"എ.എൽ.പി.എസ്.പേരടിയൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:20644 25.jpg|ലഘുചിത്രം|ചുമർ ചിത്രം]] | [[പ്രമാണം:20644 25.jpg|ലഘുചിത്രം|ചുമർ ചിത്രം]] | ||
[[പ്രമാണം:20644 22.jpg|ലഘുചിത്രം|ചുമർ ചിത്രം ]] | [[പ്രമാണം:20644 22.jpg|ലഘുചിത്രം|ചുമർ ചിത്രം ]] | ||
[[പ്രമാണം:20644 24.jpg|ലഘുചിത്രം|വാട്ടർ പുരിഫയർ]] | |||
#മികച്ച ക്ലാസ്സ്മുറികൾ . | #മികച്ച ക്ലാസ്സ്മുറികൾ . | ||
#എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും . | #എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും . |
14:31, 13 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
- മികച്ച ക്ലാസ്സ്മുറികൾ .
- എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും .
- ക്ലാസ്സിൽ ശുദ്ധ ജല സൗകര്യം
- എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള.
- ക്ലാസ്സ്മുറികളിൽ ടി വി .
- ഒന്നാം ക്ലാസ്സിലും പ്രി പ്രൈമറി ക്ലാസ്സിലും ബേബിചെയർ .
- സുസജ്ജമായ കമ്പ്യൂട്ടർ ലാബ് .
- തണൽ മരങ്ങൾക്കുചുറ്റും കോൺക്രീറ്റ് തറ കെട്ടി വായന മൂലകൾ നിർമിച്ചു .
- ചുമർ ചിത്രങ്ങളും മാപ്പുകളും .
- നിറമാർന്ന ചിത്രീകരണത്തോടുകൂടിയ പ്രി പ്രൈമറി ക്ലാസ് .
- വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും .
- സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റും .
- എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥിരം സ്റ്റേജ് .
- സൗകര്യപ്രദമായ ജലവിതരണ സൗകര്യം .
- വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .
- സ്കൂൾ മൈക്കും ക്ലാസ്സ്‌റൂം സ്‌പീക്കറുകളും .
- ക്ലാസ്സ്‌റൂം അലമാരകൾ .
- ട്രോഫികളും മറ്റുപഹാരങ്ങളും പ്രദർശിപ്പിക്കാനായി ഓഫീസിൽ ചുമർ അലമാര .
- ശുദ്ധമായ കുടിവെള്ളം കുട്ടികൾക്ക് നൽകാനായി വാട്ടർ പുരിഫയർ