"ജി.എച്.എസ്.എസ് ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|G.H.S.S. chalissery}} | {{prettyurl|G.H.S.S. chalissery}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
വരി 5: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചാലിശ്ശേരി | |സ്ഥലപ്പേര്=ചാലിശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ കോഡ്= 20001 | |സ്കൂൾ കോഡ്=20001 | ||
| | |എച്ച് എസ് എസ് കോഡ്=09001 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q64690560 | ||
| സ്ഥാപിതവർഷം= 1957 | |യുഡൈസ് കോഡ്=32061300208 | ||
| സ്കൂൾ വിലാസം=ചാലിശ്ശേരി | |സ്ഥാപിതദിവസം=03 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1957 | ||
| സ്കൂൾ ഇമെയിൽ= ghsschalissery@gmail.com | |സ്കൂൾ വിലാസം= ചാലിശ്ശേരി | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ചാലിശ്ശേരി | ||
| | |പിൻ കോഡ്=679536 | ||
|സ്കൂൾ ഫോൺ=0466 2255750 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ghsschalissery@gmail.com | ||
| പഠന വിഭാഗങ്ങൾ1= യു. പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തൃത്താല | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാലിശ്ശേരിപഞ്ചായത്ത് | ||
| | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൃത്താല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=പട്ടാമ്പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തൃത്താല | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1054 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1026 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2704 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=98 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=304 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഡോ . സജിന ഷുക്കൂർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ദീപ വി | |||
|പ്രധാന അദ്ധ്യാപിക=...... | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് കുമാർ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നീം റസാഖ് | |||
|സ്കൂൾ ചിത്രം=20001schoolphotos2.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
}} | |||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കാട് ജില്ലയിലെ] [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82 ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ] [https://schoolwiki.in/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D/%E0%B4%8E%E0%B4%87%E0%B4%92_%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2 തൃത്താല ഉപജില്ലയിലെ] [https://en.wikipedia.org/wiki/Chalissery ചാലിശ്ശേരി] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | |||
==ആമുഖം== | |||
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി .എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. | |||
പാലക്കാട് | വർഷങ്ങൾക്കുമുൻപ് ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി ശ്രീ.എ.ടി മാത്തുക്കുട്ടി പ്രസിഡന്റായി രൂപീകരിക്കപ്പെട്ട കമ്മറ്റിയാണ് ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ആരംഭത്തിൽ പ്രവർത്തിച്ചിരുന്നത്.കവുക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോലടി ഇട്ടൂപ്പുണ്ണിയാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങാനായി വലിയ സംഖ്യ സ്കൂൾ നിർമാണ കമ്മറ്റിയ്ക്ക് കടമായി നൽകിയത്. പാലക്കാട് ജില്ലാ കളക്ടറായിരുന്ന കെ.സി. ശങ്കരനരായണൻ 1958 ഫെബ്രുവരി മാസം 13-ാം തീയതി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. നാട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 1958 മെയ് 25 ന് അന്നത്തെ കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | ||
