"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി / കൂടുതൽ അറിയുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

c
SUSEEL KUMAR (സംവാദം | സംഭാവനകൾ)
x
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<sup></sup>{{prettyurl|G.V.H.S.S. KALPAKANCHERY}}
                    മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുരോഗതിയിൽനിന്ന് പുരോഗതിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
==സ്‌കൂൾ ബസ്==
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
[[പ്രമാണം:19022bus.JPG|600px|thumb|left|എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്]]
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
              ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നം ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു. ഒരു സ്കൂൾ ബസ് മാത്രമാണിവിടെ ഇപ്പാൾ ഉള്ളത്. എങ്കിലും കുട്ടികളുടെ അഡ്‌മിഷന് പ്രശ്നങ്ങളൊന്നുമില്ല. 2018 - ജൂണിൽ  കഴിഞ്ഞവർഷത്തേക്കാൾ 80 കുട്ടികളാണ് കൂടിയത്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
                          1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. കുന്നത്ത് അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള പി.ടി., കല്ലൻ സുബൈറിന്റെ നേതൃത്വത്തിലുള്ള എസ്.എം.സി, ഡോ. . ജമാൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒ.എസ്.എ എന്നീ അനുബന്ധ സംഘടനകളുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകർ ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്.
<font color=#4B147D size=6>ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി</font>
==കലാമേള 2017-2018==
        കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.
              കഴിഞ്ഞവർഷത്തെ കുറ്റിപ്പുറം സബ്ജില്ലാ കലാമേള നടന്നത് ഇവിടെ വെച്ചായിരുന്നു. ഇതിൽ നിരവധി ഇനങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഉദാഹരണമായി ഒന്നാം സ്ഥാനം നേടിയ രണ്ടിനങ്ങൾ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട ശൈലിയിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഇത്തരം നേട്ടങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാവാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് നമ്മുടെ സ്കൂളിനെത്തന്നെ മണ്ഡലം എം.എൽ.എ ശ്രീ മമ്മൂട്ടി അവർകൾ തിരഞ്ഞെടുത്തത്.
<table border=2 bgcolor=green>
<tr><td>  [[പ്രമാണം:3.gif|200px|thumb|center]]</td><td>  [[പ്രമാണം:suseel.jpg|600px|thumb|center]] </td></tr>
</table>
<table border=2 bgcolor=black width=840>
<tr><td> </td></tr>
</table>
കൽപകഞ്ചേരി സ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
[[പ്രമാണം:Gvhss.png|300px|thumb|left|സ്‌കൂൾ ഓരോ വർഷം കഴിയുമ്പോഴും പുതിയ പുതിയ മികവുകളോടെ പുരോഗതിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഇതിന് വഴിയൊരുക്കിയിട്ടുള്ളത്. സ്‌കൂൾ സുവർണ്ണജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയിൽ ( മുകളിൽ കാണുന്നത് ) പ്രതീകാത്മകമായി കൊടി പാറി പറക്കുകയാണ്. പാഠ്യ പാഠ്യതരവിഷയങ്ങളിലെല്ലാം നേടിയെടുക്കേണ്ട വിജയത്തിന്റെ വെന്നിക്കൊടിയാണത്. എല്ലാം നേടിയെടുത്തെന്ന് അവകാശപ്പെടാനാവുകയില്ലെങ്കിലും അതിലെ പ്രതീകാത്മകമായ അർത്ഥവും പ്രതീക്ഷയും നിലനിർത്തുന്നതിന് ശ്രമിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞചെയ്യുന്നു. ഒപ്പം എല്ലാവർക്കും ഞങ്ങളുടെ വിജയാശംസകൾ!]]
{{Infobox School
| സ്ഥലപ്പേര്= കല്പകഞ്ചേരി
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19022
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11051
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1920
| സ്കൂൾ വിലാസം= കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂർ വഴി, മലപ്പുറം
| പിൻ കോഡ്= 676551
| സ്കൂൾ ഫോൺ= 04942547069
| സ്കൂൾ ഇമെയിൽ= kalpakancherygvhss@gmail.com
| സ്കൂൾ വെബ് സൈറ്റ്= https://itclubgvhss.wordpress.com
| ഉപ ജില്ല= കുറ്റിപ്പുറം
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാർത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിൻസിപ്പൽ=  രതി. എച്ച്   
| പ്രധാന അദ്ധ്യാപകൻ=  ഷൈനി ജോസഫ്     
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൾ ഖാദർ
| സ്കൂൾ ചിത്രം= 19022school.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
                      1920 - മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ  ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ടിപ്പുസുൽത്താന്റെ വാഴ്ചയ്ക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരിയിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെട്ടിരുന്ന ആലിക്കുട്ടി മൂപ്പൻ മേൽ അങ്ങാടിയിൽ എൽപി സ്കൂൾ സ്ഥാപിച്ചത് ഈ വിദ്യാലയം പിന്നീട് യുപി സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്‌കൂൾ കടുങ്ങാത്തുകുണ്ടിലേക്ക് മാറ്റി. അതിന് ശേഷമാണ് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.  ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
 
