"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

<gallery>
നേര്
<gallery>
neere5.png
emblem1.png
</gallery>
</gallery>
.                                                                                                                <gallery>emblem3.png</gallery>
അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയ
അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയ
2018 ആഗസ്ത് 10                                                                                                                                                                       കർക്കിടകം 26,
2018 ആഗസ്ത് 10                                                                                                                                                                     1193  കർക്കിടകം 26,
നേട്ടങ്ങളുടെ നെറുകയിൽ മാതമംഗലം ഹയർസെക്കന്ററി സ്ക്കൂൾ  <gallery>emblem1.png</gallery>
പൊതുപരീക്ഷകളിലെല്ലാം തിളക്കമാർന്ന വിജയവുമായി മാതമംഗലംസ്ക്കൂ​ൾ  SSLC പരീക്ഷയിൽ 99%,PLUS TWO പരീക്ഷയിൽ 94%,USS പരീക്ഷയിൽ 10 കുട്ടികൾ,NMMS പരീക്ഷയിൽ 5 പേർ എന്നിങ്ങനെ വിജയങ്ങൾ ആവർത്തിച്ചു.

===മാതമംഗലം-  വികസനക്കുതിപ്പിലേക്ക്  ===

===മാതമംഗലം-  വികസനക്കുതിപ്പിലേക്ക്  ===

വരി 34: വരി 37:
രr.jpg|
രr.jpg|
</gallery>
</gallery>

<gallery>                                                <
Rസ.jpg|
rസ.jpg|
</gallery>
</gallery>
മാതമംഗലം:മാതമംഗലം ഹയർ സെക്കൻററി സ്കൂളിൽ  വിദ്യാലയ വികസന പൂർവ വിദ്യാർഥി സംഗമം നടത്തി.ചടങ്ങ് വിദ്യാഭ്യാസ
മാതമംഗലം:മാതമംഗലം ഹയർ സെക്കൻററി സ്കൂളിൽ  വിദ്യാലയ വികസന പൂർവ വിദ്യാർഥി സംഗമം നടത്തി.ചടങ്ങ് വിദ്യാഭ്യാസ
വരി 69: വരി 72:
mayajalam2.jpg
mayajalam2.jpg
mayajalam1.jpg
mayajalam1.jpg
</gallery>
<gallery>
Cr.JPG|
</gallery>
{| class="wikitable"

! മുറികൾ വാടകയ്ക്ക്

| മാതമംഗലം പുതിയ ബസ്സ്റ്റാൻറിനു സമീപം പുതുതായി
പണി കഴിപ്പിച്ച നൂറ് മുറികൾ വാടകയ്ക്ക്.ബന്ധപ്പെടുക-
2351647

ഒരു കഥ ഒരു നാടൻ കഥ

കോരൻ മൂസോറും പാറുവേട്ടിയും കൊട്ടണച്ചേരി വെടി പൊട്ടിയപ്പോൾത്തന്നെ ഉറക്കമുണർന്നു.ചോക്കച്ചീന്റെ ആലയിൽപ്പോയി കടിച്ചീനെ അയിച്ചു വിട്ടു.പാറു ഒരു മുരുട നിറയെ തണുത്ത വെള്ളവുമായെത്തി.കോരൻമൂസോറ് പൈയ്യിനെ കറന്നു.കടിച്ചീനെ കച്ചൂടിലാക്കിക്കെട്ടി.പാറു അന്വേഷിച്ചു "കർക്കിടമാസായില്ലേ....നമ്മ എടവത്തില് പൊനം വാളീറ്റ് വന്നേപ്പിന്നെ മലക്ക് പോയിറ്റില്ലല്ലാ...ഇന്ന് പോണം.എങ്ങനീണ്ടമ്മാപ്പാ നെല്ലും കക്കിരിയും എല്ലം".                                                                                                                      "പറഞ്ഞപോലെയന്നെ.ഇന്നന്നെ പോവ പാറൂ....."
നേരം വെളുത്തു വന്നേരം രണ്ടു പേരും കാട്ടിലേക്കു പുറപ്പെട്ടു.ആടിവേടനെയും കർക്കിടോത്തിയെയും കണ്ണു കുളിർക്കെ കണ്ടു.കാക്കാപ്പൂക്കളും കൃഷ്ണപ്പൂക്കളും പൂത്തുലഞ്ഞു നില്ക്കുന്നു.പുനം കൃഷി ചെയ്ത കാട്ടിലെത്തിയപ്പോൾ നട്ടുച്ചയായി.എന്തു പാങ്ങാന്ന് കാണാൻ.പൂത്താട നെല്ല് കതിരണിഞ്ഞു നില്ക്കുന്നു.അപ്പുറത്ത് ചാമയും മുത്താറിയും തിനയും നന്നായി വളർന്നിറ്റ്ണ്ട്.വെണ്ടയും കക്കിരിയും മത്തനും കുമ്പളവും പറങ്കിയും പൂത്തുലഞ്ഞതു കണ്ടിട്ടും കണ്ടിട്ടും മതിയാവ് ന്നില്ല.പാറുവിന് സന്തോഷം അടക്കാൻ കഴിയുന്നില്ല.സ്വയം മറന്ന് ഒന്നു പൊട്ടിച്ചിരിക്കണമെന്നു തോന്നുന്നു.ഒരു കുട്ടിയായതുപോലെ....പക്ഷേ ഇവറ് കളിയാക്കും. ഒന്നും വേണ്ടപ്പാ.........പാറുവേട്ടിയുടെ പുഞ്ചിരി കണ്ട അരിപ്രാവുകൾ കൂട്ടത്തോടെ ഉച്ചത്തിൽ കുറുകാൻ തുടങ്ങി.കുറെ കാട്ടുകോഴികളും കൂവിവിളിച്ച് പാറുവേട്ടിയുടെ സന്തോഷത്തിൽ പങ്കു ചേർന്നു.

