"സ്‌പ്രിന്റ് ദ സ്‌പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്‌പോർട്‌സ് മുന്നേറ്റങ്ങൾ ==
[[പ്രമാണം:18078 sprint logo1.jpg|ചട്ടരഹിതം|ഇടത്ത്‌]]
ഒരു കാർഷിക ഗ്രാമമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ന് അറിയപ്പെടുന്നത് കായിക രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. കായിക പ്രവർത്തനങ്ങളോട് പൂർണ്ണമായും വിമുഖത കാണിച്ചിരുന്ന പെൺകുട്ടികൾ ശാസ്ത്രീയവും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. സ്കൂൾ ഗയിംസിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സങ്ങളിൽ പങ്കെടുക്കുന്നത് സ്കൂൾ ഹോക്കി ടീമുകളാണ്. തുടർച്ചയായി 10 വർഷം ഉപജില്ലാ ഗയിംസ് ചാമ്പ്യൻഷിപ്പ് നേടി ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു.

ചിട്ടയായ പരിശീലന പദ്ധതികൾ സ്‌‌കൂൾ പിടിഎ യുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ വിദ്യാലയത്തിൽ നടന്ന് വരുന്നു. സമ്മർ കോച്ചിംഗ് ക്യാമ്പുകൾ, ഇൻട്രാമുറൽ മത്സരങ്ങളും ക്ലാസ് തല മത്സരങ്ങളും എല്ലാ വർഷവും നടന്ന് വരുന്നു.

കായിക മേഖലയിൽ വിദ്യാലയത്തിന്റെ പ്രവർത്തന ഫലമായി പ്രാദേശികമായി നിരവധി കായിക താരങ്ങളെ സംഭാവന ചെയ്യുവാനും നിരവധി പേർക്ക് തൊഴിൽ നേടുവാനും സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും പ്രാദേശിക ക്ലബ്ബുകളുടെയും പിന്തുണയും പ്രോത്സാഹനവും കായിക താരങ്ങൾക്ക് ലഭിക്കുന്നത് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നു.
== അന്തർദേശീയ തലം ==
ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഇന്റോർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ റിൻശിദ കെ കെ പങ്കെടുത്ത‌ു. കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക കായിക താരവും റിൻശിദയായിരുന്നു. റിൻശിദ നേടിയ ഗോളിലൂടെ ഇന്ത്യ വിജയ കിരീടം ചൂടി.
== ദേശീയ തലം ==
=== ഫ്ലോർബോൾ ===
ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് നമ്മുടെ വിദ്യാർത്ഥിനികളായ രോഹിണി പി, അനഘ ഭാസ്‌കർ ഇ, റിൻശിദ കെ കെ, ആയിശ നജീബ എം, അജന്യ ​എം പി എന്നിവർ പങ്കെടുത്ത‌ു.

ദേശീയ ഫ്ലോർബോൾ അസോസിയേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാർത്ഥിനികളായ ശരണ്യമോൾ, നിഹാല ഹർഷിൻ, റിൻശിദ കെ കെ, ആയിശ നജീബ എന്നിവർ പങ്കെടുത്തു.
=== നാഷണൽ പൈക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ===
റാഞ്ചിയിൽ വെച്ച് നടന്ന ദേശീയ പൈക്ക ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഗോൾ കീപ്പറായി ഈ വിദ്യാലയത്തിലെ മുഹമ്മദ് ഷിബിൽ എം എന്ന വിദ്യാർത്ഥി പങ്കെടുത്തു. സ്‌കൂളിലെ ആദ്യ ദേശീയ താരമാണ് മുഹമ്മദ് ഷിബിൽ.
=== നാഷണൽ സ്‌കൂൾ കബഡി ചാമ്പ്യൻഷിപ്പ് ===
ഝാർഖണ്ഡിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ കബഡി ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് ഷഫീഖ് അസ്ലം ടി പങ്കെടുത്ത‌ു.
=== നാഷണൽ സ്‌ക‌ൂൾ ഗെയിംസ് ഹോക്കി ചാമ്പ്യൻഷിപ്പ് ===
ഹരിയാനയിൽ വെച്ച് നടന്ന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ശഹനഷെറിൻ വി എന്ന വിദ്യാർത്ഥിനിയും ജലന്ധറിൽ വെച്ച് നടന്ന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ റിൻശിദ കെ കെ, ബാസിമ നൗറിൻ ടി എന്നീ വിദ്യാർത്ഥിനികളും പങ്കെടുത്ത‍ു.
=== ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പ് ===
തെലങ്കാനയിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ ഗോകുൽ കെ സി എന്ന വിദ്യാർത്ഥി പങ്കെടുത്ത‌ു.
=== ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ===
ബീഹാറിൽ വെച്ച് നടന്ന ദേശീയ നെറ്റബോൾ ചാമ്പൻഷിപ്പിൽ കേരളത്തെ പ്രതിനീധീകരിച്ച് ഈ വിദ്യാലയത്തിലെ ആദിത്യ ചെമ്പയിൽ പങ്കെടുത്ത‌ു.

