"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|C. P. H. S. S Kuttikkadu}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുറ്റിക്കാട്
|സ്ഥലപ്പേര്=കുറ്റിക്കാട്
| വിദ്യാഭ്യാസ ജില്ല =പുനലൂര്‍
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 40045
|സ്കൂൾ കോഡ്=40045
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=2053
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1976
|വിക്കിഡാറ്റ ക്യു ഐഡി=Q105813695
| സ്കൂള്‍ വിലാസം= കുറ്റിക്കാട് പി.ഒ,<br/>കൊല്ലം
|യുഡൈസ് കോഡ്=32130200313
| പിന്‍ കോഡ്=
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍=04742422019
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= cphighschool@gmail.com  
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്= http:/cphighschool@gmail.com
|സ്കൂൾ വിലാസം=സി പി എച്ച് എസ് എസ്
| ഉപ ജില്ല=ചടയമംഗലം  
|പോസ്റ്റോഫീസ്=കുറ്റിക്കാട്
| ഭരണം വിഭാഗം=മാനേജ്മെന്‍റ്
|പിൻ കോഡ്=691536
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2422019
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=cphighschool@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ഇല്ല
|ഉപജില്ല=ചടയമംഗലം
| ആൺകുട്ടികളുടെ എണ്ണം= 2268
|തദ്ദേശസ്വയംഭരണസ്ഥാപനം =കടയ്ക്കൽ
| പെൺകുട്ടികളുടെ എണ്ണം= 2068
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 53
|നിയമസഭാമണ്ഡലം=ചടയമംഗലം
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകന്‍=  
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=HS
|പഠന വിഭാഗങ്ങൾ2=HSS
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=372(HS)
|പെൺകുട്ടികളുടെ എണ്ണം 1-10=391
|വിദ്യാർത്ഥികളുടെ എണ്ണം 1-10=775
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=438
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=845
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനു ബി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാറാണി പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ സജീവ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ഗിരിജ
|സ്കൂൾ ചിത്രം=Cphss_.jpg
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''ചരിത്രം''' ==


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിൽ കടയ്ക്കൽ പ‍ഞ്ചായത്തിൽ കുറ്റിക്കാട് ഗ്രാമത്തിൽഎകദേശം 3 ഏക്കർ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം
1976 ജുൺ 1 നാണ്  ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവി‍ന്ദൻ,വി സുധാകരൻ,
ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി), കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു.
1998 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകൾ,കമ്പ്യൂട്ടർ ലാബുകൾ, വായനാമുറി, ലൈബ്രറി,സ്കൂൾ ബസുകൾ എന്നിവ സ്കൂളിനു സ്വന്തമായി ഉണ്ട്.


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
*  '''സ്കൗട്ട് & ഗൈഡ്സ്'''.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
* ഹയർ സെക്കൻററി വിഭാഗത്തിലും സ്കൗട്ട് ഗെെഡ് യൂണിറ്റുകൾ 2018 മുതൽ പ്രവർത്തനം ആരംഭിച്ചു.
*  '''എൻ.എസ്. എസ്-'''  ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു
*  '''ജെ. ആർ. സി.''' -
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.-
*  മാതൃഭൂമി സീഡ് യൂണിറ്റ് ,
. '''ലിറ്റിൽ കൈറ്റ്സ് -''' L<small>K/2018/40045-എന്ന ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് 2018 മുതൽ പ്രവർത്തനം ആരംഭിച്ചു</small>
 
. '''എസ്. പി. സി -''' <small>2021 മുതൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തനം ആരംഭിച്ചു</small>
 
. '''എൻ. സി. സി-''' <small>2021 മുതൽ കരസേനവിഭാഗത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.</small>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== സ്‌കൂൾ പ്രവർത്തങ്ങൾ ==
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചാരങ്ങൾ ആചരിക്കുന്നു.  മത്സരങ്ങൾ, അസ്സെംബി, മാഗസിനുകൾ തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ ചെയ്യുന്നു.
 
