"G.V.H.S.S. CHERIAZHEEKAL/nanma" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41017vhss (സംവാദം | സംഭാവനകൾ)
No edit summary
41017vhss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
nanma1.jpg|'''നന്മക്ലബ് ദുരിതാശ്വാസ വിതരണം'''  
nanma1.jpg|'''നന്മക്ലബ് ദുരിതാശ്വാസ വിതരണം'''  
nanma7.jpg|'''നന്മക്ലബ് ദുരിതാശ്വാസ വിതരണം'''  
nanma7.jpg|'''നന്മക്ലബ് ദുരിതാശ്വാസ വിതരണം'''  
</gallery>
'''കുട്ടനാടിനു ഒരു കൈത്താങ്ങ്
'''
നിനച്ചിരിക്കാതെ പെയ്തു തിമിർത്ത പേമാരിയിൽ സർവ്വവും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ കുട്ടനാടൻ ജനതക്ക് കൈത്താങ്ങായി ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കലിലെ '''നന്മ ക്ലബ്ബിന്റെ''' നേതൃത്വത്തിൽ '''കുടിവെള്ളവും, വസ്ത്രങ്ങളും പയറുവർഗ്ഗങ്ങൾ, ബിസ്ക്കറ്റ് , ലഘു ഭക്ഷണ സാധനങ്ങളും  ഡെറ്റോൾ , സോപ്പ്, ലോഷൻ''' മുതലായവ സമാഹരിച്ചു സംഭാവന ചെയ്തു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിലൂടെ കുട്ടികളിൽ നന്മയുടെ സന്ദേശം എത്തിക്കുവാൻ ഈ പ്രവർത്തനം സഹായകമായി .
<gallery>
nanma2018.jpg|'''കുട്ടനാടിനു ഒരു കൈത്താങ്ങ്'''
</gallery>
</gallery>
"https://schoolwiki.in/G.V.H.S.S._CHERIAZHEEKAL/nanma" എന്ന താളിൽനിന്ന് ശേഖരിച്ചത്