"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{HSchoolFrame/Pages}}
  {{HSchoolFrame/Pages}}
== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==
=== 2019 ===
==== പ്രേവേശനോത്സവം ====
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
=== 2018 ===
=== 2018 ===
==== പ്രേവേശനോത്സവം ====  
==== പ്രേവേശനോത്സവം ====  
വരി 9: വരി 12:

==== സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ====  
==== സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ====  
2018  അധ്യയന വർഷത്തെ  സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ഇംഗ്ലീഷ്  ക്ളബ്ബിന്റെ നേതൃത്വത്തിൽ  നടത്തപ്പെട്ടു. സ്‌കൂൾ  ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ്  ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ  സത്യപ്രതിജ്‌ഞ  ചെയ്ത്  സ്ഥാനമേറ്റു. വർണ്ണാഭമായ  ചടങ്ങിൽ മാനേജർ  സിസ്റ്റർ  തെരസില്ല , ഹെഡ് മിസ് ട്രസ്  സിസ്റ്റർ . ലിസ്സി  എന്നിവർ  സന്നിഹിതരായിരുന്നു.
2018  അധ്യയന വർഷത്തെ  സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ഇംഗ്ലീഷ്  ക്ളബ്ബിന്റെ നേതൃത്വത്തിൽ  നടത്തപ്പെട്ടു. സ്‌കൂൾ  ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ്  ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ  സത്യപ്രതിജ്‌ഞ  ചെയ്ത്  സ്ഥാനമേറ്റു. വർണ്ണാഭമായ  ചടങ്ങിൽ മുഖ്യാഥിതിയായി പ്രിൻസിപ്പൽ എസ.ഐ ശ്രീ. ശിവപ്രസാദ്‌, മാനേജർ  സിസ്റ്റർ  തെരസില്ല , ഹെഡ് മിസ് ട്രസ്  സിസ്റ്റർ . ലിസ്സി  എന്നിവർ  സന്നിഹിതരായിരുന്നു.<br />
 
[[പ്രമാണം:36895053 1090771477741286 8461934069679128576 n.jpg|250px]]||
[[പ്രമാണം:36930959 1090772337741200 5547662948182261760 n.jpg|250px]]

