|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 728 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|St.Antony's Girls High School Vatakara}} | | {{prettyurl|St.Antonys Girls H. S Vatakara}} |
| [[ചിത്രം:16002_1.png|350px|left|"School Logo"]]
| | {{PHSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. [സ്കൂളിനെ] സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | {{Infobox School |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| | |സ്ഥലപ്പേര്=വടകര |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | |വിദ്യാഭ്യാസ ജില്ല=വടകര |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| | |റവന്യൂ ജില്ല=കോഴിക്കോട് |
| {{Infobox School| | | |സ്കൂൾ കോഡ്=16002 |
| Name=സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ വടകര|
| | |എച്ച് എസ് എസ് കോഡ്= |
| സ്ഥലപ്പേര്=വടകര| | | |വി എച്ച് എസ് എസ് കോഡ്= |
| വിദ്യാഭ്യാസ ജില്ല= വടകര| | | |വിക്കിഡാറ്റ ക്യു ഐഡി=Q64552516 |
| റവന്യൂ ജില്ല=കോഴിക്കോട്| | | |യുഡൈസ് കോഡ്=32041300513 |
| സ്കൂൾ കോഡ്= 16002| | | |സ്ഥാപിതദിവസം= |
| സ്ഥാപിതദിവസം= 02| | | |സ്ഥാപിതമാസം= |
| സ്ഥാപിതമാസം= 07| | | |സ്ഥാപിതവർഷം=1937 |
| സ്ഥാപിതവർഷം=1938| | | |സ്കൂൾ വിലാസം= |
| സ്കൂൾ വിലാസം=സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ വടകര<br/>വടകര| | | |പോസ്റ്റോഫീസ്=വടകര |
| പിൻ കോഡ്= 673 101| | | |പിൻ കോഡ്=673101 |
| സ്കൂൾ ഫോൺ= 0496252020| | | |സ്കൂൾ ഫോൺ=0496 2522020 |
| സ്കൂൾ ഇമെയിൽ= vadakara16002@gmail.com| | | |സ്കൂൾ ഇമെയിൽ=vadakara16002@gmail.com |
| സ്കൂൾ വെബ് സൈറ്റ്=നിർമ്മാണത്തിൽ| | | |സ്കൂൾ വെബ് സൈറ്റ്= |
| ഉപ ജില്ല= വടകര|
| | |ഉപജില്ല=വടകര |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി |
| ഭരണം വിഭാഗം= എയ്ഡഡ്|
| | |വാർഡ്=9 |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| | |ലോകസഭാമണ്ഡലം=വടകര |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | |നിയമസഭാമണ്ഡലം=വടകര |
| <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| | |താലൂക്ക്=വടകര |
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | | |ബ്ലോക്ക് പഞ്ചായത്ത്=വടകര |
| പഠന വിഭാഗങ്ങൾ2= യു.പി.| | | |ഭരണവിഭാഗം=എയ്ഡഡ് |
| പഠന വിഭാഗങ്ങൾ3=0| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| മാദ്ധ്യമം= മലയാളം| | | |പഠന വിഭാഗങ്ങൾ1= |
| ആൺകുട്ടികളുടെ എണ്ണം=0| | | |പഠന വിഭാഗങ്ങൾ2=യു.പി |
| പെൺകുട്ടികളുടെ എണ്ണം=1352| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| വിദ്യാർത്ഥികളുടെ എണ്ണം= 1352| | | |പഠന വിഭാഗങ്ങൾ4= |
| അദ്ധ്യാപകരുടെ എണ്ണം=37| | | |പഠന വിഭാഗങ്ങൾ5= |
| പ്രിൻസിപ്പൽ=സിസ്റ്റർ ലില്ലി വി ജെ | | | |സ്കൂൾ തലം=5 മുതൽ 10 വരെ |
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ലില്ലി വി ജെ| | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| പി.ടി.ഏ. പ്രസിഡണ്ട്= ഹരീഷ് എ പി | | |ആൺകുട്ടികളുടെ എണ്ണം 1-10=0 |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=600|