== '''മാനേജ്മെന്റ്''' ==
'''മാനേജർ- ശ്രി. എസ്. ബുഹാരി''',
 
'''സെക്രട്ടറി-പി. പ്രതാപൻ'''
 
==''' മുൻ സാരഥികൾ''' ==
'''മാനേജർ: സഖാവ്. ശ്രീ.സി.ഗോവിന്ദൻ'''
 
=='''ട്രസ്റ്റ് അംഗങ്ങൾ''' ==
 
'''വി സുധാകരൻ,പി. പ്രഭാകരൻ,ആർ. സുകുമാരൻ നായർ,മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി ),
കെ. ആർ. ചന്ദ്രമോഹൻ(EX- MLA), എൻ. സുധാകരൻ, എം. ബാലകൃഷ്ണപിള്ള,ശ്രീ, എം മുസ്തഫ , ശ്രീ.ജെ സി അനിൽ,ശ്രീ.സാം കെ ഡാനിയേൽ, ശ്രീഎസ്  ബുഹാരി '''
 
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
'''ശ്രീ. ജയ സേനൻ. എസ്,'''
 
'''ശ്രീമതി.നസീറ ബീവി. എം,'''
 
'''ശ്രീമതി.ലതിക. എസ്,'''
 
'''ശ്രീമതി.സുജാത. ആർ,'''
 
'''ശ്രീമതി.സുശീല. ഡി,'''
 
'''ശ്രീമതി.സുമാംബിക. കെ'''
 
'''ശ്രീമതി ഗീത ഡി എസ്,'''


== ഭൗതികസൗകര്യങ്ങള്‍ ==
'''ശ്രീമതി സരസ‍്വതി അമ്മ ബി'''
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''ശ്രീ അരുൺ എൻ ബി (ഹയർസെക്കന്ററിപ്രിൻസിപ്പൽ)'''
 
'''ശ്രീമതി. ഗീത രാഘവൻ (ഹയർസെക്കന്ററി പ്രിൻസിപ്പൽ )'''
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*അനി എസ് ദാസ്-  KLDC Chairman
*ഡോ.പു‍​ഷ്കാസ്- ENT Surgeon in London
*ജി. എസ്. പ്രകാശ് -IHRD director
*മിഥുൻ  - ISRO Scientist
*രതീഷ് വി. എൻ -ISRO Scientist
==പ്രധാന നേട്ടങ്ങൾ ==
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി.
 
2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴി‍ഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
2021-22 അദ്ധ്യയനവർഷത്തിൽ സ്കൂളിൽ എസ്. പി സി , എൻ. സി. സി എന്നീ ക്ലബ്ബുകൾക്ക് അംഗീകാരം ലഭിച്ചു.
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
കൊല്ലം ജില്ലയിൽ ചടയമംഗലം മണ്ഡലത്തിൽ കടയ്ക്കൽ എന്ന പ്രദേശത്ത് പ്രശസ്തമായ കടയ്ക്കൽ ദേവീക്ഷേത്രത്തിന് അടുത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| style="background: #ccf; text-align: center; font-size:99%;" |
കടയ്ക്കൽ-അ‍ഞ്ചൽ റോഡിൽ ആൽത്തറമൂടിനും കുറ്റിക്കാടിനും ഇടയിലായി ഫ്രാങ്കോ ജംഗ്ഷനിൽ നിന്നും സ്കൂളിലേയ്ക്ക് എത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
(കടയ്ക്കൽ-ചടയമംഗലം റോഡിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ )
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 8.8449921|lon=76.9167503 |zoom=17|width=full|height=400|marker=yes}}
<googlemap version="0.9" lat="8.868705" lon="76.917686" zoom="14" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.853016, 76.91391, CPHSS KuttiKKadu
CPHSS KuttiKKadu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

12:22, 17 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

സി പി എച്ച് എസ് എസ്
,
കുറ്റിക്കാട് പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0474 2422019
ഇമെയിൽcphighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്40045 (സമേതം)
എച്ച് എസ് എസ് കോഡ്2053
യുഡൈസ് കോഡ്32130200313
വിക്കിഡാറ്റQ105813695
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ372(HS)
പെൺകുട്ടികൾ391
ആകെ വിദ്യാർത്ഥികൾ775
അദ്ധ്യാപകർ34
ഹയർസെക്കന്ററി
പെൺകുട്ടികൾ438
ആകെ വിദ്യാർത്ഥികൾ845
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു ബി എസ്
പ്രധാന അദ്ധ്യാപികഉഷാറാണി പി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ സജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ഗിരിജ
അവസാനം തിരുത്തിയത്
17-08-2024Cphighschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കടയ്ക്കൽ പ‍ഞ്ചായത്തിൽ കുറ്റിക്കാട് ഗ്രാമത്തിൽഎകദേശം 3 ഏക്കർ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം 1976 ജുൺ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവി‍ന്ദൻ,വി സുധാകരൻ, ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി), കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു. 1998 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകൾ,കമ്പ്യൂട്ടർ ലാബുകൾ, വായനാമുറി, ലൈബ്രറി,സ്കൂൾ ബസുകൾ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ഹയർ സെക്കൻററി വിഭാഗത്തിലും സ്കൗട്ട് ഗെെഡ് യൂണിറ്റുകൾ 2018 മുതൽ പ്രവർത്തനം ആരംഭിച്ചു.
  • എൻ.എസ്. എസ്- ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു
  • ജെ. ആർ. സി. -
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.-
  • മാതൃഭൂമി സീഡ് യൂണിറ്റ് ,