<gallery>
punam1.jpeg
punam.jpeg
</gallery>
</gallery>

20:01, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയ
2018 ആഗസ്ത് 10                                                                                                                                                                     1193  കർക്കിടകം 26,

നേട്ടങ്ങളുടെ നെറുകയിൽ മാതമംഗലം ഹയർസെക്കന്ററി സ്ക്കൂൾ

പൊതുപരീക്ഷകളിലെല്ലാം തിളക്കമാർന്ന വിജയവുമായി മാതമംഗലംസ്ക്കൂ​ൾ SSLC പരീക്ഷയിൽ 99%,PLUS TWO പരീക്ഷയിൽ 94%,USS പരീക്ഷയിൽ 10 കുട്ടികൾ,NMMS പരീക്ഷയിൽ 5 പേർ എന്നിങ്ങനെ വിജയങ്ങൾ ആവർത്തിച്ചു.

===മാതമംഗലം-  വികസനക്കുതിപ്പിലേക്ക്  ===

മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരുപൊൻതൂവൽകൂടി.... കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ബസ്റ്റാന്റ് മാതമംഗലത്തിന്റെ വലിയ മാറ്റത്തിന് തുടക്കമിടും. നൂറോളം കടമുറികൾ ഭംഗിയായി ഒരുക്കിയിട്ടുണ്ട് എന്നത് മാതമംഗലത്തെ വ്യാപാര മേഖലയ്ക്ക് പുതിയ ഉണർവ് നല്കും.അരക്കിലോമീറ്ററോളം വ്യാപിച്ചു നിൽക്കുന്ന കച്ചവട സാമ്രാജ്യമാണ് വിപുലമാകാൻ പോകുന്നത്. ബേങ്കുകൾ,ആശുപത്രികൾ, വായനശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആരാധനാലയങ്ങൾ എന്നിവ കൊണ്ട് തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്.പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം പര്യാപ്തതയും നേടണം. മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ തുടരേണ്ടതുണ്ട്. ജൈവപച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുുടെ പ്രവർത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞാൽ ഉചിതമാവും ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ് നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം. അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല.
പ്രവേശനോത്സവം ഉദ്ഘാടനം

മാതമംഗലം : മാതമംഗലം ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനാഘോഷം

മാതമംഗലം:മാതമംഗലത്ത് വിപുലമായ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ ജനപ്രതിനിധികളായ കെ സത്യഭാമ,എൻ.പി ഭാർഗവൻ, കെ.പി രമേശൻ എന്നിവർ പങ്കെടുത്തു.മാതമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധ വല്ക്കരണ ക്ലാസ്,ചെമ്പരത്തിച്ചെടി നട്ടുപിടിപ്പിക്കൽ,പൂന്തോട്ട നിർമാണം എന്നിവ നടത്തി.ജലസംരക്ഷണപരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ ബക്കറ്റും കപ്പുംപരിപാടിയുടെ രണ്ടാം വാർഷികാചരണം നടത്തി.

മാതമംഗലം:മാതമംഗലം ഹയർ സെക്കൻററി സ്കൂളിൽ വിദ്യാലയ വികസന പൂർവ വിദ്യാർഥി സംഗമം നടത്തി.ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.എം എൽ എ സി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.സത്യപാലൻ,എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.സത്യഭാമഎന്നിവർ പങ്കെടുത്തു.വിദ്യാലയ വികസന നിധി ഏറ്റുവാങ്ങൽ ചടങ്ങും നടന്നു.

