"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|VSSHSKOIPPALLIKARANMA}} | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- വിജ്ഞാന സന്ദായിനി | <!-- വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ | ||
കൊയ്പള്ളികാരാണ്മ | കൊയ്പള്ളികാരാണ്മ | ||
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | ||
വരി 8: | വരി 10: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊയ്പള്ളികാരാഴ്മ | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36055 | |സ്കൂൾ കോഡ്=36055 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1884 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32110701006 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഇമെയിൽ= vsshsknma@gmail.com | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1884 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഓലകെട്ടിയമ്പലം | |||
|പിൻ കോഡ്=690510 | |||
|സ്കൂൾ ഫോൺ=0479 2442422 | |||
| | |സ്കൂൾ ഇമെയിൽ=vsshsknma@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=മാവേലിക്കര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കായംകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=201 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=162 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=332 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റ്റി റ്റി സതീഷ് | |||
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ | |||
|സ്കൂൾ ചിത്രം= 36055_school.resized.jpg | |||
|size=350px | |||
|caption=വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ | |||
|ലോഗോ= | |||
|logo_size=50px | |||
||box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വിജ്ഞാന സന്ദായിനി | വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ | ||
കൊയ്പള്ളികാരാണ്മ | കൊയ്പള്ളികാരാണ്മ | ||
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | ||
സ്ഥാപിതം-1884 | സ്ഥാപിതം-1884. ആലപ്പുഴ ജില്ലയിലെ , മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ മാവേലിക്കരയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനം{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വിജ്ഞാന സന്ദായിനി | വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ | ||
കൊയ്പള്ളികാരാണ്മ | കൊയ്പള്ളികാരാണ്മ | ||
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | ||
സ്ഥാപിതം-1884 | സ്ഥാപിതം-1884 | ||
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി | ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
= ഭൗതികസൗകര്യങ്ങൾ = | |||
* കമ്പ്യൂട്ടർ ലാബ് | |||
* ഹൈടെക് ക്ലാസ്സ്‌മുറികൾ | |||
* സ്മാർട്ട് ക്ലാസ് മുറി | |||
* ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് | |||
* ലൈബ്രറി | |||
* സയൻസ്‌ലാബ് | |||
* വിശാലമായ കളിസ്ഥലം | |||
* കുടിവെള്ള സ്രോതസ്സ് [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] <br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ്ക്രോസ്]] | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* സ്പേസ് ക്ലബ് | |||
* വിമുക്തിക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* മറ്റു ക്ലബുകൾ | |||
[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== മാനേജ് മെന്റ് == | |||
പ്രൗഢമായ പാരമ്പര്യത്തോട് നീതി പുലർത്തുന്ന വിധം സ്ഥാപനത്തിന്റെ ദൈനം ദിന കാര്യനിർവഹണത്തിലും ഭാവി വികസന സാധ്യതകളിലും ബദ്ധശ്രദ്ധരാണ് നിലവിലുളള മാനേജ്മെന്റും . മുൻ മാനേജർ ആരാധ്യനായ ശ്രീ. കുമാരൻവൈദ്യനവർകളുടെ മകൻ ശ്രീ.കെ.രാജീവ്കുമാറാണ് നിലവിൽ മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നത് | |||
[[പ്രമാണം:36055manager.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു|'''ശ്രീ. കെ.രാജീവ്കുമാർ''' (സ്കൂൾ മാനേജർ )]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
വിവിധ ദേവസ്വം ബോർഡ് കോളേജുകളിലെ അദ്ധ്യാപകനും സംസ്കൃത വകുപ്പധ്യക്ഷനും കേരള സർവകലാശാലാ പഠന ബോർഡ് അധ്യക്ഷനുമായിരുന്ന '''ഡോ. സന്തോഷ് .കെ''', മാധ്യമ പ്രവർത്തകനും, എഡിറ്റിംഗിൽ സംസ്ഥാന സർക്കാർ പുരസ്ക്കാര ജേതാവുമായ '''വിശ്വമോഹൻ,''' നാടക പ്രവർത്തകനും ചലച്ചിത്ര താരവും അധ്യാപകനുമായ '''പ്രേം വിനായക്.''' | |||
