ഉള്ളടക്കത്തിലേക്ക് പോവുക

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36053 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 211 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|N R P M H S S Kayamkulam}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=കായംകുളം  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
{{Infobox School|
|റവന്യൂ ജില്ല=ആലപ്പുഴ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=36053
പേര്= എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം |
|എച്ച് എസ് എസ് കോഡ്=04056
സ്ഥലപ്പേര്= കായംകുളം |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= മാവേലിക്കര |
|വിക്കിഡാറ്റ ക്യു ഐഡി=Q87478718
റവന്യൂ ജില്ല= ആലപ്പുഴ |
|യുഡൈസ് കോഡ്=32110600705
സ്കൂൾ കോഡ്= 36053 |
|സ്ഥാപിതദിവസം=04
സ്ഥാപിതദിവസം= 04 |
|സ്ഥാപിതമാസം=06
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1962
സ്ഥാപിതവർഷം= 1962 |
|സ്കൂൾ വിലാസം=   
സ്കൂൾ വിലാസം=കായംകുളം പി.ഒ, <br/>കായംകുളം |
|പോസ്റ്റോഫീസ്=കായംകുളം  
പിൻ കോഡ്= 690502 |
|പിൻ കോഡ്=690502
സ്കൂൾ ഫോൺ= 04792430418 |
|സ്കൂൾ ഫോൺ=0479 2430418
സ്കൂൾ ഇമെയിൽ= nrpmhsschool@gmail.com |
|സ്കൂൾ ഇമെയിൽ=nrpmhsschool@gmail.com
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=കായംകുളം   ‌|  
|ഉപജില്ല=കായംകുളം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|വാർഡ്=15
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=ആലപ്പുഴ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=കായംകുളം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=കാർത്തികപ്പള്ളി
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ3= |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം= 1154 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=619  |
|പഠന വിഭാഗങ്ങൾ3=ഹൈസ്‍കൂൾ
വിദ്യാർത്ഥികളുടെ എണ്ണം= 535 |
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=45 |
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ= ആർ. ഗീത   |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ= മായ.റ്റി  |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=രമേശൻ  |
|ആൺകുട്ടികളുടെ എണ്ണം 1-10=490
സ്കൂൾ ചിത്രം= nrpmhss2.jpg ‎|
|പെൺകുട്ടികളുടെ എണ്ണം 1-10=355
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=845
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=162
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=391
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗീത ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ.എസ്.എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് ക‍ുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത
|സ്കൂൾ ചിത്രം=36053School.jpeg
|size=350px
|caption=
|ലോഗോ=36053 3.jpeg
|logo_size=50px
}}  
<!-- സ്‍ക‍ൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




            കാര്ത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണംപള്ളിഭാഗം
[https://ml.wikipedia.org/wiki/Alleppey ആലപ്പുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/Kayamkulam കായംകുളം] ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തൂള്ള ഒരു സർക്കാർ എയ്ഡഡ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82#:~:text=%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%9A%E0%B5%87%E0%B4%B0%E0%B5%82..%20%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%20%E0%B4%A8%E0%B5%87%E0%B4%9F%E0%B5%82...-,%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82,-%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%2C%20%E0%B4%92%E0%B4%B0%E0%B5%81%20%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82. വിദ്യാലയ]മാണ് എൻ രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എന്ന [https://nrpmhss.wordpress.com/ എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്.] കല്ലൂരയ്യത്ത് സ്കൂൾ എന്നൂം ഈ സ്‍കൂളിന് പേരുണ്ട്.ഈ സ്‍‍കൂളിന്റെ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:36053_1.jpg#:~:text=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82%3A-,36053%201.jpg,-https%3A//schoolwiki.in കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള] അവർകളാണ്.
മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ
{{SSKSchool|year=2024-25,2025-26}}
പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്.1.ഈ സ്കുളിന്റ സ്ഥാപ
കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന
കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്
== ചരിത്രം ==
  കാര്ത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണംപള്ളിഭാഗം
മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ
പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്.
1962 ജൂൺ മാസം 4-ാം തിയ്യതി പ്രവർത്തനമാരംഭിച്ച സ്കുളിന്റ സ്ഥാപ
കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന
കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്.1962ൽ 254 കുട്ടികൾക്ക്
ഇവിടെ പ്രവേശനം നൽകി.1964ൽ U.P.S. പ്രവർത്തനം ആരംഭിച്ചു.
2000 ജൂലൈയിൽ ഈ സ്കൂൾ ഹയർ സെക്കന്റെറിയായി സ്കുളിൽ സേവനം
അനുഷ്ഠിച്ച ആർ.ഗീത ടീച്ചർ പ്രിൻസിപ്പാളായി ചുമതലയേറ്റു


== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം==
രണ്ട് കമ്പ്യുട്ടർ ലാമ്പ്, 49ക്ലാസ്സ് റൂം, മൂന്ന് പ്ലേ ഗൗണ്ട്, ഹയർ സെക്കന്ററി
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF#:~:text=%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%9A%E0%B5%87%E0%B4%B0%E0%B5%82..%20%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%20%E0%B4%A8%E0%B5%87%E0%B4%9F%E0%B5%82...-,%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF,-%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%2C%20%E0%B4%92%E0%B4%B0%E0%B5%81%20%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82. ആലപ്പ‍ുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ([https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF#:~:text=%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%9A%E0%B5%87%E0%B4%B0%E0%B5%82..%20%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%20%E0%B4%A8%E0%B5%87%E0%B4%9F%E0%B5%82...-,%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF,-%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%2C%20%E0%B4%92%E0%B4%B0%E0%B5%81%20%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82. കാർത്തികപ്പള്ളി] താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് [https://ml.wikipedia.org/wiki/Kayamkulam കായംകുളം] [https://nrpmhss.wordpress.com/#:~:text=Home-,NRPM%20HSS%20KAYAMKULAM,-NRPM%20HSS%20is എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ]. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. '''[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|/കൂടുതൽ ചരിത്രം വായിക്കുക‍]]'''
പ്രത്യേക വിഭാഗം.ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോഴ്സ് റൂം,എഴ് ബിൽഡിംഗ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തന്പ‍കമ്പ്യൂട്ടറുകളുണ്ട്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]==
*മൂന്ന് ഏക്കർ ഭൂമിയിൽ റോഡിനിരുവശവുമായി രണ്ടു കോമ്പൗണ്ടുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*യു പി, ഹൈസ്കൂൾ വിഭാഗം ഓഫിസ് പ്രവർത്തങ്ങൾക്കായി ഒരു ഇരുനില കെട്ടിടവും, [[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഹയർസെക്കന്ററി|ഹയർ സെക്കണ്ടറി]] വിഭാഗത്തിന് ഒരു മൂന്ന് നില കെട്ടിടവുമുണ്ട്
*സ്കൂളിൽ യു.പി മുതൽ  ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും  രണ്ട് സയൻസ് ലാബുകളും രണ്ട്  കമ്പ്യ‍ൂട്ടർ ലാബുകളുമുണ്ട്.
*രണ്ട്  ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്.
*ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


സ്കൗട്ട് ഗൈഡ് രംഗത്ത് ഉജ്വലമായ ഒരു പ്രവർത്തനരീതി ഈ സ്കൂളിന് അവകാശപ്പെടാവുന്നതാണ്.ഇതിന്റെ ഭാഗമായി ഹോബി സെന്റെർ പ്രവർത്തിച്ചു വരുന്നു. ചന്ദനത്തിരി,സോപ്പ്,കുട, എന്നിവയുടെ നിർമ്മാണം ഭംഗിയായി നടക്കുന്നു.2005,06പ്രവർത്തിപരിചയമേളയിൽ ഓവർറോൾ ചാംപ്യൻഷിപ്പ് നേടുകയുണ്ടായി.2600ഓളം ജനങ്ങളെ താമസിപ്പിച്ച സുനാമി
*എട്ട് ഹൈസ്കൂൾ ക്ലാസ്‍മുറികൾ ഹൈടെക്കായി മാറി.
      ക്യാംപ് 14 ദിവസം നീണ്ടു നിന്നു.2006ൽ സ്റ്റേറ്റിൽ പ്രവർത്തിപരിചയ  മേളയിൽ 16 സമ്മാനം നേടുകയുണ്ടായി 2007-2008ൽ സ്കൗട്ട് & ഗൈഡിന്റെ അഭിമുഖ്യത്തിൽ നടത്തിയ ക്രാഫ്റ്റ് റിസോഴ്സിന്റെ പരിശീലനത്തിന് രണ്ട് സ്കൗട്ടുകൾ പരിശീലനം നേടുകയും ജില്ലാ അടിസ്ഥാനത്തിൽ ട്രെയ്നേഴ്സായി പ്രവർത്തിക്കുകയ്യും ചെയ്തു. .ടി.മേള,പ്രവർത്തിപരിചയമേള,കലോത്സവം തുടങ്ങിയവയിൽ സ്റ്റേറ്റിൽ  പങ്കെടുത്ത കുട്ടികൾ ഗ്രേസ്സ് മാർഗ്ഗിന് അർഹരായി. കാർഗിൽയുദ്ധസമയത്ത് സൈന്യത്തിന്പിൻതുണയുമായ്സാപ്പത്തികസഹായ
*ഹയർ സെക്കണ്ടറി ക്ലാസ്‍മുറികൾ എല്ലാം ഹൈടെക്കായി.
ത്തിനായി ആദ്യം മുൻകൈ എടുത്ത സ്കുളുകളിൽഒന്നാണ്  എൻ.ആർപി.എം.എച്ച്.എസ്സ്.എസ്സ്.
*[[എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ|ഹൈസ്കൂൾ]],ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്‍പോട്സ് റൂം ഇവ ഉണ്ട്
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ശുചിമുറി സൗകര്യങ്ങളും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും സ്കൂളിനുണ്ട്.
*ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്.
*കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍കൂൾ ബസ് സർവ്വീസ് നടത്തുന്നുണ്ട്.
*സി.സി.ടി.വി.
*പൂന്തോട്ടം
*വാട്ടർ പ്യൂരിഫയർ
*നാപികിൻ വൈൻഡിംഗ് മെഷീൻ
*വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
*ക‍ുട്ടികള‍ുടെ സൈക്കിൾ, അദ്ധ്യാപകരുടെ വാഹനങ്ങൾ ഇവയ്ക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം
*