== സംസ്ഥാന തലം ==
സംസ്ഥാന തലത്തിൽ ത‌ുടർച്ചയായി 5 തവണ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ജൂനിയർ, സീനിയർ, ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ടീമംഗങ്ങളിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളാണ്.

ത‌ുടർച്ചയായ വർഷങ്ങളിൽ സംസ്ഥാന സ്‌ക‌ൂൾ കബഡി ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്‌ത‌ു.

സംസ്ഥാന നെറ്റ്ബോൾ, തൈക്വാണ്ടോ, കബഡി, ഹോക്കി, ഫുട്‌ബോൾ, ഫ്ലോർബോൾ, ക്രിക്കറ്റ്, ടേബ്ൾ ടെന്നീസ്, വോളിബോൾ എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകുയും സംസ്ഥാന ടീമിൽ ഇടം നേടുകയും ചെയ്‌ത‌ു.
== ജില്ലാ തലം ==
ത‌ുടർച്ചയായ 5 വർഷം ജില്ലാ സീനിയർ, ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പുകൾ സ്‌ക‌‌ൂൾ ടീം കരസ്ഥമാക്കി.

ത‌ുടർച്ചയായ 2 വർഷം ജില്ലാ സ്‌കൂൾ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് സ്കൂൾ ടീം കരസ്ഥമാക്കി.

ജില്ലാ നെഹ്‌റു ഹോക്കി ചാമ്പ്യൻഷിപ്പ് - ത‌ടർച്ചയായി 5 വർഷം സ്കൂൾ ടീം നേടിയിട്ടുണ്ട്.

ടേബ്ൾ ടെന്നീസ് - ജില്ലാ സ്കൂൾ ചാമ്പ്യൻഷിപ്പ് ആൺ പെൺ വിഭാഗങ്ങളിൽ വിജയിക്കുകയും സംസ്ഥാന മത്സരത്തിന് അർഹത നേടുകയും ചെയ്‌ത‌ു.
== സബ്‌ജില്ലാ തലം ==
ത‌ുടർച്ചായി 10 വർഷം ഉപജില്ലാ സ്‌ക‌ൂൾ ഗെയിംസിലും 6 വർഷം ബ്ലോക്ക് പൈക്കാ ചാമ്പ്യൻഷിപ്പും വിദ്യാലയം കരസ്ഥമാക്കിവര‌ുന്നു.

ഉപജില്ലാ തലത്തിൽ തുടർച്ചയായി 10 വർഷം കബഡി, ഖൊ ഖോ, ബാസ്‌ക്കറ്റ്ബോൾ, ഹാന്റ്ബോൾ, ബോൾബാഡ്‌മിന്റൺ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിവരുന്നു.

