
| |
| == '''പാഠ്യേതര പ്രവർത്തനങ്ങൾ 2018-19''' ==
| |
| == [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ 2018-19''']]
| |
| ==<font color=blue size="4">
| |
| == '''പരിസ്ഥിതി ദിനാഘോഷം''' ==<font color=blue size="4"> | |
| '''എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നൽകികൊണ്ട് പി.ടി.എ പ്രസിഡന്റ് ഹരിതോത്സവം ഉത്ഘാടനം ചെയ്തു. കുട്ടികൾക്ക് നോട്ടുബുക്കും വിത്തുകളും വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് ഒരു മാവിൻ തൈ പ്രസിഡന്റ് നടുകയും ചെയ്തു. | |
| [[പ്രമാണം:44066-16paristhithi.jpeg|humb|450px|centre ]] | |
| == '''വായനാദിനാഘോഷം''' ==<font color=blue size="4"> | |
| '''എസ്.ആർ.ജി .മീറ്റിംഗ് അനുസരിച്ച് വായനാമൂല,പുസ്തകക്ളിനിക്ക്, പ്രാദേശിക ഗ്രന്ഥശാല അംഗത്വം, അമ്മ വായന ,ക്വിസ് മത്സരം ,നല്ല വായനക്കാരെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
| |
|
| |
|
| [[പ്രമാണം:44066-44.jpg|thumb|450px|centre|VAYANA 2018]] | | ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. |
| == '''നവപ്രഭ''' ==<font color=blue size="4"> | | 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. |
| '''9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത് . പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു.
| | 2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ് ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു. |
| | കൂടുതൽ വിവരങ്ങൾക്കായി [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂ.....]] |
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| | *[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] |
| | *[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]] |
| | *[[{{PAGENAME}}/യു ട്യൂബ് ചാനൽ|യു ട്യൂബ് ചാനൽ]] |
| | *[[{{PAGENAME}}/കോവിഡ് -19 ഒരു അവലോകനം|കോവിഡ് -19 ഒരു അവലോകനം]] |
| | *[[{{PAGENAME}}/അക്ഷര വൃക്ഷം പദ്ധതി |അക്ഷര വൃക്ഷം പദ്ധതി]] |
| | *[[{{PAGENAME}}/ഓൺലൈൻ ക്ളാസ്സുകൾ|ഓൺലൈൻ ക്ളാസ്സുകൾ]] |
| | *[[{{PAGENAME}}/ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ|ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ]] |
| | *[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] |
| | *[[{{PAGENAME}}/ഹലോ ഇംഗ്ളീഷ് പ്രോഗ്രാം|ഹലോ ഇംഗ്ളീഷ് പ്രോഗ്രാം]] |
| | *[[{{PAGENAME}}/പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും|പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും]] |
| | *[[{{PAGENAME}}/വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും|വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും]] |
| | *[[{{PAGENAME}}/അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20|അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20]] |
| | *[[{{PAGENAME}}/കോർണർ. പി.ടി.എ.|കോർണർ. പി.ടി.എ.]] |
| | *[[{{PAGENAME}}/കൂട്ടയോട്ടം -പങ്കാളിത്തം.|കൂട്ടയോട്ടം -പങ്കാളിത്തം.]] |
| | *[[{{PAGENAME}}/നല്ലപാഠം പദ്ധതി.|നല്ലപാഠം പദ്ധതി.]] |
| | *[[{{PAGENAME}}/കരാട്ടേ ഉത്ഘാടനം.|കരാട്ടേ ഉത്ഘാടനം.]] |
| | *[[{{PAGENAME}}/ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും.|ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും.]] |
| | *[[{{PAGENAME}}/Annual Sports Meet 29.11.2019.|Annual Sports Meet 29.11.2019.]] |
| | *[[{{PAGENAME}}/പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.|പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.]] |
|
| |
|
| == '''ശ്രദ്ധ''' ==<font color=blue size="4"> | | ==മാനേജ് മെന്റ് == |
| '''5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം.രാവിലെ 9മുതൽ 10വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു.
| | തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ് സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ് ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. |
|
| |
|
| == '''മലയാളതിളക്കം''' ==<font color=blue size="4">
| | '''സ്ക്കൂൾ ഫേസ് ബുക്ക് പേജ് ''' [ https://www.facebook.com/Lms-Higher-Secondary-School-Chemboor-172899316925529/] |
| '''നവംബർ മാസത്തിൽ ആരംഭിച്ച മലയാളതിളക്കം പ്രോഗ്രാമിൽ 6,7, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി.
| |
|
| |
|
| == '''മികവുത്സവം''' ==<font color=blue size="4">
| | ''' സ്ക്കൂൾ യൂട്യൂബ് ചാനൽ ''' [ https://www.youtube.com/channel/UC9DhM95P8DoVb3PeqxHIFqQ] |
| '''സ്കൂൾ ആഡിറ്റോറിയത്തിലും ചെമ്പൂര് ജംഗ്ഷനിലും നടന്ന മികവുത്സവം കുട്ടികളുടെ കലാപരിപാടികളോടെ നടക്കുകയുണ്ടായി. പി.ടി.എ. അംഗങ്ങളും രക്ഷകർത്താക്കളും പങ്കെടുത്ത ഈ മീറ്റിംഗ് നാട്ടുകാർക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു.
| |
| [[പ്രമാണം:44066-11.jpg|thumb|450px|centre|mikavulsavam2018]] | |
|
| |
|
| == '''ഹലോ ഇംഗ്ളീഷ്''' ==<font color=blue size="4"> | | ==സ്ക്കൂളിന്റെ പ്രധാനാധ്യാപകർ== |
| '''5,6,7 ക്ളാസ്സുകളിൽ ഇംഗ്ളീഷ് മെച്ചപ്പെടുത്തുന്നതിനുള്ള 5 ദിവസത്തെ ഈ പ്രോഗ്രാം പി.ടി.എ.പ്രസിഡന്റ് ,പ്രിൻസിപ്പാൾ ഇവരുടെ അധ്യക്ഷതയിൽ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.രക്ഷകർത്താക്കളുടെ മുൻപിൽ ഇംഗ്ളീഷിൽ ആടാനും പാടാനും ടാലന്റുകൾ പ്രകടിപ്പിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.
| | {| class="wikitable sortable mw-collapsible" |
| | | |+ |
| == '''നല്ല പാഠം പദ്ധതി'''==<font color=blue size="4">
| | !ക്രമ നമ്പർ |
| '''പാവപ്പെട്ടവിദ്യാർത്ഥികൾക്ക സഹായകമായി പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനോത്ഘാടനം 2017 ആഗസ്റ്റ് മാസത്തിൽ പി.ടി.എ.പ്രസിഡന്റ് , ബ്ളോക്ക് മെമ്പർ ,വാർഡ് മെമ്പർ ഇവരുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. 5 പാവപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് നൽകുകയുണ്ടായി. ഓണാഘോഷപരിപാടികളും സംഘടിപ്പിച്ചു.
| | !പേര് |
| | | !ചാർജ്ജെടുത്ത തീയതി |
| [[പ്രമാണം:44066-55.jpg|thumb|450px|NALLAPADAM]]
| | |- |
| | | |1 |
| == '''മികവ് പ്രവർത്തനങ്ങൾ 2017-18 ''' ==
| | |ശ്രീമതി.എലിശബത്ത് സക്കറിയ |
| '''പ്രവേശനോത്സവം'''
| | |08.07.1982--10.05.1983 |
| [[പ്രമാണം:44066 pravesanolsavam.jpeg|thumb|350px|center]]
| | |- |
| | | |2 |
| [[പ്രമാണം:44066-2.jpg|thumb|250px|SSLC2018|center]]
| | |ശ്രീമതി.ലീലാറോസ് |
| | | |14.6.1983-31.4.1985 |
| [[പ്രമാണം:44066-33.jpg|lcenter]]
| | |- |
| [[പ്രമാണം:44066 denki .jpeg|thumb|350px|HEALTH CLUB&NCC|center]]
| | |3 |
| | | |ശ്രീ.സ്വാമിദാസ് .ടി |
| == [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]==
| | |1.5.1985--31.6.1986 |