| | |പെൺകുട്ടികളുടെ എണ്ണം 1-10=1044 |
| സ്കൂൾ ചിത്രം=staghs.JPG|top | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1044 |
| | ഗ്രേഡ് = 8 | | |അദ്ധ്യാപകരുടെ എണ്ണം 1-10=26 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സി.ഷീജ എം സ്കറിയ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ വിനോദ് പി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി പ്രജില എം |
| | |സ്കൂൾ ചിത്രം=BS21_KKD_16002_02.JPG |
| | |size=350px |
| | |caption= |
| | |ലോഗോ=16002 schoollogo.png |
| | |logo_size=100px |
| }} | | }} |
| | | '''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലബാറിലെ സ്ത്രീ വിദ്യാഭ്യാസം വളരെ ശോചനീയമായിരുന്ന സാഹചര്യത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നീ കാഴ്ചപ്പാടോടുകൂടി ആരംഭിച്ചതാണി വിദ്യാലയം.''' |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | {{SSKSchool|year=2025-26}} |
|
| |
|
| ==<font color=blue> ആമുഖം</font> == | | =='''ചരിത്രം'''== |
| <font color=#F709CC>വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ'''മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂൺ 5 ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറിൽ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദർ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാർമൽ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാർമൽ സഭയുടെ വിദ്യാഭ്യാസ ഏജൻസിക്ക് കേരളത്തിലുള്ള 9 സ്കൂളുകളിൽ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ. .</font>
| | <font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']] |
|
| |
|
| <font color=blue><u> എൻറ് സ്ക്കൂളിൻറ് ശുചിത്വം</u> ................... <font color=#F709CC>
| | =='''മാനേജ്മെന്റ്''' == |
| <font color=00CC00> <p> കുട്ടികള് പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻറ് ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.</p>
| |
| </font>
| |
|
| |
|
| == <font color=red>പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
| | മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു...</font> |
| <font color=blue>
| | [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']] |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * ജാഗ്രത സമിതി
| |
| * ജെ.ആർ.സി
| |
| * പ്രവർത്തി പരിചയം
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ലിറ്റിൽ കൈറ്റ്സ്.
| |
| </font>
| |
| <font color=brown><b>
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.</b> </font>
| |
| <font color=blue>
| |
| .സയൻസ് ക്ലബ്ബ്
| |
| .മാത്സ് ക്ലബ്ബ്
| |
| .സോഷ്യൽ ക്ലബ്ബ്
| |
| .എെ.ടി ക്ലബ്ബ്
| |
| .മ്യൂസിക് ക്ലബ്ബ്
| |
| .ഇംഗ്ലീഷ് ക്ലബ്ബ്
| |
| .എൻ.ജി.സി
| |
| .സ്പോര്ട്സ് ക്ലബ്ബ്</font>
| |
|
| |
|
| == <font color=red>മാനേജ്മെന്റ് </font>== | | =='''വിദ്യാലയം ഇന്ന് '''== |