1991 വരെ 5 ഓടിട്ട കെട്ടിടങ്ങളായിരുന്നു ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.1976 ൽ ഈ സ്കൂളിന്റെ പത്താം ക്ലാസ് വിജയശതമാനം 5 ആയിരുന്നു. സ്കളിന്റെ ഓഫീസ് അടക്കം പ്രവർത്തിക്കുന്ന നിലവിലുള്ള കെട്ടിടത്തിന് 22.01.1994ൽ അന്നത്തെ ബഹു കേരളാ പൊതുമരാമത്ത് മന്ത്രി ശ്രീ പി.കെ.കെ ബാവ തറക്കല്ലിട്ടു.ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വകയായി സ്കൂളിലേയ്ക്കാവശ്യമായ ഫർണിച്ചറുകൾ ,ലാബ് കെമിക്കലുകൾ ,മറ്റ് ലാബ് സാമഗ്രികൾ എന്നിവ വാങ്ങുന്നതിനായി വിവിധ അവസരങ്ങളിൽ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്.തൃത്താല എം.എൽ.എ ആയിരുന്ന ശ്രീ വി.കെ ചന്ദ്രന്റെ ശ്രമഫലമായി 1997 ൽ തൃത്താല ബ്ലോക്കിൽ ആദ്യമായി ഈ സ്കൂളിന് ഹയർസെക്കന്ററി കോഴ്സുകൾ അനുവദിച്ചു. തുടക്കത്തിൽ ഹ്യൂമാനിറ്റീസും കൊമേഴ്സും മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും പിന്നീട് ബയോളജി സയൻസിലും കമ്പ‍്യൂട്ടർ സയൻസിലും ഓരോ ബാച്ചുകൾ കൂടി അനുവദിച്ചു. 1998 ജൂലൈ 18 ആം തീയതി ബഹു കേരളാ ധനകാര്യമന്ത്രി ശ്രീ ടി.ശിവദാസമേനോൻ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 1999 ലെ സംസ്ഥാനത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ സ്കൂളിനേത്തേടിയെത്തിയത് രാഷ്ട്രീയഭേദമന്യേ ഈ വിദ്യാലയത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രവർത്തിച്ച നാട്ടുകാർക്കുള്ള അംഗീകാരം കൂടിയാണ്. | |||
ബഹു.തൃത്താല എം.എൽ .എ യായിരുന്ന ശ്രീ വി.ടി ബൽറാമിന്റെ ഫണ്ട് ഉപയോഗിച്ച് ഹയർസെക്കന്ററി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും ഹൈസ്കൂളിലെ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 3കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് റൂമുകളുടെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കായതോടുകൂടി അന്താരാഷ്ട്ര നിലവാരത്തൽ പഠിക്കുവാൻ ചാലിശ്ശേരിയിലെ കുട്ടികൾക്കും അവസരം ലഭ്യമായിരിക്കുകയാണ്. 2000 മുതൽ കുട്ടികളുടെ എണ്ണത്തിലും പത്താം ക്ലാസ് പ്ളസ്‍ടു വിജയശതമാനത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ തുടർച്ചയായി 100 ശതമാനം വിജയമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്. 95 ശതമാനത്തിന് മുകളിൽ വിജയശതമാനമുള്ള ഹയർസെക്കന്ററി വിഭാഗവും അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 2100 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ ഏകദേശം 800 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ നിരവധി അധ്യാപക അനധ്യാപക തസ്തികളാണ് സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുകാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിന് പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പഠിക്കാൻ 2 തുറന്ന ക്ലാസ്സ് സൗകര്യങ്ങൾ | |||
<gallery> | |||
20001_54.jpg|തുറന്ന ക്ലാസ്സ് | |||
20001_0055.jpg|തുറന്ന ക്ലാസ്സ് | |||
[[പ്രമാണം:Ente school photo.png|thumb|HS CHALISSERY]] | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/ലൈബ്രറി|'''ലൈബ്രറി]]''' | * [[{{PAGENAME}}/ലൈബ്രറി|'''ലൈബ്രറി''']]''' | ||
* Sangeetha Class | * Sangeetha Class | ||
* Karate | * Karate | ||
വരി 61: | വരി 93: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* NSS പ്രവർത്തനങ്ങൾ. | * NSS പ്രവർത്തനങ്ങൾ. | ||
* [[{{PAGENAME}}/എസ്.പി.സി|'''എസ്.പി.സി]]''' | * [[{{PAGENAME}}/എസ്.പി.സി|'''എസ്.പി.സി''']]''' | ||
* സംസ്കൃത പഠനക്ലാസ്സ് | |||
== പ്രധാന ലിങ്കുകൾ== | == പ്രധാന ലിങ്കുകൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
# വിജയലക്ഷ്മി | |||
# നിർമ്മലാംബിക തമ്പുരാട്ടി | # നിർമ്മലാംബിക തമ്പുരാട്ടി | ||
# രാധ എം | # രാധ എം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.73302|lon=76.07951|zoom=18|width=full|height=400|marker=yes}} | ||
| | |||
| | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്.എസ് ചാലിശ്ശേരി | |
---|---|
വിലാസം | |
ചാലിശ്ശേരി ചാലിശ്ശേരി , ചാലിശ്ശേരി പി.ഒ. , 679536 , പാലക്കാട് ജില്ല | |
സ്ഥാപിതം | 03 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0466 2255750 |
ഇമെയിൽ | ghsschalissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20001 (സമേതം) |
എച്ച് എസ് എസ് കോഡ് | 09001 |
യുഡൈസ് കോഡ് | 32061300208 |
വിക്കിഡാറ്റ | Q64690560 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാലിശ്ശേരിപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1054 |
പെൺകുട്ടികൾ | 1026 |
ആകെ വിദ്യാർത്ഥികൾ | 2704 |
അദ്ധ്യാപകർ | 98 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 320 |
പെൺകുട്ടികൾ | 304 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ . സജിന ഷുക്കൂർ |
വൈസ് പ്രിൻസിപ്പൽ | ദീപ വി |
പ്രധാന അദ്ധ്യാപിക | ...... |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് കുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്‌നീം റസാഖ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ആമുഖം
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി .എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്.