| | | |- |
| == '''എൻ.സി.സി''' ==<font color=blue size="4">
| | |4 |
| [[പ്രമാണം:44066Ncc.jpg|thumb|എൻ.സി.സി. വിദ്യാർത്ഥികൾ]]
| | |ശ്രീമതി.ലീലാമ്മ ഡാനിയേൽ |
| '''നമ്മുടെ സ്കൂളിൽ എയർഫോഴ്സിൻറെ കീഴിലുള്ള NO-1(K)Air sqn NCC യുടെ Troop No.11 പ്രവർത്തിച്ചുവരുന്നു.2012 മുതൽ ആരംഭിച്ച എൻ.സി.സി.യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ.വിൻസൻറ് സാറാണ്, ഓരോ വർഷവും 8-ം ക്ളാസ്സിലെ 50 കുട്ടികൾക്ക് വീതം പ്രവേശനം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളിൽ മെച്ചമായ ആഹാരവും നൽകി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളർച്ചക്ക് സഹായകമായ സാഹസിക പ്രവർത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു.എൻ.സി.സി. ദിനം--നവംബർ മാസം നാലാമത്തെ ഞായർ, എയർ ഫോഴ്സ് ദിനം, പ്രമേഹദിനം, ലഹരി വിരുദ്ധ ദിനം , കേരളപ്പിറവി ദിനം, റിപ്പബ്ളിക് ദിനം, സ്വാതന്ത്ര്യദിനം, തുടങ്ങിയവ ഭംഗിയായി ആചരിച്ചു. വിദ്യാർത്ഥികൾ സ്കൂളിൻറെ അച്ചടക്കം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എൻ.ഐ.സി . ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.
| | |1.7.1986--2.4.1988 |
| | | |- |
| == '''സ്കൗട്ട് & ഗൈഡ്സ്''' == <font color=blue size="4">
| | |5 |
| '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ സജു.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ റീജ ജെ റോസ് ഉം നേതൃത്വം നൽകുന്നു. '''
| | |ശ്രീമതി.അന്നാമ്മ ജോൺ |
| '''സ്കൗട്ടിൻറെ പ്രവർത്തനങ്ങൾ 2016 ജൂൺ മുതൽ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്, ഡ്രിൽ റോപ് പരിശീലനം ഹൈകിംഗ്, ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം ലീഡർഷിപ്പ് ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളിൽ നിന്നും 32 കുട്ടികൾ സ്കൗട്ടിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. ഇവർ ആദ്യ ഘട്ടമായ പ്രവേശ് ടെസ്ററ് എഴുതുവാൻ തയ്യാറെടുക്കുകയാണ്'''
| | |2.4.1988 --1.4.1989 |
| | | |- |
| '''ഗൈഡിൻറെ 32 കുട്ടികളുള്ള ഒരു യൂണിറ്റ് സജീവ,മായി പ്രവർത്തിച്ചുവരുന്നു. <big>'''രാഷ്ട്രപതി , രാജ്യപുരസ്കാർ'''</big> ഇവ നമ്മുടെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട് . ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം യൂണിറ്റ് ക്യാമ്പ് ഹൈക്ക് എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.'''
| | |6 |
| | | |ശ്രീ.മത്ഥ്യാസ് ഫെൻ |
| == '''റെഡ്ക്രോസ്''' == <font color=blue size="4">
| | |1.4.1989--1.6.1989 |
| [[പ്രമാണം:44066Redcros.jpg|thumb|റെഡ്ക്രോസ് വിദ്യാർത്ഥികൾ]]
| | |- |
| | | |7 |
| '''സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോൾ റ്റീച്ചറാണ്. 2011 ൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസിൻറെ യൂണിറ്റിൽ 50 കുട്ടികൾ ഉണ്ട് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുന്ന റെഡ്ക്രോസിൻ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.'''
