"22065 സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
Praseeda (സംവാദം | സംഭാവനകൾ)
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''ഒരു തൈ നടാം... നാളെക്കായ്‌'''
=='''ഒരു തൈ നടാം... നാളെക്കായ്‌- കെസിയ ജോയ് 10 ബി'''==

അയ്യോ ഓടിക്കോ ദാ വരുന്നേ ..ആ പ്രാന്തൻ തോമാച്ചൻ  .ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന
അയ്യോ ഓടിക്കോ ദാ വരുന്നേ ..ആ പ്രാന്തൻ തോമാച്ചൻ  .ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന
വരി 25: വരി 25:
ഗ്രീൻ ഗാർഡനിൽ മാത്രം പൂക്കൾ പൂത്തു ..മുല്ലയുടെയും ലാങ്കിപ്പൂവിന്റെയും ചെമ്പകത്തിന്റെയും
ഗ്രീൻ ഗാർഡനിൽ മാത്രം പൂക്കൾ പൂത്തു ..മുല്ലയുടെയും ലാങ്കിപ്പൂവിന്റെയും ചെമ്പകത്തിന്റെയും
സുഗന്ധമുള്ള ഇളം കാറ്റ് തോമസ് ഡോക്ടർക്കും കുടുംബത്തിനും ആശ്വാസമായി.അപ്പന്റെ
സുഗന്ധമുള്ള ഇളം കാറ്റ് തോമസ് ഡോക്ടർക്കും കുടുംബത്തിനും ആശ്വാസമായി.അപ്പന്റെ
പ്രവൃത്തിയുടെ ഫലം അവർ അനുഭവിച്ചു.അപ്പന്റെ സത്യം അവർ തിരിച്ചറിഞ്ഞു.തോമസും ഭാര്യയും മക്കളെ കൂടി ചേർത്ത് അപ്പൻ ചെയ്തിരുന്ന പ്രവൃത്തി നാട്ടിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി........                                കെസിയ ജോയ് 10 ബി
പ്രവൃത്തിയുടെ ഫലം അവർ അനുഭവിച്ചു.അപ്പന്റെ സത്യം അവർ തിരിച്ചറിഞ്ഞു.തോമസും ഭാര്യയും
മക്കളെ കൂടി ചേർത്ത് അപ്പൻ ചെയ്തിരുന്ന പ്രവൃത്തി നാട്ടിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി........                                കെസിയ ജോയ് 10 ബി

'''നമ്മുടെ പ്രകൃതി'''
=='''നമ്മുടെ പ്രകൃതി-അശ്വതി ഇ.കെ 10 എ'''==

വയലും കുന്നും കായലും പുഴകളും നദികളും കൊച്ചു കൊച്ചു പുൽമേടുകളും
വയലും കുന്നും കായലും പുഴകളും നദികളും കൊച്ചു കൊച്ചു പുൽമേടുകളും
വരി 52: വരി 53:

'''മഴ മഴ മഴ മഴ മഴ വന്നേ'''
=='''മഴ മഴ മഴ മഴ മഴ വന്നേ-രഹിത എം ആർ  3  എ '''==

മഴ മഴ മഴ മഴ മഴ വന്നേ
മഴ മഴ മഴ മഴ മഴ വന്നേ

ഒരു മഴ ചെറു മഴ പുതിയ മഴ
ഒരു മഴ ചെറു മഴ പുതിയ മഴ

നല്ലൊരു പുള്ളിക്കുടയും ചൂടി
നല്ലൊരു പുള്ളിക്കുടയും ചൂടി

മഴയത്തുടെ  നടന്നല്ലോ ഞാൻമൂന്നു ചങ്ങാതിമാർ
മഴയത്തുടെ  നടന്നല്ലോ ഞാൻമൂന്നു ചങ്ങാതിമാർ

പേക്രോം പേക്രോം തവളകൾ പാടി
പേക്രോം പേക്രോം തവളകൾ പാടി

മീനുകളെല്ലാം തുള്ളിച്ചാടി
മീനുകളെല്ലാം തുള്ളിച്ചാടി

ഹ ഹ എന്തൊരു മഴയാണിത്
ഹ ഹ എന്തൊരു മഴയാണിത്

നടന്നു രസിക്കാൻ കൊതിയായി ....
നടന്നു രസിക്കാൻ കൊതിയായി ....