== അന്താരാഷ്ട്ര സ്ക്കൂൾ ==
  ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ
<table border=2 bgcolor=purple width=240>
<tr><td> [[പ്രമാണം:1gate.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയത്തിന്റെ ഗേറ്റ് - മാതൃക]]</td></tr><tr><td> [[പ്രമാണം:3hs.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]]</td></tr><tr><td> [[പ്രമാണം:2hss.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]]</td></tr>
</table>
 
== ഭൗതികസൗകര്യങ്ങൾ ==
                  അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  25 ക്ലാസ്‌മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു.
                  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
 
== മികവുകൾ ==
    ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്.
[[പ്രമാണം:ഐ.ടി._മേള.png|200px|thumb|left|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]ഇവിടെ ഇടത് വശത്ത് കാണുന്നത് സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിലും പ്രവർത്തിപരിചയത്തിലും കൂടി ഇതുപോലെതന്നെ തുടർച്ചയായി  ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കലാമേളയിലും ( സബ്‌ജില്ലാ ജല്ലാ മേളകളിൽ )മികച്ച വിജയം നേടുകയുണ്ടായി. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു.
 
== സ്വന്തം ബാന്റ് സെറ്റ് ==
      ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു.
[[പ്രമാണം:Bandset19022.jpg|600px|thumb|left|അബ്ദുറഹിമാൻ സാർ ബാന്റ് സെറ്റിനോടൊപ്പം]]
 
== വിജയശതമാനം  ==
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു
{| class="wikitable"
{| class="wikitable"
! സമീപവർഷങ്ങളിലെ  വിജയം!! ശതമാനം
|-
|-
| 2010-2011 || 89
!കോൽക്കളി  !! ഒപ്പന
|-
|-
| 2011-2012 || 87
|  
[[പ്രമാണം:19022kolkkali.png|400px|thumb|center|കോൽക്കളി - ഒന്നാം സമ്മാനം]]
|| [[പ്രമാണം:19022oppana.png|400px|thumb|center|ഒപ്പന - ഒന്നാം സമ്മാനം]]
|}
==ഔഷധോദ്യാനം==
                കല്പകഞ്ചേരി സ്‌കൂളിൽ നിരവധി വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഒരു ഔഷധോദ്യാനം നിലവിലുണ്ടായിരുന്നു. അതിന്റെ ഫോട്ടോകളാണിവിടെ.
{| class="wikitable"
|[[പ്രമാണം:19022plants.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
||[[പ്രമാണം:19022plants2.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
|-
|-
| 2012-2013 || 89
|[[പ്രമാണം:19022plants3.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
|-
||[[പ്രമാണം:19022plants4.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
| 2013-2014 || 95
|-
| 2014-2015 || 97
|-
| 2015-2016 || 98
|-
| 2016-2017 || 99
|-
|}
 
== സ്പോർട്ട്‌സ് രംഗം ==
[[പ്രമാണം:19022_sports_1.gif|1200px|thumb|left|കല്പകഞ്ചേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗൺണ്ട്]]
      സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്.
 
