"എൻ.എസ്.എസ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
>പേപ്പർപെൻ നിർമാണം | >പേപ്പർപെൻ നിർമാണം | ||
ബീറ്റ് ദി പ്ലാസ്റ്റിക്കിന്റെ ഭാഗമായി വളണ്ടിയേർസ് പേപ്പർ പേനകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ അസ്സംബ്ലിയിൽവച്ച് നടന്നു. |
ബീറ്റ് ദി പ്ലാസ്റ്റിക്കിന്റെ ഭാഗമായി വളണ്ടിയേർസ് പേപ്പർ പേനകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ അസ്സംബ്ലിയിൽവച്ച് നടന്നു. | ||

പരിസ്ഥിതിദിനാചരണം |
പരിസ്ഥിതിദിനാചരണം | ||
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ക്യാമ്പസിൽ അരളിതൈകൾ വച്ചുപിടിപ്പിച്ചു. സ്കൂളിനുപുറത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. |
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ക്യാമ്പസിൽ അരളിതൈകൾ വച്ചുപിടിപ്പിച്ചു. സ്കൂളിനുപുറത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. | ||
വായനാദിനാചരണം |
വായനാദിനാചരണം | ||
ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാക്വിസ് സംഘടിപ്പിച്ചു. +2 ഹ്യുമാനിറ്റീസിലെ അമൽ ഗഫൂർ ഒന്നാം സ്ഥാനത്തിന് അർഹനായി. വട്ടേനാട് എൽ പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച് നൽകിയ ലൈബ്രറിയിലേക്ക് ഈ പുസ്തകങ്ങൾ നൽകി. |
ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാക്വിസ് സംഘടിപ്പിച്ചു. +2 ഹ്യുമാനിറ്റീസിലെ അമൽ ഗഫൂർ ഒന്നാം സ്ഥാനത്തിന് അർഹനായി. വട്ടേനാട് എൽ പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച് നൽകിയ ലൈബ്രറിയിലേക്ക് ഈ പുസ്തകങ്ങൾ നൽകി. | ||
മലാലദിനാചരണം | മലാലദിനാചരണം | ||
ജൂലായ് 12 മലാല ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. |
ജൂലായ് 12 മലാല ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. | ||
ലഹരിവിരുദ്ധദിനാചരണം | ലഹരിവിരുദ്ധദിനാചരണം | ||
ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി തൃത്താല എക്സൈസ് DEPT.ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജഞ, ബോധവൽക്കരണക്ലാസ്, റാലി എന്നിവ നടത്തി. പാലക്കട് ജില്ലാ എക്സൈസ് DEPT. ജില്ലതലത്തിൽ നടത്തിയ മൈം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. |
ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി തൃത്താല എക്സൈസ് DEPT.ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജഞ, ബോധവൽക്കരണക്ലാസ്, റാലി എന്നിവ നടത്തി. പാലക്കട് ജില്ലാ എക്സൈസ് DEPT. ജില്ലതലത്തിൽ നടത്തിയ മൈം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
ലോകകപ്പ്പ്രവചനമത്സരം | ലോകകപ്പ്പ്രവചനമത്സരം | ||

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ലോകകപ്പ് പ്രവചനമത്സരം നടത്തി. | |||
പഠിക്കാം പ്ലാവിലൂടെ ജീവിതവും | പഠിക്കാം പ്ലാവിലൂടെ ജീവിതവും | ||
പഠിക്കാം പ്ലാവിലൂടെ ജീവിതവും എന്ന പദ്ധതിയുടെ ഉദ്ഘാടനം പട്ടിത്തറ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി |
പഠിക്കാം പ്ലാവിലൂടെ ജീവിതവും എന്ന പദ്ധതിയുടെ ഉദ്ഘാടനം പട്ടിത്തറ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി | ||
ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. | ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. | ||