| <font color=blue>
| |
| അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.</font>
| |
|
| |
|
| == <font color=red> മുൻ സാരഥികൾ </font> ==
| | വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു. |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | | {| class="wikitable" |
| <font color=blue>
| | |- |
| *സി. ജോസഫ് എ സി
| | ! വിഭാഗം !! പെൺ കുട്ടികൾ |
| *സി. ബെർണാഡിൻ എ സി
| | |- |
| *സി. പ്രസില്
| | | ഹൈസ്കൂൾ ||628 |
| *സി.ഇഗ്നാറ്റിയ
| | |- |
| *സി. ജൂലിയാൻ
| | | അപ്പർ പ്രൈമറി ||487 |
| *സി. ഡസ്ഡേരിയ
| | |- |
| *സി.പോളറ്റ്
| | | '''ആകെ''' || '''1110''' |
| *സി.റോസ്ലീന
| | |- |
| *സി.മേഴ്സി
| | |} |
| *സി.അമല
| | <p style="text-align:justify">പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്... </p> |
| *സി.റോസമരിയ
| | [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|'''കൂടുതൽ അറിയുക''']] |
| *സി.ലളിത
| |
| *സി.ലില്ലിജോസ്
| |
| *സി.മരിയലത
| |
| *സി.ധന്യ എ.സി
| |
| *സി.ജാസ്മിൻ </font>
| |
|
| |
|
| ==<font color=red> നമ്മുടെ അധ്യാപകർ </font>== | | =='''സ്ക്കൂളിന്റെ സാരഥികൾ'''== |
| <table><td><font color=blue>*പ്രധാനഅധ്യാപിക - ലില്ലി വി.ജെ </font>
| | 102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ അറിയുക''']] |
| <font color=red>ഹൈസ്ക്കൂള് അദ്ധ്യാപകർ </font>
| | === ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ === |
| <font color=coral1>
| | {| class="wikitable sortable mw-collapsible" |
| *സിന്ധു ജോയ്
| | !ക്രമ നമ്പർ |
| *ആൻസി ജേക്കബ്
| | !പേര് |
| *ഷീബ മേരി ടി.സി
| | !വർഷം |
| *മോളി ദേവസ്സി
| | |- |
| *അന്നമ്മ കെ.ടി
| | |1 |
| *ബിന്ദു ജോസഫ്
| | |സിസ്റ്റർ ജെയ്സി |
| *ശ്രീജ കെ.എസ്
| | |2014-2018 |
| *സി.ട്രീസാമ്മ മാന്വൽ
| | |- |
| *ലീന നാണു പി.എം
| | |2 |
| *സപ്ന നമ്പ്യാർ
| | |സിസ്റ്റർ രേഖ എ സി |
| *കൃപ കെ
| | |2018-2021 |
| *സി.ജെസി മാത്യു
| | |- |
| *ശ്രീജ എന്
| | |3 |
| *ബിന്ദു ടി സി
| | |ബ്ലൂബെൽ തോമസ് |
| *മിജി റോസ് എം.ജെ
| | |2021-2024 |
| *സി.പ്രിൻസി പോൾ
| | |- |
| *ലിമി ജോസഫ്
| | |4 |
| *സവിത ഇ.എം
| | |സിസ്റ്റർ ഷീജ എം സ്കറിയ |
| *ബിജി കെ.ടി
| | |2024- |
| *അമ്പിളി രാഘവൻ
| | |- |
| *എൽസമ്മ പി.ഒ
| | |} |
| *മോളി എ.സി
| |
| *സൌമ്യ </font>
| |
| <td>
| |
| <font color=red>യു.പി അദ്ധ്യാപകര് </font>
| |
| <font color=brown1>
| |
| *സി.ബിന്ദു കെ
| |
| *വിമല കെ.ടി
| |
| *സുനില ജോൺ
| |
| *വിൽസി പി.കെ
| |
| *ഷെറിൻ കാസ്റ്റലിനോ
| |
| *ലാലി തോമസ്
| |
| *താര പി ജെയിംസ്
| |
| *ഷൈലജ പി.വി
| |
| *സുമന ദേവി
| |
| *ഷീജ പി.എസ്
| |
| *ശ്രീജ എൻ
| |
| *കവിത വി
| |
| *മേർലിൻ കോറിയ </font>
| |
| </table>
| |
|
| |
|
| ==<font color=red> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]] |
| <font color=blue>
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]] |
| * സ്കൗട്ട് & ഗൈഡ്സ്.