വർഷങ്ങൾക്കുമുൻപ് ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി ശ്രീ.എ.ടി മാത്തുക്കുട്ടി പ്രസിഡന്റായി രൂപീകരിക്കപ്പെട്ട കമ്മറ്റിയാണ് ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ആരംഭത്തിൽ പ്രവർത്തിച്ചിരുന്നത്.കവുക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോലടി ഇട്ടൂപ്പുണ്ണിയാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങാനായി വലിയ സംഖ്യ സ്കൂൾ നിർമാണ കമ്മറ്റിയ്ക്ക് കടമായി നൽകിയത്. പാലക്കാട് ജില്ലാ കളക്ടറായിരുന്ന കെ.സി. ശങ്കരനരായണൻ 1958 ഫെബ്രുവരി മാസം 13-ാം തീയതി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. നാട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 1958 മെയ് 25 ന് അന്നത്തെ കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
1991 വരെ 5 ഓടിട്ട കെട്ടിടങ്ങളായിരുന്നു ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.1976 ൽ ഈ സ്കൂളിന്റെ പത്താം ക്ലാസ് വിജയശതമാനം 5 ആയിരുന്നു. സ്കളിന്റെ ഓഫീസ് അടക്കം പ്രവർത്തിക്കുന്ന നിലവിലുള്ള കെട്ടിടത്തിന് 22.01.1994ൽ അന്നത്തെ ബഹു കേരളാ പൊതുമരാമത്ത് മന്ത്രി ശ്രീ പി.കെ.കെ ബാവ തറക്കല്ലിട്ടു.ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വകയായി സ്കൂളിലേയ്ക്കാവശ്യമായ ഫർണിച്ചറുകൾ ,ലാബ് കെമിക്കലുകൾ ,മറ്റ് ലാബ് സാമഗ്രികൾ എന്നിവ വാങ്ങുന്നതിനായി വിവിധ അവസരങ്ങളിൽ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്.തൃത്താല എം.എൽ.എ ആയിരുന്ന ശ്രീ വി.കെ ചന്ദ്രന്റെ ശ്രമഫലമായി 1997 ൽ തൃത്താല ബ്ലോക്കിൽ ആദ്യമായി ഈ സ്കൂളിന് ഹയർസെക്കന്ററി കോഴ്സുകൾ അനുവദിച്ചു. തുടക്കത്തിൽ ഹ്യൂമാനിറ്റീസും കൊമേഴ്സും മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും പിന്നീട് ബയോളജി സയൻസിലും കമ്പ‍്യൂട്ടർ സയൻസിലും ഓരോ ബാച്ചുകൾ കൂടി അനുവദിച്ചു. 1998 ജൂലൈ 18 ആം തീയതി ബഹു കേരളാ ധനകാര്യമന്ത്രി ശ്രീ ടി.ശിവദാസമേനോൻ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 1999 ലെ സംസ്ഥാനത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ സ്കൂളിനേത്തേടിയെത്തിയത് രാഷ്ട്രീയഭേദമന്യേ ഈ വിദ്യാലയത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രവർത്തിച്ച നാട്ടുകാർക്കുള്ള അംഗീകാരം കൂടിയാണ്.
ബഹു.തൃത്താല എം.എൽ .എ യായിരുന്ന ശ്രീ വി.ടി ബൽറാമിന്റെ ഫണ്ട് ഉപയോഗിച്ച് ഹയർസെക്കന്ററി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും ഹൈസ്കൂളിലെ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 3കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് റൂമുകളുടെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കായതോടുകൂടി അന്താരാഷ്ട്ര നിലവാരത്തൽ പഠിക്കുവാൻ ചാലിശ്ശേരിയിലെ കുട്ടികൾക്കും അവസരം ലഭ്യമായിരിക്കുകയാണ്. 2000 മുതൽ കുട്ടികളുടെ എണ്ണത്തിലും പത്താം ക്ലാസ് പ്ളസ്‍ടു വിജയശതമാനത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ തുടർച്ചയായി 100 ശതമാനം വിജയമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്. 95 ശതമാനത്തിന് മുകളിൽ വിജയശതമാനമുള്ള ഹയർസെക്കന്ററി വിഭാഗവും അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 2100 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ ഏകദേശം 800 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ നിരവധി അധ്യാപക അനധ്യാപക തസ്തികളാണ് സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുകാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പഠിക്കാൻ 2 തുറന്ന ക്ലാസ്സ് സൗകര്യങ്ങൾ
-
തുറന്ന ക്ലാസ്സ്
-
തുറന്ന ക്ലാസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലൈബ്രറി
- Sangeetha Class
- Karate
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- NSS പ്രവർത്തനങ്ങൾ.
- എസ്.പി.സി
- സംസ്കൃത പഠനക്ലാസ്സ്
പ്രധാന ലിങ്കുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- വിജയലക്ഷ്മി
- നിർമ്മലാംബിക തമ്പുരാട്ടി
- രാധ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20001
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