==== സ്‌കൂൾ  കലോത്സവം ====  
==== സ്‌കൂൾ  കലോത്സവം ====  
വരി 16: വരി 22:
==== സ്‌കൂൾ  സ്പോർട്സ്  മീറ്റ് ====  
==== സ്‌കൂൾ  സ്പോർട്സ്  മീറ്റ് ====  
2018  അധ്യയന  വർഷത്തെ  സ്‌കൂൾ  സ്പോർട്സ്  മീറ്റ്  04/ 08 / 2018  ശനിയാഴ്ച  നടത്തപ്പെട്ടു.
2018  അധ്യയന  വർഷത്തെ  സ്‌കൂൾ  സ്പോർട്സ്  മീറ്റ്  04/ 08 / 2018  ശനിയാഴ്ച  നടത്തപ്പെട്ടു.
==== സ്വാതന്ത്ര്യദിനാഘോഷം ====
വളരെയധികം വർണ്ണാഭമായ രീതിയിൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്യ്രദിനം നടത്തപ്പെട്ടത്. അഡിഷണൽ DPI ശ്രീ. ജിമ്മി . കെ ജോസ് മുഖ്യാഥിതി ആയിരുന്നു. കൃത്യം 8.45 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് പതാക ഉയർത്തി. സ്വാതന്ത്യ്രദിന സന്ദേശം ശ്രീ. ജിമ്മി സർ നൽകി. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ .പി.ജെ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ്സ്ഡ്രിൽ, ബാൻഡ് മേളം , എയ്റോബിക്ക് ഡാൻസ് എന്നിവ തുടർന്ന് അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.<br />
[[പ്രമാണം:0679.JPG|190px]][[പ്രമാണം:0689.JPG|190px]][[പ്രമാണം:0723.JPG|190px]]
==== ദുരിതാശ്വാസ  പ്രവർത്തനങ്ങൾ ====
കേരളം  മുഴുവൻ  നേരിട്ട  ഏറ്റവും  വലിയ  പ്രളയക്കെടുതിയിൽ  എല്ലാം  നഷ്ടപ്പെട്ടവർക്കായി  സ്‌കൂളും  ചെറിയ  കൈത്താങ്ങായി . സ്‌കൂളിലെ  ദുരിതാശ്വാസ  ക്യാമ്പിൽ  3698 പേരാണ്  രജിസ്റ്റർ  ചെയ്തത്. ൨൮  തിയതിവരെ  നീണ്ട  ക്യാമ്പിൽ  ദുരിത ബാധിതരെ  ആശ്വസിപ്പിക്കുന്നതിനും, കൈത്താങ്ങാകുന്നതിനും  സ്‌കൂൾ  മുഴുവൻ  ഒറ്റ കെട്ടായി  പ്രവർത്തിച്ചു. അവർക്കുള്ള താമസം, ഭക്ഷണം, വൈദ്യ സഹായം  മുതലായ  അത്യാവശ്യ സഹായങ്ങൾക്കൊപ്പം  തന്നെ  വിവിധ  ബോധവത്ക്കരണ  ക്ളാസുകൾ, കലാപരിപാടികൾ തുടങ്ങിയവയും  നടത്തപ്പെട്ടു.
==== സ്‌കൂൾ സ്ഥാപകദിനം ====
ആഗസ്റ്റ് 31  സ്‌കൂൾ  സ്ഥാപകദിനമായി ആചരിച്ചു. സ്‌കൂൾ  സ്ഥാപകനായ  ബിഷപ്പ്  മോറോയുടെ  ചരമദിനമാണ്  സ്ഥാപകദിനമായി  ആചരിച്ചത്. പ്രേത്യേക  അസംബ്ലി  സംഘടിപ്പിച്ച്  ബിഷപ്പിന്റെ  ജീവചരിത്രവും, സ്‌കൂൾ  സ്ഥാപിക്കാൻ  ഇടയായ  ചരിത്രവും  അവതരിപ്പിച്ചു.
==== അദ്ധ്യാപക ദിനാഘോഷങ്ങൾ ====
സെപ്റ്റംബർ  5  അദ്ധ്യാപകദിനം  സ്‌കൂൾ  സമുചിതമായി  ആഘോഷിച്ചു. പ്രേത്യേക  അസ്സംബ്ലിയിലൂടെ  അദ്ധ്യാപകരെ  ആദരിച്ചു. ക്ലാസ്  തലത്തിലും  അദ്ധ്യാപകരെ  കുട്ടികൾ  ആദരിച്ചു.  അദ്ധ്യാപക ദിനത്തിന്റെ  മഹത്വം  വെളിവാക്കുന്ന  വിവിധ  പ്രവർത്തനങ്ങൾ  കുട്ടികൾ  നടത്തുകയുണ്ടായി. വിവിധ  കലാ പരിപാടികളും  ഇതിനോടനുബന്ധിച്ച്  നടത്തപ്പെട്ടു. മലയാളം  ക്ലബ്ബിന്റെ  നേതൃത്വത്തിലാണ്  പ്രവർത്തനങ്ങൾ  നടത്തപ്പെട്ടത്.
==== സി.വി രാമൻ ദിനാചരണം ====
പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. സി.വി രാമനെ കുറിച്ചുള്ള സെമിനാർ അവതരണം ദീപ്തി നടത്തി. സി.വി രാമനെ കുറിച്ചുള്ള വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വായനാ വൃത്തം തയ്യാറാക്കി. പൂർവ്വ വിദ്യാർത്ഥിയായ വൈശാഖിന്റെ നേതൃത്വത്തിൽ ഒരു സയൻസ് ക്വിസും നടത്തി.

=== 2017 ===
=== 2017 ===
വരി 28: വരി 50:
==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
{| class="wikitable"
{| class="wikitable"
[[പ്രമാണം:Env_35052.jpg|250px]]||[[പ്രമാണം:Env2_35052.jpg|250px]]||
[[പ്രമാണം:Env_35052.jpg|250px]][[പ്രമാണം:Env2_35052.jpg|250px]]
|}
|}
നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു.<br/>

വരി 36: വരി 58:
==== സഹപാഠികൾക്ക്  ഒരു സഹായഹസ്തം ====
==== സഹപാഠികൾക്ക്  ഒരു സഹായഹസ്തം ====
{| class="wikitable"
{| class="wikitable"
[[പ്രമാണം:Sahayam_35052.jpg|250px]]||
[[പ്രമാണം:Sahayam_35052.jpg|250px]]
|}
|}
വർഷാരംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇൻസ്ട്രു‌മെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു.<br/>

വരി 637: വരി 659:
കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകൾക്ക്  നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാർട്ടിൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികൾക്ക് പകർന്നു  നൽകി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.

