"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
സോഷ്യൽ സയൻസ്
 
18073 (സംവാദം | സംഭാവനകൾ)
എസ് എസ്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സോഷ്യൽ സയൻസ് ക്ലബ്'''

        സോഷ്യൽ ക്ലബ് എച്ച്.എം നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ ആഭിമുഖ്യത്തിൽ'കേരളം നൂററാണ്ടിലൂടെ' എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.പ്രപ‍‍ഞ്ചത്തെക്കുറിച്ച് കുട്ടികൾക്ക് ഇല്ല്യാസ് പെരിയമ്പലംസാറുടെ വീഡിയോ ക്ലാസ് നൽകി.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് "ചന്ദ്രനെതേടി” വീഡിയോ പ്രദർശനം നടത്തി.
== സോഷ്യൽ സയൻസ് ക്ലബ് (2018-2019) ==
                  സോഷ്യൽ ക്ലബ് എച്ച്.എം നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ ആഭിമുഖ്യത്തിൽ'കേരളം നൂററാണ്ടിലൂടെ' എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.പ്രപ‍‍ഞ്ചത്തെക്കുറിച്ച് കുട്ടികൾക്ക് ഇല്ല്യാസ് പെരിയമ്പലംസാറുടെ വീഡിയോ ക്ലാസ് നൽകി.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് "ചന്ദ്രനെതേടി” വീഡിയോ പ്രദർശനം നടത്തി.
<gallery>
18073 85 ss.jpg
18073 88 ss.jpg
</gallery>
<gallery>
18073 89 chandradinam.jpg
</gallery>

[[പ്രമാണം:18073 22 social club.jpg|ലഘുചിത്രം|ഇടത്ത്‌]]
== നവോത്ഥാന സദസ്സ് ==
[[പ്രമാണം:18073 23 social club.jpg|thumb|സോഷ്യൽ സയൻസ്]]
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾക്കായി നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ഹെഡ്മിസ്ട്രസ് നിർമ്മല ടീച്ചർ ഹൈസ്ക്കുൾ അധ്യാപിക സരോജദേവി ടീച്ചർക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളുടെ കഥ ,കവിത ,ചിത്രങ്ങൾ ,കൊളാഷ് എന്നിവ സദസ്സിന് മിഴിവേകി.ക്വിസ് മത്സരവും നടന്നു.