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ...]] |
| * ജാഗ്രത സമിതി
| | [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈസ്കൂൾ|'''കൂടുതൽ അറിയുക''']] |
| * ജെ.ആർ.സി | |
| * പ്രവർത്തി പരിചയം
| |
| * ക്ലാസ് മാഗസിൻ. | |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ലിറ്റില് കൈറ്റ്സ്
| |
| </font>
| |
| <font color=brown>
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. </font> | |
| <font color=brown>
| |
| .സയൻസ് ക്ലബ്ബ്
| |
| .മാത്സ് ക്ലബ്ബ്
| |
| .സോഷ്യൽ ക്ലബ്ബ്
| |
| .എെ.ടി ക്ലബ്ബ്
| |
| .മ്യൂസിക് ക്ലബ്ബ്
| |
| .ഇംഗ്ലീഷ് ക്ലബ്ബ്
| |
| .സ്പോർട്സ് ക്ലബ്ബ് </font>
| |
|
| |
|
| == ഭൗതികസാഹചര്യങ്ങൾ == | | =='''ഭൗതികസാഹചര്യങ്ങൾ'''== |
| <font color=#F93106>
| | 3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|...കൂടുതൽ വായിക്കുക]]''' |
| 3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. | |
| ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
| |
| *മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം
| |
| *വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
| |
| *ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
| |
| *ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
| |
| *കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
| |
| *ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
| |
|
| |
|
| ആരോഗ്യം
| | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |
| കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ
| | <big>'''പത്മശ്രീ മീനാക്ഷിയമ്മ'''</big> |
| *Acrobics Exercises
| | <br>എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ.... |
| *Marching
| | കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. |
| *Total physical fitness programme
| | വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. ഇരുവരും തീയ്യ സമുദായത്തിൽ പെട്ടവരായിരുന്ന ഇവർ കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്. |
| *BMI ചെക്ക് ചെയ്തശേഷം കൂടുതൽ ഭാരം ഉള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക Exercise
| | ആത്മാഭിമാനത്തോടെ ധീരതയോടെ മുന്നോട്ട് സഞ്ചരിക്കാൻ ശേഷിയുള്ളപെൺ തലമുറകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നോട്ടു നിന്ന ഈ സ്കൂളിന് അഭിമാനിക്കാം മീനാക്ഷി അമ്മയെ ഓർത്ത്... |
| *BMI ചെക്ക് ചെയ്ത് ശരാശരി ഭാരത്തിൽ താഴെയുള്ളവർക്ക് പ്രത്യേക പോഷകാഹാരം, പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
| |
| *School Health Nurse ന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശിനങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
| |
| </font>
| |
|
| |
|
| ==നൂതന പ്രവർത്തനങ്ങൾ==
| | <big>'''കടത്തനാട് നാരായണൻ മാഷ്'''</big> |
| <font color=#F709CC> | | (ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്) |
| മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
| | <br>വടകരയുടെ കടത്തനാടിന്റെ അഭിമാനമാണ് ശ്രീ കടത്തനാടൻ നാരായണൻമാഷ്.മികച്ച ചരിത്രകാരനും പ്രാസംഗികനുമായ ശ്രീ കടത്തനാടൻ മാഷ് വർഷങ്ങൾക്കു സെൻ്റ് ഭാഗമായി പ്രവർത്തിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു.ദീർഘകാലം മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ചരിത്ര അധ്യാപകനായി പ്രവർത്തിച്ച കട16002_pri.jpgത്തനാട് നാരായണൻ മാസ്റ്റർ ഇന്നും അദ്ദേഹത്തിൻറെ പ്രവർത്തന മികവ് പ്രഭാഷണ മികവ് സമൂഹത്തിനായി സമർപ്പിക്കുന്നു. |
| * 15 ക്ലാസ് റൂമുകള് പൂർണ്ണമായും ഹൈടെക്
| |
| * ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
| |
| * വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
| |
