"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
5
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 644 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.K.M.GOVT..V.H.S.S ORKKATTERI}}
{{Schoolwiki award applicant}}
{{VHSSchoolFrame/Header}}
{{prettyurl| KKM GVHSS ORKKATTERI}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഓർ‍‍‍‍‍ക്കാട്ടേരി
|സ്ഥലപ്പേര്=ഓർ‍‍‍‍‍ക്കാട്ടേരി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16038
|സ്കൂൾ കോഡ്=16038
| സ്ഥാപിതദിവസം= 1961
|എച്ച് എസ് എസ് കോഡ്=10029
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=911009
| സ്ഥാപിതവർഷം=
|വിക്കിഡാറ്റ ക്യു ഐഡി=Q64551901
| സ്കൂൾ വിലാസം= ഏറാമല പി.ഒ,
|യുഡൈസ് കോഡ്=32041300417
ഓർക്കാട്ടേരി| പിൻ കോഡ്= 673501
|സ്ഥാപിതദിവസം=05
| പിൻ കോഡ്= 673501
|സ്ഥാപിതമാസം=ജൂൺ
| സ്കൂൾ ഫോൺ= 04962547407
|സ്ഥാപിതവർഷം=1961
| സ്കൂൾ ഇമെയിൽ= vadakara16038@gmail.com
|സ്കൂൾ വിലാസം=കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=ഏറാമല
| ഉപ ജില്ല=ചോമ്പാല
|പിൻ കോഡ്=673501

|സ്കൂൾ ഫോൺ=04962547407
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=vadakara16038@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=ചോമ്പാല
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല ഗ്രാമപഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
|വാർഡ്=16
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം= 333
|നിയമസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 325
|താലൂക്ക്=വടകര
| വിദ്യാർത്ഥികളുടെ എണ്ണം= 658
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| അദ്ധ്യാപകരുടെ എണ്ണം= 22
|ഭരണവിഭാഗം= സർക്കാർ
| പ്രിൻസിപ്പൽ= ജിതേന്ദ്രൻ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=ബേബി.കെ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= മഹേഷ്.ഒ        ‎
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്

|പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ്
| സ്കൂൾ ചിത്രം=[[പ്രമാണം:16038 school.png|thumb|school picture]]
|സ്കൂൾ തലം=1 മുതൽ 12 വരെ
| ഗ്രേഡ് = 7
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=340
|പെൺകുട്ടികളുടെ എണ്ണം 1-10=330
|വിദ്യാർത്ഥികളുടെ എണ്ണം 1-10=670
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=456
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=146
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=33
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=എൻ വി സീമ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയ ഹരി
|വൈസ് പ്രിൻസിപ്പൽ=സീന.കെ.എസ്
|പ്രധാന അദ്ധ്യാപകൻ= സീന.കെ.എസ്
|പി.ടി.. പ്രസിഡണ്ട്=രാജൻ.സി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം = 16038 school new.jpg
|ലോഗോ=16038_ലോഗോ1.jpg
|size=350px
|caption=
|logo_size=50px
|ഗ്രേഡ് = 7

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് '''ഓർക്കാട്ടേരി''' പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ '''ഏറാമല''' പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ''''കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് ''വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'''' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം.
{{SSKSchool|year=2025-26}}
== '''ലവ് പ്ലാസ്റ്റിക്''' ==
ഓർക്കാട്ടേരി ഹൈസ്കൂളിൽ
ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.
ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്.

ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ '''കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ''' സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം '''05 ജൂൺ 1961 ൽ''' സ്ഥാപിതമായി.

[[പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി]]
=='''ചരിത്രം'''==
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.

== ''' നന്മ ലൈബ്രറി''' ==
[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ചരിത്രം|'''തുടർന്ന് വായിക്കുക''']]
ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി. ബഷീർ അനുസ്മരണ ദിനത്തിൽ നടന്ന ചടങ്ങിൽ യുവ കവി നന്ദനൻ മുള്ളമ്പത്ത് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ അനുസ്മരണവും, വായനാ വാരാചരണ സമാപനവും പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. സീന കെ.എസ്.അധ്യക്ഷത വഹിച്ചു.അഖിലേന്ദ്രൻ നരിപ്പറ്റ, അനിത സി.കെ., സീമ കെ, ശ്രീജേഷ് കെ.പി, ജയ വി എസ് സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ് നേടിയ വിദ്യാലയമാണ് ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ, മികച്ച നന്മ ലൈബ്രറി പുരസ്കാരവും, സ്കൂളിനാണ്. മികച്ച കോ.ഓർഡിനേറ്ററായി സ്കൂളിലെ അധ്യാപിക ജയ.വി.എഎസ് നെയും തിരഞ്ഞെടുത്തിരുന്

