"SEP/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (41059anchalummood എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./ലിറ്റിൽകൈറ്റ്സ് എന്ന താൾ [[SEP/ലിറ്റിൽകൈ...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഫ്രൈഡ് റൈസും ചിക്കൻ കറിയും തയാറാക്കിയത് മദർ പി ടി എ യുടെ നേതൃത്വത്തിലായിരുന്നു .എച്.എം.,പി ടി എ ,എസ് എം സി പ്രതിനിധികൾ ,രക്ഷകർത്താക്കൾ ,അധ്യാപകർ ,അനദ്ധ്യാപകർ ,കുട്ടികൾ ,തുടങ്ങിയവർ ഭക്ഷണം പാചകം ചെയ്യാനും ,വിളമ്പാനും ഒത്തു ചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഫ്രൈഡ് റൈസും ചിക്കൻ കറിയും തയാറാക്കിയത് മദർ പി ടി എ യുടെ നേതൃത്വത്തിലായിരുന്നു .എച്.എം.,പി ടി എ ,എസ് എം സി പ്രതിനിധികൾ ,രക്ഷകർത്താക്കൾ ,അധ്യാപകർ ,അനദ്ധ്യാപകർ ,കുട്ടികൾ ,തുടങ്ങിയവർ ഭക്ഷണം പാചകം ചെയ്യാനും ,വിളമ്പാനും ഒത്തു ചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി.
ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്കു കാഹൂട്ട് എന്ന ഓൺലൈൻ ഗെയിം സംഘടിപ്പിച്ചു..
ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്കു കാഹൂട്ട് എന്ന ഓൺലൈൻ ഗെയിം സംഘടിപ്പിച്ചു..
വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു.എച് എം ,എസ് .ഐ ടി സി ,അദ്ധ്യാപകരായ ആൻഡേഴ്സൺ,സുജിത്കുമാർ ,രക്ഷാകർത്ര പ്രതിനിധി ശ്രീമതി ജിസ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു.എച് എം ,എസ് .ഐ ടി സി .പി ആർ സുരാജ് ,കൈറ്റ് മിസ്ട്രസ് ജി .രശ്മി അദ്ധ്യാപകരായ ആൻഡേഴ്സൺ,സുജിത്കുമാർ ,രക്ഷാകർത്ര പ്രതിനിധി ശ്രീമതി ജിസ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.

22:39, 7 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ സംഘടിപ്പിച്ചു

അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളുടെ ഐ .റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം പി റ്റി എ പ്രസിഡന്റ് വൈ മുജീബിന്റെ അധ്യക്ഷതയിൽ നടന്നു.എച്ച്.എം ശോഭനാദേവി യോഗം ഉത്‌ഘാ ടനം ചെയ്തു.ലീഡർ സുധി സ്വാഗതവും എം പി റ്റി എ പ്രസിഡന്റ് ജയദേവി ആശംസയും അർപ്പിച്ചു.കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.മിസ്ട്രസ് രശ്‌മി മോൾ നന്ദി അറിയിച്ചു.

26 -6 -2018 -ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് 26 -6 -2018 ചൊവ്വാഴ്ച 10 മണിക്ക് മാസ്റ്റർ ട്രെയിനർ ശ്രീ കണ്ണൻ ഷൺമുഖം ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചു .ഹെഡ്മിസ്ട്രസ് സി .ശോഭന ദേവി മുഖ്യസാന്നിധ്യം വഹിച്ചു.

26-6-2018-ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താക്കളുടെ ആദ്യ യോഗം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താക്കളുടെ യോഗം 3 p .m നു ഐ ടി ലാബിൽ വച്ച് കൂടുകയുണ്ടായി .പി ടി എ വൈസ് പപ്രസിഡന്റ് ശ്രീ സുഗതൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി.ശോഭനാദേവി ,മദർ പി ടി എ പ്രസിഡന്റ് രജനി എസ് എന്നിവർ പങ്കെടുത്തു.