മലയള സാഹിത്യസമാജവും,ചെട്ടികുളങ്ങര ഉണ്ണിത്താൻസാറിന്റെ
==പാഠ്യേതര പ്രവർത്തനങ്ങൾ==
നേതൃത്വത്തിൽ കഥകളിക്ലാസ്സും ഹരിപ്പാട് ചന്ദ്രൻ സാറിന്റെ
''' [[{{PAGENAME}}/SPACE ക്ലബ്ബ്(Sincere Parenting And Child Education)|SPACE ക്ലബ്ബ്(Sincere Parenting And Child Education)]]'''
പാഠകവും ബാലസാഹിത്യകാരൻമ്മാരായ ശൂനാട് രവി,ഭാനൂ പാങ്ങോട്,മണി കെ.ചന്താപ്പൂര് ഇവരുടെ നേതൃത്വത്തിൽ എകദിന ബലസാഹിത്യ ക്യാംപ് നടത്തുകയുണ്ടായി.Nature Club-ന്റെ ആങിമുഖ്യത്തിൽ പെരിയാർ വന്യജീവി സങ്കേതം,നെയ്യാർ വന്യജീവി സങ്കേതം സൈലന്റ് വാലി നാഷണൽ പാർക്ക്എന്നിവിടങ്ങളിലെക്ക് മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രകൃതി പഠനക്യാംപ് സംഘടിപ്പി ക്കുകയുണ്ടായി. ആയിരം തെങ്ങ് കണ്ടൽവന ശേഖരണത്തിലെക്ക് പഠനയാത്രയും സങ്കടിപ്പിച്ചിട്ടുണ്ട്.


      കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ പെൺകുട്ടികൾ
''' [[{{PAGENAME}}/ലഹരി വിരുദ്ധ ക്ലബ്|ലഹരി വിരുദ്ധ ക്ലബ്]]'''
മുൻപന്തിയിലാണ്ഈസ്കുളിൽ.ക്ലാസ്സ്ലീഡർമ്മാരിൽ50%മുകളിൽപെൺകുട്ടി
കളാണ് .വ്യക്തി വികസനത്തിലന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകളും
മറ്റും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
ഔഷധത്തോട്ടം നിർമ്മാണം,പച്ചക്കറിത്തോട്ടം,പൂന്തോട്ട
നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ പരിസ്ഥിതിയുമായി ഇണക്കിച്ചെർക്കാനുള്ള
ശ്രമം പരിസ്ഥിതിക്ല൩് സ്വീകരിച്ചു.അത് വിജയപ്രദമാകുകയ്യും ചെയ്തു.


''' [[{{PAGENAME}}/പ്ലാസ്‍റ്റിക് നിർമാർജനം|പ്ലാസ്‍റ്റിക് നിർമാർജനം]]'''


== മാനേജ്മെന്റ് ==
''' [[{{PAGENAME}}/നാടിൻവൃത്തി-അഭിവൃദ്ധി|നാടിൻവൃത്തി-അഭിവൃദ്ധി]]'''
എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂൾ


കായംകുളം
''' [[{{PAGENAME}}/ഹരിതസേന|ഹരിതസേന]]'''
സ്ഥാപിതം : 04-06-1962
സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള
മാനേജർമ്മാർ


ശ്രീ.കെ.ജി.മാധവൻ പിള്ള : 04-06-1962 to 12-02-1987
''' [[{{PAGENAME}}/മെഡിക്കൽ ക്യാമ്പ്|മെഡിക്കൽ ക്യാമ്പ്]]'''
ശ്രീമതി.എൽ.ശാരദാമ്മ : 13-02-1987 to  ......................


== മുൻ സാരഥികൾ ==
''' [[{{PAGENAME}}/ഔഷധസസ്യ ഉദ്യാനം|ഔഷധസസ്യ ഉദ്യാനം]]'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
''' [[{{PAGENAME}}/കാർഷികരംഗം|കാർഷികരംഗം]]'''
  |ശ്രീ.രാഘവൻ നായർ                  :          04-06-1962 to 31-03-197  
 
    ശ്രീ.എൻ.മാധവൻ പിള്ള : 01-04-1977 to 31-03-1984|1
''' [[{{PAGENAME}}/കാരുണ്യ സ്പർശം|കാരുണ്യ സ്പർശം]]'''
    ശ്രീ.വി.അയ്യ പ്പൻ പിള്ള : 01-04-1984 to 31-03-1989  |
 
==സ്കൂൾ പി റ്റി.എ  ==
  ശ്രീ.എൻ.ഗോപാലകൃഷ്ണൻ പിള്ള : 01-04-1989 to 31-03-1994  |
   ശ്രീ.പി ശ്രീജിത്ത് പ്രസിഡന്റ് ശ്രീ.സി.ചന്ദ്രൻ വൈസ് പ്രസിഡന്റ് ഗീത.ആർ പ്രിൻസിപ്പൽ, മായ.റ്റി എച്ച്.എം .അധ്യാപക പ്രതിനിധികൾ, മാതൃസംഗമം പ്രസിഡന്റ്, രക്ഷിതാക്കളുടെ പ്രതിനിധികൾ  ഇവരുടെ കൂട്ടായ്മയാണ് ഞങ്ങളുടെ സ്കൂൾ പി റ്റി.എ. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾ പി റ്റി.എയുടെ പ്രധാനലക്ഷ്യം.സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ ഉപദേശം സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സ്വീകരിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും പി റ്റി.എ  ചെയ്തിട്ടുണ്ട്. ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനും സ്കൂളിൽ ക്യാമറ സ്ഥാപിക്കുന്നതിനും നിരന്തരം കലോത്സവങ്ങളിൽ സമ്മാനം നേടുന്നതിനും സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ശാസ്ത്ര രംഗം, ബാലശാസ്ത്ര കോൺഗ്രസ്, ശാസ്ത്ര നാടകം ഇവയിലെല്ലാം സംസ്ഥാന തലത്തിലെത്തിച്ചേരാനും സ്പോർട്ട്സ്, ദിനാചരണങ്ങൾ തുടങ്ങി സ്കൂൾ തല പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാനും പി റ്റി.എ നല്ല പങ്ക് വഹിക്കുന്നു.
   
