"എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|atgvhs moncompu}}
{{prettyurl|atgvhs moncompu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PVHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മങ്കൊമ്പ്
|സ്ഥലപ്പേര്=മങ്കൊമ്പ്
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പൂഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46042  
|സ്കൂൾ കോഡ്=46042
| സ്ഥാപിതദിവസം=1938
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=903011
| സ്ഥാപിതവർഷം=1938
|വിക്കിഡാറ്റ ക്യു ഐഡി=Q87479452
| സ്കൂൾ വിലാസം= മങ്കൊമ്പ്
|യുഡൈസ് കോഡ്=32110800503
| പിൻ കോഡ്=688502
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=0477 2703730
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 0311gvhssmncpu@gmail.com  
|സ്ഥാപിതവർഷം=1938
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=മങ്കൊമ്പ്
| ഉപ ജില്ല=മങ്കൊമ്പ്  
|പോസ്റ്റോഫീസ്=മങ്കൊമ്പ്
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=688502
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0477 2703730
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=atgvhssmoncompu@gmail.com
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മങ്കൊമ്പ്
| ആൺകുട്ടികളുടെ എണ്ണം= 44
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 38
|വാർഡ്=15
| വിദ്യാർത്ഥികളുടെ എണ്ണം= 82
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 9
|നിയമസഭാമണ്ഡലം=കുട്ടനാട്
| പ്രിൻസിപ്പൽ= നിഷ
|താലൂക്ക്=കുട്ടനാട്
|പ്രദാന അദ്യാപിക= SAILA R
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
 
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=സജികുുമാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്= 6
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=scan0002.jpg    ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=6 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=51
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=54
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇന്ദു എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ് കുമാർ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ മണിലാൽ
|സ്കൂൾ ചിത്രം=46042 SCHOOL PHOTO.JPG
|size=350px
|caption=
|ലോഗോ=46042_LOGO.png
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ മങ്കൊമ്പ് സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് അവിട്ടം തിരുനാൾ ഗവ: വി. എച്ച്. എസ്. എസ്. (എ. റ്റി. ജി. വി. എച്ച്. എസ്. എസ്.)
 
 