28-6-2018.ലിറ്റിൽ കൈറ്റ്സ് ആദ്യ നിർവഹണ സമിതി യോഗം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് ആദ്യ നിർവഹണ സമിതി യോഗം 4 p .m നു ഹെഡ്മിസ്ട്രസ് സി.ശോഭനാദേവിയുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി .പി ടി എ വൈസ് പ്രസിഡന്റ് ശ്രീ സുഗതൻ ,മദർ പി ടി എ പ്രസിഡന്റ് രജനി എസ് ഐ ടി കോഓർഡിനേറ്റർ സുരാജ് പി ആർ ,കൈറ്റ് മിസ്ട്രസ് രശ്മി എന്നിവർ പങ്കെടുത്തു.

11 -7 -2018 ഐ ഡി കാർഡ് വിതരണോത്‌ഘാടനം

ഐ ഡി കാർഡിന്റെ വിതരണോത്‌ഘാടനംഹെഡ്മിസ്ട്രസ് സി.ശോഭനാദേവി നിർവഹിച്ചു.പി ടി എ യുടെയും എസ് എം സിയുടെയും പ്രതിനിധികൾ സാന്നിധ്യം വഹിച്ചു.

12 -7 -2018 ഗോളടിക്കൂ ചാമ്പ്യനാകൂ

നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് കൈഫിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് സംഭാവന നൽകുന്നതിനായി നടത്തിയ ഗോളടിക്കൂ ചാമ്പ്യനാകൂ മത്സരത്തിന്റെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ വൈ മുജീബ് നിർവഹിച്ചു.ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരവും സംഘടിപ്പിച്ചു.

21 -7 -2018 ചാന്ദ്രദിന ക്വിസ്

ചാന്ദ്രദിനത്തോടനുബന്ധിച്ചു കൈറ്റ് അംഗങ്ങളായ അക്ഷയ്.എസ്,അർജുൻ.ടി എന്നിവർ ഹൈസ്കൂൾ കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ്‌സംഘടിപ്പിച്ചു.

21 -7 -2018 വിദഗ്ധ ക്ലാസ്

ശ്രീ വിഷ്ണു പ്രസാദ് സിനിമ സാക്ഷരത,അനിമേഷൻ,കാർട്ടൂൺ ,എഡിറ്റിംഗ്,ഡബ്മാഷ്,സിനിമ സങ്കേതങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു.

തുടർന്ന് പൂർവ്വ വിദ്യാർത്ഥിയും ,ചിത്ര രചനയിലും ഡിജിറ്റൽ പൈന്റിങ്ങിലുമൊക്കെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള കലാകാരനുമായ അഭിഷേക് കുട്ടികൾക്കായി ജിമ്പിൽ ലൈവ് ചിത്രരചനാ ഡെമോൺസ്‌ട്രേഷൻ നടത്തി .

24 -7 2018 സമ്മാനദാനം

ഗോളടിക്കൂ ചാമ്പ്യനാകൂ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അക്ഷയ് കൃഷ്ണന് സ്കൂൾ അസ്സംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സി ശോഭനാദേവി ഫുട്ബോൾ സമ്മാനം നൽകി.

25 -7 2018 റോഡിലെ വെള്ളക്കെട്ട് നികത്തി .

സ്കൂളിന് മുന്നിൽ അപകടകരമായ വെള്ളക്കെട്ട് കൈറ്റ്സ് അംഗങ്ങൾ മണ്ണിട്ട് മൂടി .വെള്ളക്കെട്ട് മൂലം ആൾക്കാർ റോഡിലേക്കിറങ്ങി നടന്നുപോകുന്നത് അപകടകരമാണ് എന്നുള്ള പോലീസ് നിർദേശത്തെ തുടർന്നാണ് കുട്ടികൾ സേവനത്തിനു തയാറായത്.

