"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35015 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Antony`S G H S Alappuzha}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ആലപ്പുഴ
{{Infobox School
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ  
|സ്കൂൾ കോഡ്=35015
| റവന്യൂ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=35015
|വി എച്ച് എസ് എസ് കോഡ്=
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478003
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32110100303
| സ്ഥാപിതമാസം= 06  
|സ്ഥാപിതദിവസം=10
| സ്ഥാപിതവർഷം= 1935
|സ്ഥാപിതമാസം=06
| സ്കൂൾ വിലാസം= അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ <br/>ആലപ്പുഴ
|സ്ഥാപിതവർഷം=1935
| പിൻ കോഡ്= 688011
|സ്കൂൾ വിലാസം= ആലപ്പുഴ
| സ്കൂൾ ഫോൺ= 04772263777
|പോസ്റ്റോഫീസ്=ആലപ്പുഴ
| സ്കൂൾ ഇമെയിൽ= 35015.alappuzha@gmail.com
|പിൻ കോഡ്=688011
| സ്കൂൾ വെബ് സൈറ്റ് =
|സ്കൂൾ ഫോൺ=0477 263777
| ഉപ ജില്ല= ആലപ്പുഴ
|സ്കൂൾ ഇമെയിൽ=35015.alappuzha@gmail.com
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|ഉപജില്ല=ആലപ്പുഴ
| പഠന വിഭാഗങ്ങൾ1= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
|വാർഡ്=18
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
|നിയമസഭാമണ്ഡലം=ആലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം=0
|താലൂക്ക്=അമ്പലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം=892
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം=892
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 26
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പ്രധാന അദ്ധ്യാപകൻ = ശ്രീമതി മിന്നി ലുക്ക്
|പഠന വിഭാഗങ്ങൾ1=
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ശ്രീ.ജോൺസൺ ജോസഫ് 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|  
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= 35015_1.jpg |  
|സ്കൂൾ തലം=5 മുതൽ 10 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=629
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sunimol James
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ
|സ്കൂൾ ചിത്രം=FINAL.jpg
|size=350px
|caption=St.Antony's ghs,Alappuzha
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ്. സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്.  ആലപ്പുഴ


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടക്കനാലിന്റെയു തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി. ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്യകായലും അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും  ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി.എം. സി. സന്യാസസഭയുടെ  നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.


ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ    
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]


== ചരിത്രം. ==
== '''സ്കൂളിലെ സൗകര്യങ്ങൾ''' ==


കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ  വിളങ്ങി നിന്നിരുന്ന കയറുൽപ്പന്നങ്ങളുടേയും കായലുകളുടേയും നാടായ  ആലപ്പുഴയുടെ  പശ്ചാതലത്തിൽ എട്ടുദശകങ്ങളിലേറെ പ്രായമുള്ള  വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ  ഉത്ഭവവും, വളർച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജനങ്ങളുടെ ആദ്ധാത്മികവും, ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ  അനേകം കാര്യങ്ങൾ നടപ്പിൽ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹം തന്റെ അധികാര സീമയിൽപ്പെട്ട എല്ലാ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ  എല്ലാ പൈതങ്ങൾക്കും വിദ്യ അഭ്യസിക്കുവാൻ സൗകര്യം  ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ  സ്ഥാപിതമായ ഈ വിദ്യാലയങ്ങൾ  പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു തുടങ്ങി.  സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തിൽ നടപ്പാക്കിയ മാറ്റങ്ങൾക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം  നടപ്പാക്കി നാനാ ജാതിമത വിഭാഗത്തിൽപ്പെട്ട കുട്ടികളേയും ഒരേ മേൽക്കൂരയ്ക്കുള്ളിൽ ഇരുത്തി വിദ്യാധനം സുഗമമാക്കി തീർത്ത പുണ്യ പുരുഷനാണദ്ദേഹം. പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ൽ ഒരു സന്യാസ ഭവനവും  അതേ വർഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന  കെട്ടിടത്തിൽ  മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു. വി. അന്തോനീസിന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ  മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം  ക്ലാസും 1935 – ൽ 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ൽ ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ ഒരു മിഡിൽ സ്കൂളായി ഉയർന്നു. അ‍ഞ്ചാംക്ലാസ്ആരംഭിച്ചപ്പോൾ സി. മേരി ലൂർദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ്  പത്തൊന്പതാം തീയതി  സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പർ സർക്കാർ ഓർഡർ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂർണ്ണ ഇംഗ്ളീഷ് മിഡിൽ സ്കൂളായിത്തീരുകയും തുടർന്ന് 1952- ജൂൺ മാസത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു.അന്നത്തെ മിഡിൽ സ്കൂൾ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂൾ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകൾ വഹിച്ചത് സന്യാസിനിമാരുടെ പത്രമേനിയും , ചങ്ങനാശ്ശേരി പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും , നല്ലവരായ നാട്ടുകാരിൽ നിന്നും ലഭിച്ച സംഭാവനയും ഉൾപ്പെടുത്തിക്കൊണ്ടാണ് 1951 – ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ ഈ വിദ്യാലയം ഉൾപ്പെട്ടത്. സാധാരണക്കാരായ പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈൻസും നടത്തിക്കൊണ്ടുപോകുവാൻ കാലാകാലങ്ങളിലുള്ള മാനേജർമാരും പി . റ്റി . എ യും താത്പര്യം പുലർത്തുനതുകൊണ്ടാണ്  വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിർത്തിക്കൊണ്ടുപോകുവാൻ സാധിക്കുന്നത്. പി . റ്റി . എ യും വിദ്യാർത്ഥികളുടെ എല്ലാവിധവളർച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാൻ വളരെ ശ്രദ്ധാലുക്കളാണ് .
=== '''സയൻസ് ലബോറട്ടറി''' ===
'''ട്ട്'''കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി സയൻസ് ലാബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളെ ശാസ്ത്ര മത്സരങ്ങൾക്കായി ഒരുക്കുന്നതിനും, ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനും സ്കൂൾ സയൻസ് ലാബ് പര്യാപ്തമാണ്.




