"ജി.എച്.എസ്.എസ് ചാലിശ്ശേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
20001 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
20001_50.jpg|ഹിരോഷിമ ദിനം
20001_50.jpg|ഹിരോഷിമ ദിനം
20001_51.jpg|ഹിരോഷിമ ദിനം
20001_51.jpg|ഹിരോഷിമ ദിനം
</gallery><br /><br />
<big><big>2018 ആഗസ്ത് 11</big></big><br />
<big>ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജില്ലാതല സ്കോളർഷിപ്പ് വിതരണവും രാമായണ ദിനാചരണവും 2018 ആഗസ്ത് 11 ന് കാലത്ത് 10.30 ന്  '''ആകാശവാണി മുൻ ഡയറക്ടർ ബഹു. ശ്രീ . ഇ. പി. രാജശേഖരൻ''' ഉദ്ഘാടനം ചെയ്തു.</big><br />
<gallery>
20001_76.jpeg|notice
20001_75.jpeg|notice
20001_77.jpeg|ആദരിക്കുന്നു
</gallery>
</gallery>
=ശ്രേഷ്ഠ ഭാരതം=
<big><big>'''ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോ  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടി
ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ മുൻനിരയിലാണെന്ന് തെളിയിച്ച വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനതാരങ്ങളായി.
ദൃശ്യമാധ്യമം അമൃത ടി.വിയുടെ ഞായറാഴ്ച നടന്ന ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോയിലാണ് തികച്ചും ഗ്രാമീണന്തരീക്ഷത്തിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയം പങ്കെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. നാല് ടീമുകൾ പങ്കെടുത്ത ആവേശകരമായ മൽസത്തിൽ അദ്ധ്യാപകൻ പത്മനാഭന്റെ നേതൃത്വത്തിൽ സംസ്കൃത വിദ്യാർത്ഥികളായ പവിത്ര , നന്ദന , ശ്രീനന്ദ് ,അരുണിമ എന്നിവരാണ് സ്കൂളിനു വേണ്ടി പങ്കെടുത്തത് വിദ്യാർത്ഥികളെയും അദ്ധ്യാപകനേയും സ്കൂളധികൃതരും പിടിഎ യും അഭിനന്ദിച്ചു.'''</big></big>
'''
"https://schoolwiki.in/ജി.എച്.എസ്.എസ്_ചാലിശ്ശേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്