"ഗവ എച്ച് എസ് എസ് അഞ്ചേരി/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ചാന്ദ്ര ദിനത്തിൽ ചന്ദ്രനിൽ മനുഷ്യൻ കാല് കുത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[https://youtu.be/kl0UYfehU4U പിറന്നാൾ സമ്മാനം] | |||
തൃശ്ശൂരിന്റെ എട്ടാമത് അന്താരാഷ്ട ചലച്ചിത്രോത്സവത്തിന്റെ മുന്നോടിയായി | |||
അഞ്ചേരി സ്‌കൂൾ കുട്ടികൾക്കായി ബ്ലാക്ക് ലൈറ്റ് സ്റ്റുഡിയോയുമായി സഹകരിച്ചു നടത്തിയ | |||
ചലച്ചിത്ര ശില്പശാലയിൽനിന്നു രൂപപ്പെടുത്തിയ ഹ്രസ്വ ചിത്രം | |||
ചാന്ദ്ര ദിനത്തിൽ ചന്ദ്രനിൽ മനുഷ്യൻ കാല് കുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു | ചാന്ദ്ര ദിനത്തിൽ ചന്ദ്രനിൽ മനുഷ്യൻ കാല് കുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു | ||
"ബഷീർ ദി മാൻ" ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. | |||
ഹിരോഷിമ ദിനത്തിൽ "turtles can fly" ചലച്ചിത്രം പ്രദർശിപ്പിച്ചു. | |||
'''ചലച്ചിത്ര ശില്പശാല''' | |||
2013 ൽ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും | |||
ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി | |||
സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. | |||
ശ്രീ. എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. | |||
ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും | |||
കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു. | |||
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു. | |||
ക്ലാസ്സുകൾക്ക് ഹരിഹർദാസ്, ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ് | |||
,ഐ.ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:22065 filmm.JPG|ലഘുചിത്രം,|300px]] | |||