== ഭൗതികസൗകര്യങ്ങൾ ==
=== ചിത്രശാല ===
രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക്  8 ക്ലാസ് മുറികളും ഹൈസ് സ്ക്കൂളിന്  10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പർ പ്രൈമറിക്കും ഹൈസ് സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . ലാബിൽ ഇൻറർനെറ്റ് സൌകര്യം ലഭ്യമാണ് . ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാർട്ട് ക്ലാസ് റൂമും  ഈ  വിദ്യാലയത്തിനുണ്ട് . 26 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് .
<gallery>
പ്രമാണം:20250218 115624.jpg
പ്രമാണം:20250218 115620.jpg
പ്രമാണം:20250218 115632.jpg
</gallery>


=== '''ലൈബ്രറി''' ===
കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.


കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ബാന്റ് ട്രൂപ്പ്
* '''ബാന്റ് ട്രൂപ്പ്''''
 
* ''' യോഗാ  ക്ലാസ് '''
 
* ക്ലാസ് മാഗസിൻ
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാസാംസ്കാരിക വേദി
 
* കെ.സി.എസ്.എൽ  
== '''ഗൈഡിങ്''' ==
* റെഡ് ക്രോസ്
 
* ലൈബ്രറി
== '''കെ.സി.എസ്.എൽ''' ==
* ലിറ്റിൽ കൈറ്റ്സ്  
 
* സയൻസ് ക്ലബ്ബ്
== '''റെഡ് ക്രോസ്''' ==
* ഗണിത ക്ലബ്ബ്
'''ജൂനിയർ റെഡ് ക്രോസ്സിന്റെ ശാഖ  സ്കൂളിൽ പ്രവൃത്തിക്കുന്നു.  HS വിഭാഗത്തിൽ 74 കേഡറ്റുകൾ ഉണ്ട്,  ശ്രീ. അലക്സാണ്ടർ സാറിന്റെ നേതൃത്വത്തിൽ ഈ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.'''
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
 
* സ്പോർട്സ് (കായിക പരിശീലനങ്ങൾ)
== '''ലിറ്റിൽ കൈറ്റ്സ്''' ==
'''സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിച്ചുവരുന്നു. 8,9, 10 ക്ലാസ്സുകളിൽ നിന്നും 40  കുട്ടികൾ അടങ്ങുന്ന  ഓരോ യൂണിറ്റ് വീതം ഇവിടെ പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് സിസ്റ്റർ എൽസി ജോസഫിനും ശ്രീമതി സിസിലി തോമസിനും ആണ്.'''
 