| | |ശ്രീ. തോമസ് ഡാനിയേൽ |
| | | |1.6.1989--1.6.1991 |
| == '''സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ''' ==<font color=blue size="4"> | | |- |
| | | |8 |
| 1.12.2016 നു ഈവർഷത്തെ സ്ക്കൂൾ സംരക്ഷണ സമിതി യുടെ പ്രവർത്തനങ്ങൾ ലോക്കൽ മാനേജർ റവ.എം. ജോൺ ഉത്ഘാടനം ചെയ്തു. ആര്യങ്കോട് സബ് ഇൻസ്പെക്ടർ ശ്രീ. അരുൺ സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂൾ സംരക്ഷണ സമിതി കൺവീനറായി ശ്രീ.ഷാജു സാമുവേൽ പ്രവർത്തിക്കുന്നു.
| | |ശ്രീ.പൗലൂസ് |
| | | |1.6.1991 --30.4.1992 |
| == '''ഗാന്ധിദർശൻ''' == <font color=blue size="4">
| | |- |
| | | |9 |
| '''ഗാന്ധിദർശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേൽ അധ്യാപകനാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു.'''
| | |ശ്രീമതി. ഗ്രേസ് ഫ്രീഡ |
| | | |30.4.1992 --3.5.1993 |
| == [[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം''']] ==
| | |6.9.1994--13.12.1999 |
| [[പ്രമാണം:44066vayana dinam.jpg|thumb|വായനദിനം ഉത്ഘാടനം]]
| | |- |
| ''' 2016-17 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ യുവകവി ശ്രീ. കാഞ്ചിയോട് ജയൻ അവർകൾ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. കവിയുമായി അഭിമുഖം നടത്തി സ്കുൾ തല മത്സരവിജയികളെ കാട്ടാക്കട ബി.ആർ.സി. യിൽ വച്ചു നടന്ന സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു . വിദ്യാരംഗം കൺവീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവർത്തിക്കുന്നു. നാടൻപാട്ട് , കവിതാരചന.കഥാരചന, ചിത്രരചന പുസ്തക പരിചയം , വായനാഅനുഭവം പങ്കു വയ്ക്കൽ തുടങ്ങിയവ നടത്തുന്നു.
| | |10 |
| | | |ശ്രീമതി. റേച്ചൽ ഫ്ളോറൻസ് |
| == '''ലൈബ്രറി''' == <font color=blue size="4">
| | |24.5.1993 --4.8.1994 |
| | |- |
| | |11 |
| | |ശ്രീ. ജേക്കബ്.കെ.ആർ |
| | |13.12.1999--31.3.2002 |
| | |- |
| | |12 |
| | |ശ്രീ. ഐശയ്യാ തങ്കാ ബോസ് |
| | |1.4.2002--1.6.2002 |
| | |- |
| | |13 |
| | |ശ്രീമതി. പ്രസന്നാമേബൽ |
| | |1.6.2002--3.7.2002 |
| | |- |
| | |14 |
| | |ശ്രീമതി.കുമാരി രാധ.എം |
| | |4.7.2002--23.12.2003 |
| | |1.7.2005--31.5.2008 |
| | |- |
| | |15 |
| | |ശ്രീ രാജാംബിക.എസ് |
| | |24.12.2003--2.5.2005 |
| | |- |
| | |16 |
| | |ശ്രീമതി. ജസ്ലറ്റ് .എസ് |
| | |2.5.2005--1.6.2008 |
| | |- |
| | |17 |
| | |ശ്രീമതി.ലൈല ക്രിസ്റ്റബൽ |
| | |31.5.2008--31.3.2011 |
| | |- |
| | |18 |
| | |ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ |
| | |30.4.2011--21.5.2015 |
| | |- |
| | |19 |
| | |ശ്രീമതി ലൗലി ഹെലൻ ഷാജി |
| | |24.5.2015-11.4.2017 |
| | |- |
| | |20 |
| | |ശ്രീമതി പുഷ്പരതി എൽ |
| | |01.5.2017-31.5.2019 |
| | |- |
| | |21 |
| | |സുഹിതകുമാരി.എം.കെ |
| | |1.6.2019-31.5.2023 |
| | |- |
| | |22 |
| | |ഷീജ .ടി.എൽ |
| | |1.6.2023- |
| | |- |
| | |} |
| | ==എച്ച്.എസ്.സ്. പ്രിൻസിപ്പൽ== |
| | {| class="wikitable sortable mw-collapsible" |
| | |+ |
| | |ക്രമ നമ്പർ |
| | !പേര് |
| | !ചാർജ്ജെടുത്ത തീയതി |
| | |- |
| | |1 |
| | |ശ്രീ.കെ.ആർ.ജേക്കബ് |
| | |13.12.1999-31.3.2002 |
| | |- |
| | |2 |
| | |ശ്രീമതി.കുമാരി രാധ |
| | |4.7.2002-20.11.2003 |
| | |- |
| | |3 |
| | |ശ്രീമതി. രാജാംബിക.എസ് |
| | |24.12.2003-30.4.2005 |
| | |- |
| | |4 |
| | |ശ്രീ.ഐശയ്യാ തങ്കയ്യാബോസ്.ടി.കെ |
| | |1.6.2005-30.5.2011 |
| | |- |
| | |5 |
| | |ശ്രീ.ജസ്റ്റിൻ ജയകുമാർ |
| | |1.6.2011-31.5.2017 |