| *കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
| |
| *കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
| |
| *പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
| |
| *സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
| |
| *പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
| |
| *കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
| |
| *ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
| |
| *സ്പോര്ട്‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
| |
| *വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
| |
| *ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
| |
| *പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
| |
| *പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
| |
| *പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
| |
| </font>
| |
|
| |
|
| ==സ്ക്കൂളിന്റ നേട്ടങ്ങൾ==
| | <big>'''സീമ ശ്രീലയം'''</big> |
| <font color=blue>
| | <br>മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.വിദ്യാർത്ഥികൾക്കായി നിരവധി ശാസ്ത്ര പ്രഭാഷണങ്ങൾ ക്ലാസുകൾ ശ്രീമതി സീമ ശ്രീലയം നടത്തിയിട്ടുണ്ട്. ഇപ്പോൾ വിദേശത്ത് കുടുംബത്തോടൊപ്പം ജോലി ചെയ്തു വരുന്നു. |
| *Best PTA Award 2015 - 16 <br><font size=4><u>
| | <big> |
| <font color=660000>*അക്കാദമികം--</font> | |
| SSLC 2015-16</u>
| |
| *വിജയശതമാനം 99%
| |
| *263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ A+
| |
| <u>SSLC 2017-18</u>
| |
| *വിജയശതമാനം 100%
| |
| *270 പേർ പരീക്ഷ എഴുതിയതിൽ 76 പേർക്ക് മുഴുവൻ A+
| |
| *USS - 19 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
| |
| *NMMS - 1
| |
| <font color=660000>*അനക്കാദമികം--</font>
| |
| <font color=FF0099>
| |
| <u>സ്പോർട്സ്</u> </font>
| |
| <font color=green>
| |
| * Kerala Team Captain in the subjunior basketball championship - MALAVIKA
| |
| * National level NBA basketball team members - MALAVIKA AND SANIYA V
| |
| * Participation in the National Softball championship - ADHITHYA O P, ANUNANDA D, ARYANANDA, AVANIKRISHNA, HARINANDANA, NANDANA, NIRANJANA, SIVANIKRISHNA,SOORYANANDA,VISMAYA VISWAN
| |
| * First place in the state level Softball championship - ADHITHYA O P, ANUNANDA D, ARYANANDA, AVANIKRISHNA, HARINANDANA, NANDANA, NIRANJANA, SIVANIKRISHNA,SOORYANANDA,VISMAYA VISWAN
| |
| * Second place in under 17 state schools basketball championship - AVANTHIKA SATHEESAN AND AMAYA N K
| |
| * Third place in the state level subjunior basketball championship - MALAVIKA, SANIYA V, NEHA A, ANAMIKA B K, GOURIKRISHNA AND AMEENA SHERIN
| |
| * Sixth place in the under 17 state schools shuttle badminton championship - KRISHNENDU R
| |
| * Participation in the state level subjunior volleyball championship - POOJA MANOJ, SWATHI P, GAYATHRIDEVI T P, SANDRA K P AND ARYA M
| |
| * Participation in the state level mini volleyball championship - NANDANA SURESHBABU, GOURIKRISHNA, NAYANTHARA
| |
| * Second place in the state level under 14 basket ball championship - MALAVIKA, SANIYA V,NEHA A, ANAMIKA B K, GOURIKRISHNA AMEENA SHERIN, AHASREETHA J, AMAYA K S, ARYA SUDHEER, DEVANANDA P, AYANA B ANIL
| |
| * Second place in the state level under 12 basket ball championship - AVANTHIKA K, SIVANYA C T K, SANGEETHA K, NAVYA M, THEERTHA K P, HRIDA RAJESH, AMAYA K P, SREERANJINI, ASHMIKA S REV, NEHA RAJEEV AND SREENANDA BABU
| |