== '''സയൻസ് ക്ലബ്ബ്''' ==
 
== '''ഗണിത ക്ലബ്ബ്''' ==
 
 
== ചിത്രശാല  ==
<gallery>
 
</gallery>
 
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' ==
ലിൻസ് ജോർജിനാണ് ഈ ക്ലബ്ബിന്റെ ചുമതല.
 
== '''സ്പോർട്സ് (കായിക പരിശീലനങ്ങൾ)''' ==
* ഗെയിംസ് മത്സരം
* ഗെയിംസ് മത്സരം
* ഗെയിംസ് മത്സരം
 
* ഐ. ടി. ക്ലബ്ബ്
== '''ഐ.ടി. ക്ലബ്ബ്''' ==
* സീഡ് ക്ലബ്ബ്‍‍
 
* മനോരമ നല്ലപാഠം  
== '''സീഡ് ക്ലബ്ബ്‍‍''' ==
മാതൃഭൂമി ദിനപ്പത്രം സ്കൂളുകളിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങളുടെ നടത്തിപ്പ് ഈ ക്ലബ്ബിനാണ്. സിസിലി തോമസ് എന്ന അധ്യാപികയാണ് ഇതിന് മേൽനോട്ടം നടത്തുന്നത്.
* മനോരമ നല്ലപാഠം
* കാരുണ്യ പ്രവർത്തനങ്ങൾ
* കാരുണ്യ പ്രവർത്തനങ്ങൾ
* ജൈവവൈവിദ്ധ്യ പാർക്ക്
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==
      ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള :കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . ഈ മാനേജ്മെൻറിൽ നിലവിൽ വിദ്യാലയങ്ങളുണ്ട് . മാർ ജോസഫ് പെരുന്തോട്ട്ം , റവ. ഫാദർ . മനോജ് കറുകയിൽ  മാനേജർ ആയും പ്രവർത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ. സി. ജോവാൻ ജേക്കബ് സി.എം.സി. പ്രവർത്തിച്ചുവരുന്നു .
ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്‍മെന്റിന് കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്. മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ  മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.കുസുമം റോസ് സി.എം.സി. പ്രവർത്തിച്ചുവരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''
{| class="wikitable"
    * സി. മേരി ലൂർദ് സി .എം. സി  
|+
    * സി. മാർട്ടിൻ സി .എം. സി
|
    * സി. ക്രൂസിഫിക്സ് സി .എം. സി  
|പ്രഥമാധ്യാപികയുടെ പേര്
    * സി. ജുസ്സേ സി .എം. സി  
| colspan="2" |സേവനകാലം
    * സി. ജറോസ് സി .എം. സി  
|ചിത്രം
    * സി. ജസ്സിൻ സി .എം. സി  
|-
    * സി. ഫിലോപോൾ സി .എം. സി  
!
    * സി. കൊർണേലിയ സി .എം. സി  
!സി. മേരി ലൂർദ് സി .എം. സി  
    * സി. ശാന്തി  സി .എം. സി  
!
    * സി. ജിൻസി സി .എം. സി  
!
    * സി. മിസ്റ്റിക്കാ സി .എം. സി  
!
    * ശ്രീമതി ലിസമ്മ കുര്യൻ
|-
    * ശ്രീമതി ജെസ്സി ജോസഫ്  
|
    * ശ്രീമതി ജോളി ജെയിംസ്
|സി. മാർട്ടിൻ സി .എം. സി
    * ശ്രീമതി ഗ്രേസികുട്ടി ഒ.സി   
|
'''
|
|
|-
|
|സി. ക്രൂസിഫിക്സ് സി .എം. സി
|
|
|
|-
|
|സി. ജുസ്സേ സി .എം. സി
|
|
|
|-
|
|സി. ജറോസ് സി .എം. സി
|
|
|
|-
|
|സി. ജസ്സിൻ സി .എം. സി
|
|
|
|-
|
|സി. ഫിലോപോൾ സി .എം. സി
|
|
|
|-
|
|സി. കൊർണേലിയ സി .എം. സി
|
|
|
|-
|
|സി. ശാന്തി  സി .എം. സി
|
|
|
|-
|
|സി. ജിൻസി സി .എം. സി
|
|
|
|-
|
|സി. മിസ്റ്റിക്കാ സി .എം. സി
|
|
|
|-
|
|ശ്രീമതി ലിസമ്മ കുര്യൻ
|
|
|
|-
|
|ശ്രീമതി ജെസ്സി ജോസഫ്
|
|
|
|-
|
|ശ്രീമതി ജോളി ജെയിംസ്
|
|
|
|-
|
|ശ്രീമതി ഗ്രേസികുട്ടി ഒ.സി
|
|
|
|-
|
|ശ്രീമതി.മിന്നി ലൂക്ക്
|
|2020
|
|-
|
|ലിജി സെബാസ്റ്റ്യൻ
|2020
|2024
|[[പ്രമാണം:35015 HM LIGI.png|ലഘുചിത്രം]]
|-
|
|സുനിമോൾ ജെയിംസ്
|2024
|
|[[പ്രമാണം:35015.jpg|ലഘുചിത്രം]]
|} 
 
