"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /നവപ്രഭ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' '''2018 - 19'''...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
'''2018 - 19''' | '''2018 - 19''' | ||
'''കൺവീനർ: അബ്ദുൽ മുനീർ''' | |||
'''ജോയിൻറ് കൺവീനർ: ആയിഷ''' | |||
'''സ്റ്റുഡൻറ് കൺവീനർ: ജിയാദ് (9 എച്ച്)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റയ്യാൻ (9 ബി)''' | |||
| വരി 7: | വരി 16: | ||
'''2017 - 18''' | '''2017 - 18''' | ||
'''കൺവീനർ: മുഹമ്മദ് ഇസ്‌ഹാഖ് ''' | |||
'''ജോയിൻറ് കൺവീനർ: റംല. സി''' | |||
'''സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ദിൽഷാദ് (9 എഫ്)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: കാർത്തിക് (9 ഇ)''' | |||
''''വിദ്യാനികേതൻ 2017 - 18'''' | |||
[[ചിത്രം:Viiidddyyya.jpg]] [[ചിത്രം:Vidhyaaa.JPG]] [[ചിത്രം:Vniketh.jpg]] | |||
എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠനപ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവർത്തനമായ 'വിദ്യാനികേതൻ 2017-18' ന്റെ ഉൽഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻ. എസ്സ്. എസ്സ്. പ്രോഗ്രാം കോിനേറ്റർ ഡോ: മൊയ്തീൻക്കുട്ടി നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാർട്ട്മെൻറ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ കെ. പി. ശറീന, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്‌ഹാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും എൻ. എസ്സ്. എസ്സ്. വളണ്ടിയർ റഷ നന്ദിയും പറഞ്ഞു. | |||