"ഉപയോക്താവ്:Christ king" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവന പാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഈ | പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ ചൊരിഞ്ഞ് പരിലസിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ .1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവന പാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഈ നാടിന്റെ ആത്മീയവും , ധാർമികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്തപ്രദേശങ്ങളിലും കെട്ടുറപ്പുള്ള ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വിതീയമാണ്.ഋഷിമാരുടെ പുണ്യഭൂമിയായ ഭാരതത്തിൽ സ്നേഹ സംസ്ക്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ . ചാവറയച്ചൻ അന്ന് സ്ഥാപിച്ച പള്ളിക്കൂടങ്ങളാണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിന് പ്രത്യാശയുടെ പൊൻവെളിച്ചമായി നിലക്കൊള്ളുന്നത്. |
15:52, 13 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ ചൊരിഞ്ഞ് പരിലസിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ .1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവന പാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഈ നാടിന്റെ ആത്മീയവും , ധാർമികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്തപ്രദേശങ്ങളിലും കെട്ടുറപ്പുള്ള ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വിതീയമാണ്.ഋഷിമാരുടെ പുണ്യഭൂമിയായ ഭാരതത്തിൽ സ്നേഹ സംസ്ക്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ . ചാവറയച്ചൻ അന്ന് സ്ഥാപിച്ച പള്ളിക്കൂടങ്ങളാണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിന് പ്രത്യാശയുടെ പൊൻവെളിച്ചമായി നിലക്കൊള്ളുന്നത്.