"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 277 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Kadungapuram}}
{{prettyurl|G.H.S. Kadungapuram}}

{{Infobox School

|സ്ഥലപ്പേര്=കടുങ്ങപുരം
{{Infobox School|
|വിദ്യാഭ്യാസ ജില്ല=മലപ്പുറം

|റവന്യൂ ജില്ല=മലപ്പുറം
പേര്= ഗവൺമെൻറ് ഹയർ സെകൻഡറി സ്കൂൾ കടുങ്ങപുരം |
|സ്കൂൾ കോഡ്=18078
സ്ഥലപ്പേര്= കടുങ്ങപുരം|
|എച്ച് എസ് എസ് കോഡ്=11127
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=Q64566307
സ്കൂൾ കോഡ്= 18078|
|യുഡൈസ് കോഡ്=32051500510
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=06
സ്ഥാപിതവർഷം= 1926 |
|സ്ഥാപിതവർഷം=1921
സ്കൂൾ വിലാസം= കടുങ്ങപുരം പി.ഒ,
മലപ്പുറം |
|സ്കൂൾ വിലാസം=GHSS KADUNGAPURAM
പിൻ കോഡ്= 679321 |
|പോസ്റ്റോഫീസ്=കടുങ്ങപുരം
സ്കൂൾ ഫോൺ= 04933254270 |
|പിൻ കോഡ്=679321
സ്കൂൾ ഇമെയിൽ= kadungapuramghss@gmail.com |
|സ്കൂൾ ഫോൺ=04933 254270
സ്കൂൾ വെബ് സൈറ്റ്= http://kadungapuramghss.blogspot.com |
|സ്കൂൾ ഇമെയിൽ=kadungapuramghss@gmail.com
ഉപ ജില്ല=മങ്കട‌|
|സ്കൂൾ വെബ് സൈറ്റ്=http://ghsskadungapuram.org/
ഭരണം വിഭാഗം= സർക്കാർ|
|ഉപജില്ല=മങ്കട
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പുഴക്കാട്ടിരിപഞ്ചായത്ത്

|വാർഡ്=12
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
|ലോകസഭാമണ്ഡലം=മലപ്പുറം
പഠന വിഭാഗങ്ങൾ2= എൽ ‍പി  സ്കൂൾ |
|നിയമസഭാമണ്ഡലം=മങ്കട
പഠന വിഭാഗങ്ങൾ3= ഹയർ സെക്കൻ‌ഡറി സ്കൂൾ |
|താലൂക്ക്=പെരിന്തൽമണ്ണ
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
ആൺകുട്ടികളുടെ എണ്ണം= 2268 |
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം= 2068 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 4336 |
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=   പ്രസന്നകുമാരി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= ലത .കെ. |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= കര‌ുവാടി കുഞ്ഞാപ്പ |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=4|
|സ്കൂൾ തലം=1 മുതൽ 12 വരെ
സ്കൂൾ ചിത്രം= 1807802.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=976
|പെൺകുട്ടികളുടെ എണ്ണം 1-10=970
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി ഷഹീദ ടി.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അന‍ുപമ കെ ജി
|പി.ടി.എ. പ്രസിഡണ്ട്=കര‍ുവാടി ക‍ു‍ഞ്ഞാപ്പ
|എം.പി.ടി.. പ്രസിഡണ്ട്=ഉമ്മ‍ുക‍ുത്സ‍ു തായാട്ട്
|സ്കൂൾ ചിത്രം=18078_gate.jpeg
|size=350px
|caption=
|ലോഗോ=18078 logo.png
|logo_size=50px

{{SSKSchool|year=2024-25,2025-26}}

[[പ്രമാണം:18078 Schoolwiki Award Kadungapuram.JPG|ലഘുചിത്രം]]
[[പ്രമാണം:18078_masterplan.jpg|ലഘുചിത്രം| [https://drive.google.com/open?id=11nd36ynBGMdaGtKNrF6eKsvmm13Y6emR മാസ്റ്റർ പ്ലാൻ 2017-18]]]
== ചരിത്രം ==
'''ഗവൺമെന്റ് ഹയർ സെകണ്ടറി സ്‌ക‌ൂൾ കട‌ുങ്ങപുരം'''

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു  ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ  [[ഓത്തുപള്ളി]] പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട്  ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും] വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്.
1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ  [[എം.പി സുബ്രമണ്യമേനോൻ]] ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/History|ക‌ൂട‌ുതൽ അറിയുന്നതിന്..........]]

= ചരിത്രം =
[[പ്രമാണം:18078 atl1.jpg|ലഘുചിത്രം]]
പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ് . രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട്  ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്.

1956 ലാണ് ഇത് പ്രൈമറി യു.പി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ എം.പി സുബ്രമണ്യമേനോൻ ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ഇൻചാർജ് ഹെഡ്മാസ്റ്ററായി മത്തായി മാസ്റ്റർ എന്നയാളാണ് വന്നത്. ഇക്കാലയളവിൽ ഹൈസ്കൂളിനാവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാണ് ക്ലാസുകൾ നടത്തിയിരുന്നത് . ആദ്യ  എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. അക്കാലത്ത് ഹൈസ്കുളിന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 3 ഏക്കർ സ്ഥലം വേണ്ടിയിരുന്നു. 2 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള സ്കൂൾ കോമ്പൗണ്ട് പ്രതിഫലം വാങ്ങി ബംഗ്ലാവിൽ കുടൂബം സർക്കാറിന് വിട്ടുകൊടുത്തു. ബാക്കി വേണ്ട 48 സെന്റ് സ്ഥലം പി.ടി.എ വില കൊടുത്തുവാങ്ങി സർക്കാറിനെ ഏൽപ്പിച്ചു.

