"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{Schoolwiki award applicant}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ('=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കിഴക്കേത്തെരുവ് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39016 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64062731 | ||
| | |യുഡൈസ് കോഡ്=32130700302 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1955 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കിഴക്കേത്തെരുവ് | ||
| | |പിൻ കോഡ്=കൊല്ലം - 691531 | ||
| പഠന | |സ്കൂൾ ഫോൺ=0474 2651044 | ||
| പഠന | |സ്കൂൾ ഇമെയിൽ=stmarysktr@yahoo.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൊട്ടാരക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| | |താലൂക്ക്=കൊട്ടാരക്കര | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1374 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=943 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2829 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=92 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=246 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാദർ . റോയി ജോർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോജി ജേക്കബ് | |||
|പി.ടി.എ. പ്രസിഡണ്ട്=കെ. ഒ. രാജുക്കുട്ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി രാജൻ | |||
|സ്കൂൾ ചിത്രം=Stmaryktr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കൊട്ടാരക്കരയിലെ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂൾ കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു. സ്കൂൾ ആരംഭിച്ചിട്ട് 54 വർഷം തികയുന്നു. | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കിഴക്കേത്തെരുവ് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1955-ൽ യു.പി സ്കൂൾ ആരംഭിച്ചു. 1966-ൽഹൈസ്കൂൾപ്രവർത്തനം ആരംഭിച്ചു. . 2006-ൽഹയർസെക്കൻഡറി [[സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/ആരംഭിച്ചു|ആരംഭിച്ചു.]] [[സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/കുടുതൽ|കുടുതൽ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നര ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ ഏഴ് മൂന്ന് നിലകെട്ടിടങ്ങളിലായി 60 ക്ലാസ്സുകൾപ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിക്കും, ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും, കംപ്യൂട്ടർലാബുകളും ഉണ്ട്. രണ്ടു ലാബുകളിലുമായി 35 കംപ്യൂട്ടറുകൾഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ് . | |||
* ജെ.ആർ.സി | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. - വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.<br/> '''JIGI G.T,''' കംപ്യൂട്ടർ ലാബ് ചുമതല വഹിക്കുന്നു. | ||
*[[{{PAGENAME}}/NERKAZHCHA|NERKAZHCHA]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര കാത്തലിക് മാനേജ്മെൻറ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും , വെരി. റവ. ഫാ. ഗീ വർഗീസ് നെടിയത്തു് ലോക്കൽ മാനേജരായും റവ.ഫാ. റോയി ജോർജ്ജ് പ്രിൻസിപ്പാളായും, ശ്രീ ജോജി ജേക്കബ് ഹെഡ് മാസ്റ്ററായും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു | യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു തുടർന്ന് ഫാ.എ.സി.ജോസഫ്, ശ്രീ. പി. ബാലകൃഷ്ണപിള്ള, ശ്രീ. റ്റി.എം. ഇടിക്കുള, ശ്രീ. പരമേശ്വര അയ്യർ, ശ്രീ. എം. തോമസ്, ശ്രീ. പി.സി. ചാക്കോ, ശ്രീ.എ. എ. തോമസ്, ശ്രീ. സി.കെ. മാത്യു, ശ്രീ. ജി. വർഗീസ്, ശ്രീ. കെ. എം. അലക്സാണ്ടർ, ശ്രീ. കെ. എം . ജോർജ്ജുകുട്ടി , ശ്രീ. എ . വി. സാധു തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു.ആദ്യ പ്രിൻസിപ്പാൾ ശ്രീ. സണ്ണി തൊക്കലത്ത്, തുടർന്ന് വെരി. റവ. ഫാ. വർക്കി ആറ്റുപുറത്തും, റവ.ഫാ. സി.സി.ജോണും പ്രിൻസിപ്പാളായി പ്രവർത്തിച്ചു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അഭിവന്ദ്യ ഡോ. ജോഷ്വാ | അഭിവന്ദ്യ ഡോ. ജോഷ്വാ മാർഇഗ്നാത്തിയോസ്- മാവേലിക്കര രൂപതാദ്ധ്യക്ഷൻ.<br/> | ||