=='''ഭൗതികസൗകര്യങ്ങൾ'''==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും  ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും  ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

[[പ്രമാണം:16038 vidyarangam.jpg|thumb|ബഷീർ അനുസ്മരണ ദിനം]]
[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]

=='''മാനേജ്‌മെന്റ്'''==

ഈ വിദ്യാലയം '''കോഴിക്കോട് ജില്ലാ പഞ്ചായത്തി'''ന്റെ കീഴിലാണ്. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി.ടി.എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി (എസ്.എം.സി) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എയും  എസ്.എം.സിയും  മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. എല്ലാ വർഷവും പി.ടി.എ യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

=='''നേട്ടങ്ങൾ'''==

അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21  അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു.

[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]

== '''ചരിത്രം''' ==
=='''ഇന്ന് വിദ്യാലയം'''==
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം.സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻെറ  പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന '''ശ്രീ.പട്ടംതാണുപ്പിള്ള''' അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ '''ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ''' ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന്  ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ്  ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും  ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു.'''1961'''ൽ സ്ഥാപിതമായ ഈവിദ്യാലയം '''വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ''' ആയി ഉയർത്തപ്പെട്ടത് '''1984''' വർഷത്തിലാണ്. '''ഹയർസെക്കന്ററി വിഭാഗം 2000-2001 ല്''' നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന '''ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം''' ഈവിദ്യാലയത്തിന് '''2005''' ൽ നല്കപ്പെട്ടു.

== '''ഭൗതികസൗകര്യങ്ങൾ''' ==

ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.
{| class="wikitable"

! വിഭാഗം !! ആൺ കുട്ടികൾ !! പെൺ കുട്ടികൾ !! ആകെ

| ഹൈസ്കൂൾ || 340 || 330|| '''670'''

| ഹയർസെക്കണ്ടറി || 201|| 255 || '''456'''

| വൊക്കേഷണൽ ഹയർ സെക്കന്ററി || 146 ||33 || '''179'''

| '''ആകെ''' || '''687''' || '''618''' || '''1305'''

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മുൻപന്തിയിലാണ്. 2020 - 21  അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

=='''മറ്റ് ക്ലബ്ബുകൾ'''==

==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എ‍ഡ്യുകെയർ|എ‍ഡ്യുകെയർ]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സംസ്കൃതം  ക്ലബ്|സംസ്കൃതം  ക്ലബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അറബിക് ക്ലബ്|അറബിക് ക്ലബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗാന്ധി ദർശൻ |ഗാന്ധി ദർശൻ ]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നന്മ ക്ലബ്ബ്|നന്മ ക്ലബ്ബ്.]]

== '''മുൻ സാരഥികൾ''' ==
*[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :

#2007-2008  ശ്രീധരൻ
#2007-2008  മുഹമ്മദ്
#2008-2009  ബാലൻ .കെ
#2009-2010  അനിതാക്യഷ്ണൻ. എൻ കെ

== നേട്ടങ്ങൾ ==

അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ധാരാളം '''പ്രസിഡണ്ടസ് സ്കൗട്ട്സ്''' പുരസ്ക്കാരങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.'''1984''' ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച '''അരവിന്ദാക്ഷൻ''' എന്ന വിദ്യാർത്ഥിയെയും '''എൻ.കെ.ഗോപാലൻമാസ്റ്ററെയും''' അന്നത്തെ '''ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനിസെയിൽ സിംഗ്''' അഭിനന്ദിക്കുകയുണ്ടായി.എൻ.കെ.ഗോപാലൻമാസ്റ്റർ,സി.കെ.വാസുമാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർക്ക് '''ദേശീയ അവാർഡ്''' ലഭിച്ചിട്ടുണ്ട്.