== ഐ.ടി.  ==
    ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ഐ.ടി മത്സരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം കൊടുക്കാറുണ്ട്. അത് പോലെ ആനിമേഷൻ തുടങ്ങിയ വിഷയങ്ങളിലും..കൂടാതെ മലയാളം ടൈപ്പിംങ്ങ് പരിശീലനം എല്ലാ വർഷവും നടന്നുവരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടാകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് പരിപാടിയിൽ അംഗങ്ങളാകാത്ത കുട്ടികൾക്കും  ഐ.ടി പരിശീലപരിപാടികൾ നൽകുന്നുണ്ട്.
[[പ്രമാണം:Inkey.png|700px|thumb|left|inscript keyboard]]
 
== കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ  ==
        കൈരളി ടി.വി. യുടെ കുട്ടിപ്പട്ടുറുമാൽ എന്ന പരിപാടിയിൽ പാട്ടുകൾ പാടി ഫൈനൽ റൗണ്ട് വരെ എത്തി വിജയിച്ച ജഫ്‍സൽ ഇപ്പേൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  [[പ്രമാണം:Jafsal19022.jpg|300px|thumb|left|കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ]]
 
== പി.ടി.എ ==
    സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
== എസ്.എം.സി ==
    സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
== ഒ.എസ്.എ ==
    കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പത്മശ്രീ ആസാദ് മൂപ്പൻ
*അബ്ദുറഹിമാൻ രണ്ടത്താണി  MLA
<table border=2 bgcolor=green>
<tr><td>  [[പ്രമാണം:Dr._Azad_Moopen.jpg|600px|thumb|center|പത്മശ്രീ ആസാദ് മൂപ്പൻ (ഡോക്ടർ)]]</td><td>  [[പ്രമാണം:arr.jpg|600px|thumb|center| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]] </td></tr>
</table>
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ഖദീജ ടീച്ചർ
*ബാലഭാസ്കരൻ മാസ്റ്റർ
*ശ്രീനിവാസൻ മാസ്റ്റർ
*പ്രദീപ് മാസ്റ്റർ
*ബാലകൃഷ്ണൻ മാസ്റ്റർ
*ബെന്നി ഡൊമിനിക്ക് മാസ്റ്റർ
*സാവിത്രി ടീച്ചർ
*കൃഷ്ണദാസ് മാസ്റ്റർ
 
== കുട്ടികളുടെ കലാ സൃഷ്ടികൾ ==
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ
<table border=2 bgcolor=black>
<tr><td>  [[പ്രമാണം:Aravind_painting.png|300px|thumb|center|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്]]</td><td>  [[പ്രമാണം:Img_0592.jpg|200px|thumb|center|alt text]]</td><td>  [[പ്രമാണം:Dscn1313a.jpg|200px|thumb|center|1]]</td><td> 
[[പ്രമാണം:Img_0594.jpg|200px|thumb|center|alt text]]</td></tr>
</table>
== ഇലക്ട്രോണിക്ക് ബുക്കുകൾ ==
  ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ചില ഉദാഹരണങ്ങൾ -
 
== ഐ.ടി. പ്രോജക്‌റ്റ് ==
    ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്
 
 
 
== ഐ.ടി. ടൂട്ടോറിയലുകൾ ==
    പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്കുകൾ 1.) https://www.youtube.com/watch?v=6dgH16HwiV4&list=PLDS6oimu5evohkptBzsJvu2oazygSc_2-  2.). https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ
*  ക്ലാസ് മാഗസിൻ.
*  കലാ സാഹിത്യ പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ചിത്രരചനാ പരിശീലനം.
*  വിവരശേഖരണം.
==വഴികാട്ടി==
തിരൂർ വളാ‍‍ഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 10.861475,75.934884| width=800px | zoom=16 }}
 
|}
|
 
* തിരൂർ വളാ‍‍ഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ സ്ഥിതിചെയ്യുന്നു   
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5.5 കി.മീ അകലം 
* തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 5 കി.മീ അകലം
 
 
 
