"സാന്ത്വന ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                            <font color=red><font size=6>'''സാന്ത്വനപെട്ടി'''</font></font>
                       
                           <font color=green><font size=4>  സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് ആരംഭിച്ചത്.എല്ലാ വിദ്യാർത്ഥികളും ക്ലാസ്സുകളിൽ ഓരോ സാന്ത്വനപെട്ടികൾ സൂക്ഷിക്കുകയും അതിൽ നിത്യേന അവരാൽ കഴിയുന്ന സംഭാവന ഇടുകയും ചെയ്യുന്നുണ്ട്.വർഷാവസാനം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഈ തുക വിതരണം ചെയ്യുന്നു. കുട്ടികളോടൊപ്പം അധ്യാപകരും സംഭാവന നൽകുന്നുണ്ട്.അങ്ങനെ ചെറുപ്പത്തിൽ തന്നെ സഹായ മനസ്ഥിതി കുട്ടികളിൽ എത്തിക്കാൻ ഈ ക്ലബ്ബിന് സാധിക്കുന്നു.</font></font>

"https://schoolwiki.in/സാന്ത്വന_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്