"ജി എച്ച് എസ് എസ് കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|School name in English}}
{{PVHSSchoolFrame/Header}}
{{Infobox School|
{{prettyurl|G. H. S. S Karakurissi }}{{Schoolwiki award applicant}}{{Infobox School  
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=കാരാക‍ുറിശ്ശി
പേര്=ജി.വി.എച്ച്.എസ്. കാരാകുറിശ്ശി|
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
സ്ഥലപ്പേര്=കാരാകുറിശ്ശി|
|റവന്യൂ ജില്ല=പാലക്കാട്
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
|സ്കൂൾ കോഡ്=21082
റവന്യൂ ജില്ല=പാലക്കാട് |
|എച്ച് എസ് എസ് കോഡ്=09086
സ്കൂള്‍ കോഡ്=21082|
|വി എച്ച് എസ് എസ് കോഡ്=908017
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64689412
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32060700502
സ്ഥാപിതവര്‍ഷം=1968|
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം=കാരാകുറിശ്ശി പി.ഒ, <br/>പാലക്കാട്|
|സ്ഥാപിതമാസം=06
പിന്‍ കോഡ്=678595 |
|സ്ഥാപിതവർഷം=1914
സ്കൂള്‍ ഫോണ്‍=04924249041|
|സ്കൂൾ വിലാസം= കാരാക‍ുറിശ്ശി
സ്കൂള്‍ ഇമെയില്‍=ghskarakurissi@yahoo.com|
|പോസ്റ്റോഫീസ്=കാരാക‍ുറിശ്ശി
സ്കൂള്‍ വെബ് സൈറ്റ്=http://karakurissischool.org.in|
|പിൻ കോഡ്=678595
ഉപ ജില്ല=മണ്ണാര്‍ക്കാട്‌|
|സ്കൂൾ ഫോൺ=04924 249041
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=ghskarakurissi@yahoo.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=മണ്ണാർക്കാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരാക‍ുറിശ്ശിപഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=7
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=പാലക്കാട്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=കോങ്ങാട്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=മണ്ണാർക്കാട്
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
ആൺകുട്ടികളുടെ എണ്ണം=2268|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=2068|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=വി.അച്യുതനുണ്ണി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍= എം.ജെ.എല്‍സമ്മ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= ബാലചന്ദ്രന്‍|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=525|
|സ്കൂൾ തലം=1 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=jpe‎g|
|മാദ്ധ്യമം=മലയാളം
}}
|ആൺകുട്ടികളുടെ എണ്ണം 1-10=714
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=782
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2297
|അദ്ധ്യാപകരുടെ എണ്ണം 1-10=106
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=188
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=316
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=264
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=33
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രമീള എൻ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=കവിത വി ജി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ക‍ു‍ഞ്ഞിമൊയ്‍ത‍ു കെ ടി
|പി.ടി.. പ്രസിഡണ്ട്=രാജേന്ദ്രൻ കെ കെ
|എം.പി.ടി.. പ്രസിഡണ്ട്=ഉഷ സുരേഷ്
|സ്കൂൾ ചിത്രം=SCHOOL21082.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
GVHSS Karakurissi
GVHSS Karakurissi
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ വിദ്യാലയമാണ്<blockquote>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാർ വിദ്യാലയമാണ്<blockquote>
Block quote
Block quote
</blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു -->
</blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് ജില്ലയുടെ ഒരു കോണില്‍ കല്ലടിക്കേടന്‍ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാകുറിശ്ശി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ഇത് ഒരു  '''കാരാകുറിശ്ശി സ്കൂള്‍‍''''''മുക്കട്ട സ്കൂള്‍ ‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണിത് 1905-ല്‍  സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാക‍ുറിശ്ശി സ്ക‍ൂൾ സ്ഥിതി ചെയ്യുന്നത്. '''കാരാക‍ുറിശ്ശി സ്കൂൾ‍''', '''മ‍ുക്കട്ട സ്ക‍ൂൾ ‍''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മണ്ണാ‍‍ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാ‍‍ർക്കാട് ഉപജില്ലയിലെ കാരാക‍ുറ‍ിശ്ശി എന്ന സ്‍ഥലത്തുള്ള ഒരു സർക്കാർ അംഗീക‍ൃത വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കാരാക‍ുറിശ്ശി'''.  


== ചരിത്രം ==
=='''<u>ചരിത്രം</u>'''==
'''<big><u>ഗവണ്മെൻറ് ഹയർ സെക്കൻററി സ്ക‍ൂൾ, കാരാക‍ുറിശ്ശി</u></big>'''


'''ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കാരാക‍ുറിശ്ശിയുടെ വഴിവിളക്കാണ് കാരാക‍ുറിശ്ശി ഗവണ്മെൻറ് ഹയർ സെക്കൻററി സ്ക‍ൂൾ. ന‍ൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്ക‍ൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻെറ വിജയഗാഥ തന്നെയാണ്.[[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക...]]
* സ്കൗട്ട് & ഗൈഡ്സ്.
=='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
* എന്‍.സി.സി.
*സ്കൗട്ട് & ഗൈഡ്സ്
* ബാന്റ് ട്രൂപ്പ്.
*എൻ.സി.സി
* ക്ലാസ് മാഗസിന്‍.
*സ്റ്റുഡന്റ് പോലീസ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ജൂനിയർ റെഡ്ക്രോസ്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ക്ലാസ് മാഗസിൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


=='''<u>മാനേജ്‍മെന്റ്</u>'''==
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ.


