"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 355 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SVHS PONGALADY}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<gallery>
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
</gallery>{{prettyurl | SVHS PONGALADY}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSchoolFrame/Header}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=തട്ടയിൽ
| സ്ഥലപ്പേര്= പൊങ്ങലടി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തന0തിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തന0തിട്ട
|സ്കൂൾ കോഡ്=38098
| സ്കൂൾ കോഡ്= 38098  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q87596479
| സ്ഥാപിതവർഷം= 1976  
|യുഡൈസ് കോഡ്=32120500216
| സ്കൂൾ വിലാസം=തട്ടയിൽ പി.ഒ, <br/>പത്തന0തിട്ട
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 691525
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 04734225450
|സ്ഥാപിതവർഷം=1976
| സ്കൂൾ ഇമെയിൽ= svhspongalady274@gmail.com  
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=തട്ട
| ഉപ ജില്ല=പന്തള0
|പിൻ കോഡ്=691525
| ഭരണം വിഭാഗം=അർദ്ധസർക്കാർ
|സ്കൂൾ ഫോൺ=04734 225450
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=svhspongalady274@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=പന്തളം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 87
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 106
|നിയമസഭാമണ്ഡലം=അടൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 193
|താലൂക്ക്=അടൂർ
| അദ്ധ്യാപകരുടെ എണ്ണം= 11
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി പ്രീതാകുമാരി പി ജി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= അശ്വതി
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ചിത്രം=svhs pongalady.jpg
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി ജി പ്രീതാകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= രാജി
|എം.പി.ടി.. പ്രസിഡണ്ട്= പുഷ്പ
|സ്കൂൾ ലീഡർ= ആർച്ച രാജ്
|സ്കൂൾ സ്പീക്കർ= ശ്രീലാൽ എസ്
|സ്കൂൾ ചിത്രം=38098school2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, പന്തളം  ഉപജില്ലയിലെ പൊങ്ങലടി  എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എസ്.വി.എച്ച്.എസ്. പൊങ്ങലടി..
==സ്കൂൾ ചരിത്രം ==


"സ്കൂളിന്റെനേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."


==സ്കൂൾ ചരിത്രം ==
അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിന്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിന്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിന്റെ കവാടം .നിരവധി മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.[[ എസ്.വി.എച്.എസ്.പൊങ്ങലടി /സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]
<font color=blue size=4>
പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''മലയിൽ സ്ക്കൂൾ''' എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ '''  തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം''', '''ആനന്ദപ്പള്ളീ പള്ളീ''' എന്നിവ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു.
പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽ'''ശ്രീ കെ.എസ് ഗോപകുമാർ'''  അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏതൊരു വിദ്യാലയത്തിന്റെയും ഭൗതിക ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതമാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത ശ്രന്ധ പുലർത്തുന്നു


ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം  സ്മാർട്ട് ക്ലാസ് റൂം ആക്കി
.   മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പേജ്‌  സന്ദർശിക്കുക [http://38098.odt](◄ഇവിടെ ക്ലിക്ക് ചെയ്യുക)</font >