| * Second place in under 17 revenue district schools basketball championship - KAVYASREE S S, KRISHNENDU A S, AVANI C T K, SIDHYA SUNILKUMAR, HARITHA HARI, AMEENA SHERIN, AVANTHIKA SATHEESAN AND AMAYA N K
| |
| * First place in the district level subjunior basketball championship - AMYA K S, ARYA SUDHEER, SIVANYA C T K, AVANTHIKA K, NANDANA P S, SANGEETHA,
| |
| * Second place in the district level subjunior volleyball championship - THEERTHA C, CHANDANA P DAS, HENIN SAJTH, AARSHA,POOJA MANOJ, SWATHI P, GAYATHRIDEVI T P, SANDRA K P AND ARYA M </font>
| |
|
| |
|
| ==സ്ക്കൂളിന്റെ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
| | '''സരിഗ പ്രേമാനന്ദ്'''</big> |
| | <br>സരിഗ പ്രേമാനന്ദ് ഒരു ഉത്തരവാദിത്തവും ധാർമ്മികതയുമുള്ള ഒരു AI കൺസൾട്ടന്റും, മികവുറ്റ പ്രഭാഷകയും, കൃത്രിമബുദ്ധിയുടെ സാമൂഹികവും ധാർമ്മികവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അധ്യാപികയുമാണ്. വിദ്യാഭ്യാസം, കൺസൾട്ടിംഗ്, പ്രായോഗിക പരിഹാരങ്ങൾ എന്നിവയിലൂടെ സംഘടനകളെയും വ്യക്തികളെയും AI സുരക്ഷിതമായി നയിക്കാൻ സഹായിക്കുന്ന SARTECH ലാബ്‌സിന്റെ സ്ഥാപകയാണ് അവർ. മലയാളത്തിൽ AI പഠനം പ്രാപ്യമാക്കുന്ന SARTECH ലാബ്‌സ് AI അക്കാദമി യൂട്യൂബ് ചാനലും സരിഗ നടത്തുന്നു. നിലവിൽ AI മ്യൂണിക്കിലെ സ്ത്രീകൾക്കായുള്ള സിറ്റി ലീഡായി അവർ സേവനമനുഷ്ഠിക്കുന്നു, കൂടാതെ ജർമ്മനിയിൽ നിന്നുള്ള ഏക വനിതാ ലോക കേരള സഭാ അംഗവുമാണ്.MACE കോതമംഗലത്ത് നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സരിഗ, ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച NSS വോളണ്ടിയർക്കുള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തിയാണ്. പിന്നീട് ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടി, അവിടെ ലോക ബാങ്കുമായി കൊളംബിയ റിപ്പബ്ലിക്കിനായുള്ള സുസ്ഥിര AI റോഡ്‌മാപ്പ് ഉൾപ്പെടെ നിരവധി AI നവ സംരംഭങ്ങൾക്ക് അവർ സംഭാവന നൽകി.<br> |
| | '''മഞ്ജിമ പി(ഐപിഎസ് ഉദ്യോഗസ്ഥ)'''</big><br> |
| | അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന മഞ്ജിമ പി തൻ്റെ എംബിബിഎസ് പഠനം കഴിഞ്ഞ് സിവിൽ സർവീസ് പരീക്ഷ എഴുതുകയും ഐപിഎസ് തെരഞ്ഞെടുത്ത് ഐപിഎസ് ഉദ്യോഗസ്ഥ പദവിയിലേക്ക് എത്തുകയും ചെയ്തു.ലോകനാർക്കാവ് സ്വദേശികളായ റോഷിനി പി പത്മനാഭൻ എൻ എന്നിവരുടെ മകളാണ് കുമാരി മഞ്ജിമ.സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെ സ്പോർട്സിലും പാഠ്യപാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച മിടുക്കിയായിരുന്നു മഞ്ജിമ. |
|
| |
|
| <font color=red size=5 >
| |
| *Best HS in District IT Mela 2016-17
| |
| *Best UP School in District Kalamela 2017-18
| |
| *Best HS in District IT Mela 2017-18
| |
| <font color=#2A5804 size=4><b>
| |
| *STATE LEVEL MULTIMEDIA PRESENTATION - SREENANDA K - THIRD A GRADE
| |
| *STATE DIGITAL PAINTING - NANDANA R - C GRADE
| |
| <font color=FF0099>
| |
| * ശാസ്ത്രോത്സവം ശാസ്ത്രനാടകം - സംസ്ഥാന തലം മൂന്നാം സ്ഥാനം
| |
| * ശാസ്ത്രനാടകം മികച്ച നടി - നിവേദിത ഇ പി
| |
| <font color=99CC00>
| |
| *ഗണിത സ്റ്റിൽ മോഡൽ-യമുന വി നമ്പ്യാർ-സംസ്ഥാന തലം 1-ാം സ്ഥാനം
| |
| <font color=9900FF>
| |
| *Stuffed toys-Priyamvada-1st A Grade
| |
| *Local History writing -A Grade in state
| |
| </font>
| |
| <font color=brown>
| |
| <u>*Subdistrict overall championship in all melas year 2018</u>
| |
| </font>
| |
| <font color=#2A5804>
| |
| *Science (UP & HS )
| |
| *I.T (HS)
| |
| *Social Science (UP & HS)
| |
| *Kalamela (First runners up)
| |
| </font>
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| {{#multimaps: 11.5982,75.5862 | width=500px | zoom=16 }}
| |