== ചരിത്രം ==
== ചരിത്രം ==


1935കാലഘട്ടം.മങ്കൊമ്പിൽ ഒരു എൽ.പി സ്ക്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഈ നാട്ടിലെ കൊട്ടാരം മഠത്തിൽ എം.കെ അനന്തശിവയ്യർ എന്ന മഹാൻ ഈ നാട്ടിലെ ജനങ്ങൾക്കു വേണ്ടി 1938ൽ ഒരു യു.പി സ്ക്കൂൾ സ്ഥാപിച്ചു.1938ൽ തന്നെ പുഞ്ചപ്പാടമായിരുന്ന2ഏക്കർ 23സെൻറ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്കൂളിന്റെ ഭരണം മനേജിങ് കമ്മറ്റിക്ക്  വിട്ടുകൊടുത്തു.
1935 കാലഘട്ടം. മങ്കൊമ്പിൽ ഒരു എൽ. പി. സ്ക്ക‍ൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ നാട്ടിലെ കൊട്ടാരം മഠത്തിൽ എം.കെ അനന്തശിവയ്യർ എന്ന മഹാൻ ഈ നാട്ടിലെ ജനങ്ങൾക്കു വേണ്ടി 1938ൽ ഒരു യു.പി സ്ക്കൂൾ സ്ഥാപിച്ചു. 1938ൽ തന്നെ പുഞ്ചപ്പാടമായിരുന്ന 2 ഏക്കർ 23സെൻറ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്ക‍ൂളിന്റെ ഭരണം മാനേജിങ് കമ്മറ്റിക്ക്  വിട്ടുകൊടുത്തു. അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു. വളരെ ചെറുപ്രായത്തിൽ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാൾ കൊച്ചുതമ്പുരാന്റെ സ്‍മരണക്കായി അവിട്ടം തിരുനാൾ ഹൈസ്ക്ക‍ൂൾ എന്ന് നാമകരണം ചെയ്തു. 1984 ഓഗസ്റ്റ് 18 ന് സ്ക്ക‍ൂൾ സർക്കാർ ഏറ്റെടുത്തു. 1994ൽ കൃഷി മുഖ്യ വിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു. അന്നുമുതൽ ഈ സ്ക്ക‍ൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്ക‍ൂൾ എന്ന് അറിയപ്പെടുന്നു. [[എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
    അമ്പലപ്പുഴ താലൂക്കിൻറെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു.വളരെ ചെറുപ്രായത്തിൽ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാൾ കൊച്ചുതമ്പുരാന്റെ സ്മരണക്കായി അവിട്ടംതിരുനാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തു.1984 ഓഗസ്റ്റ്18ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.
1994ൽ കൃഷി മുഖ്യവിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു.അന്നുമുതൽ ഈ സ്ക്കൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊകേഷണൽ ഹയർ സെക്കന്റി സ്ക്കൂൾ എന്ന് അറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1938 – ൽ ആരംഭിച്ച അവിട്ടം തിരുനാൾ എയ്‍ഡഡ് സ്ക‍ൂൾ പിന്നീട് 1984 – ൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തനം പുരോഗമിച്ചു. 5000 – ത്തോളം ക‍ുട്ടികൾ പഠിച്ചിരുന്ന ഈ സ്ക‍ൂൾ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. VHSE(11 & 12) വിഭാഗവും 6 - ാം ക്ലാസ്സ് മുതൽ 10 - ാം ക്ലാസ്സ് വരെയും പ്രവർത്തിക്കുന്നു. കുട്ടനാട്ടിലെ നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച ഒരു മികച്ച സ്ക‍ൂൾ ഗ്രൗണ്ട് നിലവിലുണ്ട്. ഈ ഗ്രൗണ്ട് ഏറെ പ്രയോജനപ്രദമാണ്. പ്രളയത്തെത്തുടർന്ന് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരവധി ഏജൻസികളുടെ സഹായങ്ങളും വാഗ്‍ദാനങ്ങളും ലഭിച്ചിട്ടുണ്ട്. ആധുനിക Computer Lab, Toiletസൗകര്യം, Public Sound Addressing System, Furnitures, Drinking Water Facility, ആധുനിക രീതിയിലുള്ള പാചകപ്പുര, Mess Hall etc. എന്നിവ ഈ സ്ക‍ൂളിൽ പ്രവ‍‍ർത്തിച്ചു വരുന്നു. HS വിഭാഗത്തിൽ Hi-Tech സൗകര്യത്തോടുകൂടിയ ക്ലാസ്സ് മുറികൾ ഏറെ ഗുണപ്രദമാണ്. ഓരോ ക്സാസ്സ് മുറിയിലും വളരെ ഗുണനിലവാരം പുലർത്തുന്ന Sound System പ്രവർത്തിക്കുന്നു. കായികപ്രതിഭകളെ വളർത്തുന്നതിന് District Football Association – ന്റെ നേതൃത്വത്തിലുള്ള Football Academy പ്രവർത്തിക്കുന്നു. Swimming Academy, Sports Academy എന്നിവയും പ്രവർത്തിച്ചുവരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
 
* യോഗ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ബാന്റ് ട്രൂപ്പ്.
 
* ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക‍ുങ്ഫ‍ൂ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* യോഗ
  കുങ്ഫൂ
* ക്ലാസ് മാഗസിൻ.
* ഫുട്‍ബോൾ പരിശീലനം
* തൈ - ക്വൊണ്ട
* നീന്തൽ പരിശീലനം
* പഠന യാത്രകൾ
* കൗൺസിലറ‍ുടെ സേവനം
* ദിനാചരണങ്ങൾ
 
*
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവൺമെന്റ് ഉടമസ്ഥതയിലുള്ള വിദ്യാലയം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
കൃഷ്ണയ്യർ സർ,M.P നീലകണ്ഠപിള്ള സർ,വിത്തവാൻ സാർ,മിനി,ആൻസി,രതീഷ്,
{| class="wikitable mw-collapsible mw-collapsed"
|+
! rowspan="2" |ക്രമം
! rowspan="2" |പ്രധമാദ്ധ്യാപകന്റെ പേര്                         
! colspan="2" |കാലയളവ്                   
! rowspan="2" |ചിത്രം                   
|-
|'''From'''
|'''To''' 
|-
|1
|കൃഷ്ണയ്യർ
|
|
|
|-
|2
|M. P. നീലകണ്ഠപിള്ള
|
|
|
|-
|3
|ചിന്നമ്മ വർഗീസ്
|
|
|
|-
|4
|D. വൽസല
|
|
|
|-
|5
|വിക്രമൻ T. H.
|
|
|
|-
|6
|വിഷ്ണ‍ുകുമാരി സി.
|
|
|
|-
|7
|സൈല
|
|
|
|-
|8
|വിമലമ്മ
|
|
|
|-
|9
|ഷാജി വി.
|
|
|
|-
|10
|ഇന്ദ‍ു M.
|
|
|
|}
* കൃഷ്ണയ്യർ
* M. P. നീലകണ്ഠപിള്ള
* ചിന്നമ്മ വർഗീസ്
* D. വൽസല
* വിക്രമൻ T. H.
* വിഷ്ണ‍ുകുമാരി സി.
* സൈല
* വിമലമ്മ
* ഷാജി വി.
* ഇന്ദ‍ു M.
 