 
        ശ്രീ.പീ.ജീ.ഉണ്ണികൃഷ്ണൻ പിള്ള : 01-04-1994 to 31-03-1997|
==സാമൂഹ്യ മേഖല==
 
*സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന                        സംഘടിപ്പിക്കൽ.
                 
*ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ .
|ശ്രീ.എം.മധുസുധനൻ : 01-04-1997 to 30-04-2000
* വിവിധ ബോധവൽക്കരണ ക്ലാസുകൾ
|
*സ്കൂൾ പരിസര ശൂചീകരണം .
|
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കൽ .
* ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
*രോഗികൾക്ക് ചികിത്സാ സഹായം
*രക്ഷാകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
*രക്ഷാകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി
 
==മാനേജ്‍മെന്റ്==
എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കായംകുളം
 
സ്ഥാപിതം  : 04-06-1962
 
സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള
 
'''മാനേജർമാർ'''
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
|+
|ക്രമനമ്പർ
|കാലഘട്ടം
|ചിത്രം
|-
|1
|04-06-1962 to 12-02-1987
|[[പ്രമാണം:36053 1.jpg|ലഘുചിത്രം|സ്ക‍ൂൾ സ്ഥാപകമാനേജർ|പകരം=|നടുവിൽ|207x207px]]
|-
|-
|ശ്രീമതി.ഡി.സുകുമാരിഅമ്മ : 01-05-2000 to 31-05-2002
|2
(പ്രിൻസിപ്പാൾ)|
|13-02-1987 to 22-03-2015
|
|[[പ്രമാണം:36053 20.jpg|ലഘുചിത്രം|പകരം=|നടുവിൽ|144x144px|എൽ.ശാരദാമ്മ]]
|-
|-
|ശ്രീമതി.ലീലാമ്മ (പ്രിൻസിപ്പാൾ) : 01-06-2002 to 31-03-21
|3
|
|23-03-2015 to..............
|[[പ്രമാണം:36053 224.jpg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു|ഡോ.എൻ.ശശികുമാർ]]
|}
 
==സാരഥികൾ==
<gallery>
പ്രമാണം:36053 princi.jpg|പ്രിൻസിപ്പാൾ ശ്രീമതി. ആർ.ഗീത
പ്രമാണം:36053 UK.jpg|ഹെഡ്മിസ്‍ട്രസ് ശ്രീമതി. ഉൾക്കാക‍ുമാരി.എസ്
</gallery>
 
==മ‍ുൻ സാരഥികൾ==
*'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
|+
|-
|-
|ശ്രീമതി.കെ.എൻ.സുമതിക്കുട്ടിയമ്മ : 01-04-2005 to 31-03-2007
! style="background-color:#CEE0F2;" |ക്രമനമ്പർ!! style="background-color:#CEE0F2;" |കാലഘട്ടം!! style="background-color:#CEE0F2;" |പേര്
(ഹെഡ്മിസ്ട്രസ്11
|ചിത്രം
|
|-
|-
|ശ്രീ.ഡി.ഗോപാലകൃഷ്ണൻ പിള്ള: 01-04-2007 to 30-04-20071
|1
|
|04-06-1962 to 31-03-1977
|ശ്രീ.രാഘവൻ നായർ
|[[പ്രമാണം:36053 .jpg|നടുവിൽ|ലഘുചിത്രം|126x126px|ആദ്യത്തെ പ്രധാനാധ്യാപകൻ]]
|-
|-
|
|2
 