| ST.ANTONY'S GIRLS HIGH SCHOOL VATAKARA
| |
| |}
| |
| |
| |
| * NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു
| |
| |}
| |
|
| |
| {| class="wikitable"
| |
| |-
| |
|
| |
| ==ചിത്രങ്ങൾ==
| |
| <gallery> | | <gallery> |
| | Image:16002 meenakshiyamma.jpeg|<center>പത്മശ്രീ മീനാക്ഷിയമ്മ |
| | Image:16002 kadathanadnarayanan.jpg|<center>കടത്തനാട് നാരായണൻ മാഷ് |
| | Image:16002 seemasreelayam.jpg|<center>സീമ ശ്രീലയം |
| | Image:16002_sariga p anand1.jpg|<center>സരിഗ പ്രേമാനന്ദ് |
| | </gallery> |
| | '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |...കൂടുതൽ വായിക്കുക]]''' |
|
| |
|
| Image:16002_it.jpg| <font color=red><center>IT MELA 2017-18</center></font>
| | =='''അധിക വിവരങ്ങൾ'''== |
| Image:16002_mah.jpg| <font color=red><center>Science Mela 2017-8</center></font>
| | സ്പോട്സ് ജാഗ്രതാസമിതി ഇവയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്ക്കുളിൽ നടന്നു വരുന്നു.സബ് ജില്ലാ സ്പോട്സ് മേളകളിലും സംസ്ഥാന ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും സ്ക്കൂൾ ടീമിന് പ്രശംസനീയമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്.<br> |
| Image:16002_dra.jpg| <font color=red>StateScience Drama Team2017-18</font>
| | *'''[[{{PAGENAME}}/ചിത്രശാല |ചിത്രശാല]]'''<br> |
| Image:16002_noo.jpg| <font color=red>സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018</font>
| | *'''[[{{PAGENAME}}/ജാഗ്രതാസമിതി |ജാഗ്രതാസമിതി]]'''<br> |
| Image:16002_kal.jpg| <font color=red>സബ്ജില്ല കലോൽത്സവം ഒാവറോൾ 2018</font>
| | *'''[[{{PAGENAME}}/സ്പോട്സ്|സ്പോട്സ്]]''' |
| Image:16002_spo.jpg| <font color=red>സബ്ജില്ല കായികം ഒാവറോൾ 2018</font>
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി.വിജയം]] |
| Image:16002_ase.jpg| <font color=red><center>School Assembly</center></font>
| | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|മികച്ച പി.ടി.എ അവാർഡ് 2015 - 16 |
| Image:16002_wor.jpg| <font color=red><center>Kalolsavam 2017-18</center></font>
| | ]] |
| Image:16002_sch.jpg| <font color=red><center>സ്ക്കൂൾ അങ്കണം</center></font>
| |
| Image:16002_3.jpg| <font color=red><center>I.T Mela 2016</center></font>
| |
| Image:16002_4.jpg| <font color=red><center>Kalolsavam 2016</center></font>
| |
| Image:16002_10.jpg| <font color=red><center>Assembly Programme</center></font>
| |
| Image:16002_8.jpg| <font color=red><center>guides</center></font>
| |
| Image:16002_11.jpg| <font color=red><center>Best UP Teacher Award 2016</center></font>
| |
| Image:16002_12.jpg| <font color=red><center>Best PTA Award 2015-16</center></font>
| |
| Image:16002_02.png| <font color=red>digital painting-GOPIKA S XB</font>
| |
| | |
| [[ചിത്രം:16002 1|100px]]
| |
| |-
| |
| | row 1, cell 1
| |
|
| |
|
| | row 1, cell 2
| | <br> |
| | row 1, cell 3
| |
| |-
| |
| | row 2, cell 1
| |
| | row 2, cell 2
| |
| | row 2, cell 3
| |
| </gallery> | |
| | |
| |}
| |
|
| |
|
| <!--visbot verified-chils->
| | =='''വഴികാട്ടി'''== |
| | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | *വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം |
| | *സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം |
| | *NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു |
| | *റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം |
| | {{Slippymap|lat=11.59906|lon=75.58957|zoom=18|width=full|height=400|marker=yes}} |