''' [[{{PAGENAME}}/വിദ്യാലയ വാർത്തകൾ  |വിദ്യാലയ വാർത്തകൾ ]]'''

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#പാറക്കൽ അബ്ദുള്ള (എം.എൽ.എ)
#ഡോ. കെ കുഞ്ഞമ്മദ്
#എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)

== ഇന്ന് വിദ്യാലയം ==

ഏറാമല  ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ '''ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി,ഹയർസെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മുൻപന്തിയിലാണ്.2015-16 SSLC പരീക്ഷയിൽ '''നൂറു ശതമാനം''' വിജയം കൈവരിച്ചുകൊണ്ട്  ഈ സർക്കാർ വിദ്യാലയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
''' [[{{PAGENAME}}/നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ  |നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ ]]'''
ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പലപ്പോഴും നാട്ടുകാരുടെയും ഭരണകർത്താക്കളുടെയും നേതൃത്വത്തിൽ ശ്രമം നടന്നുവരാറുണ്ട്.ഈ സർക്കാർ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രിയ പാർട്ടികൾ,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ,പ്രവാസികൾ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓർക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ പ്രവർത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു  M.L.A ഫണ്ടിൽ നിന്നു അനുവദിച്ച സ്കൂൾ ബസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

== PHOTO GALLERY ==
<gallery>
പ്രമാണം:16038 hm.jpg|thumb|HEADMISTRESS
പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി
പ്രമാണം:16038 jrc.jpg|thumb|വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്
പ്രമാണം:16038 antidrug day.jpg|thumb|ലഹരി വിരുദ്ധ റാലി
പ്രമാണം:16038 award 1.jpg|thumb|സയൻസ് excellency award
പ്രമാണം:16038 vayana.jpg|thumb|വായനാദിനം
പ്രമാണം:16038 result.jpg|thumb|മിന്നുന്ന വിജയം
പ്രമാണം:16038 madhuram malayalam.jpg|thumb
പ്രമാണം:16038 kite2.jpg|thumb|little kites
ചിത്രം:inauguration_16038.jpg|INAUGURATION OF NEW BUILDING
ചിത്രം:amma_5.jpg|അമ്മമാരുടം സംഗമം
ചിത്രം:deo_7.jpg|മണ്ണിനെ അറിയാൻ,ചിങ്ങം1

</gallery>

==വഴികാട്ടി==

{{#multimaps: 11.2545371,75.7692976 | width=800px | zoom=16 }}
''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

''' [[{{PAGENAME}}/നേർക്കാഴ്ചകൾ |നേർക്കാഴ്ചകൾ ]]'''

{| class="wikitable" style="text-align:center;font-size:125%;color:black;width:800px; height:100px" border="1"

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
|[[{{PAGENAME}}/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]]
സ്ഥിതിചെയ്യുന്നു.

|[[{{PAGENAME}}/എച്ച്‌ എസ് എസ് പ്രിൻസിപ്പൽ|എച്ച്‌ എസ് എസ് പ്രിൻസിപ്പൽ]]

|[[{{PAGENAME}}/വി  എച്ച്‌ എസ് സി  പ്രിൻസിപ്പൽ|വി എച്ച്‌ എസ് സി  പ്രിൻസിപ്പൽ]]

|[[{{PAGENAME}}/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]]

|[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]]

|[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]

<!--visbot verified-chils->

=='''വികസന നേട്ടങ്ങൾ'''==
[[പ്രമാണം:16038 902.jpg|thumb|സ്ക്കൂൾ ചിത്രം]]

*പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
*ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള    കെട്ടിടം.
*ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
*. മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
*സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
*ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം.
*സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
* ജില്ലാപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
*വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
*പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
*ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
*. ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്‌.
*ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
*. സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
*. ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ്‌ വക)

=='''വിവിധ ബ്ലോഗുകൾ'''==

*[[null|75px|left|കണ്ണി=]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]

*[[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]

*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]

*[[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]

*[http://mathematicsschool.blogspot.com/ MATHS BLOG]

*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
*[http://keralapareekshabhavan.in/ PAREEKSHABHAVAN]

*[http://www.education.kerala.gov.in/ GENERAL EDUCATION DEPARTMENT]

*[http://www.sslcexamkerala.gov.in/ iEXAM KERALA]

=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി.അകലം
ഏറാമല ആദിയൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു ഓട്ടോ/ജീപ്പ് മാർഗം എത്താം.

{{Slippymap|lat=11.66831|lon=75.59378|zoom=18|width=full|height=400|marker=yes}}