|01-04-1977 to 31-03-1984
|
|ശ്രീ.എൻ.മാധവൻ പിള്ള
|[[പ്രമാണം:36053 5.jpg|നടുവിൽ|ലഘുചിത്രം|90x90ബിന്ദു]]
|-
|3
|01-04-1984 to 31-03-1989
|ശ്രീ.വി.അയ്യപ്പൻ പിള്ള
|[[പ്രമാണം:36053 6.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]]
|-
|4
|01-04-1989 to 31-03-1994
|ശ്രീ.എൻ.ഗോപാലകൃഷ്ണപിള്ള
|[[പ്രമാണം:36053 28.jpg|നടുവിൽ|ലഘുചിത്രം|90x90ബിന്ദു]]
|-
|5
|01-04-1994 to 31-03-1997
|ശ്രീ.പി. ജെ. ഉണ്ണികൃഷ്ണപിള്ള
|[[പ്രമാണം:36053 24.jpg|നടുവിൽ|ലഘുചിത്രം|86x86px]]
|-
|6
|01-04-1997 to 30-04-2000
|ശ്രീ.എം.മധ‍ുസ‍ൂദനൻ
|[[പ്രമാണം:36053.jpg|നടുവിൽ|ലഘുചിത്രം|90x90ബിന്ദു]]
|-
|7
|01-05-2000 to 31-05-2002
|ശ്രീമതി.ഡി.സുകുമാരിഅമ്മ
|[[പ്രമാണം:36053 Sukumariamma.jpg|നടുവിൽ|ലഘുചിത്രം|83x83ബിന്ദു]]
|-
|8
| 01-06-2002 to 31-03-2005
|ശ്രീമതി.ലീലാമ്മ
|[[പ്രമാണം:36053 4.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]]
|-
|9
|01-04-2005 to 31-03-2007
|ശ്രീമതി.കെ.എൻ.സുമതിക്കുട്ടിയമ്മ
|[[പ്രമാണം:36053 26.jpg|നടുവിൽ|ലഘുചിത്രം|93x93ബിന്ദു]]
|-
|10
|01-04-2007 to 30-04-2007
|ശ്രീ.ഡി.ഗോപാലകൃഷ്ണപിള്ള
|[[പ്രമാണം:36053 hms.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|-
|ശ്രീമതി.നിർമ്മലാ ദേവി : 01-05-2007 ------------------
|11
|
|01-05-2007 to 31-05-2010
|ശ്രീമതി.നിർമ്മലാ ദേവി
|[[പ്രമാണം:36053 hm1.jpg|ലഘുചിത്രം|92x92px|പകരം=|നടുവിൽ]]
|-
|-
|ശ്രീ.രാഖവൻ നായർ : 04-06-1962 to 31-03-1977
|12
ശ്രീ.എൻ.മാധവൻ പിള്ള : 01-04-1977 to 31-03-1984
|01-06-2010 to 31-03-2013
ശ്രീ.വി.അയ്യ പ്പൻ പിള്ള : 01-04-1984 to 31-03-1989
|ശ്രീമതി.എലിസബത്ത് ചാക്കോ
ശ്രീ.എൻ.ഗോപാലകൃഷ്ണൻ പിള്ള : 01-04-1989 to 31-03-1994
|[[പ്രമാണം:36053 27.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]]
ശ്രീ.പീ.ജീ.ഉണ്ണികൃഷ്ണൻ പിള്ള : 01-04-1994 to 31-03-1997
ശ്രീ.എം.മധുസുധനന് : 01-04-1997 to 30-04-2000
ശ്രീമതി.ഡി.സുകുമാരിഅമ്മ : 01-05-2000 to 31-05-2002
(പ്രിൻസിപ്പാൾ)
ശ്രീമതി.ലീലാമ്മ (പ്രിൻസിപ്പാൾ): 01-06-2002 to 31-03-2005
ശ്രീമതി.കെ.എൻ.സുമതിക്കുട്ടിയമ്മ: 01-04-2005 to 31-03-2007
(ഹെഡ്മിസ്ട്രസ്)
ശ്രീ.ഡി.ഗോപാലകൃഷ്ണൻ പിള്ള: 01-04-2007 to 30-04-2007
(ഹെഡ്മിസ്ട്രസ്)
ശ്രീമതി.നിർമ്മലാ ദേവി : 01-05-2007 -to31-05-2009-----------------
 
