"എച്ച്. എസ്. എസ് ചളവറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20045 (സംവാദം | സംഭാവനകൾ)
No edit summary
20045 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:


'''പ്രവേശനോൽസവം'''
'''പ്രവേശനോൽസവം'''
ജൂൺ 1 ന് നവാഗതരെ വരവേൽക്കുന്നതിനായി പ്രവേശനോൽത്സവം കുട്ടികളുടെ പ‍ഞ്ചവാദ്യത്തോടെ ആരംഭിച്ചു.




'''പരിസ്ഥിതിദിനാഘോഷം'''
'''പരിസ്ഥിതിദിനാചരണം'''


പരിസ്ഥിതി ദിനത്തോടനിബന്ധിച്ച് എല്ലാ കുട്ടികൾക്കും വൃക്ഷതൈകൾ വിതരണം ചെയ്തു.
   
   


വരി 45: വരി 47:


'''യോഗദിനാചരണം'''
'''യോഗദിനാചരണം'''
ജുൺ 21 ന് ചളവറ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചളവറഹൈസ്കൂൾ അസംബ്ലിഗ്രൗണ്ടിൽ 'യോഗദിനാചരണം നടത്തി.
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കെ സൂര്യമോൾ നേതൃത്വം നൽകി.
[[ചിത്രം:20045-25.jpg|thumb|300px|left|]][[ചിത്രം:20045-26.jpg|thumb|300px|center|]]
[[ചിത്രം:20045-25.jpg|thumb|300px|left|]][[ചിത്രം:20045-26.jpg|thumb|300px|center|]]
"https://schoolwiki.in/എച്ച്._എസ്._എസ്_ചളവറ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്