"ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | ==സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21== | ||
==സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20== | |||
==സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-19== | |||
===സ്പോർട്സ് ക്ലബ് കൺവീനർ '''രാജൻ സി'''=== | ===സ്പോർട്സ് ക്ലബ് കൺവീനർ '''രാജൻ സി'''=== | ||
| വരി 13: | വരി 15: | ||
[[പ്രമാണം:12060 2018 114.resized.jpg|ലഘുചിത്രം|ഫുട്ബോൾ കോച്ചിംഗ് ക്യാംപിൽ പങ്കെടുത്തവർ]] | [[പ്രമാണം:12060 2018 114.resized.jpg|ലഘുചിത്രം|ഫുട്ബോൾ കോച്ചിംഗ് ക്യാംപിൽ പങ്കെടുത്തവർ]] | ||
ബേക്കൽ സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം ആരംഭിച്ചു.പരിശീലനത്തിൽ ജൂനിയർസബിജൂനയർ വിഭാഗങ്ങളിലായി 36 കുട്ടികൾപങ്കെടുത്തു. | ബേക്കൽ സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം ആരംഭിച്ചു.പരിശീലനത്തിൽ ജൂനിയർസബിജൂനയർ വിഭാഗങ്ങളിലായി 36 കുട്ടികൾപങ്കെടുത്തു. | ||
===ടെന്നിക്കൊയ്റ്റ്, കബഡി പരിശീലനം ആരംഭിച്ചു.(02-07-2018)=== | |||
ബേക്കൽ സബ്ജില്ലാ മത്സരത്തിനുവേണ്ടി ടെന്നിക്കൊയ്റ്റ്, കബഡി പരിശീലനം ആരംഭിച്ചു.പരിശീലത്തിൽ 45ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. | |||
===ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം (15-07-2018)=== | |||
തച്ചങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജിൽ വെച്ചുനടന്ന ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ 6 മെഡലും 5 പേർക്ക് സെലക്ഷനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം. കാഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡലുമായി രഹ്ന പിയും, സിൽവർ മെഡലുമായി അഭിന, ശ്രുതിന,രസ്ന , അനാമിക എന്നിവരും,ജൂനിയർ വിഭാഗത്തിൽ അശ്വിനും വിജയം നേടി. | |||
വിജയികൾക്ക് സ്കൂൾ അസംബ്ളിയിൽ വെച്ച് അനുമോദനം നൽകി. | |||