|ശ്രീമതി.എലിസബത്ത് ചാക്കോ    :      01-06-2010  to
|-
|-
|
|13
|
|01-04-2013 to 31-05-2022
|ശ്രീമതി. മായ. റ്റി
|[[പ്രമാണം:36053 25.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]]
|-
|-
|
|14
|
|01-06-2022 to 31-05-2023
|ശ്രീമതി. ഉൾക്കാക‍ുമാരി.എസ്
|[[പ്രമാണം:36053 UK.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]]
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ജില്ലാ ജഡ്ജി കെ. നടരാജൻ,ചിത്തിരതിരുനാൾ എഞ്ചിനിയറിംഗ്  
*ധീരജവാൻ രമേശ് വാര്യത്ത്
കോളേജിലെ പ്രിൻസിപ്പാൽ ശ്രീ മഹാദേവൻപിള്ള,
*ജസ്റ്റിസ് കെ.ഹരിലാൽ (Judicial Member, Armed Forced Tribunal, Kochi)
എം.എസ്.എം.കോളേജിലെ പരമേശ്വരൻ പിള്ള, ആലപ്പുഴ എസ്സ്.ഡി.
*ജില്ലാ ജഡ്ജി കെ. നടരാജൻ
കോളേജിലെ ഡോ: ഉണ്ണികൃഷ്ണൻ. ഗവ: എച്ച്.എസ്സ്-ലെ ശ്രീകാന്ത്.
*ശ്രീ മഹാദേവൻപിള്ള (പ്രിൻസിപ്പാൾ, ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനിയറിംഗ്  
വിജയലക്ഷ്മിദേവി എസ്സ്          485/600(1980)
*ശ്രീ പരമേശ്വരൻപിള്ള (എം.എസ്.എം.കോളേജ്)
മംഗളകുമാരി                            468  /  600(   1981)
*ഡോ: ഉണ്ണികൃഷ്ണൻ (എസ്സ്.ഡി.കോളേജ് ആലപ്പുഴ )                   
അജിതാകുമാരി                        472/600(1982)
*ശ്രീ സ‍ുനിൽ കണ്ടല്ല‍ൂർ (Wax Model Sculpture)
ജയകുമാർ.എസ്സ്.കെ              464/600(1983)
*ശ്രീ എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)
ശ്രീലാ.എൽ                          496/600(1984)
*അഡ്വ.സി.ആർ.ജയപ്രകാശ് (മുൻ ഡി സി സി പ്രസിഡന്റ് ,ആലപ്പൂഴ)
സന്തോഷ് കുമാർ.ആർ            496/600(1985)
*ശ്രീ വിഷ്‍ണ‍ു.എസ്.(സയന്റിസ്റ്റ്)
ശശി.എസ്സ്                            476/600(1986)
*ശ്രീ കെ.ജി.രമേശ് (സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവ്,മികച്ച കർഷകൻ)
രാജീവ്. ജി                          1100/1200(1987)
*ശ്രീ കണ്ടല്ലൂർ അജേഷ് ( കേരള ലളിതകലാ അക്കാദമി അവാർഡ്, ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ്)
മഹിരാജ്.എ                          515/600(1988)
*ശ്രീമതി ദിവ്യലക്ഷ്‍മി.യു  സയന്റിസ്റ്റ്  Ph.D in Agricultural Economics: University of Agricultural Sciences, Bangalore.
ശ്രീരേഖാ.എസ്സ്                    516/600(1989)
*ശ്രീമതി എ.ശോഭ (ആലപ്പുഴ ജില്ലാപഞ്ചായത്ത് മെമ്പർ,പള്ളിപ്പാട് ഡിവിഷൻ)
റീനാസുകുമാർ                        535/600(1990)
*ശ്രീ കണ്ടല്ലൂർ കലേഷ് (നാടകകൃത്ത്, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്, മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ്)
ശ്രീകല.പി                            525/600(1991)
[[പ്രമാണം:36053 811.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു|ധീരജവാൻ രമേശ് വാര്യത്ത്]]
രാജീവ് സുകുമാർ                    534/600(1992)
<gallery>
വിജയലക്ഷ്മി.കെ.ആര്            ‍530/600(1993)
പ്രമാണം:36053JH.jpeg|Justice K Harilal, Judicial Member, Armed Forces Tribunal,Kochi.(Former Judge, High Court of Kerala)
രാജീവ്.ജി                            515/600(1994)
പ്രമാണം:36053 p2.jpeg|അഡ്വ.സി ആർ ജയപ്രകാശ് (മുൻ ഡി.സി.സി. പ്രസിഡണ്ട്, ആലപ്പുഴ)
രാധികാ.കെ.എസ്സ്              536/600(1995)
പ്രമാണം:36053 p7.jpeg|ശ്രീ.കെ.ജി.രമേശ് (സംസ്ഥാന സ‍ർക്കാർ വനമിത്ര അവാർഡ് ജേതാവ്, മികച്ച കർഷകൻ)
സുജേഷ്.പി                        450/600(1996)
പ്രമാണം:36053 p3.jpeg|ശ്രീ സുനിൽ കണ്ടല്ലൂർ (Wax Model Sculpture)
രേണുക.വി                          477/600(1997)
പ്രമാണം:36053 p4.jpeg|ശ്രീ എസ്. മിഥുൻ (Cricketer, Kerala Cricket Association)
രാജലക്ഷ്മി.   യൂ                    538/600(1998)
പ്രമാണം:36053 68.jpg|ശ്രീ.വിഷ്ണു.എസ് (സയന്റിസ്റ്റ്, മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി)
സൈരനാഥ്.എസ്സ്.വി        .513/600(1999)
പ്രമാണം:36053 805.jpeg|ശ്രീ കണ്ടല്ലൂർ അജേഷ് ( കേരള ലളിതകലാ അക്കാദമി അവാർഡ്, ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ്)
വിനീഷ്.വി                        531/600(2000)
പ്രമാണം:36053 divya.jpeg|ശ്രീമതി ദിവ്യലക്ഷ്‍മി.യു  സയന്റിസ്റ്റ്  Ph.D in Agricultural Economics: University of Agricultural Sciences, Bangalore.
ഷാനി.ആർ                          528/600(2001)
പ്രമാണം:36053 A Sobha.jpeg|ശ്രീമതി എ.ശോഭ, ആലപ്പുഴ ജില്ലാപഞ്ചായത്ത് മെമ്പർ,പള്ളിപ്പാട് ഡിവിഷൻ
സജിത്ത്.എസ്സ് & അനീഷ്.എസ്സ്553/600(2002)
പ്രമാണം:36053 k.jpeg|ശ്രീ കണ്ടല്ലൂർ കലേഷ് (നാടകകൃത്ത്, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്, മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ്)
സിബിലാ.വൈ                  535/600(2003)
പ്രമാണം:36053 Anil.jpeg|ശ്രീ എസ് അനിൽകുമാർ
അനസ്.എ ലത്തീഫ്          573600(2004)
</gallery><gallery>
സൗമ്യ മോഹൻ                  680/760(2005)
പ്രമാണം:36053 Anil1.jpeg|ശ്രീ എസ് അനിൽകുമാർ സത്യസന്ധതയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നു.
ദിവ്യ ലക്ഷമി                        726/760(2006)
പ്രമാണം:36053 p1.jpeg
ജ്യോതിർ റോസ്.കെ.ജി        A+/A+(2007)
പ്രമാണം:36053 71.jpg
ജയലക്ഷ്മി അപ്പുക്കുട്ടൻ പിള്ള    A+/A+(2007)
പ്രമാണം:36053 p6.jpeg
പ്രമാണം:36053 p5.jpeg
പ്രമാണം:36053 700.jpeg|'''2022 ജനുവരി'''
പ്രമാണം:36053 806.jpeg
</gallery>
{| class="wikitable sortable mw-collapsible mw-collapsed" role="presentation"


==വഴികാട്ടി==
==നേട്ടങ്ങൾ /മികവുകൾ==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
* ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
| style="background: #ccf; text-align: center; font-size:99%;" |  
* ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, കോവിഡ് കാലത്തെ ഓണം, 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ , പ്രച്ഛന്നവേഷം തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ഓരോ പാഠഭാഗങ്ങളും വിവിധ കലാരൂപങ്ങളിലൂടെ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. വീടൊരു വിദ്യാലയം പദ്ധതിയിലൂടെ പച്ചക്കറിത്തോട്ടം , ഔഷധസസ്യ പരിപാലനം, പാചകം, പരിസര ശുചീകരണം , പാഴ് വസ്തുക്കളുടെ പുനരുപയോഗം മുതലായവ തുടങ്ങിവച്ചു. അത് ഇന്നും തുടരുന്നു.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* 2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി.  ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ  എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും  എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ്‌ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി.  സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ   എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി
* ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം.
 