==== പേപ്പർ ക്യാരിബാഗ് നിര്മാണം ====
==== പേപ്പർ ക്യാരിബാഗ് നിർമാണം ====

പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനിൽപ്പിനേൽപ്പിക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വൻവിപത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിർമാണവും ഉപയോഗവും പരിസ്ഥിതി സൗഹാർദ്ദപരമാകും എന്ന തിരിച്ചറിവ് ഉൾക്കൊണ്ട  കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനത്തിൽ പങ്കെടുത്തു. തുടർന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകുകയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പർബാഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.

വരി 681: വരി 703:
==== രോഗീസഹായം ====
==== രോഗീസഹായം ====

കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികള്ക്കും് കുട്ടികളുടെ മാതാപിതാക്കള്ക്കും ചികിത്സാസഹായമായി നല്കു്കയുണ്ടായി. വിദ്യാഭ്യാസ സഹായം
കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും ചികിത്സാസഹായമായി നൽകുകയുണ്ടായി.  
സ്കൂളിലെ കുട്ടികള്ക്കുംക, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികള്ക്കും , പൂര്വ്വുവിദ്യാര്ത്ഥിനകള്ക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.
 
==== വിദ്യാഭ്യാസ സഹായം ====
സ്കൂളിലെ കുട്ടികൾക്കും, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികൾക്കും , പൂർവ്വവിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.
 
==== ബാൻഡ് ട്രൂപ്പ് ====

==== ബാന്ഡ് ട്രൂപ്പ് ====
എല്ലാവർഷവും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാൻഡ്  ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിർത്തുന്നതെന്ന് മനസിലാക്കിയ പ്രവർത്തുകർ ബാൻഡ്  ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നൽകുകയുണ്ടായി.

എല്ലാവര്ഷ്വും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാന്ഡ്  ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിര്ത്തു ന്നതെന്ന് മനസിലാക്കിയ പ്രവര്ത്തുകർ ബാന്ഡ്  ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നല്കുണകയുണ്ടായി.
==== ഊർജ്ജ സംരക്ഷണം ====
==== ഊര്ജ്ജസംരക്ഷണം ====

ഡിസംബർ 7 ലോക ഊര്ജ്ജനസംരക്ഷണ ദിനത്തോടനുബന്ധിച്ച്  ഊര്ജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉള്ക്കൊ ണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊര്ജ്ജമസംരക്ഷണത്തിന്റെ പാഠങ്ങൾ പകര്ന്നു നല്കി .ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വര്ഷംന സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വര്ഷംാ 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.
ഡിസംബർ 7 ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച്  ഊർജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകി . ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വർഷം സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വർഷം 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.

==== ഭവനനിര്മ്മാ ണം ====
==== ഭവനനിർമ്മാണം ====

കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിര്മ്മിഞച്ചു നല്കു വാൻ വര്ഷസവും സ്‌കൂളിന്  കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒന്പഎതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിര്മ്മി ച്ചു നല്കി. സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥി യായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒന്പശതാം ക്ലാസിലെ ജീൻ ആന്റണിക്കായി നല്കുിന്ന ഭവനനിര്മ്മാ ണവും ആരംഭിക്കുകയുണ്ടായി.ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിര്മ്മാ ണ പദ്ധതി പൂര്ത്തീ കരിച്ച് മുന്നേറുവാൻ  സാധിച്ചു.
കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിർമ്മിച്ചു നൽകുവാൻ വർഷവും സ്‌കൂളിന്  കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒൻപതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിർമ്മിച്ചു നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒൻപതാം ക്ലാസിലെ ജീൻ ആന്റണിക്കായി നൽകുന്ന ഭവനനിർമ്മാണവും ആരംഭിക്കുകയുണ്ടായി. ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിർമ്മാണ പദ്ധതി പൂർത്തീകരിച്ച് മുന്നേറുവാൻ  സാധിച്ചു.
"https://schoolwiki.in/എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്