"വയനാടൻ ചെട്ടിഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<poem | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | |||
<poem> | |||
കന്ന് - പശുക്കുട്ടി | കന്ന് - പശുക്കുട്ടി | ||
പൈയ്യ് - പശു | പൈയ്യ് - പശു | ||
വരി 20: | വരി 22: | ||
അനുവാസം - കല്യാണം വിളി | അനുവാസം - കല്യാണം വിളി | ||
എരുത് - കാള | എരുത് - കാള | ||
എറഭാഗം - | എറഭാഗം - വീടിന്റെ പിൻഭാഗം | ||
ഓണി - വഴി | ഓണി - വഴി | ||
കഞ്ഞികുടി - കല്യാണം ഉറപ്പിക്കൽ | കഞ്ഞികുടി - കല്യാണം ഉറപ്പിക്കൽ | ||
കണ്ടി - പറമ്പ് | കണ്ടി - പറമ്പ് | ||
കറുമൂസ – പപ്പായ | കറുമൂസ – പപ്പായ | ||
കാഞ്ഞവെള്ളം ചൂള്ളം | കാഞ്ഞവെള്ളം ചൂള്ളം | ||
കുത്തിരി - ഇരിക്കുക | കുത്തിരി - ഇരിക്കുക | ||
കുമ്മ - | കുമ്മ - നെല്ല സംഭരിച്ചു സുക്ഷിക്കുന്ന വലിയ കൂട | ||
കൂറിച്ചി - യോനി | കൂറിച്ചി - യോനി | ||
പള്ള - വയർ | പള്ള - വയർ | ||
കൂട്ടം കൂടുക - വർത്തമാനം | കൂട്ടം കൂടുക - വർത്തമാനം | ||
വളം - ചാണകം | |||
വാതലു - വാതിൽ | |||
ചാച്ച – മുത്തശ്ശി | ചാച്ച – മുത്തശ്ശി | ||
അന്തി - വൈകുന്നേരം | |||
സ്വാസം വിടുക - ശ്വസിക്കുക | |||
കോലായ് - വരാന്ത | കോലായ് - വരാന്ത | ||
ചാച്ചപ്പൻ - മുത്തച്ഛൻ | |||
ചാച്ചപ്പൻ | ചാട - മീൻ പിടിക്കാനുള്ള ഒരു ഉപകരണം | ||
ചാട | |||
ചീരാപ്പ്- ജലദോഷം | ചീരാപ്പ്- ജലദോഷം | ||
നില്ല് - നിൽക്കുക | നില്ല് - നിൽക്കുക | ||
ബന്ന്ക്ക്ണു - വന്നു | ബന്ന്ക്ക്ണു - വന്നു | ||
ബാക്കത്തി - വെട്ടുകത്തി | ബാക്കത്തി - വെട്ടുകത്തി | ||
വെരല് - വിരൽ | |||
അപ്പിയ - നാത്തൂൻ | അപ്പിയ - നാത്തൂൻ | ||
വാളൻ - അളിയൻ, സഹോദരി ഭർത്താവ് | വാളൻ - അളിയൻ, സഹോദരി ഭർത്താവ് | ||
ചൊമര് -മതില് | ചൊമര് -മതില് | ||
പാൽകെഴങ്ങ് - മധുരകിഴങ്ങ് | |||
അമ്മാമം - അമ്മാവൻ | |||
മിറ്റം - മുറ്റം | |||
പെര - വീട് | പെര - വീട് | ||
മുളി - വയൽ വരമ്പ് | |||
മോന്ത - മുഖം | മോന്ത - മുഖം | ||
പക്കി - ലിംഗം | പക്കി - ലിംഗം | ||
പണ- അട്ടം | പണ- അട്ടം | ||
ആല – തൊഴുത്ത് | |||
ഇവടെ വരി - ഇവിടെ വരിക | |||
പിലാവ് - പ്ലാവ് | പിലാവ് - പ്ലാവ് | ||
പെണെ- പെണ്ണ് | പെണെ- പെണ്ണ് | ||
വരി 64: | വരി 64: | ||
തെറ - കിണർ | തെറ - കിണർ | ||
പേന - ആത്മാവ് | പേന - ആത്മാവ് | ||
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി | |||
എരിതെ - രാവിലെ | |||
നരി - കടുവ | |||
നൊകം - നുകം | |||
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി | |||
പഴഞ്ചക്ക - കൂഴച്ചക്ക | |||
നൂറ് - ചുണ്ണാമ്പ് | നൂറ് - ചുണ്ണാമ്പ് | ||
മൊളക് - മുളക് | മൊളക് - മുളക് | ||
പിട്ട് - പുട്ട് | |||