. ലിറ്റിൽ കൈറ്റ്സ് - LK/2018/40045-എന്ന ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് 2018 മുതൽ പ്രവർത്തനം ആരംഭിച്ചു

. എസ്. പി. സി - 2021 മുതൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തനം ആരംഭിച്ചു

. എൻ. സി. സി- 2021 മുതൽ കരസേനവിഭാഗത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

സ്‌കൂൾ പ്രവർത്തങ്ങൾ

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചാരങ്ങൾ ആചരിക്കുന്നു.  മത്സരങ്ങൾ, അസ്സെംബി, മാഗസിനുകൾ തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ ചെയ്യുന്നു.

മാനേജ്മെന്റ്

മാനേജർ- ശ്രി. എസ്. ബുഹാരി,

സെക്രട്ടറി-പി. പ്രതാപൻ

മുൻ സാരഥികൾ

മാനേജർ: സഖാവ്. ശ്രീ.സി.ഗോവിന്ദൻ

ട്രസ്റ്റ് അംഗങ്ങൾ

വി സുധാകരൻ,പി. പ്രഭാകരൻ,ആർ. സുകുമാരൻ നായർ,മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി ), കെ. ആർ. ചന്ദ്രമോഹൻ(EX- MLA), എൻ. സുധാകരൻ, എം. ബാലകൃഷ്ണപിള്ള,ശ്രീ, എം മുസ്തഫ , ശ്രീ.ജെ സി അനിൽ,ശ്രീ.സാം കെ ഡാനിയേൽ, ശ്രീഎസ് ബുഹാരി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീ. ജയ സേനൻ. എസ്,

ശ്രീമതി.നസീറ ബീവി. എം,

ശ്രീമതി.ലതിക. എസ്,

ശ്രീമതി.സുജാത. ആർ,

ശ്രീമതി.സുശീല. ഡി,

ശ്രീമതി.സുമാംബിക. കെ

ശ്രീമതി ഗീത ഡി എസ്,

ശ്രീമതി സരസ‍്വതി അമ്മ ബി

ശ്രീ അരുൺ എൻ ബി (ഹയർസെക്കന്ററിപ്രിൻസിപ്പൽ)

ശ്രീമതി. ഗീത രാഘവൻ (ഹയർസെക്കന്ററി പ്രിൻസിപ്പൽ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനി എസ് ദാസ്- KLDC Chairman
  • ഡോ.പു‍​ഷ്കാസ്- ENT Surgeon in London
  • ജി. എസ്. പ്രകാശ് -IHRD director
  • മിഥുൻ - ISRO Scientist
  • രതീഷ് വി. എൻ -ISRO Scientist

പ്രധാന നേട്ടങ്ങൾ

സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴി‍ഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി.


2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി.

2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ

2021-22 അദ്ധ്യയനവർഷത്തിൽ സ്കൂളിൽ എസ്. പി സി , എൻ. സി. സി എന്നീ ക്ലബ്ബുകൾക്ക് അംഗീകാരം ലഭിച്ചു.

വഴികാട്ടി

കൊല്ലം ജില്ലയിൽ ചടയമംഗലം മണ്ഡലത്തിൽ കടയ്ക്കൽ എന്ന പ്രദേശത്ത് പ്രശസ്തമായ കടയ്ക്കൽ ദേവീക്ഷേത്രത്തിന് അടുത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കടയ്ക്കൽ-അ‍ഞ്ചൽ റോഡിൽ ആൽത്തറമൂടിനും കുറ്റിക്കാടിനും ഇടയിലായി ഫ്രാങ്കോ ജംഗ്ഷനിൽ നിന്നും സ്കൂളിലേയ്ക്ക് എത്താം. (കടയ്ക്കൽ-ചടയമംഗലം റോഡിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ )

Map