26 -7 -2018 ബ്ലഡ് മൂൺ ദിന തയാറെടുപ്പ്

ബി ആർ സി ട്രെയിനർ ശ്രീ ഗോപകുമാർ ബ്ലഡ് മൂൺ ദിനവുമായി ബന്ധപെട്ടു ക്ലാസ്സെടുത്തു.ചന്ദ്രഗ്രഹണം ദർശിക്കാൻ എന്തൊക്കെ സജ്ജീകരണങ്ങളാണ് സ്വീകരിക്കേണ്ടതെന്നു കുട്ടികളെ ബോധ്യപ്പെടുത്തി .

27 -7 -2018 ഓവർ കോട്ട് വിതരണോത്‌ഘാടനം

കൈറ്റ് അംഗങ്ങൾക്കായി കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ ഡിസൈൻ ചെയ്ത ഓവർ കോട്ടിന്റെ വിതരണം വാർഡ് കൗൺസിലർ അഡ്വ എം എസ് ഗോപകുമാർ ഉത്‌ഘാടനം ചെയ്തു .

27 -7 -2018 ഹായ് സ്കൂൾ കുട്ടിക്കൂട്ടം സർട്ടിഫിക്കറ്റ് വിതരണം

2017-18 അക്കാദമിക വർഷം മികച്ച പ്രവർത്തനം നടത്തിയ ഹായ് സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.വാർഡ് കൗൺസിലർ അഡ്വ എം എസ് ഗോപകുമാർ ,ഹെഡ്മിസ്ട്രസ് സി ശോഭനാദേവി ,പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ ,എം പി ടി എ പ്രസിഡന്റ് രജനി.എസ് ,ഹെൽത്ത് ഇൻസ്‌പെക്ടർ മണിലാൽ ,ബി പി ഓ ശ്രീ ഷുക്കൂർ കൈറ്റ് മിസ്ട്രസ് രശ്മി തുടങ്ങിയവർ സെർട്ടിഫിക്കറ്റ് വിതരണം നടത്തി.

4-8-2018 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

സിനിമ സാങ്കേതിക വിദ്യയുടെ അനന്തമായ സാദ്ധ്യതകളിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏകദിന ക്യാമ്പ് അഞ്ചാലുംമൂട് സ്കൂളിൽ സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി സി .ശോഭനാദേവി ക്യാമ്പ് ഉൽഘാടനം ചെയ്തു.അനിമേഷൻ,വീഡിയോ എഡിറ്റിംഗ് ,ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.കുട്ടികളെ എട്ടു പേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചു.സ്കൂളിനെക്കുറിച്ചുള്ള ഒരു വീഡിയോ ഡോക്യുമെന്ററി തയാറാക്കുക എന്നതായിരുന്നു അസൈൻമെന്റ് .എല്ലാ ഗ്രൂപ്പുകളും മികച്ച രീതിയിൽ അത് ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഫ്രൈഡ് റൈസും ചിക്കൻ കറിയും തയാറാക്കിയത് മദർ പി ടി എ യുടെ നേതൃത്വത്തിലായിരുന്നു .എച്.എം.,പി ടി എ ,എസ് എം സി പ്രതിനിധികൾ ,രക്ഷകർത്താക്കൾ ,അധ്യാപകർ ,അനദ്ധ്യാപകർ ,കുട്ടികൾ ,തുടങ്ങിയവർ ഭക്ഷണം പാചകം ചെയ്യാനും ,വിളമ്പാനും ഒത്തു ചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി. ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്കു കാഹൂട്ട് എന്ന ഓൺലൈൻ ഗെയിം സംഘടിപ്പിച്ചു.. വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു.എച് എം ,എസ് .ഐ ടി സി .പി ആർ സുരാജ് ,കൈറ്റ് മിസ്ട്രസ് ജി .രശ്മി അദ്ധ്യാപകരായ ആൻഡേഴ്സൺ,സുജിത്കുമാർ ,രക്ഷാകർത്ര പ്രതിനിധി ശ്രീമതി ജിസ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.

"https://schoolwiki.in/index.php?title=SEP/ലിറ്റിൽകൈറ്റ്സ്&oldid=448345" എന്ന താളിൽനിന്ന് ശേഖരിച്ചത്