"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
<div style="background-color:#E6E6FA>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  
 
<font size=6><center>പ്രവർത്തനങ്ങൾ</center></font size>
==പ്രവേശനോത്സവം==  
[[പ്രമാണം:11019 award.png|300px|right]]
2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും
[[പ്രമാണം:Cycle.png|150px|center]]
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു


==മാലിന്യമുക്ത കാമ്പസ്==
<center><font size=5>
പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതോടൊപ്പം സ്വന്തം ക്ലാസ്സ് മുറികളും വെടിപ്പാക്കും.
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22-ലെ പ്രവർത്തനങ്ങൾ |2021-22-ലെ പ്രവർത്തനങ്ങൾ]]'''
==വിത്തു പേന വിതരണം==
പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് വിത്തുപേനകൾ വിതരണം ചെയ്തു
==സാബിവാക്ക- 2018==
വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച സംഘടിപ്പിച്ച ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ് - സാബിവാക്ക- 2018 സന്തോഷ് ട്രോഫി താരം 
വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക് ഓഫ് ചെയ്തു
== മഴവെളളകൊയ്ത്ത്==
പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട്  സ്ക്കൂൾ അങ്കണത്തിലെ മഴനീർക്കുഴിയിൽ ജലം സംഭരിക്കുന്നു.ഗൃഹാതുരമായ ഒാർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ഉണർവിന്റെയും കാലമാണ്.
==സബക്ത്രോ, കബഡി കോച്ചിങ്ങ് ആരംഭം==
വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകന്റെ നേതൃത്വത്തിൽ സബക്ത്രോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.
==വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ==
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാ‍ദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ‍ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.
ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവൽക്കരണം നടത്തി.


==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം==
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21-ലെ പ്രവർത്തനങ്ങൾ |2020-21-ലെ പ്രവർത്തനങ്ങൾ]]'''
ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.  


==ഭവനസന്ദർശനം==
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20-ലെ പ്രവർത്തനങ്ങൾ |2019-20-ലെ പ്രവർത്തനങ്ങൾ]]'''
വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.
==സ്കൂൾ ബസ്==
[[ചിത്രം:bus14031.jpg|75px|left]]


വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മുൻ രാജ്യസഭാ എം.പി.പി.രാജീവിന്റെ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ |2018-19 -ലെ പ്രവർത്തനങ്ങൾ ]]'''
==ജൈവവൈവിധ്യ ഉദ്യാനം==
 
കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് തരിശുഭൂമിയായിക്കിടന്ന അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ ഹരിതാഭമാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായി കേരള സർക്കാരിന്റെ സങ്കല്പത്തിലുള്ള ജൈവവൈവിധ്യ ഉദ്യാനം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും..
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2017-18-ലെ പ്രവർത്തനങ്ങൾ |2017-18-ലെ പ്രവർത്തനങ്ങൾ]]'''
 
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2016-17-ലെ പ്രവർത്തനങ്ങൾ |2016-17-ലെ പ്രവർത്തനങ്ങൾ]]'''
 
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2015-16-ലെ പ്രവർത്തനങ്ങൾ  |2015-16-ലെ പ്രവർത്തനങ്ങൾ]]'''
</font size></center>

09:51, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം