"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Poovar (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 136 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Govt. L. P. S. Poovar}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍,  പൂവ്വാര്‍|
{{Infobox School  
സ്ഥലപ്പേര്=പൂവ്വാര്‍|
|സ്ഥലപ്പേര്=പൂവാർ
വിദ്യാഭ്യാസ ജില്ല=െനയ്യാറ്റിന്‍കര|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
റവന്യൂ ജില്ല=തിരൂവനന്തപുരം|
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ കോഡ്=44021|
|സ്കൂൾ കോഡ്=44402
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1865|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം=ഗവ.വി&എച്ച്.എസ്സ്.എസ്സ്.കുളത്തൂര്‍ <br/>തിരൂവനന്തപുരം|
|യുഡൈസ് കോഡ്=32140700613
പിന്‍ കോഡ്=695506|
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍=04712210088|
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍=gvhssntak@gmail.com|
|സ്ഥാപിതവർഷം=1919
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വിലാസം=  
ഉപ ജില്ല=പാറശ്ശാല|
|പോസ്റ്റോഫീസ്=പൂവാർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695525
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04722210354
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=44402poovar@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=നെയ്യാറ്റിൻകര
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂവാർ പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=7
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=കോവളം
ആൺകുട്ടികളുടെ എണ്ണം=2268|
|താലൂക്ക്=നെയ്യാറ്റിൻകര
പെൺകുട്ടികളുടെ എണ്ണം=2068|
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=53|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=ലളിതമ്മ |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍= മേരി ജോതി ബായ്|
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= സതികുമാര്‍|
|പഠന വിഭാഗങ്ങൾ3=എച്ച്.എസ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്
സ്കൂള്‍ ചിത്രം=kalpaka.jpeg‎|
|പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ്
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=353
|പെൺകുട്ടികളുടെ എണ്ണം 1-10=332
|വിദ്യാർത്ഥികളുടെ എണ്ണം 1-10=685
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=111
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=127
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=238
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=പ്രീജ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഫാത്തിമ.കെ.ബി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജിത.വി.പി
|പ്രധാന അദ്ധ്യാപകൻ=ജെനിഫർ നിക്സൺ
|പി.ടി.. പ്രസിഡണ്ട്=ശ്രീ. ഷാഹ‍ുൽ ഹമീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=44002 poovar.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==                         
[[Sw/9onz|കേരളത്തിന്റെ]] തെക്ക് പൂവാർ എന്നൊരു ആറും അതിനു ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും വിറപ്പിക്കുന്ന ഒരു കടലും ചേർന്ന ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷൻ,തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്.  ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു.  ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. അപ്പോൾ ഇത് പൂവാറിന്റെ പ്രതാപകാലമോ ? അങ്ങനെ ആശിച്ചാൽ അത് തെറ്റാണോ?
പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയർന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. [[ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/ചരിത്രം|കൂടുതൽ അറിയാം]]
== ഭൗതികസൗകര്യങ്ങൾ ==
അടുത്തടുത്ത കെട്ട‍ിടങ്ങളിലായി എൽ.പി.സ്കുൾ.ഹൈസ്കുൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ, ഹയർ സെക്കന്ററി സ്കുൾ എന്നിവ പ്രവർത്തിച്ചുവരുന്നു.യു.പി,,ഹൈസ്കുൾ വിഭാഗത്തിലേയ്ക്കായി ഒരു കമ്പ്യുട്ടർ ലാബും. ഒരു സയൻസ് ലാബും ഒരു ഗണിത ലാബ‍ും ഒരു സോഷ്യൽ സ്റ്റഡീസ് ലാബ‍ും ഉണ്ട്.
കമ്പ്യുട്ടർ ലാബിൽ  5 ഡസ്ക്ടോപ്പ‍ും 5 ലാപ്ടോപ്പ‍ും ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==കടലോരപ്രദേശത്തൂള്ള സ്കൂൾ==
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സർക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവൻ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി വിജ്ഞാനകോശം ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികൾ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വർഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെൻറ് ബർത്തിലോമിയോപ്പള്ളിയിലെ വി. ബർത്തിലോമയുടെ പെരുന്നാളും, പൂവ്വാർ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാർ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.


തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*  ജെ.ആർ.സി
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലിറ്റിൽ കൈറ്റ്സ്
 
സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു.


== ചരിത്രം ==
<nowiki>*</nowiki> വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.  
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
എസ്.പി.സി:-വളരെ ഭംഗിയായി നടന്നു വരുന്നു
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൗട്ട് & ഗൈഡ്സ് :-


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== വായനാവാരം ==
* സ്കൗട്ട് & ഗൈഡ്സ്.
വിദ്യാരംഗം, കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരം    വിവിധപ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീ.ജിസ്തി വായനാവാര ഉദ്ഘാടനകർമ്മം നിർവഹിച്ചു.പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപ്രദർശനം, വായനാദിന സന്ദേശം, ക്വിസ് തുടങ്ങിയവ കൊണ്ട് എത്രയും ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ വായനാവാരം
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== പ്രവേശനോത്സവം 2017-18 ==
ഗവര്‍മെന്റ് സ്കൂള്‍


== മുന്‍ സാരഥികള്‍ ==
ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"


==വഴികാട്ടി==
== ഉച്ചഭക്ഷണം ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് പുത്തനത്താണിയില്‍ നിന്ന് 3 കി.മി. അകലത്തായി തിരൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.      
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്നു. ഇതിന് നേതൃത്വം നൽകുന്നത് അധ്യാപകരാണ്.
|----
* കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം


== മാനേജ്മെന്റ് ==
ഗവൺമെന്റ് സ്കൂൾ
==സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
! colspan="2" |'''അദ്ധ്യാപകർ'''
! rowspan="2" |ഓഫീസ് സ്റ്റാഫ്
|-
! ഹെെസ്ക്കൾ വിഭാഗം
!'''യു.പി. വിഭാഗം'''
|-
| എൻ.ഷെെലജ
|ലത ആർ
|വിപിൻ
|-
| ആർ.ജെ.ബീനാഷെറിൻ
|ഷിബ‍ു സി ദാസ്
|അന‍ൂപ്
|-
| ആർ.എസ്.ബീന
|പി.എസ്.നിസ
|സ്റ്റീഫൻ.പി
|-
| ആർ.ആർ.ഷീബാറാണി
|വരദലക്ഷ്‍മി
|സുനിതകുമാരി ആർ എസ്
|ആതിര മ‍ുരളി
| ശ്രീക‍ുമാ‍‍ർ എസ്സ്
|ശിവപ്രഭ എസ്
|
|-
| ക്രിസ്റ്റഫർ ജി
|ശിവപ്രഭ എസ്
|
|-
|  എസ്.ഷീബാകൃഷ്ണൻ
|ബിന്ദു
|
|}
|}
|}
== മുൻ സാരഥികൾ ==
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
11.071469, 76.077017, MMET HS Melmuri
 
</googlemap>
==വഴികാട്ടി==
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat=8.31990|lon=77.07023|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവൺമെന്റ്_വി._എച്ച്._എസ്._എസ്_പൂവാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്