   
 
 
 
 
 
 
 
'''
 
== റിസൾട്ട് ==  
== റിസൾട്ട് ==  
<font color=#0505AE size=3>
<font color=#0505AE size=3>
<TABLE BORDER = "5">
<table border="1">
<table border="1">
   <tr>
   <tr>
     <th>    YEAR      </th>
     <th>    YEAR      </th>
വരി 103: വരി 270:
<tr>
<tr>
     <td>2010</td>
     <td>2010</td>
     <td>100%</td>
     <td>98%</td>
   </tr>
   </tr>
   <tr>
   <tr>
     <td>2011</td>
     <td>2011</td>
     <td>100%</td>
     <td>99%</td>
   </tr>
   </tr>
   <tr>
   <tr>
     <td>2012</td>
     <td>2012</td>
     <td>100%</td>
     <td>99.5%</td>
   </tr>
   </tr>
  <tr>
  <tr>
വരി 119: വരി 286:
   <tr>
   <tr>
     <td>2014</td>
     <td>2014</td>
     <td>99.63%</td>
     <td>99%</td>
   </tr>
   </tr>
  <tr>
  <tr>
വരി 127: വരി 294:
   <tr>
   <tr>
     <td>2016</td>
     <td>2016</td>
     <td>99.63%</td>
     <td>99.5%</td>
   </tr>
   </tr>
  <tr>
  <tr>
     <td>2017</td>
     <td>2017</td>
     <td>100%</td>
     <td>100%</td>
   </tr>
</tr>
   <tr>
    <td>2018</td>
    <td>100%</td>
</tr>
  <tr>
    <td>2019</td>
    <td>100%</td>
</tr>
  <tr>
    <td>2020</td>
    <td>100%</td>.jpg
</tr>
  <tr>
    <td>2021</td>
    <td>100%</td>
</tr>
<tr>
    <td>2022</td>
    <td>100%</td>
</tr>
<tr>
    <td>2023</td>
    <td>100%</td>
</tr>
<tr>
    <td>2024</td>
    <td>100%</td>
</tr>
</table>  
</table>  
<b> <font color=red>2017-18 SSLC യ്ക്ക് 19 കുട്ടികൾക്ക് ഫുൾ A+  ഉം 11 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു
</br>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=== 2020-21 SSLC യ്ക്ക് 91 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു ===
 
* ശ്രീമതി . സന്ധ്യ ഐ. പി. എസ് (ഐ. ജി, ട്രാഫിക്)
* ഡോ. ലളിതാംബിക (ആലപ്പുഴ മെഡിക്കൽ കോളേജ്)
* ഡോ. അനിത ഷേണായി
 
== സൃഷ്ടികൾ ==
<gallery>
35015jophysir2.jpg|
35015jophysir3.jpg| കുടകീഴിലെ കച്ചവടം
35015jophysir4.jpg
35015jophysir5.jpg
35015jophysir6.jpg
35015jophysir7.jpg
35015jophysir8.jpg
35015jophysir9.jpg
 
</gallery>
 
= ജൈവവൈവിദ്ധ്യ പാർക്ക് =
 
{| class="wikitable"
 
| ഔഷധസസ്യത്തോട്ടം ||
|-
| ജൈവകൃഷി ||
|-
| ശലഭോധ്യാനം||
|-
|}


==വഴികാട്ടി==
=== പൂർവ്വവിദ്യാർത്ഥികൾ ===
  {{#multimaps: 9.4988° N, 76.3446° E | width=800px | zoom=16 }}
[[ പൂർവ്വവിദ്യാർത്ഥി സംഗമം]]  


[[ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]


ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു.
== വഴികാട്ടി ==
<br>
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു.
</br>


<!--visbot  verified-chils->
{{Slippymap|lat=9.498888346161177|lon= 76.34457599472271 |zoom=16|width=800|height=400|marker=yes}}===