"പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ…)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.
ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.പതിനെെട്ടാം നൂറ്റാണ്ടിന്റെ  ഒടുവിൽ ആലപ്പുഴയിൽ തുറമുഖം രൂപപ്പെടുന്നതുവരെ കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള  പ്രധാന തുറമുഖമായിരുന്നു പുറക്കാട്.  " പടിഞ്ഞാറെ കടൽ തന്റെ തടംതന്നിൽ വിളങ്ങുന്ന  കനകപട്ടണമെന്ന പ്രസിദ്ധമാം നഗരം" എന്നാണ് കുഞ്ചൻനമ്പ്യാർ ' ധ്രുവചരിതം '  ശീതങ്കൻ തുള്ളലിൽ  പുറക്കാടിനെ വിശേഷിപ്പിക്കുന്നത് . അന്ന് കനകം വിളയുന്ന നാടായിരുന്നു പുറക്കാട്. ദിവസം അരയ്ക്കാൽ തുലാം സ്വർണ്ണത്തിന്റെ വ്യാപാരം അന്ന്  പുറക്കാട് കമ്പോളത്തിൽ നടന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ശബ്ദകോലാഹലംകൊണ്ടു മുഖരിതമായിരുന്ന പുറക്കാട്  തുടർച്ചയായുണ്ടായ കടലാക്രമണങ്ങളുടെ ഫലമായി പ്രായേണ വിജനമായി ചരിത്രത്തിന്റെ ഭാഗമായി മാറി.
 
<!--visbot  verified-chils->

10:43, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.പതിനെെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ ആലപ്പുഴയിൽ തുറമുഖം രൂപപ്പെടുന്നതുവരെ കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള പ്രധാന തുറമുഖമായിരുന്നു പുറക്കാട്. " പടിഞ്ഞാറെ കടൽ തന്റെ തടംതന്നിൽ വിളങ്ങുന്ന കനകപട്ടണമെന്ന പ്രസിദ്ധമാം നഗരം" എന്നാണ് കുഞ്ചൻനമ്പ്യാർ ' ധ്രുവചരിതം ' ശീതങ്കൻ തുള്ളലിൽ പുറക്കാടിനെ വിശേഷിപ്പിക്കുന്നത് . അന്ന് കനകം വിളയുന്ന നാടായിരുന്നു പുറക്കാട്. ദിവസം അരയ്ക്കാൽ തുലാം സ്വർണ്ണത്തിന്റെ വ്യാപാരം അന്ന് പുറക്കാട് കമ്പോളത്തിൽ നടന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ശബ്ദകോലാഹലംകൊണ്ടു മുഖരിതമായിരുന്ന പുറക്കാട് തുടർച്ചയായുണ്ടായ കടലാക്രമണങ്ങളുടെ ഫലമായി പ്രായേണ വിജനമായി ചരിത്രത്തിന്റെ ഭാഗമായി മാറി.

"https://schoolwiki.in/index.php?title=പുറക്കാട്&oldid=394565" എന്ന താളിൽനിന്ന് ശേഖരിച്ചത്