"L P School Puthenkottakakom" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|P T M U P S Chencherikonam}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക എൽ പി സ്കൂൾ, പുത്... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P T M U P S Chencherikonam}}
#തിരിച്ചുവിടുക [[എൽ പി സ്കൂൾ, പുത്തൻകോട്ടയ്ക്കകം]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{{Infobox AEOSchool
| സ്ഥലപ്പേര്= ചാത്തൻപാറ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 42347
| സ്ഥാപിതവർഷം= 1979
| സ്കൂൾ വിലാസം= ചാത്തൻപാറ, തോട്ടക്കാട് പി. ഓ, തിരുവനന്തപുരം
| പിൻ കോഡ്= 695605
| സ്കൂൾ ഫോൺ=  04702624563
| സ്കൂൾ ഇമെയിൽ= ptmupsc@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ആറ്റിങ്ങൽ
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം,
| ആൺകുട്ടികളുടെ എണ്ണം= 53
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാർത്ഥികളുടെ എണ്ണം= 75
| അദ്ധ്യാപകരുടെ എണ്ണം=4 
| പ്രധാന അദ്ധ്യാപകൻ= പാർവതി ജെ. ശരത്   
| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്‌കുമാർ
| സ്കൂൾ ചിത്രം=
[[പ്രമാണം:42347ptmups.jpg|thumb|PTM UPS Chencherikonam]]}}
== ചരിത്രം ==
 
 
 
പി ടി എം യു പി എസ് ചെഞ്ചേരിക്കോണം, തിരുവനന്തപുരം ജില്ലയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മണമ്പൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ശ്രീ എ പി സാഹിബ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം അദ്ദേഹത്തിന്റെ മക്കൾ ഏറ്റെടുത്തു. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഒരു മികച്ച വിദ്യാലയമായി അതിന്റെ വളർച്ച തുടരുന്നു.
 
 
 
ശ്രീമതി പാർവതി.ജെ.ശരത്. ആണ്സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്. കൂടാതെ മൂന്ന് സഹാധ്യാപകർ. ഒരു ഹിന്ദി അദ്ധ്യാപകൻ, രണ്ട്  അപ്പർ പ്രൈമറി അധ്യാപികമാർ, ഒരു പ്യൂൺ എന്നിങ്ങനെ 5 പേർ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ കലാ കായിക മത്സരങ്ങൾ, സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. നാനാതുറകളിൽ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1979-ൽ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 02 കെട്ടിടങ്ങളിലായി 09 ക്ലാസ് മുറികളുമുണ്ട്. സ്കൂളിന് കളിസ്ഥലം ,സ്കൂൾ ബസ്സ്, കൃഷിസ്ഥലം മുതലായവ സ്വന്തമായി ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
മാജിദ ബീവി, കമല ദേവി, ഉഷ, ജയശ്രീ ഐ ബി.
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
TRIVANDRUM എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
 
 
|}
|}
{{#multimaps:8.7337624,76.7991452| zoom=12 }}
 
<!--visbot  verified-chils->

12:25, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=L_P_School_Puthenkottakakom&oldid=1255382" എന്ന താളിൽനിന്ന് ശേഖരിച്ചത്