പുയ്ക്ക് - പുഴുക്ക് | |||
പിറ്റ് - പുറ്റ് | |||
പുല്ല് - വൈക്കോൽ | |||
പക്കി- പക്ഷി | |||
പൂള – കപ്പ | |||
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക് | |||
പെട - പിടക്കോഴി | |||
പൊള – പുഴ | |||
മഞ്ഞ - മഞ്ഞൾ | |||
മഞ്ഞ | |||
മാംമ്പളം - പേരക്ക | മാംമ്പളം - പേരക്ക | ||
മൊട്ടത്തി | മൊട്ടത്തി - പെൺകുട്ടി | ||
മൊറം | മൊറം - മുറം | ||
വാഴമോന്തി - വാഴച്ചുണ്ട് | വാഴമോന്തി - വാഴച്ചുണ്ട് | ||
വെണ്ണീറ്- ചാരം | വെണ്ണീറ്- ചാരം | ||
</poem> | </poem> | ||
[[Category:വാകേരി സ്കൂൾ]] |
21:18, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
കന്ന് - പശുക്കുട്ടി
പൈയ്യ് - പശു
പൊകല – പുകയില
പോക്കാളൻ - കാട്ടുപൂച്ച
പിറാവ്- പ്രാവ്
മെളഞ്ഞി- മുളഞ്ഞിൽ
കളിക്കുക - മെഴുകുക
മേല് - ശരീരം
മൊട്ടൻ– ആൺക്കുട്ടി
അക്കൻ - ഏട്ടത്തി
തൂരത്ത് -ദൂരത്ത്
അണ്ണക്കൊട്ടൻ - അണ്ണാൻ
അത്തായം - അത്താഴം
മണവാൾ - അരിവാൾ
കല്ല് - ആലിപ്പഴം
കൂന് - കൂണ്
അരകല്ല് – അമ്മിക്കല്ല്
ചെറിയച്ഛൻ - ഇളയച്ചൻ മുത്തപ്പൻ
അനുവാസം - കല്യാണം വിളി
എരുത് - കാള
എറഭാഗം - വീടിന്റെ പിൻഭാഗം
ഓണി - വഴി
കഞ്ഞികുടി - കല്യാണം ഉറപ്പിക്കൽ
കണ്ടി - പറമ്പ്
കറുമൂസ – പപ്പായ
കാഞ്ഞവെള്ളം ചൂള്ളം
കുത്തിരി - ഇരിക്കുക
കുമ്മ - നെല്ല സംഭരിച്ചു സുക്ഷിക്കുന്ന വലിയ കൂട
കൂറിച്ചി - യോനി
പള്ള - വയർ
കൂട്ടം കൂടുക - വർത്തമാനം
വളം - ചാണകം
വാതലു - വാതിൽ
ചാച്ച – മുത്തശ്ശി
അന്തി - വൈകുന്നേരം
സ്വാസം വിടുക - ശ്വസിക്കുക
കോലായ് - വരാന്ത
ചാച്ചപ്പൻ - മുത്തച്ഛൻ
ചാട - മീൻ പിടിക്കാനുള്ള ഒരു ഉപകരണം
ചീരാപ്പ്- ജലദോഷം
നില്ല് - നിൽക്കുക
ബന്ന്ക്ക്ണു - വന്നു
ബാക്കത്തി - വെട്ടുകത്തി
വെരല് - വിരൽ
അപ്പിയ - നാത്തൂൻ
വാളൻ - അളിയൻ, സഹോദരി ഭർത്താവ്
ചൊമര് -മതില്
പാൽകെഴങ്ങ് - മധുരകിഴങ്ങ്
അമ്മാമം - അമ്മാവൻ
മിറ്റം - മുറ്റം
പെര - വീട്
മുളി - വയൽ വരമ്പ്
മോന്ത - മുഖം
പക്കി - ലിംഗം
പണ- അട്ടം
ആല – തൊഴുത്ത്
ഇവടെ വരി - ഇവിടെ വരിക
പിലാവ് - പ്ലാവ്
പെണെ- പെണ്ണ്
പേക്ക - തവള
തെറ - കിണർ
പേന - ആത്മാവ്
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
എരിതെ - രാവിലെ
നരി - കടുവ
നൊകം - നുകം
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പഴഞ്ചക്ക - കൂഴച്ചക്ക
നൂറ് - ചുണ്ണാമ്പ്
മൊളക് - മുളക്
പിട്ട് - പുട്ട്
പുയ്ക്ക് - പുഴുക്ക്
പിറ്റ് - പുറ്റ്
പുല്ല് - വൈക്കോൽ
പക്കി- പക്ഷി
പൂള – കപ്പ
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പെട - പിടക്കോഴി
പൊള – പുഴ
മഞ്ഞ - മഞ്ഞൾ
മാംമ്പളം - പേരക്ക
മൊട്ടത്തി - പെൺകുട്ടി
മൊറം - മുറം
വാഴമോന്തി - വാഴച്ചുണ്ട്
വെണ്ണീറ്- ചാരം