"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
{{PHSSchoolFrame/Pages}}
<div style="background-color:#FFFFFF>
[[പ്രമാണം:Filim club.png|center|200px]]<font size=6><center><font color=red> കാഴ്ച</font color=red></center></font size>
[[പ്രമാണം:Filim club.png|center|200px]]<font size=6><center><font color=red> കാഴ്ച</font color=red></center></font size>
==കാഴ്ച ഫിലിം ക്ലബ്ബ്==
[[പ്രമാണം:11019-22.jpeg|thumb|left|സിനിമാപ്രദർശനം]]
[[പ്രമാണം:MT-1182.jpg|thumb|200px|'''അഭയ‍ദേവ്.എസ്'''<br/>(കൺവീനർ-കാഴ്ച ഫിലിംക്ലബ്ബ്)]]
<p style="text-align:justify">ജന്മസിദ്ധമായ കഴിവുകൾ എല്ലാവർക്കുമുണ്ട്. ചിലർക്ക് പാടാൻ, ചിലർക്ക് ചിത്രം വരയ്ക്കാൻ, ചിലർക്ക് അഭിനയിക്കാൻ, ചിലർക്ക് എഴുതാൻ, പ്രസംഗിക്കാൻ, കളിക്കാൻ അങ്ങനെ പല കഴിവുകൾ. ചിലർ അത് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് അംഗീകാരങ്ങളും വിജയങ്ങളും നേടുന്നു. എന്നാൽ പലവിധത്തിലുള്ള കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ, സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരം കിട്ടാത്തതുമൂലം അറിയപ്പെടാതെ പോകുന്നവരാണ് കൂടുതലും. കഴിവുകൾ പ്രദർശിപ്പിക്കാനും അംഗീകാരം നേടാനും അവസരം നൽകുന്ന വേദികൾ അവർക്കു കുറവുമായിരിക്കും. അഥവാ ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കാറില്ല. ഇങ്ങനെ വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസ‍ൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളിലെ ജേണലിസം വിദ്യാർഥികളുടെ കൂട്ടായ്മയായ കാഴ്ച എന്ന ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം.<br>
കുട്ടികൾക്ക് തങ്ങളുടെ കഴിവുകളെക്കുറിച്ച് പറയാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കുന്ന ഒരു സ്ഥലമാണ് ഫിലിം ബി ക്ലബ്.ചിത്ര രചന, കഥാരചന, സംഗീതം, മിമിക്രി, നൃത്തം, അഭിനയം തുടങ്ങിയ കഴിവുകൾ ഉള്ളവർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാം.അഭിനയിക്കാനും പാടാനും കഥയെഴുതാനും അറിയാവുന്നവർക്ക് ഷോർട്ട് ഫിലിം, ആൽബം എന്നിവ നിർമിക്കാനുള്ള അവസരം ഉണ്ട്. പാഠപുസ്തകങ്ങളെ ഡോക്യുമെന്ററിയാക്കിയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഹ്രസ്വചിത്രമൊരുക്കിയും വിദ്യാർത്ഥികൾക്ക് അറിവു പകരാനും ലക്ഷ്യമിട്ടാണ് ഫിലിം ക്ലബ്ബിനു രൂപം നൽകിയത്.ഫിലിം ക്ലബുകൾ വിദ്യാർത്ഥികളിൽ പുതിയ ദൃശ്യ അവബോധം സൃഷ്ടിക്കാനും സിനിമാഭിരുചി വർധിപ്പിക്കാനും വഴിയൊരുക്കും<br>
സിനിമ വെറും ആസ്വാദനത്തിനു മാത്രമുള്ള ഒരു കലയല്ലെന്നും അത് സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുകൂടിയാവണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചലച്ചിത്രമേളകൾ, സെമിനാറുകൾ, ചർച്ചകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ഫിലിം ക്ലബ്ബ്  ലക്ഷ്യമിടുന്നുണ്ട്. ഹയർസെക്കന്ററി ജേണലിസം അദ്ധ്യാപകനായ എസ്.അഭയദേവാണ്  കാഴ്ച ഫിലിം ക്ലബ്ബിന് നേതൃത്വം നൽകുന്നത്.</p>
==റേഡിയോ ക്ലബ്ബ്==
അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് '''ജി.എച്ച്.എസ്.എസ്.ലൈവ്''' ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടെ  സഹകരണത്തോടെ നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത് '''ജി.എച്ച്.എസ്.എസ്.ലൈവ്''' എന്ന പേർ നൽകിയത് സ്കൂളിലെ ‍ജേണലിസം വിദ്യാർത്ഥികളാണ്. അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 12 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും, പരിപാടികൾ ക്രമീകരിക്കുന്നതും ജേണലിസം വിദ്യാർത്ഥികളാണ്
ക്ലാസ്സ് അടിസ്ഥാനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുക.വിജ്‍ഞാനവും വിനോദവും ഉൾക്കൊള്ളുന്ന പരിപാടികൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത് പ്രക്ഷേപണം ചെയ്യും. കൂടാതെ തത്സമയ പ്രക്ഷേപണവുമുണ്ടാകും.