സഹായനിധി കൈമാറി
മാതമംഗലം: സ്കൂളിലെ ഗൈഡ്സ്, ജെ,ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായം കൈമാറി.സമീപ പ്രദേശത്തെ രാജന്റെ

ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക എ.എം രാജമ്മ ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.
ഗണിത ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

ഭാസ്കരാചാര്യ സെമിനാർ സമാപിച്ചു
മാതമംഗലം: ഗണിതവും ഭൗതികശാസ്ത്രവും തമ്മിലുള്ള ബന്ധം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗണിതസെമിനാർ നടത്തി.10 A യിലെ ദേവിക.എസ്.ദേവ് ഒന്നാം സ്ഥാനം നേടി

മൾട്ടിമീഡിയ പ്രസന്റേഷൻ
മാതമംഗലം:ശ്രീനിവാസരാമാനുജൻ-അനന്തതയെ അറിഞ്ഞ ഗണിതപ്രതിഭ എന്ന വിഷയത്തെ അധികരിച്ച് കടന്നപ്പള്ളി ഗവൺമെന്റ് ഹയർസെക്കന്ററിസ്ക്കൂൾ ഗണിതാദ്ധ്യാപകൻ ലതീഷ് മാസ്റ്റർ ക്ലാസ്സെടുത്തു.

ഗണിതപ്രഭാഷണം
മാതമംഗലം:സംഖ്യകളുടെ മായാപ്രപഞ്ചം എന്ന വിഷയവുമായി ബന്ധപ്പെട്ട് പെരിങ്ങോം ഗവൺമെന്റ് ഹയർ,സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ സി.മോഹനൻമാസ്റ്റർ ക്ലാസ്സെടുത്തു.

മുറികൾ വാടകയ്ക്ക്
മാതമംഗലം പുതിയ ബസ്സ്റ്റാൻറിനു സമീപം പുതുതായി

പണി കഴിപ്പിച്ച നൂറ് മുറികൾ വാടകയ്ക്ക്.ബന്ധപ്പെടുക- 2351647
ഒരു കഥ ഒരു നാടൻ കഥ
കോരൻ മൂസോറും പാറുവേട്ടിയും കൊട്ടണച്ചേരി വെടി പൊട്ടിയപ്പോൾത്തന്നെ ഉറക്കമുണർന്നു.ചോക്കച്ചീന്റെ ആലയിൽപ്പോയി കടിച്ചീനെ അയിച്ചു വിട്ടു.പാറു ഒരു മുരുട നിറയെ തണുത്ത വെള്ളവുമായെത്തി.കോരൻമൂസോറ് പൈയ്യിനെ കറന്നു.കടിച്ചീനെ കച്ചൂടിലാക്കിക്കെട്ടി.പാറു അന്വേഷിച്ചു "കർക്കിടമാസായില്ലേ....നമ്മ എടവത്തില് പൊനം വാളീറ്റ് വന്നേപ്പിന്നെ മലക്ക് പോയിറ്റില്ലല്ലാ...ഇന്ന് പോണം.എങ്ങനീണ്ടമ്മാപ്പാ നെല്ലും കക്കിരിയും എല്ലം". "പറഞ്ഞപോലെയന്നെ.ഇന്നന്നെ പോവ പാറൂ....." നേരം വെളുത്തു വന്നേരം രണ്ടു പേരും കാട്ടിലേക്കു പുറപ്പെട്ടു.ആടിവേടനെയും കർക്കിടോത്തിയെയും കണ്ണു കുളിർക്കെ കണ്ടു.കാക്കാപ്പൂക്കളും കൃഷ്ണപ്പൂക്കളും പൂത്തുലഞ്ഞു നില്ക്കുന്നു.പുനം കൃഷി ചെയ്ത കാട്ടിലെത്തിയപ്പോൾ നട്ടുച്ചയായി.എന്തു പാങ്ങാന്ന് കാണാൻ.പൂത്താട നെല്ല് കതിരണിഞ്ഞു നില്ക്കുന്നു.അപ്പുറത്ത് ചാമയും മുത്താറിയും തിനയും നന്നായി വളർന്നിറ്റ്ണ്ട്.വെണ്ടയും കക്കിരിയും മത്തനും കുമ്പളവും പറങ്കിയും പൂത്തുലഞ്ഞതു കണ്ടിട്ടും കണ്ടിട്ടും മതിയാവ് ന്നില്ല.പാറുവിന് സന്തോഷം അടക്കാൻ കഴിയുന്നില്ല.സ്വയം മറന്ന് ഒന്നു പൊട്ടിച്ചിരിക്കണമെന്നു തോന്നുന്നു.ഒരു കുട്ടിയായതുപോലെ....പക്ഷേ ഇവറ് കളിയാക്കും. ഒന്നും വേണ്ടപ്പാ.........പാറുവേട്ടിയുടെ പുഞ്ചിരി കണ്ട അരിപ്രാവുകൾ കൂട്ടത്തോടെ ഉച്ചത്തിൽ കുറുകാൻ തുടങ്ങി.കുറെ കാട്ടുകോഴികളും കൂവിവിളിച്ച് പാറുവേട്ടിയുടെ സന്തോഷത്തിൽ പങ്കു ചേർന്നു.