== നേട്ടങ്ങൾ ==
തുടർച്ചയായി 10 വർഷക്കാലം S.S.L.C. ക്ക് 100% വിജയം കൈവരിച്ചു. 2014 – ൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. USS, NMMS മുതലായ സ്‍കോളർഷിപ്പുകളിൽ തുടർച്ചയായി ഇവിടുത്തെ കുട്ടികൾ വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. പ്രവൃത്തിപരിചയ മേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും പല കുട്ടികളും A – Grade കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശിവാനന്ദൻIAS,KR സുധാകരൻപിള്ളIRS,Dr.K.V.കൃഷ്ണദാസ്,Dr.N.N പണിക്കർ,Dr.Kഅയ്യപ്പപ്പണിക്കർ,ജോൺ എബ്രഹാം,Dr.K.V ശശിധരൻ
 
* ശിവാനന്ദൻ IAS
* K. R. സുധാകരൻപിള്ള IRS
* Dr. K. V. കൃഷ്ണദാസ്
* Dr. N. N പണിക്കർ
* Dr. Kഅയ്യപ്പപ്പണിക്കർ
* ജോൺ എബ്രഹാം
* Dr. K. V ശശിധരൻ.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.442669, 76.42129 | width=60%| zoom=12 }}
*ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.
പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന


<!--visbot  verified-chils->
* ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.
* പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യ‍ുന്നു.
{{Slippymap|lat= 9.4426288|lon=76.421192|zoom=16|width=800|height=400|marker=yes}}
 
*<!--visbot  verified-chils->-->

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്
വിലാസം
മങ്കൊമ്പ്

മങ്കൊമ്പ്
,
മങ്കൊമ്പ് പി.ഒ.
,
688502
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0477 2703730
ഇമെയിൽatgvhssmoncompu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46042 (സമേതം)
വി എച്ച് എസ് എസ് കോഡ്903011
യുഡൈസ് കോഡ്32110800503
വിക്കിഡാറ്റQ87479452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ51
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു എം
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ മണിലാൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ മങ്കൊമ്പ് സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് അവിട്ടം തിരുനാൾ ഗവ: വി. എച്ച്. എസ്. എസ്. (എ. റ്റി. ജി. വി. എച്ച്. എസ്. എസ്.)

ചരിത്രം

1935 കാലഘട്ടം. മങ്കൊമ്പിൽ ഒരു എൽ. പി. സ്ക്ക‍ൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ നാട്ടിലെ കൊട്ടാരം മഠത്തിൽ എം.കെ അനന്തശിവയ്യർ എന്ന മഹാൻ ഈ നാട്ടിലെ ജനങ്ങൾക്കു വേണ്ടി 1938ൽ ഒരു യു.പി സ്ക്കൂൾ സ്ഥാപിച്ചു. 1938ൽ തന്നെ പുഞ്ചപ്പാടമായിരുന്ന 2 ഏക്കർ 23സെൻറ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്ക‍ൂളിന്റെ ഭരണം മാനേജിങ് കമ്മറ്റിക്ക് വിട്ടുകൊടുത്തു. അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു. വളരെ ചെറുപ്രായത്തിൽ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാൾ കൊച്ചുതമ്പുരാന്റെ സ്‍മരണക്കായി അവിട്ടം തിരുനാൾ ഹൈസ്ക്ക‍ൂൾ എന്ന് നാമകരണം ചെയ്തു. 1984 ഓഗസ്റ്റ് 18 ന് സ്ക്ക‍ൂൾ സർക്കാർ ഏറ്റെടുത്തു. 1994ൽ കൃഷി മുഖ്യ വിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു. അന്നുമുതൽ ഈ സ്ക്ക‍ൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്ക‍ൂൾ എന്ന് അറിയപ്പെടുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