20:56, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കാഴ്ച

കാഴ്ച ഫിലിം ക്ലബ്ബ്

സിനിമാപ്രദർശനം
അഭയ‍ദേവ്.എസ്
(കൺവീനർ-കാഴ്ച ഫിലിംക്ലബ്ബ്)

ജന്മസിദ്ധമായ കഴിവുകൾ എല്ലാവർക്കുമുണ്ട്. ചിലർക്ക് പാടാൻ, ചിലർക്ക് ചിത്രം വരയ്ക്കാൻ, ചിലർക്ക് അഭിനയിക്കാൻ, ചിലർക്ക് എഴുതാൻ, പ്രസംഗിക്കാൻ, കളിക്കാൻ അങ്ങനെ പല കഴിവുകൾ. ചിലർ അത് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് അംഗീകാരങ്ങളും വിജയങ്ങളും നേടുന്നു. എന്നാൽ പലവിധത്തിലുള്ള കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ, സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരം കിട്ടാത്തതുമൂലം അറിയപ്പെടാതെ പോകുന്നവരാണ് കൂടുതലും. കഴിവുകൾ പ്രദർശിപ്പിക്കാനും അംഗീകാരം നേടാനും അവസരം നൽകുന്ന വേദികൾ അവർക്കു കുറവുമായിരിക്കും. അഥവാ ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കാറില്ല. ഇങ്ങനെ വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസ‍ൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളിലെ ജേണലിസം വിദ്യാർഥികളുടെ കൂട്ടായ്മയായ കാഴ്ച എന്ന ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം.
കുട്ടികൾക്ക് തങ്ങളുടെ കഴിവുകളെക്കുറിച്ച് പറയാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കുന്ന ഒരു സ്ഥലമാണ് ഫിലിം ബി ക്ലബ്.ചിത്ര രചന, കഥാരചന, സംഗീതം, മിമിക്രി, നൃത്തം, അഭിനയം തുടങ്ങിയ കഴിവുകൾ ഉള്ളവർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാം.അഭിനയിക്കാനും പാടാനും കഥയെഴുതാനും അറിയാവുന്നവർക്ക് ഷോർട്ട് ഫിലിം, ആൽബം എന്നിവ നിർമിക്കാനുള്ള അവസരം ഉണ്ട്. പാഠപുസ്തകങ്ങളെ ഡോക്യുമെന്ററിയാക്കിയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഹ്രസ്വചിത്രമൊരുക്കിയും വിദ്യാർത്ഥികൾക്ക് അറിവു പകരാനും ലക്ഷ്യമിട്ടാണ് ഫിലിം ക്ലബ്ബിനു രൂപം നൽകിയത്.ഫിലിം ക്ലബുകൾ വിദ്യാർത്ഥികളിൽ പുതിയ ദൃശ്യ അവബോധം സൃഷ്ടിക്കാനും സിനിമാഭിരുചി വർധിപ്പിക്കാനും വഴിയൊരുക്കും
സിനിമ വെറും ആസ്വാദനത്തിനു മാത്രമുള്ള ഒരു കലയല്ലെന്നും അത് സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുകൂടിയാവണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചലച്ചിത്രമേളകൾ, സെമിനാറുകൾ, ചർച്ചകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ഫിലിം ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട്. ഹയർസെക്കന്ററി ജേണലിസം അദ്ധ്യാപകനായ എസ്.അഭയദേവാണ് കാഴ്ച ഫിലിം ക്ലബ്ബിന് നേതൃത്വം നൽകുന്നത്.

റേഡിയോ ക്ലബ്ബ്

അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് ജി.എച്ച്.എസ്.എസ്.ലൈവ് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടെ സഹകരണത്തോടെ നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത് ജി.എച്ച്.എസ്.എസ്.ലൈവ് എന്ന പേർ നൽകിയത് സ്കൂളിലെ ‍ജേണലിസം വിദ്യാർത്ഥികളാണ്. അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 12 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും, പരിപാടികൾ ക്രമീകരിക്കുന്നതും ജേണലിസം വിദ്യാർത്ഥികളാണ് ക്ലാസ്സ് അടിസ്ഥാനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുക.വിജ്‍ഞാനവും വിനോദവും ഉൾക്കൊള്ളുന്ന പരിപാടികൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത് പ്രക്ഷേപണം ചെയ്യും. കൂടാതെ തത്സമയ പ്രക്ഷേപണവുമുണ്ടാകും.