|}
|}
 
<!--visbot verified-chils->
==കൂടുതൽ ചരിത്രം==
                മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1920-ലാണ്. മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 സ്കൂളായി  കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1933 ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷയകേന്ദ്രം ആയി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു.
              രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
              പഠനനിലവാരത്തിൽ സ്കൂൾ വളരെയേറെ മുന്നേറിയിട്ടുണ്ട് ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നല്ല വിജയശതമാനം ഉണ്ട് എന്നതിനു പുറമേ കലാ-കായിക-ശാസ്ത്രമേള മത്സരങ്ങളിൽ  സ്കൂൾ വിജയം കൈവരിക്കാറുണ്ട്.
              സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത്, സ്ഥലം എം.എൽ.എ എം.പി തുടങ്ങിയവരുടെ സഹായസഹകരണങ്ങൾ നിസ്സീമമാണ്. കൂടാതെ സ്കൂളിനെ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകിയ പടിയത്ത് ബഷീർ, ഓപ്പൺ സ്റ്റേജ് നിർമ്മിച്ച തണൽ ചാരിറ്റബിൾ ട്രസ്റ്റ്, വൈജ്ഞാനിക രംഗത്ത് പ്രവർത്തിക്കുന്ന മൈൽസ് പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവരുടെ സേവനങ്ങൾ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം, സാഹിത്യ സല്ലാപം, ഘോഷയാത്ര എന്നീ പരിപാടികൾ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായിരുന്നു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്ത സുവർണജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു.
              സമ്പന്നർക്ക് ഉള്ള നിരവധി സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് വിദ്യാഭ്യാസം. അന്ന് ഇവിടെ പ്രാഥമിക വിദ്യാലയങ്ങൾ പോലും ഇല്ലാതായിരുന്നു. സാമൂഹ്യ കാര്യത്തിലും ദരിദ്രമായിരുന്നു ഈ സ്ഥലം. മൈലുകൾക്കപ്പുറം തിരൂർ കോട്ടക്കൽ തിരുനാവായ എന്നിവിടങ്ങളിൽ ഹൈസ്കൂളുകൾ ഉണ്ടായിരുന്നുവെങ്കിലും അവിടങ്ങളിലേക്ക് നടന്നുതന്നെ പോകേണ്ടതുണ്ടായിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ ഈ നാടിന്റെ പിന്നോക്കാവസ്ഥയ്ക്കുകാരണമായി.
              ടിപ്പുസുൽത്താന്റെ വാഴ്ചക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരി യിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെടുന്ന ആലിക്കുട്ടി മൂപ്പൻ മേലങ്ങാടിയിൽ സ്കൂൾ സ്ഥാപിച്ചത്.  ഈ വിദ്യാലയം പിന്നീട് യുപി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്കൂൾ കടുങ്ങാത്തുകുണ്ട് ലേക്ക് മാറ്റി. 1958 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അപ്പോഴേക്കും എൽപി സ്കൂൾ ഇതിന്റെ ഭാഗമായി നിലനിർത്തി. മേലങ്ങാടി യു.പി സ്കൂളിൽ പഠിച്ച നാട്ടുകാരായ അധ്യാപകർ ഏറെയുണ്ട്. അവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായി വിശ്വസിക്കപ്പെട്ടിരുന്ന കാലത്ത് വിദ്യ നേടി അധ്യാപകവൃത്തി സ്വീകരിച്ച പലരുമുണ്ട്.  കത്ത് വായിക്കാൻ അധ്യാപകരെ അന്വേഷിച്ചു നടന്ന ഒരുകാലം ഈ നാട്ടിലുണ്ടായിരുന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും, ദാരിദ്ര്യവും ബഹുഭൂരിപക്ഷത്തിനും വിദ്യ അപ്രാപ്യമായ ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് മൂപ്പൻ കുടുംബം വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിക്കുന്നത്. വിദ്യാഭ്യാസത്തിൻറെ മഹത്വവും അത് നേടേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും തിരിച്ചറിഞ്ഞത് എം.എം മൂപ്പനാണ്.  സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ ഭൂമിയും കെട്ടിടവും മറ്റ് സൗകര്യങ്ങളും നാട്ടുകാർ സൗജന്യമായി നൽകിയാൽ സ്‌കൂളിന് സർക്കാർ അനുമതി നൽകുന്ന രീതിയായിരുന്നു അന്ന്നിലവിലിരുന്നത്. സമ്പന്നർ ഒന്നുമില്ലാത്ത  ഒരു ദരിദ്ര ഗ്രാമത്തിന് ഈ നിബന്ധന വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ തടസ്സമായിരുന്നു സൃഷ്ടിച്ചത്. എങ്കിലും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച സമിതി ലക്ഷ്യം കണ്ടു സ്കൂളിനാവശ്യമായ മുഴുവൻ ഭൂമിയും മൂപ്പൻ കുടുംബം വിട്ടുനൽകി.  കെട്ടിടത്തിനും മറ്റും ആവശ്യമായ പണം പൊതുപിരിവിലൂടെ കണ്ടെത്തി.