ഉപജില്ലാ എൽ പി, യു പി ചാമ്പ്യൻഷിപ്പുകളും ഈ വിദ്യാലയത്തിന്റെ തൊപ്പിയിലെ പൊൻത‌ൂവലുകളാണ്.
== ചിത്രങ്ങളിലൂടെ ==
<gallery>
18078 malesia.jpg|റിൻഷിദ കെ കെ, അന്തർദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ്, ഇന്തോന്യേഷ്യ
18078 sp 21.jpg||മുഹമ്മദ് ഷബിൽ, ദേശീയ  പൈക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
18078 sp 46.png|||തൈക്വോണ്ടോ ചാമ്പ്യൻഷിപ്പ് ഗോകുൽ കെ സി, ഗോൾ‍ഡ് മെഡലിസ്റ്റ്
18078_Sp_20.jpg|സംസ്ഥാന സ്‌ക‌ൂൾ കബഡി ചാമ്പ്യൻഷിപ്പ്
18078_Sp_42.png|സംസ്ഥാന താരങ്ങൾ
18078 Sp 2.jpg|ഉപജില്ലാ ഗെയിംസ് ചാമ്പ്യൻഷിപ്പ്
18078_Sp_3.jpg|ഇൻട്രാമോറൽ ഗെയിംസ് ചാമ്പ്യൻഷിപ്പ്
18078 Sp 4.jpg|ജില്ലാ നെഹ്‌റു ഹോക്കി ചാമ്പ്യൻഷിപ്പ്
18078_Sp_5.jpg|ജില്ലാ സ്‌ക‌ൂൾ ഹോക്കി ചാമ്പ്യൻഷിപ്പ്
18078_Sp_6.jpg|ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്
18078_Sp_7.jpg|അന്തർദേശീയ താരത്തിന് യാത്രയയപ്പ്
18078_Sp_9.jpg|അന്തർദേശീയ താരത്തിന് ഗ്രാമപഞ്ചായത്തിന്റെ ആദരം
18078_Sp_10.jpg|ജില്ലാ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ്
18078_Sp_11.jpg|ജില്ലാ ടേബ്‍ൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്
18078_Sp_12.jpg|സംസ്ഥാന കബഡി ചമ്പ്യൻഷിപ്പ് ഗോൾഡ് വിന്നർ സുഹൈൽ ബാബു ടി
18078_Sp_16.jpg|ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്
18078_Sp_17.jpg|ജില്ലാ സീനിയർ, ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ്
18078_Sp_18.jpg|ഇൻട്രാമൊറൽ കബഡി ചാമ്പ്യൻഷിപ്പ്
18078_Sp_19.jpg|സ്‌ക‌ൂൾ തൈക്വാണ്ടോ പരിശീലനം
18078_Sp_25.jpg|ജില്ലാ സ്‌ക‌ൂൾ ഹോക്കി ചാമ്പ്യൻഷിപ്പ്
18078_Sp_26.jpg|ജില്ലാ ജൂനിയർ, സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പ്
18078_Sp_27.png|സ്വാതന്ത്ര്യദിനാഘോഷം
18078_Sp_29.jpg|ബ്ലോക്ക് പൈക്കാ ചാമ്പ്യൻഷിപ്പ്
18078_Sp_30.jpg|ജില്ലാ നെഹ്‌റു ഹോക്കി ചാമ്പ്യൻഷിപ്പ്
18078_Sp_34.jpg|സ്വാതന്ത്ര്യദിനാഘോഷം
18078_Sp_36.jpg|ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്
18078_Sp_38.jpg|ജില്ലാ ടേബ്ൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്
18078_Sp_39.jpg|സോണൽ ടേബ്ൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്
18078_Sp_43.jpg|ജില്ലാ ഹോക്കി അസോസിയേഷൻ ചാമ്പ്യൻഷിപ്പ്
18078_Sp_44.jpg|ജില്ലാ ഹോക്കി അസോസിയേഷൻ ചാമ്പ്യൻഷിപ്പ്
18078_Sp_45.jpg|ജില്ലാ വിമുക്തി കബഡി ചാമ്പ്യൻഷിപ്പ്
18078_Sp_47.jpg|ഉപജില്ലാ യു പി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്
18078_Sp_48.jpg|ഉപജില്ലാ ഗെയിംസ് കിരീടം 10ാം വർഷം
18078_Sp_49.jpg|എൽ പി, യു പി ഗെയിംസ് ചാമ്പ്യൻഷിപ്പ്
18078_Sp_70.jpg|ഗോൾ വല കാത്ത് ഹമീദ്
18087_Sp14.jpg|സ്‌ക‌ൂൾ സ്‌പോർട്സ് ഡേ
18078.jpg|സ്‌പോർട്‌സ്
</gallery>
{| class="wikitable"
{| class="wikitable"

വരി 6: വരി 89:

{| class="wikitable"
{| class="wikitable"

== പത്രത്താളുകളിലൂടെ ==

<gallery>
| [[പ്രമാണം:18078 malesia1.jpg|ചട്ടം|റിൻഷിദ കെ കെ, അന്തർദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ്, ഇന്തോന്യേഷ്യ]] || [[പ്രമാണം:18078 sp 46.png|ലഘുചിത്രം|തൈക്വോണ്ടോ ചാമ്പ്യൻഷിപ്പ്]]
18078 sp 21.jpg

18078_sp_32.jpg
[[പ്രമാണം:18078 malesia.jpg|ചട്ടം|റിൻഷിദ കെ കെ, അന്തർദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ്, ഇന്തോന്യേഷ്യ]]
18078_sp_50.jpg

18078_sp_51.jpg
[[പ്രമാണം:18078 sp 46.png|ലഘുചിത്രം|തൈക്വോണ്ടോ ചാമ്പ്യൻഷിപ്പ്]]
18078_sp_52.jpg

