"മക്കളോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുത്ത്) |
(ചെ.) (തിരുത്ത്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
എൻ കുരുന്നു മക്കളെ | എൻ കുരുന്നു മക്കളെ | ||
എൻ കുരുന്നു പൂക്കളെ | എൻ കുരുന്നു പൂക്കളെ | ||
ഈ പടിപ്പുരയിലെ | ഈ പടിപ്പുരയിലെ | ||
എൻറെ കൊച്ചുകുട്ടികളെ | എൻറെ കൊച്ചുകുട്ടികളെ | ||
നിങ്ങളുടെ കൊഞ്ചലും കൊച്ചുകൊച്ചു കുസൃതിയും | നിങ്ങളുടെ കൊഞ്ചലും കൊച്ചുകൊച്ചു കുസൃതിയും | ||
എൻറെ ജീവൻറെ ആധാരമാണ് | എൻറെ ജീവൻറെ ആധാരമാണ് | ||
ഈ വിദ്യാലയത്തിന് ഊട്ടുപുരയിൽ | ഈ വിദ്യാലയത്തിന് ഊട്ടുപുരയിൽ | ||
ഭക്ഷണമില്ലെങ്കിൽ ഞാനുമില്ല | ഭക്ഷണമില്ലെങ്കിൽ ഞാനുമില്ല | ||
എൻറെ സമാധാനമുള്ള മനസ്സിൻറെ | എൻറെ സമാധാനമുള്ള മനസ്സിൻറെ | ||
കുട്ടികൾ നിങ്ങൾതൻ സ്നേഹമാണ് | കുട്ടികൾ നിങ്ങൾതൻ സ്നേഹമാണ് | ||
നന്നായി പഠിക്കുക നല്ലവരാകുക | നന്നായി പഠിക്കുക നല്ലവരാകുക | ||
നല്ലൊരു നാളെ പാർത്തീടാൻ | നല്ലൊരു നാളെ പാർത്തീടാൻ | ||
നന്മയും തിന്മയും നേരെ അറിയുക | നന്മയും തിന്മയും നേരെ അറിയുക | ||
നല്ല മനസ്സുള്ളവരായീടുക | നല്ല മനസ്സുള്ളവരായീടുക | ||
നേരുന്നു ചേച്ചി നിങ്ങൾക്കായി | |||
എന്നെ മറക്കാതിരിക്ക മക്കൾ | എന്നെ മറക്കാതിരിക്ക മക്കൾ | ||
ശാരദ | ശാരദ | ||
പാചക തൊഴിലാളി |
13:16, 30 ജൂലൈ 2018-നു നിലവിലുള്ള രൂപം
എൻ കുരുന്നു മക്കളെ
എൻ കുരുന്നു പൂക്കളെ
ഈ പടിപ്പുരയിലെ
എൻറെ കൊച്ചുകുട്ടികളെ
നിങ്ങളുടെ കൊഞ്ചലും കൊച്ചുകൊച്ചു കുസൃതിയും
എൻറെ ജീവൻറെ ആധാരമാണ്
ഈ വിദ്യാലയത്തിന് ഊട്ടുപുരയിൽ
ഭക്ഷണമില്ലെങ്കിൽ ഞാനുമില്ല
എൻറെ സമാധാനമുള്ള മനസ്സിൻറെ
കുട്ടികൾ നിങ്ങൾതൻ സ്നേഹമാണ്
നന്നായി പഠിക്കുക നല്ലവരാകുക
നല്ലൊരു നാളെ പാർത്തീടാൻ
നന്മയും തിന്മയും നേരെ അറിയുക
നല്ല മനസ്സുള്ളവരായീടുക
നേരുന്നു ചേച്ചി നിങ്ങൾക്കായി
എന്നെ മറക്കാതിരിക്ക മക്കൾ
ശാരദ
പാചക തൊഴിലാളി