"എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''സിനിമ പ്രദർശനം :''' വിദ്യാർത്ഥിനികളുടെ മനസിന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== 2018 - 19 ലെ പാഠ്യപാഠ്യേതര പ്രവർത്തങ്ങൾ == | |||
'''സിനിമ പ്രദർശനം :''' | '''സിനിമ പ്രദർശനം :''' | ||
വിദ്യാർത്ഥിനികളുടെ മനസിനുല്ലാസവും ആത്മീയ വളർച്ച നൽകുന്നതുമായ സിനിമ പ്രദർശനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ക്രിസ്തീയ അനുഭവങ്ങൾ വെളിവാക്കുന്ന "അവൻ വീണ്ടും വരുന്നു" എന്ന സിനിമ കുട്ടികളിൽ ആത്മീയസന്തോഷത്തിനും ദൈവീകജ്ഞാനത്തിനും അവസരമൊരുക്കി. നവജ്യോതി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ - കലാലയത്തിലെ അധ്യാപകവിദ്യാർഥിനികളുമായി ഒത്തുചേർന്നാണ് സിനിമ കാണാൻ അവസരം ലഭിച്ചത് .വിദ്യാർത്ഥിനികൾ തമ്മിലുള്ള ആത്മബന്ധത്തിനും ആരോഗ്യകരമായ സൗഹൃദത്തിനും ഇത് വഴിയൊരുക്കി. വിദ്യാർത്ഥിനികളിൽ നിന്നും ശേഖരിച്ച സംഭാവനകൾ സംഘടകർക്കു കൈമാറി .മലയാള സിനിമാലോകം സംഭാവന ചെയ്ത "സ്കൂൾ ഡയറി" എന്ന സിനിമ അദ്ധ്യാപക വിദ്യാർത്ഥിനികളുമായി ഒത്തുചേർന്ന് കാണുകയുണ്ടായി മാനസിക സന്തോഷത്തിനു പുറമെ ഇന്നത്തെ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതായ നന്മതിന്മകളുടെ തിരിച്ചറിവ് വളർത്തേണ്ട ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു സിനിമ. | വിദ്യാർത്ഥിനികളുടെ മനസിനുല്ലാസവും ആത്മീയ വളർച്ച നൽകുന്നതുമായ സിനിമ പ്രദർശനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ക്രിസ്തീയ അനുഭവങ്ങൾ വെളിവാക്കുന്ന "അവൻ വീണ്ടും വരുന്നു" എന്ന സിനിമ കുട്ടികളിൽ ആത്മീയസന്തോഷത്തിനും ദൈവീകജ്ഞാനത്തിനും അവസരമൊരുക്കി. നവജ്യോതി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ - കലാലയത്തിലെ അധ്യാപകവിദ്യാർഥിനികളുമായി ഒത്തുചേർന്നാണ് സിനിമ കാണാൻ അവസരം ലഭിച്ചത് .വിദ്യാർത്ഥിനികൾ തമ്മിലുള്ള ആത്മബന്ധത്തിനും ആരോഗ്യകരമായ സൗഹൃദത്തിനും ഇത് വഴിയൊരുക്കി. വിദ്യാർത്ഥിനികളിൽ നിന്നും ശേഖരിച്ച സംഭാവനകൾ സംഘടകർക്കു കൈമാറി .മലയാള സിനിമാലോകം സംഭാവന ചെയ്ത "സ്കൂൾ ഡയറി" എന്ന സിനിമ അദ്ധ്യാപക വിദ്യാർത്ഥിനികളുമായി ഒത്തുചേർന്ന് കാണുകയുണ്ടായി മാനസിക സന്തോഷത്തിനു പുറമെ ഇന്നത്തെ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതായ നന്മതിന്മകളുടെ തിരിച്ചറിവ് വളർത്തേണ്ട ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു സിനിമ. | ||
| വരി 42: | വരി 44: | ||
'''ഹിരോഷിമദിനം :''' | '''ഹിരോഷിമദിനം :''' | ||
സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് യുദ്ധവിരുദ്ധ സന്ദേശം നൽകി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു ഒളരി സെന്റർ വരെ റാലിക്കു കുട്ടികൾ നേതൃത്വം നൽകി. | സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് യുദ്ധവിരുദ്ധ സന്ദേശം നൽകി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു ഒളരി സെന്റർ വരെ റാലിക്കു കുട്ടികൾ നേതൃത്വം നൽകി. | ||
[[പ്രമാണം:22033med.jpg|ലഘുചിത്രം]] | |||