18078_sp_53.jpg
18078_sp_54.jpg
18078_sp_55.jpg
18078_sp_56.jpg
18078_sp_57.jpg
18078_sp_58.png
18078 sp 59.png
18078_sp_60.png
18078_sp_61.jpg
18078_sp_62.jpg
18078_sp_63.jpg
18078_sp_64.jpg
18078_sp_65.jpg
18078_sp_66.jpg
18078_sp_67.jpg
18078_sp_68.jpg
18078_Sp_69.jpg
18078_sp.jpg
</gallery>

[[പ്രമാണം:18078 sp 21.jpg|ലഘുചിത്രം|മുഹമ്മദ് ഷബിൽ, ദേശീയ  പൈക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പ്]]
== വീഡിയോകൾ ==
* [https://youtu.be/SYNziK-COE8 കബഡി മത്സരത്തിൽ നിന്ന്]

18:25, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഒരു കാർഷിക ഗ്രാമമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ന് അറിയപ്പെടുന്നത് കായിക രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. കായിക പ്രവർത്തനങ്ങളോട് പൂർണ്ണമായും വിമുഖത കാണിച്ചിരുന്ന പെൺകുട്ടികൾ ശാസ്ത്രീയവും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. സ്കൂൾ ഗയിംസിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സങ്ങളിൽ പങ്കെടുക്കുന്നത് സ്കൂൾ ഹോക്കി ടീമുകളാണ്. തുടർച്ചയായി 10 വർഷം ഉപജില്ലാ ഗയിംസ് ചാമ്പ്യൻഷിപ്പ് നേടി ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു.
ചിട്ടയായ പരിശീലന പദ്ധതികൾ സ്‌‌കൂൾ പിടിഎ യുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ വിദ്യാലയത്തിൽ നടന്ന് വരുന്നു. സമ്മർ കോച്ചിംഗ് ക്യാമ്പുകൾ, ഇൻട്രാമുറൽ മത്സരങ്ങളും ക്ലാസ് തല മത്സരങ്ങളും എല്ലാ വർഷവും നടന്ന് വരുന്നു.
കായിക മേഖലയിൽ വിദ്യാലയത്തിന്റെ പ്രവർത്തന ഫലമായി പ്രാദേശികമായി നിരവധി കായിക താരങ്ങളെ സംഭാവന ചെയ്യുവാനും നിരവധി പേർക്ക് തൊഴിൽ നേടുവാനും സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും പ്രാദേശിക ക്ലബ്ബുകളുടെയും പിന്തുണയും പ്രോത്സാഹനവും കായിക താരങ്ങൾക്ക് ലഭിക്കുന്നത് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നു.

അന്തർദേശീയ തലം

ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഇന്റോർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ റിൻശിദ കെ കെ പങ്കെടുത്ത‌ു. കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക കായിക താരവും റിൻശിദയായിരുന്നു. റിൻശിദ നേടിയ ഗോളിലൂടെ ഇന്ത്യ വിജയ കിരീടം ചൂടി.

ദേശീയ തലം

ഫ്ലോർബോൾ

ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് നമ്മുടെ വിദ്യാർത്ഥിനികളായ രോഹിണി പി, അനഘ ഭാസ്‌കർ ഇ, റിൻശിദ കെ കെ, ആയിശ നജീബ എം, അജന്യ ​എം പി എന്നിവർ പങ്കെടുത്ത‌ു.
ദേശീയ ഫ്ലോർബോൾ അസോസിയേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാർത്ഥിനികളായ ശരണ്യമോൾ, നിഹാല ഹർഷിൻ, റിൻശിദ കെ കെ, ആയിശ നജീബ എന്നിവർ പങ്കെടുത്തു.

നാഷണൽ പൈക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്

റാഞ്ചിയിൽ വെച്ച് നടന്ന ദേശീയ പൈക്ക ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഗോൾ കീപ്പറായി ഈ വിദ്യാലയത്തിലെ മുഹമ്മദ് ഷിബിൽ എം എന്ന വിദ്യാർത്ഥി പങ്കെടുത്തു. സ്‌കൂളിലെ ആദ്യ ദേശീയ താരമാണ് മുഹമ്മദ് ഷിബിൽ.

നാഷണൽ സ്‌കൂൾ കബഡി ചാമ്പ്യൻഷിപ്പ്

ഝാർഖണ്ഡിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ കബഡി ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് ഷഫീഖ് അസ്ലം ടി പങ്കെടുത്ത‌ു.

