"എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|NSSHSS Koottar}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൂട്ടാ൪ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
|റവന്യൂ ജില്ല=ഇടുക്കി | |||
|സ്കൂൾ കോഡ്=30047 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=6028 | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=ഇടുക്കി| | |വിക്കിഡാറ്റ ക്യു ഐഡി=Q64615353 | ||
|യുഡൈസ് കോഡ്=32090500609 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1968 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കരുണാപുരം | |||
|പിൻ കോഡ്=ഇടുക്കി ജില്ല 685552 | |||
|സ്കൂൾ ഫോൺ=04868 279557 | |||
|സ്കൂൾ ഇമെയിൽ=nsshsskoottar@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെടുങ്കണ്ടം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുണാപുരം പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല | |||
പഠന | |താലൂക്ക്=ഉടുമ്പഞ്ചോല | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
പ്രധാന | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=81 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=88 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=479 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രജനി ആ൪ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനു എൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത മനോജ് | |||
|സ്കൂൾ ചിത്രം=30047.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=30047logo.png | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
സഹ്യപർവതത്തിന്റെ മടിത്തട്ടിൽ പ്രവ്ഡോജ്ജ്വലമായി വിളങ്ങുന്ന | |||
എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ൽ തുടങ്ങുന്നു. 1968 ൽ യു.പി.സ്കൂൾ അനുവദിച്ചു. കെ.ആർ മീനാക്ഷിഅമ്മ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ൽ ഹൈസ്കൂൾ അനുവദിച്ചു. 2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. മന്നത്ത് പത്മനാഭന്റെ ദിവ്യ ചെത്ന്യം തുളുംബുന്ന ഈ കലാലയംഹൈറേഞ്ചിന്റെ കെടാവിളക്കായി പരിശോഭിക്കുകയാണ്.വിദ്യാഭാസ രംഗത്തുണ്ടായ കാലാനുസ്രതമായ പരിഷ്കരണങ്ങൾ ഉൾകൊണ്ട് വിവരസാങ്കേതിക വിദ്യയുടെ വിശാലലോകത്ത് | |||
എത്തിനിൽക്കുന്ന പുത്തൻ തലമുറക്ക് വിജ്ഞാനത്തിന്റെ നൂതന മേഖലകൾ പ്രദാനം ചെയ്ത് | |||
കലാലയം മുന്നേറുകയാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാല് | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു. പിക്ക് | ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
=== മികച്ച ലൈബ്രറി === | |||
== | * സ്മാർട്ട് ക്ലാസ് റൂമുകൾ | ||
* ക്ലാസ് റൂമുകൾ | |||
* ടോയ് ലറ്റ് സൗകര്യങ്ങൾ | |||
* ഗതാഗത സൗകര്യം | |||
* ഇന്റെർനെറ്റ് സൗകര്യം | |||
=== സ്കൂൾ ബസ് === | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ജൂണിയർ റെഡ്ക്രോസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* മാത് സ് ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* നേച്ചർ ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
'''പാർലമെൻററി ലിറ്റെറസി ക്ലബ്ബ്''' | |||
* ഹിന്ദി ക്ലബ്ബ് | |||
* പ്രസംഗ ക്ലബ്ബ് | |||
* കെ സി എസ് എൽ | |||
* ഡി സി എൽ | |||
* ജൈവ വൈവിധ്യ ഉദ്യാനം | |||
* ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് | |||
== '''ഓണാഘോഷം''' == | |||
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി''' | |||
=== അധ്യാപക ദിനം. === | |||
'''കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.''' | |||
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' === | |||
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.''' | |||
=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' === | |||
'''സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.''' | |||
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.''' | |||
=== '''പ്രവേശനോത്സവം''' === | |||
'''നവംബർ 1''' | |||
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.''' | |||
==='''ശിശുദിനം'''=== | |||
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി''' | |||
'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.''' | |||
=== '''ക്രിസ്തുമസ് ആഘോഷം''' === | |||
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.''' | |||
== '''മുൻ സാരഥികൾ ''' == | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 70: | വരി 142: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{Slippymap|lat=9.76286707608947|lon= 77.21434143031742|zoom=18|width=full|height=400|marker=yes}} | |||
< | <!--visbot verified-chils->--> |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ | |
---|---|
വിലാസം | |
കൂട്ടാ൪ കരുണാപുരം പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1968 |
വിവരങ്ങൾ | |
ഫോൺ | 04868 279557 |
ഇമെയിൽ | nsshsskoottar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30047 (സമേതം) |
എച്ച് എസ് എസ് കോഡ് | 6028 |
യുഡൈസ് കോഡ് | 32090500609 |
വിക്കിഡാറ്റ | Q64615353 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുണാപുരം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 479 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 136 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രജനി ആ൪ |
പ്രധാന അദ്ധ്യാപകൻ | മനു എൻ |
പി.ടി.എ. പ്രസിഡണ്ട് | ആൻറണി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സഹ്യപർവതത്തിന്റെ മടിത്തട്ടിൽ പ്രവ്ഡോജ്ജ്വലമായി വിളങ്ങുന്ന എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ൽ തുടങ്ങുന്നു. 1968 ൽ യു.പി.സ്കൂൾ അനുവദിച്ചു. കെ.ആർ മീനാക്ഷിഅമ്മ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ൽ ഹൈസ്കൂൾ അനുവദിച്ചു. 2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. മന്നത്ത് പത്മനാഭന്റെ ദിവ്യ ചെത്ന്യം തുളുംബുന്ന ഈ കലാലയംഹൈറേഞ്ചിന്റെ കെടാവിളക്കായി പരിശോഭിക്കുകയാണ്.വിദ്യാഭാസ രംഗത്തുണ്ടായ കാലാനുസ്രതമായ പരിഷ്കരണങ്ങൾ ഉൾകൊണ്ട് വിവരസാങ്കേതിക വിദ്യയുടെ വിശാലലോകത്ത് എത്തിനിൽക്കുന്ന പുത്തൻ തലമുറക്ക് വിജ്ഞാനത്തിന്റെ നൂതന മേഖലകൾ പ്രദാനം ചെയ്ത് കലാലയം മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികച്ച ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ക്ലാസ് റൂമുകൾ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- ഗതാഗത സൗകര്യം
- ഇന്റെർനെറ്റ് സൗകര്യം
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂണിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്ബ്
- മാത് സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
പാർലമെൻററി ലിറ്റെറസി ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- പ്രസംഗ ക്ലബ്ബ്
- കെ സി എസ് എൽ
- ഡി സി എൽ
- ജൈവ വൈവിധ്യ ഉദ്യാനം
- ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
ഓണാഘോഷം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി
അധ്യാപക ദിനം.
കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.
ക്ലീൻ കാമ്പസ് - സേവ് കാമ്പസ്
സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.
അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.
പ്രവേശനോത്സവം
നവംബർ 1
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.
ശിശുദിനം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി
പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.
ക്രിസ്തുമസ് ആഘോഷം
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.
മുൻ സാരഥികൾ
1968
MEENAKSHIAMMA 2005-06 N MRUDULA 2006-07 HARIKUTTAN 2007-08 M P MOHANAN 2008-09 SARASWATHYAMMA |
---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