==ഉപതാളുകൾ==
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
 
'''[[{{PAGENAME}}/കവിതകൾ|കവിതകൾ]]'''
 
'''[[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''
 
'''[[{{PAGENAME}}/പൂർവവിദ്യാർത്ഥി കൂട്ടായ്മ|പൂർവവിദ്യാർത്ഥി കൂട്ടായ്മ]]'''
 
== പ‍ുറംകണ്ണികൾ ==
 
https://www.facebook.com/nrpmhss.kayamkulam
 
https://online.fliphtml5.com/dofea/oyjw/#.X6KL46hnOA4.whatsapp


* കായംക‌ളം കായംകുളം പട്ടണത്തിൽ നിന്ന്  3 കി..മി.  പടിഞാറ് സ്ഥിതിചെയ്യുന്നു.
https://youtu.be/cNoorQdaz8I
|----
* --


<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
==വഴികാട്ടി==
{{#multimaps:9.176623, 76.472989 |zoom=13}}
* കായംകുളം പട്ടണത്തിൽ നിന്ന്  3 കി.മി.  പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
|}
* കായംകുളം-പുല്ലുകുളങ്ങര റൂട്ടിൽ പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന് 1 കി.മി. മുൻപായി സ്കൂൾ സ്ഥിതിചെയ്യുന്നു.
|}
----
{{Slippymap|lat= 9.1774265|lon=76.477421|zoom=18|width=full|height=400|marker=yes}}

15:49, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ0479 2430418
ഇമെയിൽnrpmhsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36053 (സമേതം)
എച്ച് എസ് എസ് കോഡ്04056
യുഡൈസ് കോഡ്32110600705
വിക്കിഡാറ്റQ87478718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ490
പെൺകുട്ടികൾ355
ആകെ വിദ്യാർത്ഥികൾ845
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ229
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ391
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ആർ
പ്രധാന അദ്ധ്യാപികജയശ്രീ.എസ്.എൽ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് ക‍ുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തൂള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എൻ രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എന്ന എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നൂം ഈ സ്‍കൂളിന് പേരുണ്ട്.ഈ സ്‍‍കൂളിന്റെ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.


ചരിത്രം

ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് കായംകുളം എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. /കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിൽ റോഡിനിരുവശവുമായി രണ്ടു കോമ്പൗണ്ടുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • യു പി, ഹൈസ്കൂൾ വിഭാഗം ഓഫിസ് പ്രവർത്തങ്ങൾക്കായി ഒരു ഇരുനില കെട്ടിടവും, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു മൂന്ന് നില കെട്ടിടവുമുണ്ട്
  • സ്കൂളിൽ യു.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബുകളും രണ്ട് കമ്പ്യ‍ൂട്ടർ ലാബുകളുമുണ്ട്.
  • രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്.
  • ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • എട്ട് ഹൈസ്കൂൾ ക്ലാസ്‍മുറികൾ ഹൈടെക്കായി മാറി.
  • ഹയർ സെക്കണ്ടറി ക്ലാസ്‍മുറികൾ എല്ലാം ഹൈടെക്കായി.
  • ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്‍പോട്സ് റൂം ഇവ ഉണ്ട്
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ശുചിമുറി സൗകര്യങ്ങളും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും സ്കൂളിനുണ്ട്.
  • ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്.
  • കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍കൂൾ ബസ് സർവ്വീസ് നടത്തുന്നുണ്ട്.
  • സി.സി.ടി.വി.
  • പൂന്തോട്ടം
  • വാട്ടർ പ്യൂരിഫയർ
  • നാപികിൻ വൈൻഡിംഗ് മെഷീൻ
  • വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
  • ക‍ുട്ടികള‍ുടെ സൈക്കിൾ, അദ്ധ്യാപകരുടെ വാഹനങ്ങൾ ഇവയ്ക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

SPACE ക്ലബ്ബ്(Sincere Parenting And Child Education)