ഡോ. ജോസഫ് | ഡോ. ജോസഫ് ഫ്രാൻസിസ്- ജില്ലാ മെഡിക്കൽഓഫീസർ.<br/> | ||
കുരികേശ് മാത്യു ഡി.വൈ.എസ്.പി. - | കുരികേശ് മാത്യു ഡി.വൈ.എസ്.പി. - മുൻകേരളാ ഫുട്ബോൾക്യാപ്റ്റൻ.<br/> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു.( NH-208) | |||
{| | {{Slippymap|lat=9.00387|lon=76.80073|zoom=17|width=full|height=400|marker=yes}} | ||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര | |
---|---|
വിലാസം | |
കിഴക്കേത്തെരുവ് കിഴക്കേത്തെരുവ് പി.ഒ. , കൊല്ലം - 691531 , കൊല്ലം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0474 2651044 |
ഇമെയിൽ | stmarysktr@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39016 (സമേതം) |
യുഡൈസ് കോഡ് | 32130700302 |
വിക്കിഡാറ്റ | Q64062731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1374 |
പെൺകുട്ടികൾ | 943 |
ആകെ വിദ്യാർത്ഥികൾ | 2829 |
അദ്ധ്യാപകർ | 92 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 266 |
പെൺകുട്ടികൾ | 246 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാദർ . റോയി ജോർജ് |
പ്രധാന അദ്ധ്യാപകൻ | ജോജി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | കെ. ഒ. രാജുക്കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി രാജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊട്ടാരക്കരയിലെ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂൾ കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു. സ്കൂൾ ആരംഭിച്ചിട്ട് 54 വർഷം തികയുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കിഴക്കേത്തെരുവ് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1955-ൽ യു.പി സ്കൂൾ ആരംഭിച്ചു. 1966-ൽഹൈസ്കൂൾപ്രവർത്തനം ആരംഭിച്ചു. . 2006-ൽഹയർസെക്കൻഡറി ആരംഭിച്ചു. കുടുതൽ
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ ഏഴ് മൂന്ന് നിലകെട്ടിടങ്ങളിലായി 60 ക്ലാസ്സുകൾപ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിക്കും, ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും, കംപ്യൂട്ടർലാബുകളും ഉണ്ട്. രണ്ടു ലാബുകളിലുമായി 35 കംപ്യൂട്ടറുകൾഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് .
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
JIGI G.T, കംപ്യൂട്ടർ ലാബ് ചുമതല വഹിക്കുന്നു. - NERKAZHCHA
മാനേജ്മെന്റ്
മലങ്കര കാത്തലിക് മാനേജ്മെൻറ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും , വെരി. റവ. ഫാ. ഗീ വർഗീസ് നെടിയത്തു് ലോക്കൽ മാനേജരായും റവ.ഫാ. റോയി ജോർജ്ജ് പ്രിൻസിപ്പാളായും, ശ്രീ ജോജി ജേക്കബ് ഹെഡ് മാസ്റ്ററായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു തുടർന്ന് ഫാ.എ.സി.ജോസഫ്, ശ്രീ. പി. ബാലകൃഷ്ണപിള്ള, ശ്രീ. റ്റി.എം. ഇടിക്കുള, ശ്രീ. പരമേശ്വര അയ്യർ, ശ്രീ. എം. തോമസ്, ശ്രീ. പി.സി. ചാക്കോ, ശ്രീ.എ. എ. തോമസ്, ശ്രീ. സി.കെ. മാത്യു, ശ്രീ. ജി. വർഗീസ്, ശ്രീ. കെ. എം. അലക്സാണ്ടർ, ശ്രീ. കെ. എം . ജോർജ്ജുകുട്ടി , ശ്രീ. എ . വി. സാധു തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു.ആദ്യ പ്രിൻസിപ്പാൾ ശ്രീ. സണ്ണി തൊക്കലത്ത്, തുടർന്ന് വെരി. റവ. ഫാ. വർക്കി ആറ്റുപുറത്തും, റവ.ഫാ. സി.സി.ജോണും പ്രിൻസിപ്പാളായി പ്രവർത്തിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഭിവന്ദ്യ ഡോ. ജോഷ്വാ മാർഇഗ്നാത്തിയോസ്- മാവേലിക്കര രൂപതാദ്ധ്യക്ഷൻ.
ഡോ. ജോസഫ് ഫ്രാൻസിസ്- ജില്ലാ മെഡിക്കൽഓഫീസർ.
കുരികേശ് മാത്യു ഡി.വൈ.എസ്.പി. - മുൻകേരളാ ഫുട്ബോൾക്യാപ്റ്റൻ.
വഴികാട്ടി
- കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു.( NH-208)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39016
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