1938 – ൽ ആരംഭിച്ച അവിട്ടം തിരുനാൾ എയ്‍ഡഡ് സ്ക‍ൂൾ പിന്നീട് 1984 – ൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തനം പുരോഗമിച്ചു. 5000 – ത്തോളം ക‍ുട്ടികൾ പഠിച്ചിരുന്ന ഈ സ്ക‍ൂൾ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. VHSE(11 & 12) വിഭാഗവും 6 - ാം ക്ലാസ്സ് മുതൽ 10 - ാം ക്ലാസ്സ് വരെയും പ്രവർത്തിക്കുന്നു. കുട്ടനാട്ടിലെ നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച ഒരു മികച്ച സ്ക‍ൂൾ ഗ്രൗണ്ട് നിലവിലുണ്ട്. ഈ ഗ്രൗണ്ട് ഏറെ പ്രയോജനപ്രദമാണ്. പ്രളയത്തെത്തുടർന്ന് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരവധി ഏജൻസികളുടെ സഹായങ്ങളും വാഗ്‍ദാനങ്ങളും ലഭിച്ചിട്ടുണ്ട്. ആധുനിക Computer Lab, Toiletസൗകര്യം, Public Sound Addressing System, Furnitures, Drinking Water Facility, ആധുനിക രീതിയിലുള്ള പാചകപ്പുര, Mess Hall etc. എന്നിവ ഈ സ്ക‍ൂളിൽ പ്രവ‍‍ർത്തിച്ചു വരുന്നു. HS വിഭാഗത്തിൽ Hi-Tech സൗകര്യത്തോടുകൂടിയ ക്ലാസ്സ് മുറികൾ ഏറെ ഗുണപ്രദമാണ്. ഓരോ ക്സാസ്സ് മുറിയിലും വളരെ ഗുണനിലവാരം പുലർത്തുന്ന Sound System പ്രവർത്തിക്കുന്നു. കായികപ്രതിഭകളെ വളർത്തുന്നതിന് District Football Association – ന്റെ നേതൃത്വത്തിലുള്ള Football Academy പ്രവർത്തിക്കുന്നു. Swimming Academy, Sports Academy എന്നിവയും പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക‍ുങ്ഫ‍ൂ
  • യോഗ
  • ക്ലാസ് മാഗസിൻ.
  • ഫുട്‍ബോൾ പരിശീലനം
  • തൈ - ക്വൊണ്ട
  • നീന്തൽ പരിശീലനം
  • പഠന യാത്രകൾ
  • കൗൺസിലറ‍ുടെ സേവനം
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ് ഉടമസ്ഥതയിലുള്ള വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമം പ്രധമാദ്ധ്യാപകന്റെ പേര് കാലയളവ് ചിത്രം
From To
1 കൃഷ്ണയ്യർ
2 M. P. നീലകണ്ഠപിള്ള
3 ചിന്നമ്മ വർഗീസ്
4 D. വൽസല
5 വിക്രമൻ T. H.
6 വിഷ്ണ‍ുകുമാരി സി.
7 സൈല
8 വിമലമ്മ
9 ഷാജി വി.
10 ഇന്ദ‍ു M.
  • കൃഷ്ണയ്യർ
  • M. P. നീലകണ്ഠപിള്ള
  • ചിന്നമ്മ വർഗീസ്
  • D. വൽസല
  • വിക്രമൻ T. H.
  • വിഷ്ണ‍ുകുമാരി സി.
  • സൈല
  • വിമലമ്മ
  • ഷാജി വി.
  • ഇന്ദ‍ു M.

നേട്ടങ്ങൾ

തുടർച്ചയായി 10 വർഷക്കാലം S.S.L.C. ക്ക് 100% വിജയം കൈവരിച്ചു. 2014 – ൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. USS, NMMS മുതലായ സ്‍കോളർഷിപ്പുകളിൽ തുടർച്ചയായി ഇവിടുത്തെ കുട്ടികൾ വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. പ്രവൃത്തിപരിചയ മേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും പല കുട്ടികളും A – Grade കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശിവാനന്ദൻ IAS
  • K. R. സുധാകരൻപിള്ള IRS
  • Dr. K. V. കൃഷ്ണദാസ്
  • Dr. N. N പണിക്കർ
  • Dr. Kഅയ്യപ്പപ്പണിക്കർ
  • ജോൺ എബ്രഹാം
  • Dr. K. V ശശിധരൻ.

വഴികാട്ടി

  • ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.
  • പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യ‍ുന്നു.
Map