"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('2018-2019 അധ്യയന വർഷം ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2018-2019 അധ്യയന വർഷം ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു .ഹൈസ്ക്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഇതിൽ 40 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു. അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ടു നടന്ന യോഗ പരിശീലനത്തിൽ റെഡ് ക്രോസ് അംഗങ്ങൾ പങ്കെടുത്തു. 71 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്
== ജൂനിയർ റെഡ് ക്രോസ് ==
പ്രമാടം നേതാജി ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു. 2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ :പത്തനംതിട്ട ജില്ലാ ഭരണകൂടം 2019ജനുവരി 26 ന് സംഘടിപ്പിച്ച പരേഡിൽ രണ്ടാം സ്ഥാനവും 2019 ആഗസ്റ്റ് 15നു സംഘടിപ്പിച്ച പരേഡിൽ ഒന്നാം സ്ഥാനവും 2020 ജനുവരി 26 നു സംഘടിപ്പിച്ച പരേഡിൽ ഒന്നാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം വഹിക്കുന്നുണ്ട്. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി.പ്രവർത്തനങ്ങൾക്ക് ശ്രീമതി ധന്യ എം.ആർ നേതൃത്വം നൽകുന്നു
[[പ്രമാണം:38062 redcross.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന പരേഡിൽ ഒന്നാം സ്ഥാനം]]

21:42, 21 നവംബർ 2020-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്

പ്രമാടം നേതാജി ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു. 2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ :പത്തനംതിട്ട ജില്ലാ ഭരണകൂടം 2019ജനുവരി 26 ന് സംഘടിപ്പിച്ച പരേഡിൽ രണ്ടാം സ്ഥാനവും 2019 ആഗസ്റ്റ് 15നു സംഘടിപ്പിച്ച പരേഡിൽ ഒന്നാം സ്ഥാനവും 2020 ജനുവരി 26 നു സംഘടിപ്പിച്ച പരേഡിൽ ഒന്നാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം വഹിക്കുന്നുണ്ട്. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി.പ്രവർത്തനങ്ങൾക്ക് ശ്രീമതി ധന്യ എം.ആർ നേതൃത്വം നൽകുന്നു

 
സ്വാതന്ത്ര്യ ദിന പരേഡിൽ ഒന്നാം സ്ഥാനം