==വഴികാട്ടി==
'''<big>ഹൈടെക്ക് ആക്കുന്നതിന് ചില നിർദ്ദേശങ്ങൾ</big>'''
 
'''വികസന കാഴ്ചപ്പാട്'''
 
'''അടുത്ത 3 വർഷത്തിനുള്ളിൽ'''
ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക.
പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക.
എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും സി+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും.
ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക.
വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക.
രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക.
കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക.
ആരോഗ്യം
ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം.  [[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വായിക്ക‍ുക...]]
 
 
=='''<u>വഴികാട്ടി</u>'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


   
{{Slippymap|lat=10.932543|lon=76.490711|width=600px|zoom=16|width=full|height=400|marker=yes}}
|----
 
 
|}
|}
|}
|}
<googlemap version="0.9" lat="11.194568" lon="76.736755" zoom="9" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
* ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (27 കിലോമീറ്റർ )
11.170318, 76.687317
* പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ.
</googlemap>
* നാഷണൽ ഹൈവെയിൽ നിന്ന് 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
 
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി എച്ച് എസ് എസ് കാരാകുറിശ്ശി
വിലാസം
കാരാക‍ുറിശ്ശി

കാരാക‍ുറിശ്ശി
,
കാരാക‍ുറിശ്ശി പി.ഒ.
,
678595
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04924 249041
ഇമെയിൽghskarakurissi@yahoo.com
കോഡുകൾ
സ്കൂൾ കോഡ്21082 (സമേതം)
എച്ച് എസ് എസ് കോഡ്09086
വി എച്ച് എസ് എസ് കോഡ്908017
യുഡൈസ് കോഡ്32060700502
വിക്കിഡാറ്റQ64689412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകാരാക‍ുറിശ്ശിപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ714
പെൺകുട്ടികൾ782
ആകെ വിദ്യാർത്ഥികൾ2297
അദ്ധ്യാപകർ106
ഹയർസെക്കന്ററി
ആൺകുട്ടികൾ188
പെൺകുട്ടികൾ316
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ264
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമീള എൻ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽകവിത വി ജി
പ്രധാന അദ്ധ്യാപകൻക‍ു‍ഞ്ഞിമൊയ്‍ത‍ു കെ ടി
പി.ടി.എ. പ്രസിഡണ്ട്രാജേന്ദ്രൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



GVHSS Karakurissi പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാക‍ുറിശ്ശി സ്ക‍ൂൾ സ്ഥിതി ചെയ്യുന്നത്. കാരാക‍ുറിശ്ശി സ്കൂൾ‍, മ‍ുക്കട്ട സ്ക‍ൂൾ ‍ എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മണ്ണാ‍‍ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാ‍‍ർക്കാട് ഉപജില്ലയിലെ കാരാക‍ുറ‍ിശ്ശി എന്ന സ്‍ഥലത്തുള്ള ഒരു സർക്കാർ അംഗീക‍ൃത വിദ്യാലയമാണ് ജി എച്ച് എസ് എസ് കാരാക‍ുറിശ്ശി.

ചരിത്രം

ഗവണ്മെൻറ് ഹയർ സെക്കൻററി സ്ക‍ൂൾ, കാരാക‍ുറിശ്ശി

ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം

കാരാക‍ുറിശ്ശിയുടെ വഴിവിളക്കാണ് കാരാക‍ുറിശ്ശി ഗവണ്മെൻറ് ഹയർ സെക്കൻററി സ്ക‍ൂൾ. ന‍ൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്ക‍ൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻെറ വിജയഗാഥ തന്നെയാണ്.ക‍ൂട‍ുതൽ വായിക്ക‍ുക...

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി
  • സ്റ്റുഡന്റ് പോലീസ്
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്‍മെന്റ്

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.

ഹൈടെക്ക് ആക്കുന്നതിന് ചില നിർദ്ദേശങ്ങൾ

വികസന കാഴ്ചപ്പാട്

അടുത്ത 3 വർഷത്തിനുള്ളിൽ ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും സി+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. ആരോഗ്യം ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം. ക‍ൂട‍ുതൽ വായിക്ക‍ുക...


വഴികാട്ടി

  • ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (27 കിലോമീറ്റർ )
  • പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ.
  • നാഷണൽ ഹൈവെയിൽ നിന്ന് 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.