| | |- |
| | |6 |
| | |ശ്രീ.സജീവ്.എസ് |
| | |1.6.2017--13.12.2020 |
| | |- |
| | |7 |
| | |ശ്രീമതി .ശ്രീലത |
| | |14.12.2020--31.4.2021 |
| | |- |
| | |8 |
| | |ശ്രീമതി .ആനി റോസ് .എൽ |
| | |24.6.2021-- |
| | |- |
| | |9 |
| | |ശ്രീ.ജോസ് രാജ് |
| | | |
| | |- |
| | |} |
|
| |
|
| '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങൾ അനുവദിച്ച് 1.15 മുതൽ 2 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങൾ 5 അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു'''
| | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |
| | സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. അവരെ ....[[. അറിയാൻ ഇവിടെ]] ക്ളിക്ക് ചെയ്യുക |
|
| |
|
| == '''ക്ലാസ് മാഗസിൻ''' == <font color=blue size="4"> | | ==നേട്ടങ്ങൾ == |
| | ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് .. |
| | * SSLC യ്ക്ക് 100 %......ചരിത്ര വിജയം [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അംഗീകാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക]] |
|
| |
|
| '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബർ 14 ന് സ്കൂളിൽ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിൻ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നൽകുകയും ചെയ്തു. സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''
| | ==മികവുകൾ-പത്രവാർത്തകളിലൂടെ== |
| | സ്ക്കൂളിന്റെ ... [[മികവ് പ്രവർത്തനങ്ങൾ]] മുൻ വർഷങ്ങളിലുള്ളത് ..... [[പത്രവാർത്തകൾ]] കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക |
|
| |
|
| == '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. == | | ==ചിത്രശാല== |
| [[പ്രമാണം:44066 sanskrit day.jpg|thumb|സംസ്കൃത ദിനാചരണം - കൈയെഴുത്തു പ്രതി പ്രകാശനം ചെയ്യുന്നു]]
| |
| * [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
| |
| * [[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
| |
| * [[{{PAGENAME}}/എെ.റ്റി ക്ലബ്ബ്|എെ.റ്റി ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ജൈവ വൈവിധ്യ ക്ലബ്ബ്|ജൈവ വൈവിധ്യ ക്ലബ്ബ്]]
| |
| * [[{{PAGENAME}}/സംസ്കൃതംക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/എനർജി ക്ലബ്ബ്|എനർജി ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]]
| |
|
| |
|
| == '''തയ്യൽ പരിശീലനം'''==
| | സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം |
| | [[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക]] |
|
| |
|
| '''തയ്യലിൽ അടിസ്ഥാന പരിശീലനം നൽകി കൊണ്ട് വിദ്യാർത്ഥികളെ തയ്യൽ മെഷീൻ ഉപയോഗിക്കാൻ വേണ്ടിപരിശീലിപ്പിക്കുന്നു. . ഇതിനു നേതൃത്വം നൽകുന്നത് ഈ സ്കൂളിലെ തയ്യൽ അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ് ആണ്.''' '''പ്രവൃത്തി പരിചയ മേളകളിൽ നമ്മുടെ വിദ്യർത്ഥികൾ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''
| | ==[[അധിക വിവരങ്ങൾ]]== |
| | *[[{{PAGENAME}}/സത്യമേവജയതേ|സത്യമേവജയതേ]] |
| | *[[{{PAGENAME}}/വീടുതല പഠനോത്സവം|വീടുതല പഠനോത്സവം]] |
|
| |
|
| == '''കായികം''' == | | == വഴികാട്ടി == |
| ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി ശ്രീ. ആസ്റ്റിൻ ലോറൻസ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾ അസംബ്ലിയിൽ നിൽക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. നീന്തലിൽ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാർത്ഥിനി നേടുകയുണ്ടായി.
| | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു |
| == '''കരാട്ടെ പരിശീലനം''' == [[പ്രമാണം:44066karate.jpg|thumb|കരാട്ടേ പരിശീലനം]]
| | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ) |
| ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ 9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു. 45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.
| | * കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് |
| | | * കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു |
| == '''നല്ലപാഠം പദ്ധതി''' ==
| |
| [[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവർത്തനോത്ഘാടനം]]
| |
| ''' 28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.
| |
| '''ഓണത്തോടനുബന്ധിച്ച് <big>''പൊന്നോണം നന്മയോണം''</big> എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക് ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്'''
| |
| ''' പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക് ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ , സോപ്പ്, രൂപ , തുടങ്ങിയവ നൽകി, ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ, എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
| |
| == '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27''' ==
| |
| ബഹുമാനപ്പെട്ട ''' പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ''' ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
| |
| [[പ്രമാണം:44066jan 27.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ]]
| |
| == '''ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ''' == <font color=green >
| |
| ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്
| |
| | |
| == '''മുൻ സാരഥികൾ''' ==
| |
| | |
| [[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|]]
| |
| [[പ്രമാണം:44066teachers day.jpg|thumb|അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ]]
| |
| ശ്രീമതി.ലീലാറോസ്|
| |
| ശ്രീ. തോമസ് ഡാനിയേൽ|
| |
| ശ്രീ.പൗലൂസ്|
| |
| ശ്രീമതി. റേച്ചൽ ഫ്ളോറൻസ്|
| |
| ശ്രീമതി. ഗ്രേസ് ഫ്രീഡ|
| |
| ശ്രീ. തങ്കാ ബോസ്|
| |
| ശ്രീമതി.രാധ|
| |
| ശ്രീമതി.ലൈല|
| |
| ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ|
| |
| ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015 ---14.4.2017
| |
| ശ്രീമതി പുഷ്പരതി എൽ 01.5.2017---
| |
| | |
| | |
| | |
| == '''മറ്റു മികവ് പ്രവർത്തനങ്ങൾ ''' ==
| |
| [[പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം]]
| |
| ''' 2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.'''
| |
| [[പ്രമാണം:44066 yoga 1.jpg|thumb|left|യോഗ ദിനാചരണം]]
| |
| [[പ്രമാണം:44066 Nallpadam 2.jpg|thumb|centre|ഓണാഘോഷം]]
| |
| [[പ്രമാണം:44066 mela.jpg|thumb|right|സയൻസ് ശാസ്ത്ര മേള വിജയികൾ]]
| |
| [[പ്രമാണം:44066tour.jpg|thumb|left|വിനോദയാത്ര]]
| |
| [[പ്രമാണം:44066kalsavam.jpg|thumb|centre|സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്]]
| |
| [[പ്രമാണം:Sasthra mela.jpg|thumb|centre|ശാസ്ത്രമേള- വിജയികൾ]]
| |
| [[പ്രമാണം:Christmas Celebrations.jpg|thumb|left|2016 ലെ ക്രിസ്തുമസ് ആഘോഷം]]
| |
| [[പ്രമാണം:44066vijayikal.jpg|thumb|right|കലോത്സവ വിജയികൾ]]
| |
| <br> | | <br> |
| =='''വഴികാട്ടി'''==
| | ---- |
|
| | {{Slippymap|lat=8.47886|lon= 77.14737|zoom=18|width=full|height=400|marker=yes}} |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| | <!-- |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ''' കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു. ''' | |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| {{#multimaps:8.4550535, 77.1464252}}
| |
| |}
| |
| | |
| <!--visbot verified-chils-> | | <!--visbot verified-chils-> |
| | --> |