"എച്.എസ്.പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (a) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
{{PU|H S S Peringode}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പെരിങ്ങോട് | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
{{Infobox School | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്ഥലപ്പേര്= പെരിങ്ങോട് | |സ്കൂൾ കോഡ്=20008 | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | |എച്ച് എസ് എസ് കോഡ്=9141 | ||
| റവന്യൂ ജില്ല= പാലക്കാട് | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 20008 | |വിക്കിഡാറ്റ ക്യു ഐഡി=Q64690859 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32061300407 | ||
| സ്ഥാപിതമാസം= 06 | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വിലാസം= പെരിങ്ങോട് | |സ്ഥാപിതവർഷം=1965 | ||
| പിൻ കോഡ്= 679535 | |സ്കൂൾ വിലാസം= പെരിങ്ങോട് | ||
| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=പെരിങ്ങോട് | ||
| സ്കൂൾ ഇമെയിൽ= hsperingode@gmail.com | |പിൻ കോഡ്=679535 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=0466 2370144 | ||
| | |സ്കൂൾ ഇമെയിൽ=hsperingode@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ വിഭാഗം= | |ഉപജില്ല=തൃത്താല | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |തദ്ദേശസ്വയംഭരണസ്ഥാപനം =നാഗലശ്ശേരിപഞ്ചായത്ത് | ||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=തൃത്താല | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പട്ടാമ്പി | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തൃത്താല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപിക = വി | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| സ്കൂൾ ചിത്രം= 20008 | |പഠന വിഭാഗങ്ങൾ4=ഹയർസെക്കൻഡറി | ||
|പഠന വിഭാഗങ്ങൾ5= | |||
}} | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=942 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=798 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1721 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=59 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=215 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വി ശ്രീകല | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റസാഖ് കെ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ ഇ | |||
|സ്കൂൾ ചിത്രം=20008-schoolphoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പെരിങ്ങോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
നാഗലശ്ശേരി പഞ്ചായത്തിലെ | നാഗലശ്ശേരി പഞ്ചായത്തിലെ ഹയർ സെക്കൻഡറി സ്ക്കൂളാണ് ഈ വിദ്യാലയം.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
1912 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ | 1912 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.. 1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1965-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിൽ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാൻ ആരംഭിച്ചു. | ||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.[[എച്.എസ്.പെരിങ്ങോട്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 47: | വരി 73: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * കലാ കായിക പ്രവർത്തനങ്ങൾ | ||
* | * എൻ എസ് എസ് | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* | * പഞ്ചവാദ്യം പഠനം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ ആർ സി | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'' : | |||
{| class="wikitable" | |||
!ക്രമ നമ്പർ | |||
| '''പേര്''' | |||
|'''വർഷം''' | |||
|- | |||
!1 | |||
|'''കെ എം ശങ്കരൻ നമ്പൂതിരിപ്പാട്''' | |||
|'''1963-1983''' | |||
|- | |||
!2 | |||
|'''വി എൻ നാരായണൻ നമ്പീശൻ''' | |||
|'''1983-1998''' | |||
|- | |||
!3 | |||
|'''പി ശങ്കരൻകുട്ടി നായർ''' | |||
|'''1998-1999''' | |||
|- | |||
!4 | |||
|'''പി കെ വത്സല കുമാരി''' | |||
|'''1999-2001''' | |||
|- | |||
!5 | |||
|'''എൻ ചന്ദ്രശേഖരൻ''' | |||
|'''2000 july-2000 oct(leave vacancy)''' | |||
|- | |||
| '''6''' | |||
|'''എൻ പരമേശ്വരൻ നമ്പൂതിരി''' | |||
|'''2001-2002''' | |||
|- | |||
| '''7''' | |||
|'''പി എം സരസ്വതി''' | |||
|'''2002-2006''' | |||
|- | |||
| '''8''' | |||