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color=blue size=4>
 
{| class=wikitable
{| class="wikitable mw-collapsible mw-collapsed"
|-
|-
| ക്ലാസ് മാഗസിൻ||
| [[എസ് വി എച് എസ് / ക്ലാസ്സ് മാഗസിൻ|ക്ലാസ് മാഗസിൻ]]
|-
|-
| വിദ്യാരംഗം കലാ സാഹിത്യ വേദി||
| [[എസ് വി എച് എസ് /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
|-
|-
|ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന||
|[[എസ് വി എച് എസ് /ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന|ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന]]
|-
|-
|സയൻസ് ക്ള്ബ്ബ്||
|[[എസ് വി എച് എസ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
|-
|-
| ഗണിത ക്ലബ്ബ്||
| [[എസ് വി എച് എസ് /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
|-
|-
| ഗാന്ധി ദർശൻ||
| [[എസ് വി എച് എസ് /ഫിലിം ക്ലബ്|ഫിലിം ക്ലബ്]]
|-
|-
|പ്രവർത്തി പരിചയ ക്ലബ്ബ്||
|[[എസ് വി എച് എസ് /പ്രവർത്തി പരിചയ ക്ലബ്ബ്|പ്രവർത്തി പരിചയ ക്ലബ്ബ്]]
|-
|-
|അക്ഷരീയം.. പദ്ധതി||
|[[എസ് വി എച് എസ് /അക്ഷരീയം.. പദ്ധതി|അക്ഷരീയം.. പദ്ധതി]]
|-
|-
|റെഡ്ക്രോസ്സ്||
|[[എസ് വി എച് എസ് /റെഡ്ക്രോസ്സ്|റെഡ്ക്രോസ്സ്]]
|-
|-
|ജൈവ പച്ചക്കറി ക്രിഷി||
|[[എസ് വി എച് എസ് /ജൈവ പച്ചക്കറി കൃഷി|ജൈവ പച്ചക്കറി കൃഷി]]
|-
|[[എസ് വി എച് എസ് /നൃത്ത പരിശീലനം|നൃത്ത പരിശീലനം]]
|-
|[[എസ് വി എച് എസ് /ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
|-
|[[എസ് വി എച് എസ് /നല്ലപാഠം|നല്ലപാഠം]]
|-
|[[എസ് വി എച് എസ് /സീഡ്|സീഡ്]]
|-
|-
|ന്രത്ത പരിശീലനം||
|}
|}


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
<font size=4>
എല്ലാ പ്രവൃത്തി  ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ  ശനിയാഴ്ച്ചകളിലും
പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ്
== photo gallery ==
* റെഡ് ക്രോസ്
<gallery>
38098red.jpg|
38098redcross.jpg|
38098redcross1.jpg|
</gallery>
Little KITES
<gallery>
38098little.jpg|
38098little1.jpg|
</gallery>


== 2018 - 19 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
കുഴിയത്ത്‌ തെക്കേതിൽ  ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ  നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .1 6 1976 ൽ ആണ് അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ  സാംസ്കാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി.  .തുടർന്ന് നിരവധി  പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.
*'''അക്കാദമിക്, അക്കാദമികേതര ചുമതലകൾ'''.
 
{| class="wikitable sortable"
== മുൻ സാരഥികൾ ==
 
{| class="wikitable sortable mw-collapsible mw-collapsed"
|-
|-
! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!
! എന്നുമുതൽ
! മുൻ പ്രധാനാദ്ധ്യാപകർ !! എന്നുവരെ
|-
|-
| പ്രീതാകുമാരി പി ജി|| ഹെഡ്‌മാസ്റ്റർ || 9656233670 ||
| 1976
| ശ്രീമതി പി .സോയ|| 1979
|-
|-
| പ്രീതറാണി ജി  || സീനിയർ അസിസ്റ്റന്റ് || 9495350320 ||  
| 1979
| ശ്രീ.കെ.പി .രാമചന്ദ്രൻ നായർ || 1989
|-
|-
| പ്രീതറാണി ജി  || എച്ച് എസ് ഏ മലയാളം || 9495350320 ||  
| 1989
| ശ്രീമതി പി.സോയ || 2007
|-
|-
| ശ്രീജ  എസ് നായർ  || എച്ച് എസ് ഏ മാത്സ് || 9400225490||
| 2007
| ശ്രീ.എം ശ്രീധരൻ പിളള || 2010
|-
|-
| ജയശ്രീ  പി കെ || എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9656233670 ||
| 2010
| ശ്രീമതി .കെ.എൻ.വിമല || 2011
|-
|-
| ഹനീഷ ഹമീദ് || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9744476693||
| 2011
| ശ്രീമതി എം.കെ  ഉഷാകുമാരി || 2015
|-
| 2015
| ശ്രീമതി  പ്രീതാകുമാരി .പി. ജി || -
|-
|-
| ഗിരിജ വി || എച്ച് എസ് ഏ ഹിന്ദി  || 9497812306||
|}
|}


== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
അനേകം മഹാന്മാർക്ക്  ജന്മമേകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെകൊണ്ട്  ധന്യമാണ്.1976 - ൽ  സ്ഥാപിതമായ ഈ  കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമജ്ഞർ  , അധ്യാപകർ , ബിസിനസ്സുകാർ  , പുരോഹിതർ  ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.[[എസ് വി എച് എസ് പൊങ്ങലടി /പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |കൂടുതൽ അറിയാം]]
{| class="wikitable sortable"  
 
|-
== നേട്ടങ്ങൾ ==
! വര്ഷം !! പേര് !!
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.
|-
മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് വിസ്മരിക്കാൻ  ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും
| 1976-1979||ശ്രീമതി പി .സോയ ||
സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും
ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ.
ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാക്കാലത്തും എസ് വി ഹൈസ്കൂളിന് താങ്ങും തണലുമായ് നിൽക്കുന്നു.കഴിഞ്ഞ പ്രവർത്തനവർഷം ഒരു പൊതുവിദ്യാലയത്തിന്
അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ്  പിറ്റി എ,അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും എസ് വി ഹൈസ്കൂളിന്  വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക് എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.
 
==തിരികെ  വിദ്യാലയത്തിലേയ്ക്ക് ==
'''നമുക്ക് അഭിമാനിക്കാം ചിത്രത്തിലൂടെ''' .................
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.'[[എസ് വി എച് എസ് / തിരികെ സ്കൂളിലേയ്ക്ക് |''ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം''']]
 
 
==നല്ലപാഠം അവാർഡ്==
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
  .................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. [[എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ |കൂടുതൽ അറിയാം]]
==മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ==
"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)"
 
അതെ അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും  നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത്  ജീവിക്കാനാവശ്യമായ അറിവുകളും അനുഭവ പരിചയവും നൈപുണികളും ഓരോ കുട്ടിയും
ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം  അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും  അതിനുള്ള ഉപാധികൾ  ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും  ചെയ്താൽ  കുട്ടികൾ  ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ  മുന്നേറാൻ ആവും[[എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ |.കൂടുതൽ അറിയാം]]
==മികവുകൾ പത്രവാർത്തകളിലൂടെ==
[[എസ് വി എച് എസ് / മികവുകൾ പത്രവാർത്തകളിലൂടെ |സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]
 
==ഉപതാളുകൾ ==
[[എസ് വി എച് എസ് /എല്ലാവരും സ്കൂളിലേക്ക്|എല്ലാവരും സ്കൂളിലേക്ക് |]]
[[എസ് വി എച് എസ് / കൃഷി ഒരു കൂട്ടായ്മ|കൃഷി ഒരു കൂട്ടായ്മ]] |
[https://drive.google.com/file/d/1-AAZd85iL3rtNPzkHaOKWPnJKWwxForq/view?usp=sharing ആരോഗ്യ പ്രവർത്തനങ്ങൾ]
[[എസ് വി എച് എസ് / കർഷക ദിനാചരങ്ങൾ|കർഷക ദിനാചരങ്ങൾ]] | [[എസ് വി എച് എസ് /പ്രതിഭകൾക്ക് ആദരവ്|പ്രതിഭകൾക്ക് ആദരവ്]] |
[[എസ് വി എച് എസ് / പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ|പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ]]|
[[എസ് വി എച് എസ് /ഷോർട് ഫിലിം നിർമ്മാണം|ഷോർട് ഫിലിം നിർമ്മാണം]]|
[[എസ് വി എച് എസ് /സംസ്ഥാനതല പ്രതിഭകൾ|സംസ്ഥാനതല പ്രതിഭകൾ]]|
[https://drive.google.com/file/d/1oaJgCX5-dFadqh5Bpaf-9V3QcJEuKoGY/view?usp=sharing സ്കൂൾ പാർലമെന്റ് ഇലക്ഷൻ]|
 
