"മാതാ എച്ച് എസ് മണ്ണംപേട്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→ഗാലറി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | |||
*സ്ക്കൂൾ മുറ്റം 19ലക്ഷം രൂപ ചെലവിട്ട് ടൈൽ വിരിച്ചു. | |||
* മാത ഹൈസ്കൂളിന് 38 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 51 ക്ലാസ് മുറികളുമുണ്ട് | |||
* മൾട്ടി പർപ്പസ് കോർട്ട് | |||
* ഇന്ററാക്ടീവ് ബോർഡ് ഉപയോഗിക്കുന്ന ക്ലാസ് മുറികൾ | |||
* പതിനൊന്ന് കമ്പ്യൂട്ടകളുമായി യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് | |||
* 36 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ.ടി ലാബ് | |||
*രണ്ട്`ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള | |||
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്ലറ്റും ബാത്ത്റൂമും | |||
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ് | |||
* അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ് | |||
* അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. | |||
* വിഷ രഹിതമായ പച്ചക്കറി കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്. | |||
* 90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി | |||
* അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് | |||
* ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം | |||
* വിക്ടേഴ്സ് ചാനലും മറ്റു വിദ്യഭ്യാസ ചാനലുകളുടെ സംപ്രേഷണത്തിനും വീഡിയോ കോൺഫറൻസിങ്ങ് സംവിധാനവുമുള്ള കോൺഫ്രൻസ് ഹാൾ | |||
* 17ഹെെടെക് ക്ളാസ്സ് മുറികൾ | |||
* പ്രൊഫഷണൽ നാടകങ്ങൾ കളിക്കാവുന്ന രീതിയിലുള്ള ഡ്രാമ സ്കോപ്പ് സ്റ്റേജ് | |||
* ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം | |||
* ഇൻസിനേറ്റർ | |||
* സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ | |||
* ഓരോ ഫ്ലോറിലും ടോയ്‌ലെറ്റ് കോംപ്ലക്സുകൾ | |||
* ടീച്ചേഴ്സിനുള്ള ഐ.ടി കോഴ്‌സുകൾ നടത്താനുള്ള സൗകര്യം | |||
* മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം | |||
* സയൻസ് ലാബ് | |||
* സെപക്താക്രോ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, കോർഫ് ബോൾ, ടെന്നീസ്, സോഫ്റ്റ് ബോൾ എന്നീ കളികൾക്കുള്ള മൾട്ടി പർപ്പസ് കോർട്ട്. | |||
* പ്രൈമറി കുട്ടികൾക്കായി പലതരം റൈഡുകളോടു കൂടിയ ചിൽഡ്രൻസ് പാർക്ക്. | |||
* സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം. | |||
==ഗാലറി== | |||
<gallery> | <gallery> | ||
22071- | TSR 22071 SCHOOL MUTTAM.jpg|thumb|ടൈൽ വിരിച്ച സ്ക്കൂൾ മുറ്റം | ||
22071-sr2.jpg| | 22071 park1.JPG|thumb|കുട്ടികളുടെ പാർക്ക് | ||
22071-sr4.jpg| | |||
22071 | 22071 multipurpose court.jpg| മൾട്ടി പർപ്പസ് കോർട്ട് | ||
22071-School Buildin.JPG| സ്കൂൾ കെട്ടിടം | |||
22071 1.jpg|ബഹു.വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ററാക്ടീവ് ബോർഡ് ഉദ്ഘാടനം ചെയ്യുന്നു | |||
22071-sr2.jpg| എട്ടാം ക്ലാസിലെ സ്മാർട്ട് ക്ലാസ് റൂം | |||
22071-sr4.jpg| യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് ഉദ്ഘാടനം-ബഹു. തൃശ്ശൂർ എം.പി ശ്രീ.സി.എൻ ജയദേവൻ | |||
22071-36.JPG| ഹൈസ്ക്കൂൾ ഐ.ടി ലാബ് | |||
22071-MATHA HS.jpg | 22071-MATHA HS.jpg | ||
22071-68.jpg| | 22071-68.jpg| പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള | ||
22071-76.jpg| | 22071-76.jpg| ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ് ലറ്റും ബാത്ത് റൂമും | ||
22071-77.jpg| | 22071-77.jpg|ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ് | ||
22071_3.jpg| | 22071_3.jpg| ബയോഗ്യാസ് പ്ലാന്റ് | ||
22071-52.jpg| | 22071-52.jpg| സ്ക്കൂൾ ഗ്രൗണ്ട് | ||
22071_7.jpg| | 22071_7.jpg| കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ് | ||
22071-80.jpg| | 22071-80.jpg|90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി | ||
watertr.jpg| | watertr.jpg| അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് | ||
22071- | |||
22071-31.JPG| | 22071-56.jpg| ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം | ||
22071- | 22071-35.JPG| കോൺഫ്രൻസ് ഹാൾ | ||
22071 | 22071_library.jpg| ഗ്രന്ഥശാല | ||
22071-31.JPG|ഹെെടെക് ക്ളാസ്സ് മുറികൾ | |||
22071 26.jpg|ഹെെടെക് ക്ളാസ്സ് മുറികൾ | |||
22071-30.JPG|ഹെെടെക് ക്ളാസ്സ് മുറികൾ | |||
22071-29.JPG|ഹെെടെക് ക്ളാസ്സ് മുറികൾ | |||
22071-34.JPG|ഹെെടെക് ക്ളാസ്സ് മുറികൾ | |||
22071-31.JPG|ഹെെടെക് ക്ളാസ്സ് മുറികൾ | |||
22071-33.JPG|ഹെെടെക് ക്ളാസ്സ് മുറികൾ | |||
22071_stage.jpg|ഡ്രാമ സ്കോപ്പ് സ്റ്റേജ് | |||
22071_wash.jpg|ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം | |||
22071_insinator.jpg|ഇൻസിനേറ്റർ | |||
22071 office.jpg| സിസിടിവി സംവിധാനത്തോടു കൂടിയുള്ള ഓഫീസ് | |||
</gallery> | </gallery> | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
13:57, 5 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
- സ്ക്കൂൾ മുറ്റം 19ലക്ഷം രൂപ ചെലവിട്ട് ടൈൽ വിരിച്ചു.
