"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsthayyur (സംവാദം | സംഭാവനകൾ) |
|||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=ഗവ എച്ച് എസ് തയ്യൂർ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=തയ്യൂർ| | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശൂർ| | ||
സ്കൂൾ കോഡ്=24010| | |||
സ്കൂൾ വെബ് സൈറ്റ്=Na| | |||
സ്ഥാപിതവർഷം=1917| | |||
സ്ഥാപിതദിവസം=ജവനുവരി| | |||
സ്ഥാപിതമാസം=01| | |||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=Na| | |||
സ്കൂൾ വിലാസം=തയ്യൂർ പി.ഒ, തൃശൂർ| | |||
പിൻ കോഡ്=680584 | | |||
സ്കൂൾ ഫോൺ=04885266213| | |||
സ്കൂൾ ഇമെയിൽ=ghighschool40@gmail.com| | |||
ഉപ ജില്ല=കുന്നംകുളം| | ഉപ ജില്ല=കുന്നംകുളം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=Na| | ||
പഠന വിഭാഗങ്ങൾ3=Na| | |||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=168| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=169| | ||
വിദ്യാർത്ഥികളുടെ എണ്ണം=520| | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=17| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സുരേഷ് എം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=രാജേഷ് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150| | ||
ഗ്രേഡ്= 3| | |||
സ്കൂൾ ചിത്രം=| | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=പ്രമാണം:Schoolthayyur.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=24010-1.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | |||
തലപ്പിള്ളി താലൂക്കിലെ വേലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തയൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ 1917-ൽ തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആർ.എം.എൽ.പി .സ്ക്കൂൾ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവൻരാമൻ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ . ഇവിടെ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. | |||
ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.രാമൻ നമ്പീശനായിരുന്നു. | |||
1944-45 ൽ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടർചെയ്തു. അങ്ങനെ ടി.കെ.ആർ .എം.എൽ. പി .സ്ക്കൂൾ തയ്യൂർ ഗവൺമെൻറ് എൽ. പി .സ്ക്കൂൾ ആയി. പിന്നിട് യു.പി.സ്ക്കൂൾ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ൽ ഹൈസ്ക്കൂൾ ആക്കുകയും ചെയ്തു. | |||
പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലർത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിൻെറ പടവുകൾ പിന്നിട്ടു കൊണ്ടിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* റെഡ് ക്രോസ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
* ജോർജ്ജ് | |||
* ക്യഷ് ണൻകുട്ടി | |||
* ആലീസ് | |||
* ജോൺ | |||
* തുളസിഭായ് | |||
* തങ്കമണി | |||
* നീലകണ്ഠൻ | |||
* അമ്മു | |||
* സുശീല | |||
* റോസിലി | |||
* കൊച്ചുബേബി | |||
* ജിജഭായ് | |||
* പത്മിമിനി | |||
* പി സി ഉണ്ണികൃഷ്ണൻ | |||
* സി ജെ സൈമൺ | |||
* മാലിനി വി | |||
* ചന്ദ്രിക പി കെ | |||
* സുരേഷ് എം | |||
* രാജി ടി കെ | |||
==വഴികാട്ടികൾ== | |||
* സി ജെ സൈമൺ | |||
* മാലിനി വി | |||
* ചന്ദ്രിക പി കെ | |||
* സുരേഷ് എം | |||
* രാജി ടി കെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഗായകൻ-സന്നിധാനന്ദൻ | |||
* കർണാടക സംഗിതത്ജൻ-വി.ആർ.ദീലീപ് കുമാർ | |||
== | ==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ== | ||
<nowiki>*</nowiki>കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി പോകുന്ന വഴിയിൽ 8 കി.മീ.സഞ്ചരിച്ചാൽ എരുമപ്പെട്ടിയിൽ എത്തിച്ചേരാം. അവിടെ നിന്ന് വേലൂർക്ക് പോകുന്ന വഴിയിൽ 3.5 കി. മീ.സഞ്ചരിച്ചാൽ തയ്യൂർസ്കൂളിൽ എത്തിച്ചേരാം | |||
* കേച്ചേരിയിൽ നിന്ന് വടക്കാങ്ചേരി പോകന്ന വഴിയിൽ 5 കി.മീ.സഞ്ചരിച്ചാൽ വേലൂരി എത്തിച്ചേരാം,അവിടെ നിന്ന് എരുമപ്പെട്ടി പോകുന്ന വഴിയിൽ 3.5 കി. മീ.സഞ്ചരിച്ചാൽ തയ്യൂർസ്കൂളിൽ എത്തിച്ചേരാം | |||
== | {{Slippymap|lat=10.661720773959921|lon= 76.16417234344202 |zoom=16|width=800|height=400|marker=yes}} | ||
== | ==കണ്ണികൾ== | ||
[https://www.facebook.com/govthighschool.thayyur Facebook] | |||
==SSLC ബാച്ചുകൾ== | |||
<gallery> | |||
|- | Image:SSLC 1982.jpg|1981-1982 | ||
| | Image:1998 BATCH.jpg|1997-1998 | ||
| | Image:1999 BATCH.jpg|1998-1999 | ||
|- | Image:2005.jpg|2004-2005 | ||
Image:2007 2008.jpg|2007-2008 | |||
</gallery> | |||
|- | |||
== | ==ചിത്രങ്ങൾ== | ||
[[പ്രമാണം:Schoolthayyur.jpg|ലഘുചിത്രം|തയ്യൂർ വിദ്യാലയത്തിന്റെ പുതിയ ഹൈസ്ക്കൂൾ കെട്ടിടം]] | |||
<gallery> | |||
Image:വിദ്യാർത്ഥികൾ.jpg|സ്കൂളിന്റെ അംഗണത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയിരിക്കുന്നു | |||
Image:കവാടം.jpg|വിദ്യാലയത്തിലേക്കുള്ള പ്രധാന കവാടം | |||
</gallery> | |||
[[പ്രമാണം:സ്‌ക്കൂൾ ബസ്.jpg|ലഘുചിത്രം|സ്‌ക്കൂൾ ബസ്]] | |||
| | |||
| | |||