==കൊവിഡ് കാലത്തെ വിദ്യാഭ്യാസം==
 
'''പ്രതിസന്ധികളിൽനിന്നാണ്​ പുതിയ സാധ്യതകൾ ഉടലെടുക്കുക.'''
കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ
പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്​. ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസംനമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു.പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാലയം ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു
[[എസ് വി എച് എസ് /കൊവിഡ് കാലത്തെവിദ്യാഭ്യാസം |കൊവിഡ് കാലത്തെപ്രവർത്തനങ്ങൾ കൂടുതൽ അറിയാം]]
 
==ചിത്ര ശാല==
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ് വി എച് എസ് പൊങ്ങ ലടി/ചിത്ര ശാല|ഇവിടെ ക്ലിക്ക് ചെയുക]]
 
 
==എന്റെ സ്കൂൾ==
ഓർമ്മകൾ സമ്മാനിച്ച സ്കൂൾ ജീവിതത്തിന്റെ വരാന്തയിലേക്ക് ഒരിക്കൽ കുടി നിങ്ങളെ എത്തിക്കാൻ കഴിയും എന്ന സന്തോഷത്തോടെ,,,,,,,,,,
{|
|-
|-
|1979-1989||ശ്രീ.കെ.പി .രാമചന്ദ്രൻ നായർ||
|"തിങ്കളും താരങ്ങളും
|-
|-
|1989-2007||ശ്രീമതി പി.സോയ ||
|തൂവെള്ളി കതിർ ചിന്നും
|-
|-
|2007-2010||ശ്രീ.എം ശ്രീധരൻ പിളള||
|തുംഗമാം വാനിൻ ചോട്ടി
|-
|-
|2010-2011||ശ്രീമതി .കെ.എൻ.വിമല||
|ലാണെന്റെ വിദ്യാലയം
|-
|-
|2011-2015 ||  ശ്രീമതി എം.കെ  ഉഷാകുമാരി||
|ഒളപ്പമണ്ണ
|-
|-
|2015||ശ്രീമതി  പ്രീതാകുമാരി .പി. ജി||
|}
|}
<gallery>
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല.
38098school1.jpg|name board
മഹത്തായ ചരിത്രമുറങ്ങുന്ന നമ്മുടെ വിദ്യാലയത്തിലാവാം നിങ്ങൾ പഠിച്ചു വന്നത് .ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നമ്മളുടെ  സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ.
</gallery>
 
=എസ്.വി.എച്ച്.എസ്. പൊങ്ങലടി=
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ,നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.
[[ചിത്രം:flower.gif|200px|left]]
[https://docs.google.com/forms/d/e/1FAIpQLSdiS6ccQeVyia35xaTB5D3cqwyovz-oGud5MofGJuCAV9VYbQ/viewform?usp=pp_url '''വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം''']
== കലാകായിക രംഗത്തെ പ്രതിഭകൾ ==
==അധിക വിവരങ്ങൾ==
{|
കാലം മാറ്റിയെഴുതിയ
== നേട്ടങ്ങൾ ==
പുസ്തകത്താളിലെ
വരികളിൽനിന്നും
വായിച്ചെടുക്കുന്ന
അക്ഷരങ്ങളിൽ
പലതും അവ്യക്തമായി
മാറിയിരുന്നു
ഓർത്തെടുക്കാൻ
കഴിയാതെ പോകുന്ന
മനസ്സിന്റെ വ്യാകുലതകൾ
മറവിയിൽ തിരയുന്ന
മോഹിപ്പിച്ച  വാക്കുകൾ.....
ഒരു വിളിപ്പാടകലങ്ങൾ
കണ്ണെത്താ ദൂരമായ്
പരിണാമം പ്രാപിച്ചിരിക്കുന്നു
[[എസ് വി എച് എസ് / അധിക വിവരങ്ങൾ |എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.1534668,76.713173|zoom=15}}      
{{Slippymap|lat=9.18063|lon=76.73371|zoom=16|width=full|height=400|marker=yes}}
*
 