നാഷണൽ സ്‌ക‌ൂൾ ഗെയിംസ് ഹോക്കി ചാമ്പ്യൻഷിപ്പ്

ഹരിയാനയിൽ വെച്ച് നടന്ന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ശഹനഷെറിൻ വി എന്ന വിദ്യാർത്ഥിനിയും ജലന്ധറിൽ വെച്ച് നടന്ന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ റിൻശിദ കെ കെ, ബാസിമ നൗറിൻ ടി എന്നീ വിദ്യാർത്ഥിനികളും പങ്കെടുത്ത‍ു.

ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പ്

തെലങ്കാനയിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ ഗോകുൽ കെ സി എന്ന വിദ്യാർത്ഥി പങ്കെടുത്ത‌ു.

ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

ബീഹാറിൽ വെച്ച് നടന്ന ദേശീയ നെറ്റബോൾ ചാമ്പൻഷിപ്പിൽ കേരളത്തെ പ്രതിനീധീകരിച്ച് ഈ വിദ്യാലയത്തിലെ ആദിത്യ ചെമ്പയിൽ പങ്കെടുത്ത‌ു.

സംസ്ഥാന തലം

സംസ്ഥാന തലത്തിൽ ത‌ുടർച്ചയായി 5 തവണ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ജൂനിയർ, സീനിയർ, ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ടീമംഗങ്ങളിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളാണ്.
ത‌ുടർച്ചയായ വർഷങ്ങളിൽ സംസ്ഥാന സ്‌ക‌ൂൾ കബഡി ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്‌ത‌ു.
സംസ്ഥാന നെറ്റ്ബോൾ, തൈക്വാണ്ടോ, കബഡി, ഹോക്കി, ഫുട്‌ബോൾ, ഫ്ലോർബോൾ, ക്രിക്കറ്റ്, ടേബ്ൾ ടെന്നീസ്, വോളിബോൾ എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകുയും സംസ്ഥാന ടീമിൽ ഇടം നേടുകയും ചെയ്‌ത‌ു.

ജില്ലാ തലം

ത‌ുടർച്ചയായ 5 വർഷം ജില്ലാ സീനിയർ, ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പുകൾ സ്‌ക‌‌ൂൾ ടീം കരസ്ഥമാക്കി.
ത‌ുടർച്ചയായ 2 വർഷം ജില്ലാ സ്‌കൂൾ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് സ്കൂൾ ടീം കരസ്ഥമാക്കി.
ജില്ലാ നെഹ്‌റു ഹോക്കി ചാമ്പ്യൻഷിപ്പ് - ത‌ടർച്ചയായി 5 വർഷം സ്കൂൾ ടീം നേടിയിട്ടുണ്ട്.
ടേബ്ൾ ടെന്നീസ് - ജില്ലാ സ്കൂൾ ചാമ്പ്യൻഷിപ്പ് ആൺ പെൺ വിഭാഗങ്ങളിൽ വിജയിക്കുകയും സംസ്ഥാന മത്സരത്തിന് അർഹത നേടുകയും ചെയ്‌ത‌ു.

സബ്‌ജില്ലാ തലം

ത‌ുടർച്ചായി 10 വർഷം ഉപജില്ലാ സ്‌ക‌ൂൾ ഗെയിംസിലും 6 വർഷം ബ്ലോക്ക് പൈക്കാ ചാമ്പ്യൻഷിപ്പും വിദ്യാലയം കരസ്ഥമാക്കിവര‌ുന്നു.
ഉപജില്ലാ തലത്തിൽ തുടർച്ചയായി 10 വർഷം കബഡി, ഖൊ ഖോ, ബാസ്‌ക്കറ്റ്ബോൾ, ഹാന്റ്ബോൾ, ബോൾബാഡ്‌മിന്റൺ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിവരുന്നു.
ഉപജില്ലാ എൽ പി, യു പി ചാമ്പ്യൻഷിപ്പുകളും ഈ വിദ്യാലയത്തിന്റെ തൊപ്പിയിലെ പൊൻത‌ൂവലുകളാണ്.

ചിത്രങ്ങളിലൂടെ

പ്രമാണം:18078 sp 15.jpg
ദേശീയ സ്‌ക‍ൂൾ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 33.jpg
ദേശീയ സ്‍ക‍ൂൾ ഗെയിംസ് ഗെയിംസ് ഗെയിംസ് ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 41.png
ദേശീയ സ്‍ക‍ൂൾ ഗയിംസ് കബഡി, ഹോക്കി

പത്രത്താളുകളിലൂടെ

വീഡിയോകൾ