"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഫിലൈൻ വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഫിലൈൻ വോയിസ് ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഫിലൈൻ വോയിസ് | {{PHSchoolFrame/Pages}} | ||
ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കുന്നതിനു ഈ വർഷം സ്കൂളിൽ ആരംഭിച്ചതാണ് ഫിലൈൻ വോയിസ്. വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾക്ക് | === '''<big>ഫിലൈൻ വോയിസ്</big>''' === | ||
[[പ്രമാണം:Philine voice rj 43065.jpg|thumb|ഫിലൈൻ വോയിസ്- ഫിലൈൻ ആർ ജെ മാർ]] | |||
<big>ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കുന്നതിനു ഈ വർഷം സ്കൂളിൽ ആരംഭിച്ചതാണ് ഫിലൈൻ വോയിസ്. വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾക്ക് കവിതകൾ കേൾക്കുന്നതിനും ആലപിക്കുന്നതിനും തിരക്കഥാരചന പോലുള്ള സർഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.ഒന്ന് മുതൽ പത്തു വരെ ക്ലാസ്സിലെ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നു. ഓരോ ആഴ്ച്ചകളിലെയും വാർത്താപ്രാധാന്യം ഇതിൽ ഉൾക്കൊള്ളിക്കുന്നു. ഫിലൈൻ വോയിസ് കേൾക്കുന്നതോടൊപ്പം പ്രധാന അറിവുകൾ കുറിച്ചുവയ്ക്കുന്നതിനായി അസ്സെംബി നോട്ടിന് പുറമെ ഒരു ഫിലൈൻ നോട്ട് ബുക്കും സൂക്ഷിക്കുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുന്ന തരത്തിലുള്ള ക്വിസ്സും ഫിലൈൻ വോയ്‌സിലൂടെ നടത്തുന്നു. ഓരോ ആഴ്ച്ചയിലേയും അവതരണത്തിന് ശേഷം അവതരിപ്പിച്ച പരിപാടിയെക്കുറിച്ചു അധ്യാപകരും കുട്ടികളും അപ്പപ്പോൾ വിലയിരുത്തുന്നു. കുട്ടി ആർ ജെ മാരെ കണ്ടെത്തുന്നതിലൂടെ അവരുടെ അവതരണ മികവ് പുറത്തു കൊണ്ടുവരുന്നതിനും അവരിലെ ആത്മ വിശ്വാസം വളർത്താനും കഴിയുന്നു.</big> |
16:53, 19 മാർച്ച് 2019-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഫിലൈൻ വോയിസ്
ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കുന്നതിനു ഈ വർഷം സ്കൂളിൽ ആരംഭിച്ചതാണ് ഫിലൈൻ വോയിസ്. വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾക്ക് കവിതകൾ കേൾക്കുന്നതിനും ആലപിക്കുന്നതിനും തിരക്കഥാരചന പോലുള്ള സർഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.ഒന്ന് മുതൽ പത്തു വരെ ക്ലാസ്സിലെ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നു. ഓരോ ആഴ്ച്ചകളിലെയും വാർത്താപ്രാധാന്യം ഇതിൽ ഉൾക്കൊള്ളിക്കുന്നു. ഫിലൈൻ വോയിസ് കേൾക്കുന്നതോടൊപ്പം പ്രധാന അറിവുകൾ കുറിച്ചുവയ്ക്കുന്നതിനായി അസ്സെംബി നോട്ടിന് പുറമെ ഒരു ഫിലൈൻ നോട്ട് ബുക്കും സൂക്ഷിക്കുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുന്ന തരത്തിലുള്ള ക്വിസ്സും ഫിലൈൻ വോയ്‌സിലൂടെ നടത്തുന്നു. ഓരോ ആഴ്ച്ചയിലേയും അവതരണത്തിന് ശേഷം അവതരിപ്പിച്ച പരിപാടിയെക്കുറിച്ചു അധ്യാപകരും കുട്ടികളും അപ്പപ്പോൾ വിലയിരുത്തുന്നു. കുട്ടി ആർ ജെ മാരെ കണ്ടെത്തുന്നതിലൂടെ അവരുടെ അവതരണ മികവ് പുറത്തു കൊണ്ടുവരുന്നതിനും അവരിലെ ആത്മ വിശ്വാസം വളർത്താനും കഴിയുന്നു.