"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H.S. | {{Yearframe/Header}} | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | {{prettyurl|H.S.ANANGANADI}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| സ്ഥലപ്പേര്= | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | {{Infobox School | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്ഥലപ്പേര്=പനമണ്ണ | ||
| | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| സ്ഥാപിതദിവസം= 12 | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=20047 | ||
| | |എച്ച് എസ് എസ് കോഡ്=09152 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64690389 | ||
| | |യുഡൈസ് കോഡ്=32060800210 | ||
| | |സ്ഥാപിതദിവസം=12 | ||
| | |സ്ഥാപിതമാസം=ജൂൺ | ||
| | |സ്ഥാപിതവർഷം=1951 | ||
| | |സ്കൂൾ വിലാസം= പനമണ്ണ | ||
| | |പോസ്റ്റോഫീസ്=പനമണ്ണ | ||
| പഠന | |പിൻ കോഡ്=679501 | ||
|സ്കൂൾ ഫോൺ=0466 2243832 | |||
|സ്കൂൾ ഇമെയിൽ=ananganadihs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഒറ്റപ്പാലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അനങ്ങനടിപഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഷൊർണൂർ | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=953 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=851 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1804 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=68 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=359 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അനിത. വി. പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ കെ ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |||
|സ്കൂൾ ചിത്രം=20047 jpj.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം. 1951 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്. | |||
== ചരിത്രം == | |||
''ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ മുന്നിട്ടിറങ്ങി പണിതീർത്ത സരസ്വതീ ക്ഷേത്രം .''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദൻ കുട്ടിമേനോൻ , ശ്രീ.വൈശ്രവണത്ത് രാമൻ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായർ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ 1951-ൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂൾ സന്ദർശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകൻ ശ്രീ. കാമരാജ് 1954-ൽ നമ്മുടെ സ്കൂൾ സന്ദർശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാൻ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 45 ക്ളാസ്സ് റൂമുകൾ,വിശാലമായ കളിസ്ഥലം,മികച്ച സ്മാർട്ട് ക്ളാസ്സ്റൂം,മൂന്ന് മികച്ച IT ലാബുകൾ,ക്ലാസുകളിൽ പ്രൊജക്ടർ സംവിധാനം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
* എൻ.സി.സി | |||
* ലിറ്റിൽ കെെറ്റ്സ് | |||
*ജെ ആർ സി | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ഐടി ക്ലബ്ബ് | |||
* ശാസ്ത്ര ക്ലബ്ബ് | |||
* ഗണിത ശാസ്ത്ര ക്ലബ്ബ് | |||
* പ്രവൃത്തി പരിചയ ക്ലബ്ബ് | |||
* അറബിക് ക്ലബ്ബ് | |||
* ഉറുദു ക്ലബ്ബ് | |||
*സംസ്കൃതം ക്ലബ് | |||
*കുട്ടിഡോക്ടർ | |||
== വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
*ഗണിത ശാസ്ത്ര ക്ലബ്ബ് | |||
* ഐ.ടി.ക്ലബ്ബ് | |||
== | == മാനേജ്മെന്റ് == | ||
ശ്രീ.ഒ.കെ.മൊയ്തു മാനേജർ ആയ ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ. | |||
== | == മുൻ സാരഥികൾ == | ||
*ശ്രീ. വൈശ്രവണത്ത് രാമൻ നമ്പൂതിരി. | |||
* | *ശ്രീ.പെരുമ്പിലാവിൽ ഗോവിന്ദൻ കുട്ടിമേനോൻ. | ||
* | *ശ്രീ.വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി. | ||
* | *ശ്രീ.കയരാട്ട് കുഞ്ഞുണ്ണിനായർ. | ||
* | *ശ്രീ.എ.കെ.നെടുങ്ങാടി. | ||
* | *ശ്രീ.ഉണ്ണികൃഷ്ണൻ നായർ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.827133|lon=76.346743000000004|zoom=16|width=full|height=400|marker=yes}} | ||
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
| | |||
| | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താൻ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളുണ്ട്. | |||
*പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് ചെർപ്പുളശ്ശേരി റോഡിൽ ഏകദേശം 8 കി.മീ സഞ്ചരിച്ചാൽ അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം. | |||
* പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരി എത്തി, ചെർപ്പുളശ്ശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള റോഡിലൂടെ ഏകദേശം 8 കി.മീ സഞ്ചരിച്ചാലും അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം. | |||
*ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ വാണിയം കുളത്തെത്തി, പത്തംകുളം വഴി ഏകദേശം 6 കി.മീ സഞ്ചരിച്ചാൽ ഞങ്ങളുടെ വിദ്യാലയത്തിലെത്തിച്ചേരാം... | |||
|} | |} | ||
|} | |} | ||
< | <!--visbot verified-chils->--> | ||
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച് എസ് അനങ്ങനടി | |
---|---|
വിലാസം | |
പനമണ്ണ പനമണ്ണ , പനമണ്ണ പി.ഒ. , 679501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 12 - ജൂൺ - 1951 |
വിവരങ്ങൾ | |
ഫോൺ | 0466 2243832 |
ഇമെയിൽ | ananganadihs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20047 (സമേതം) |
എച്ച് എസ് എസ് കോഡ് | 09152 |
യുഡൈസ് കോഡ് | 32060800210 |
വിക്കിഡാറ്റ | Q64690389 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അനങ്ങനടിപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 953 |
പെൺകുട്ടികൾ | 851 |
ആകെ വിദ്യാർത്ഥികൾ | 1804 |
അദ്ധ്യാപകർ | 68 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 359 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത. വി. പി |
പ്രധാന അദ്ധ്യാപിക | ജയശ്രീ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം. 1951 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ മുന്നിട്ടിറങ്ങി പണിതീർത്ത സരസ്വതീ ക്ഷേത്രം .പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദൻ കുട്ടിമേനോൻ , ശ്രീ.വൈശ്രവണത്ത് രാമൻ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായർ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ 1951-ൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂൾ സന്ദർശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകൻ ശ്രീ. കാമരാജ് 1954-ൽ നമ്മുടെ സ്കൂൾ സന്ദർശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാൻ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 45 ക്ളാസ്സ് റൂമുകൾ,വിശാലമായ കളിസ്ഥലം,മികച്ച സ്മാർട്ട് ക്ളാസ്സ്റൂം,മൂന്ന് മികച്ച IT ലാബുകൾ,ക്ലാസുകളിൽ പ്രൊജക്ടർ സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർകാഴ്ച
- എൻ.സി.സി
- ലിറ്റിൽ കെെറ്റ്സ്
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐടി ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- ഉറുദു ക്ലബ്ബ്
- സംസ്കൃതം ക്ലബ്
- കുട്ടിഡോക്ടർ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗണിത ശാസ്ത്ര ക്ലബ്ബ്
- ഐ.ടി.ക്ലബ്ബ്
മാനേജ്മെന്റ്
ശ്രീ.ഒ.കെ.മൊയ്തു മാനേജർ ആയ ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ.
മുൻ സാരഥികൾ
- ശ്രീ. വൈശ്രവണത്ത് രാമൻ നമ്പൂതിരി.
- ശ്രീ.പെരുമ്പിലാവിൽ ഗോവിന്ദൻ കുട്ടിമേനോൻ.
- ശ്രീ.വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി.
- ശ്രീ.കയരാട്ട് കുഞ്ഞുണ്ണിനായർ.
- ശ്രീ.എ.കെ.നെടുങ്ങാടി.
- ശ്രീ.ഉണ്ണികൃഷ്ണൻ നായർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താൻ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളുണ്ട്.
- പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് ചെർപ്പുളശ്ശേരി റോഡിൽ ഏകദേശം 8 കി.മീ സഞ്ചരിച്ചാൽ അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
- പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരി എത്തി, ചെർപ്പുളശ്ശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള റോഡിലൂടെ ഏകദേശം 8 കി.മീ സഞ്ചരിച്ചാലും അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
- ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ വാണിയം കുളത്തെത്തി, പത്തംകുളം വഴി ഏകദേശം 6 കി.മീ സഞ്ചരിച്ചാൽ ഞങ്ങളുടെ വിദ്യാലയത്തിലെത്തിച്ചേരാം...
|}
|}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20047
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