|'''കെ വാസുദേവൻ''' | |||
|'''2006-2008''' | |||
|- | |||
| '''9''' | |||
|'''എൻ വിജയകുമാരി''' | |||
|'''2008-2009''' | |||
|- | |||
| '''10''' | |||
|'''സി വി ശ്രീദേവി''' | |||
|'''2009-2013''' | |||
|- | |||
| '''11''' | |||
|'''എം വസന്ത''' | |||
|'''2013-2014''' | |||
|- | |||
| '''12''' | |||
|'''പി എസ് ഗൗരി''' | |||
|'''2014-2018''' | |||
|- | |||
| '''13''' | |||
|'''വി ശ്രീകല''' | |||
|'''2018-''' | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ വിദ്യാലയത്തിൽ പഠിച്ചുപോയ പലരും ഇന്ന് ഉയർന്ന നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട് .ഡോക്ടർമാരും എഞ്ചിനീയർ മാരും കൂടാതെ പല മേഖലകളിലും വിജയക്കൊടി പാറിച്ച ചരിത്രമാണ് ഉള്ളത് .പൂർവവിദ്യാർഥി സംഗമങ്ങൾ നിരന്തരമായി നടക്കുന്നു .അവരുടെ സന്മനസ്സുകൊണ്ട് വിദ്യാലയത്തിന്റെ ഹൈ ടെക്ക് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു | |||
* | * | ||
==വഴികാട്ടി== | == വഴികാട്ടി == | ||
{| | {{Slippymap|lat=10.73960|lon=76.12659|zoom=18|width=full|height=400|marker=yes}} | ||
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-''' | ||
കൂറ്റനാട് ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
* കൂറ്റനാട് നിന്നും ബസ് സർവീസ് കൂടാതെ ഓട്ടോ മാർഗവും എത്തിച്ചേരാം. | |||
*കുന്നംകുളം ഭാഗത്തുനിന്നും ബസ് സർവീസ് ഉണ്ട്. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കുന്നംകുളം ഭാഗത്തുനിന്നും ബസ് സർവീസ് ഉണ്ട് | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്.എസ്.പെരിങ്ങോട് | |
---|---|
വിലാസം | |
പെരിങ്ങോട് പെരിങ്ങോട് , പെരിങ്ങോട് പി.ഒ. , 679535 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1965 |
വിവരങ്ങൾ | |
ഫോൺ | 0466 2370144 |
ഇമെയിൽ | hsperingode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20008 (സമേതം) |
എച്ച് എസ് എസ് കോഡ് | 9141 |
യുഡൈസ് കോഡ് | 32061300407 |
വിക്കിഡാറ്റ | Q64690859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | നാഗലശ്ശേരിപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 942 |
പെൺകുട്ടികൾ | 798 |
ആകെ വിദ്യാർത്ഥികൾ | 1721 |
അദ്ധ്യാപകർ | 59 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി ശ്രീകല |
പി.ടി.എ. പ്രസിഡണ്ട് | റസാഖ് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ ഇ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പെരിങ്ങോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
നാഗലശ്ശേരി പഞ്ചായത്തിലെ ഹയർ സെക്കൻഡറി സ്ക്കൂളാണ് ഈ വിദ്യാലയം.
ചരിത്രം
1912 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.. 1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1965-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിൽ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാൻ ആരംഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാ കായിക പ്രവർത്തനങ്ങൾ
- എൻ എസ് എസ്
- ലിറ്റിൽ കൈറ്റ്സ്
- പഞ്ചവാദ്യം പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ എം ശങ്കരൻ നമ്പൂതിരിപ്പാട് | 1963-1983 |
2 | വി എൻ നാരായണൻ നമ്പീശൻ | 1983-1998 |
3 | പി ശങ്കരൻകുട്ടി നായർ | 1998-1999 |
4 | പി കെ വത്സല കുമാരി | 1999-2001 |
5 | എൻ ചന്ദ്രശേഖരൻ | 2000 july-2000 oct(leave vacancy) |
6 | എൻ പരമേശ്വരൻ നമ്പൂതിരി | 2001-2002 |
7 | പി എം സരസ്വതി | 2002-2006 |
8 | കെ വാസുദേവൻ | 2006-2008 |
9 | എൻ വിജയകുമാരി | 2008-2009 |
10 | സി വി ശ്രീദേവി | 2009-2013 |
11 | എം വസന്ത | 2013-2014 |
12 | പി എസ് ഗൗരി | 2014-2018 |
13 | വി ശ്രീകല | 2018- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ചുപോയ പലരും ഇന്ന് ഉയർന്ന നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട് .ഡോക്ടർമാരും എഞ്ചിനീയർ മാരും കൂടാതെ പല മേഖലകളിലും വിജയക്കൊടി പാറിച്ച ചരിത്രമാണ് ഉള്ളത് .പൂർവവിദ്യാർഥി സംഗമങ്ങൾ നിരന്തരമായി നടക്കുന്നു .അവരുടെ സന്മനസ്സുകൊണ്ട് വിദ്യാലയത്തിന്റെ ഹൈ ടെക്ക് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-
കൂറ്റനാട് ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- കൂറ്റനാട് നിന്നും ബസ് സർവീസ് കൂടാതെ ഓട്ടോ മാർഗവും എത്തിച്ചേരാം.
- കുന്നംകുളം ഭാഗത്തുനിന്നും ബസ് സർവീസ് ഉണ്ട്.
- കുന്നംകുളം ഭാഗത്തുനിന്നും ബസ് സർവീസ് ഉണ്ട്
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20008
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