== പ്രധാന അദ്ധ്യാപിക == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!വർഷം | |||
|- | |||
!ശ്രീ സദാശിവക്കുറുപ്പ് | |||
!( 1956- 1963) | |||
|- | |||
!ശ്രീ. രാമക്കുറുപ്പ് | |||
!(1964- 1990) | |||
|- | |||
!ശ്രീമതി.എൻ. സുഭദ്രക്കുട്ടിയമ്മ | |||
!(1990-1996) | |||
|- | |||
!ശ്രീ. വി.കെ സോമശേഖരൻ നായർ | |||
!(1996-1997) | |||
കെ | |- | ||
!ശ്രീമതി. ജെ. സരസ്വതിയമ്മ | |||
!(1997-2000) | |||
|- | |||
!ശ്രീ. കെ.രാമകൃഷ്ണപിളള | |||
!(2000-2001) | |||
|- | |||
!ശ്രീമതി എസ്. ശാന്തമ്മ | |||
!(2001-2003) | |||
|- | |||
| '''ശ്രീ. റ്റി തമ്പാൻ''' | |||
|'''(2003- 2004)''' | |||
|- | |||
| '''ശ്രീമതി പി.ബി വത്സല''' | |||
|'''(2004 - 2008)''' | |||
|- | |||
| '''ശ്രീ ആർ.സോമൻ പിള്ള''' | |||
|'''(2008)''' | |||
|- | |||
| '''ശ്രീമതി മായാംബിക തങ്കച്ചി''' | |||
റ്റി | |'''(2011-2017)''' | ||
|- | |||
|'''ശ്രീമതി ജയശ്രീ എസ്''' | |||
പി.ബി | |'''(2017-2022)''' | ||
|- | |||
|'''ശ്രീ ജയകൃഷ്ണൻ കെ ആർ''' | |||
ആർ. | |'''(2022)''' | ||
മായാംബിക തങ്കച്ചി | |} | ||
ജയകൃഷ്ണൻ കെ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മാവേലിക്കര - കായംകുളം റോഡിൽ ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 1 കി.മി അകലം. | |||
* കണ്ടിയൂർ - ഒന്നാംകുറ്റി റോഡിൽ കൊയ്പ്പള്ളികാരാഴ്മ ദേവി ക്ഷേത്രത്തിനു സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9.197619291055727|lon= 76.524695889693365|zoom=18|width=800|height=400|marker=yes}} |
14:17, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ | |
---|---|
വിലാസം | |
കൊയ്പള്ളികാരാഴ്മ ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1884 |
വിവരങ്ങൾ | |
ഫോൺ | 0479 2442422 |
ഇമെയിൽ | vsshsknma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36055 (സമേതം) |
യുഡൈസ് കോഡ് | 32110701006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 332 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റ്റി റ്റി സതീഷ് |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ)
സ്ഥാപിതം-1884. ആലപ്പുഴ ജില്ലയിലെ , മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ മാവേലിക്കരയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനം
ചരിത്രം
വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ഹൈടെക് ക്ലാസ്സ്‌മുറികൾ
- സ്മാർട്ട് ക്ലാസ് മുറി
- ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്
- ലൈബ്രറി
- സയൻസ്‌ലാബ്
- വിശാലമായ കളിസ്ഥലം
- കുടിവെള്ള സ്രോതസ്സ് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്പേസ് ക്ലബ്
- വിമുക്തിക്ലബ്
- സ്പോർട്സ് ക്ലബ്
- മറ്റു ക്ലബുകൾ
മാനേജ് മെന്റ്
പ്രൗഢമായ പാരമ്പര്യത്തോട് നീതി പുലർത്തുന്ന വിധം സ്ഥാപനത്തിന്റെ ദൈനം ദിന കാര്യനിർവഹണത്തിലും ഭാവി വികസന സാധ്യതകളിലും ബദ്ധശ്രദ്ധരാണ് നിലവിലുളള മാനേജ്മെന്റും . മുൻ മാനേജർ ആരാധ്യനായ ശ്രീ. കുമാരൻവൈദ്യനവർകളുടെ മകൻ ശ്രീ.കെ.രാജീവ്കുമാറാണ് നിലവിൽ മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ ദേവസ്വം ബോർഡ് കോളേജുകളിലെ അദ്ധ്യാപകനും സംസ്കൃത വകുപ്പധ്യക്ഷനും കേരള സർവകലാശാലാ പഠന ബോർഡ് അധ്യക്ഷനുമായിരുന്ന ഡോ. സന്തോഷ് .കെ, മാധ്യമ പ്രവർത്തകനും, എഡിറ്റിംഗിൽ സംസ്ഥാന സർക്കാർ പുരസ്ക്കാര ജേതാവുമായ വിശ്വമോഹൻ, നാടക പ്രവർത്തകനും ചലച്ചിത്ര താരവും അധ്യാപകനുമായ പ്രേം വിനായക്.
പ്രധാന അദ്ധ്യാപിക
മുൻ സാരഥികൾ
പേര് | വർഷം |
---|---|
ശ്രീ സദാശിവക്കുറുപ്പ് | ( 1956- 1963) |
ശ്രീ. രാമക്കുറുപ്പ് | (1964- 1990) |
ശ്രീമതി.എൻ. സുഭദ്രക്കുട്ടിയമ്മ | (1990-1996) |
ശ്രീ. വി.കെ സോമശേഖരൻ നായർ | (1996-1997) |
ശ്രീമതി. ജെ. സരസ്വതിയമ്മ | (1997-2000) |
ശ്രീ. കെ.രാമകൃഷ്ണപിളള | (2000-2001) |
ശ്രീമതി എസ്. ശാന്തമ്മ | (2001-2003) |
ശ്രീ. റ്റി തമ്പാൻ | (2003- 2004) |
ശ്രീമതി പി.ബി വത്സല | (2004 - 2008) |
ശ്രീ ആർ.സോമൻ പിള്ള | (2008) |
ശ്രീമതി മായാംബിക തങ്കച്ചി | (2011-2017) |
ശ്രീമതി ജയശ്രീ എസ് | (2017-2022) |
ശ്രീ ജയകൃഷ്ണൻ കെ ആർ | (2022) |
വഴികാട്ടി
- മാവേലിക്കര - കായംകുളം റോഡിൽ ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 1 കി.മി അകലം.
- കണ്ടിയൂർ - ഒന്നാംകുറ്റി റോഡിൽ കൊയ്പ്പള്ളികാരാഴ്മ ദേവി ക്ഷേത്രത്തിനു സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36055
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