ലഹരി വിരുദ്ധ ക്ലബ്

പ്ലാസ്‍റ്റിക് നിർമാർജനം

നാടിൻവൃത്തി-അഭിവൃദ്ധി

ഹരിതസേന

മെഡിക്കൽ ക്യാമ്പ്

ഔഷധസസ്യ ഉദ്യാനം

കാർഷികരംഗം

കാരുണ്യ സ്പർശം

സ്കൂൾ പി റ്റി.എ

   ശ്രീ.പി ശ്രീജിത്ത് പ്രസിഡന്റ് ശ്രീ.സി.ചന്ദ്രൻ വൈസ് പ്രസിഡന്റ് ഗീത.ആർ പ്രിൻസിപ്പൽ, മായ.റ്റി എച്ച്.എം .അധ്യാപക പ്രതിനിധികൾ, മാതൃസംഗമം പ്രസിഡന്റ്, രക്ഷിതാക്കളുടെ പ്രതിനിധികൾ ഇവരുടെ കൂട്ടായ്മയാണ് ഞങ്ങളുടെ സ്കൂൾ പി റ്റി.എ. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾ പി റ്റി.എയുടെ പ്രധാനലക്ഷ്യം.സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ ഉപദേശം സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സ്വീകരിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും പി റ്റി.എ ചെയ്തിട്ടുണ്ട്. ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനും സ്കൂളിൽ ക്യാമറ സ്ഥാപിക്കുന്നതിനും നിരന്തരം കലോത്സവങ്ങളിൽ സമ്മാനം നേടുന്നതിനും സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ശാസ്ത്ര രംഗം, ബാലശാസ്ത്ര കോൺഗ്രസ്, ശാസ്ത്ര നാടകം ഇവയിലെല്ലാം സംസ്ഥാന തലത്തിലെത്തിച്ചേരാനും സ്പോർട്ട്സ്, ദിനാചരണങ്ങൾ തുടങ്ങി സ്കൂൾ തല പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാനും പി റ്റി.എ നല്ല പങ്ക് വഹിക്കുന്നു.

സാമൂഹ്യ മേഖല

  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കൽ .
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
  • രോഗികൾക്ക് ചികിത്സാ സഹായം
  • രക്ഷാകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • രക്ഷാകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി

മാനേജ്‍മെന്റ്

എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കായംകുളം

സ്ഥാപിതം  : 04-06-1962

സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള

മാനേജർമാർ

സാരഥികൾ

മ‍ുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ധീരജവാൻ രമേശ് വാര്യത്ത്
  • ജസ്റ്റിസ് കെ.ഹരിലാൽ (Judicial Member, Armed Forced Tribunal, Kochi)
  • ജില്ലാ ജഡ്ജി കെ. നടരാജൻ
  • ശ്രീ മഹാദേവൻപിള്ള (പ്രിൻസിപ്പാൾ, ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനിയറിംഗ്
  • ശ്രീ പരമേശ്വരൻപിള്ള (എം.എസ്.എം.കോളേജ്)
  • ഡോ: ഉണ്ണികൃഷ്ണൻ (എസ്സ്.ഡി.കോളേജ് ആലപ്പുഴ )
  • ശ്രീ സ‍ുനിൽ കണ്ടല്ല‍ൂർ (Wax Model Sculpture)
  • ശ്രീ എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)
  • അഡ്വ.സി.ആർ.ജയപ്രകാശ് (മുൻ ഡി സി സി പ്രസിഡന്റ് ,ആലപ്പൂഴ)
  • ശ്രീ വിഷ്‍ണ‍ു.എസ്.(സയന്റിസ്റ്റ്)
  • ശ്രീ കെ.ജി.രമേശ് (സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവ്,മികച്ച കർഷകൻ)
  • ശ്രീ കണ്ടല്ലൂർ അജേഷ് ( കേരള ലളിതകലാ അക്കാദമി അവാർഡ്, ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ്)
  • ശ്രീമതി ദിവ്യലക്ഷ്‍മി.യു സയന്റിസ്റ്റ് Ph.D in Agricultural Economics: University of Agricultural Sciences, Bangalore.
  • ശ്രീമതി എ.ശോഭ (ആലപ്പുഴ ജില്ലാപഞ്ചായത്ത് മെമ്പർ,പള്ളിപ്പാട് ഡിവിഷൻ)
  • ശ്രീ കണ്ടല്ലൂർ കലേഷ് (നാടകകൃത്ത്, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്, മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ്)
ധീരജവാൻ രമേശ് വാര്യത്ത്

നേട്ടങ്ങൾ /മികവുകൾ

  • ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
  • ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, കോവിഡ് കാലത്തെ ഓണം, 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ , പ്രച്ഛന്നവേഷം തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ഓരോ പാഠഭാഗങ്ങളും വിവിധ കലാരൂപങ്ങളിലൂടെ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. വീടൊരു വിദ്യാലയം പദ്ധതിയിലൂടെ പച്ചക്കറിത്തോട്ടം , ഔഷധസസ്യ പരിപാലനം, പാചകം, പരിസര ശുചീകരണം , പാഴ് വസ്തുക്കളുടെ പുനരുപയോഗം മുതലായവ തുടങ്ങിവച്ചു. അത് ഇന്നും തുടരുന്നു.
  • 2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
  • ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ  എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും  എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ്‌ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ   എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി
  • ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം.

ഉപതാളുകൾ

ചിത്രശാല

കവിതകൾ

ആർട്ട് ഗാലറി

പൂർവവിദ്യാർത്ഥി കൂട്ടായ്മ

പ‍ുറംകണ്ണികൾ

https://www.facebook.com/nrpmhss.kayamkulam

https://online.fliphtml5.com/dofea/oyjw/#.X6KL46hnOA4.whatsapp

https://youtu.be/cNoorQdaz8I

വഴികാട്ടി

  • കായംകുളം പട്ടണത്തിൽ നിന്ന് 3 കി.മി. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
  • കായംകുളം-പുല്ലുകുളങ്ങര റൂട്ടിൽ പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന് 1 കി.മി. മുൻപായി സ്കൂൾ സ്ഥിതിചെയ്യുന്നു.

Map