രോഹിത എം ആർ  3  എ
രോഹിത എം ആർ  3  എ

'''അപ്പുവും പട്ടവും'''
=='''അപ്പുവും പട്ടവും-  ശ്രീഹരി ജി'''==

അപ്പു കൂട്ടുകാരോടൊപ്പം പട്ടം പറത്തുകയായിരുന്നു ശക്തമായ കാറ്റ് വന്നപ്പോൾ പട്ടം ഉയർന്നു
അപ്പു കൂട്ടുകാരോടൊപ്പം പട്ടം പറത്തുകയായിരുന്നു ശക്തമായ കാറ്റ് വന്നപ്പോൾ പട്ടം ഉയർന്നു
വരി 79: വരി 80:

'''മൂന്നു ചങ്ങാതിമാർ'''
=='''മൂന്നു ചങ്ങാതിമാർ- താര ഗായത്രി 3 എ'''==

ഒരിടത്തു ഒരു കടലുണ്ടായിരുന്നു .ആ കടലിൽ മൂന്നു മീനുകൾ ഉണ്ടായിരുന്നു .
ഒരിടത്തു ഒരു കടലുണ്ടായിരുന്നു .ആ കടലിൽ മൂന്നു മീനുകൾ ഉണ്ടായിരുന്നു .
വരി 91: വരി 93:

'''- യഥാർത്ഥത്തിൽ സംഭവിച്ചത്-'''
=='''- യഥാർത്ഥത്തിൽ സംഭവിച്ചത്-നിലാചന്ദന'''==
അപ്പു ഒരു നല്ല കുട്ടിയാണ് .അച്ഛനുമമ്മയും എന്തു പറഞ്ഞാലും അനുസരിക്കും
അപ്പു ഒരു നല്ല കുട്ടിയാണ് .അച്ഛനുമമ്മയും എന്തു പറഞ്ഞാലും അനുസരിക്കും
.എന്നാൽ ദോപ്പുവോ മഹാ വികൃതിയും !ഇങ്ങനെയൊക്കെയാണല്ലോ വെപ്പ് .
.എന്നാൽ ദോപ്പുവോ മഹാ വികൃതിയും !ഇങ്ങനെയൊക്കെയാണല്ലോ വെപ്പ് .
വരി 108: വരി 110:
നിലാചന്ദന
നിലാചന്ദന

ൻറെ കട -കൂത്ത് -സപല
=='''ന്റെ കട -കൂത്ത് -സപല'''==

(2014-15 പത്താം ക്ലാസ്സിലെ മുരിഞ്ഞപ്പെരീം ചോറും എടുതതിനു ശേഷംനടത്തിയ കൂത്ത് രചനയിൽ നിന്ന്)
(2014-15 പത്താം ക്ലാസ്സിലെ മുരിഞ്ഞപ്പെരീം ചോറും എടുതതിനു ശേഷംനടത്തിയ കൂത്ത് രചനയിൽ നിന്ന്)
വരി 143: വരി 145:

'''ഒരു മരത്തിൻറെ ആത്മകഥ'''  ഗോപിക-8c
=='''ഒരു മരത്തിൻറെ ആത്മകഥ'''  ഗോപിക-8c==

(  നിങ്ങളുടെ വീട്ടിലെ വൃക്ഷം എന്തായിരിക്കും നിങ്ങളെ ക്കുറിച്ച് ചിന്തിക്കുന്നുണ്ടാവുക?)
(  നിങ്ങളുടെ വീട്ടിലെ വൃക്ഷം എന്തായിരിക്കും നിങ്ങളെ ക്കുറിച്ച് ചിന്തിക്കുന്നുണ്ടാവുക?)
"https://schoolwiki.in/22065_സൃഷ്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്