"''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
*'''01..അടൂർ-പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംഗ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് 1 കിലോമീറ്റർ പോകുമ്പോൾ സ്കുളിൽ എത്തിച്ചേരാം'''


<!--visbot  verified-chils->
*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു'''
==അവലംബം==
<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F</ref><!--visbot  verified-chils->-->
<references /><ref>https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD</ref>
<references />

11:44, 18 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.വി.എച്ച്.എസ്. പൊങ്ങലടി
വിലാസം
തട്ടയിൽ

തട്ട പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04734 225450
ഇമെയിൽsvhspongalady274@gmail.com
കോഡുകൾ
സ്കൂൾ കോഡ്38098 (സമേതം)
യുഡൈസ് കോഡ്32120500216
വിക്കിഡാറ്റQ87596479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ജി പ്രീതാകുമാരി
സ്കൂൾ ലീഡർആർച്ച രാജ്
പി.ടി.എ. പ്രസിഡണ്ട്രാജി
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ
അവസാനം തിരുത്തിയത്
18-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, പന്തളം ഉപജില്ലയിലെ പൊങ്ങലടി എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.വി.എച്ച്.എസ്. പൊങ്ങലടി..

സ്കൂൾ ചരിത്രം

"സ്കൂളിന്റെനേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."

അതെ ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിന്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിന്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിന്റെ കവാടം .നിരവധി മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഏതൊരു വിദ്യാലയത്തിന്റെയും ഭൗതിക ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതമാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത ശ്രന്ധ പുലർത്തുന്നു

. മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഫിലിം ക്ലബ്
പ്രവർത്തി പരിചയ ക്ലബ്ബ്
അക്ഷരീയം.. പദ്ധതി
റെഡ്ക്രോസ്സ്
ജൈവ പച്ചക്കറി കൃഷി
നൃത്ത പരിശീലനം
ലിറ്റിൽ കൈറ്റ്സ്
നല്ലപാഠം
സീഡ്

മാനേജ്മെന്റ്

കുഴിയത്ത്‌ തെക്കേതിൽ ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .1 6 1976 ൽ ആണ് അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ സാംസ്കാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. .തുടർന്ന് നിരവധി പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.

മുൻ സാരഥികൾ

എന്നുമുതൽ മുൻ പ്രധാനാദ്ധ്യാപകർ എന്നുവരെ
1976 ശ്രീമതി പി .സോയ 1979
1979 ശ്രീ.കെ.പി .രാമചന്ദ്രൻ നായർ 1989
1989 ശ്രീമതി പി.സോയ 2007
2007 ശ്രീ.എം ശ്രീധരൻ പിളള 2010
2010 ശ്രീമതി .കെ.എൻ.വിമല 2011
2011 ശ്രീമതി എം.കെ ഉഷാകുമാരി 2015
2015 ശ്രീമതി പ്രീതാകുമാരി .പി. ജി -

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

അനേകം മഹാന്മാർക്ക് ജന്മമേകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെകൊണ്ട് ധന്യമാണ്.1976 - ൽ സ്ഥാപിതമായ ഈ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമജ്ഞർ , അധ്യാപകർ , ബിസിനസ്സുകാർ , പുരോഹിതർ ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.കൂടുതൽ അറിയാം

നേട്ടങ്ങൾ

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്. മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് വിസ്മരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ. ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാക്കാലത്തും എസ് വി ഹൈസ്കൂളിന് താങ്ങും തണലുമായ് നിൽക്കുന്നു.കഴിഞ്ഞ പ്രവർത്തനവർഷം ഒരു പൊതുവിദ്യാലയത്തിന് അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ് പിറ്റി എ,അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും എസ് വി ഹൈസ്കൂളിന് വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക് എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.