- മാത ഹൈസ്കൂളിന് 38 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 51 ക്ലാസ് മുറികളുമുണ്ട്
- മൾട്ടി പർപ്പസ് കോർട്ട്
- ഇന്ററാക്ടീവ് ബോർഡ് ഉപയോഗിക്കുന്ന ക്ലാസ് മുറികൾ
- പതിനൊന്ന് കമ്പ്യൂട്ടകളുമായി യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്
- 36 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ.ടി ലാബ്
- രണ്ട്`ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
- ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്ലറ്റും ബാത്ത്റൂമും
- ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
- അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്
- അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
- വിഷ രഹിതമായ പച്ചക്കറി കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്.
- 90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
- അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
- ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം
- വിക്ടേഴ്സ് ചാനലും മറ്റു വിദ്യഭ്യാസ ചാനലുകളുടെ സംപ്രേഷണത്തിനും വീഡിയോ കോൺഫറൻസിങ്ങ് സംവിധാനവുമുള്ള കോൺഫ്രൻസ് ഹാൾ
- 17ഹെെടെക് ക്ളാസ്സ് മുറികൾ
- പ്രൊഫഷണൽ നാടകങ്ങൾ കളിക്കാവുന്ന രീതിയിലുള്ള ഡ്രാമ സ്കോപ്പ് സ്റ്റേജ്
- ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
- ഇൻസിനേറ്റർ
- സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
- ഓരോ ഫ്ലോറിലും ടോയ്‌ലെറ്റ് കോംപ്ലക്സുകൾ
- ടീച്ചേഴ്സിനുള്ള ഐ.ടി കോഴ്‌സുകൾ നടത്താനുള്ള സൗകര്യം
- മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം
- സയൻസ് ലാബ്
- സെപക്താക്രോ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, കോർഫ് ബോൾ, ടെന്നീസ്, സോഫ്റ്റ് ബോൾ എന്നീ കളികൾക്കുള്ള മൾട്ടി പർപ്പസ് കോർട്ട്.
- പ്രൈമറി കുട്ടികൾക്കായി പലതരം റൈഡുകളോടു കൂടിയ ചിൽഡ്രൻസ് പാർക്ക്.
- സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം.
ഗാലറി
-
ടൈൽ വിരിച്ച സ്ക്കൂൾ മുറ്റം
-
കുട്ടികളുടെ പാർക്ക്
-
മൾട്ടി പർപ്പസ് കോർട്ട്
-
സ്കൂൾ കെട്ടിടം
-
ബഹു.വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ററാക്ടീവ് ബോർഡ് ഉദ്ഘാടനം ചെയ്യുന്നു
-
എട്ടാം ക്ലാസിലെ സ്മാർട്ട് ക്ലാസ് റൂം
-
യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് ഉദ്ഘാടനം-ബഹു. തൃശ്ശൂർ എം.പി ശ്രീ.സി.എൻ ജയദേവൻ
-
ഹൈസ്ക്കൂൾ ഐ.ടി ലാബ്
-
പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
-
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ് ലറ്റും ബാത്ത് റൂമും
-
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
-
ബയോഗ്യാസ് പ്ലാന്റ്
-
സ്ക്കൂൾ ഗ്രൗണ്ട്
-
കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്
-
90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
-
അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
-
ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം
-
കോൺഫ്രൻസ് ഹാൾ
-
ഗ്രന്ഥശാല
-
ഹെെടെക് ക്ളാസ്സ് മുറികൾ
-
ഹെെടെക് ക്ളാസ്സ് മുറികൾ
-
ഹെെടെക് ക്ളാസ്സ് മുറികൾ
-
ഹെെടെക് ക്ളാസ്സ് മുറികൾ
-
ഹെെടെക് ക്ളാസ്സ് മുറികൾ
-
ഹെെടെക് ക്ളാസ്സ് മുറികൾ
-
ഹെെടെക് ക്ളാസ്സ് മുറികൾ
-
ഡ്രാമ സ്കോപ്പ് സ്റ്റേജ്
-
ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
-
ഇൻസിനേറ്റർ
-
സിസിടിവി സംവിധാനത്തോടു കൂടിയുള്ള ഓഫീസ്