തിരികെ വിദ്യാലയത്തിലേയ്ക്ക്

നമുക്ക് അഭിമാനിക്കാം ചിത്രത്തിലൂടെ ................. കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.'ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം'


നല്ലപാഠം അവാർഡ്

🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹

.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. കൂടുതൽ അറിയാം

മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ

"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)"

അതെ അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത് ജീവിക്കാനാവശ്യമായ അറിവുകളും അനുഭവ പരിചയവും നൈപുണികളും ഓരോ കുട്ടിയും ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും അതിനുള്ള ഉപാധികൾ ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും ചെയ്താൽ കുട്ടികൾ ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ മുന്നേറാൻ ആവും.കൂടുതൽ അറിയാം

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഉപതാളുകൾ

എല്ലാവരും സ്കൂളിലേക്ക് | കൃഷി ഒരു കൂട്ടായ്മ | ആരോഗ്യ പ്രവർത്തനങ്ങൾ കർഷക ദിനാചരങ്ങൾ | പ്രതിഭകൾക്ക് ആദരവ് | പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ| ഷോർട് ഫിലിം നിർമ്മാണം| സംസ്ഥാനതല പ്രതിഭകൾ| സ്കൂൾ പാർലമെന്റ് ഇലക്ഷൻ|

കൊവിഡ് കാലത്തെ വിദ്യാഭ്യാസം

പ്രതിസന്ധികളിൽനിന്നാണ്​ പുതിയ സാധ്യതകൾ ഉടലെടുക്കുക. കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്​. ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസംനമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു.പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാലയം ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു കൊവിഡ് കാലത്തെപ്രവർത്തനങ്ങൾ കൂടുതൽ അറിയാം

ചിത്ര ശാല

നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക


എന്റെ സ്കൂൾ

ഓർമ്മകൾ സമ്മാനിച്ച സ്കൂൾ ജീവിതത്തിന്റെ വരാന്തയിലേക്ക് ഒരിക്കൽ കുടി നിങ്ങളെ എത്തിക്കാൻ കഴിയും എന്ന സന്തോഷത്തോടെ,,,,,,,,,,

"തിങ്കളും താരങ്ങളും
തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടി
ലാണെന്റെ വിദ്യാലയം
ഒളപ്പമണ്ണ

എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. മഹത്തായ ചരിത്രമുറങ്ങുന്ന നമ്മുടെ വിദ്യാലയത്തിലാവാം നിങ്ങൾ പഠിച്ചു വന്നത് .ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നമ്മളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ.

നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ,നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്. വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം

അധിക വിവരങ്ങൾ

കാലം മാറ്റിയെഴുതിയ പുസ്തകത്താളിലെ വരികളിൽനിന്നും വായിച്ചെടുക്കുന്ന അക്ഷരങ്ങളിൽ പലതും അവ്യക്തമായി മാറിയിരുന്നു ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന മനസ്സിന്റെ വ്യാകുലതകൾ മറവിയിൽ തിരയുന്ന മോഹിപ്പിച്ച വാക്കുകൾ..... ഒരു വിളിപ്പാടകലങ്ങൾ കണ്ണെത്താ ദൂരമായ് പരിണാമം പ്രാപിച്ചിരിക്കുന്നു എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ

വഴികാട്ടി

Map

"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'

  • 01..അടൂർ-പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംഗ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് 1 കിലോമീറ്റർ പോകുമ്പോൾ സ്കുളിൽ എത്തിച്ചേരാം
  • 02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു

അവലംബം

[1]

[1]

"https://schoolwiki.in/index.php?title=എസ്.വി.എച്ച്.എസ്._പൊങ്ങലടി&oldid=2613805" എന്ന താളിൽനിന്ന് ശേഖരിച്ചത്