ഹൈസ്കൂൾ ആരംഭിച്ച കാലത്ത് പി.ടി.എ ആദ്യമായി 8 ക്ലാസ് മുറികൾ സ്വന്തമായി നിർമ്മിച്ചുകൊടുത്തു. അക്കാലത്ത് സ്കൂൾ പി.ടി.എ പ്രസിഡന്റ് പറോട്ടിൽ രാവുണ്ണിക്കുട്ടിപ്പണിക്കർ ആയിരുന്നു യു.പി സ്കൂളിന് സർക്കാർ നൽകിയ 12 ക്ലാസ് മുറികൾക്കു പുറമേ ഡി.പി.ഇ.പി വകയും ബ്ലോക്ക് പഞ്ചായത്ത് വകയുമായി 6 മുറികൾ പിന്നീട് ഉണ്ടാക്കി.
== ഭൗതികസൗകര്യങ്ങൾ ==
എം.പി ഫണ്ട് , ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് 17 ക്ലാസ് മുറികളും , ഗ്രൗണ്ട് , സ്റ്റേജ് , ഗ്യാലറി എന്നിവയും നിർമ്മിച്ചു. എസ്.എസ്.എ ഫണ്ടുപയോഗിച്ച് 6 ക്ലാസ് മുറികളും പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു ക്ലാസ് മുറിയും ഈ വിദ്യാലയത്തിന് ലഭിച്ചു.
പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിലെ  3/7എ, 4/7, 3/6 എന്നീ സർവെ നമ്പറുകളിലായ 3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/buildings|കെട്ടിടങ്ങളിലായി]] 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Details|ക‌ൂടുതൽ അറിയുന്നതിന്....]]
ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2003ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. 2004 ൽ സ്‍ക‍ൂൾ  ഹയർ സെക്കന്ററിയായി ഉയർന്നു. 2006 ൽ ആദ്യത്തെ ഹയർ സെക്കണ്ടറി ബാച്ച് പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങി.
==ചിത്രശാല==
ഹൈസ്കൂൾ കെട്ടിടത്തിലും പ്ലോട്ട് രണ്ടിലെ ക്ലാസ് മുറികളിലുമായി പ്രവർത്തിച്ചിരുന്ന ഹയർ സെക്കണ്ടറി വിഭാഗം പ്ലോട്ട് രണ്ടിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ 2016 മുതൽ പ്രിൻസിപ്പാൾ രാധാമണിടീച്ചറുടെ നേതൃത്വത്തിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം കെമിസ്ട്രി , ഐ.ടി ലാബുകൾ മാത്രമാണ് ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്.

നൂറോളം കുട്ടികൾക്ക് ‌ഒരുമിച്ചുപയോഗിക്കാവുന്ന  10000ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടം കുട്ടൻ മേനോൻ , ചിന്നമ്മ എന്നിവരുടെ സ്മരണക്കായി സംഭാവന ചെയ്തത് ബംഗ്ലാവിൽ കുടുംബം തന്നെയാണ്.
== പരീക്ഷാ ഫലങ്ങൾ ==

==പാഠ്യ പ്രവർത്തനങ്ങൾ==

*[[{{PAGENAME}}/വിജയഭേരി|വിജയഭേരി]]
*[[{{PAGENAME}}/എഡ്യൂമിത്ര|എഡ്യൂമിത്ര]]
*[[{{PAGENAME}}/LSS|എൽ എസ് എസ്]]
*[[{{PAGENAME}}/USS|യു എസ് എസ്]]
*[[{{PAGENAME}}/NMS|എൻ എം എം എസ്]]    .'''വിജയസ്പർശം'''

ബംഗ്ലാവിൽ കുട്ടൻ മേനോന്റെ പാവന സ്മരണക്കായി ശ്രീ.കെ.എസ് കരുണാകരമേനോൻ സംഭാവന ചെയ്തതാണ് സ്കൂളിലേക്കുള്ള മനോഹരമായ പ്രവേശന കവാടം.

ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 33 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2400 കുട്ടികൾ പഠിക്കുന്നുണ്ട്.
കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന  ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.
ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് .
2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.
100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുന്ന ഈ സർക്കാർ സ്ഥാപനം ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാവുമെന്നതിൽ തർക്കമില്ല.

== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്
ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പരീക്ഷാ ഫലങ്ങൾ ==

[https://sslcexam.kerala.gov.in/say_results.php SSLC RESULT 2018]

HSSC RESULT 2017

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദേശീയ ഹരിതസേന (National Green Corps- NGC)
*[[{{PAGENAME}}നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]

*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്പോർ‌ട്സ് ക്ലബ്ബ്-17|സ്‍പ്രിന്റ് - സ്‍പോർട്സ് ക്ലബ്ബ്]]
അംഗങ്ങൾ: 4 ടീമുകളിലായി 80 കുട്ടികൾ
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/പരിസ്ഥിതി ക്ലബ്ബ്-17|ദേശീയ ഹരിത സേന (National Green Corps- NGC)]]
ലക്ഷ്യങ്ങൾ:
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അസാപ്|അസാപ്]]
1. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്കൂൾ മാഗസിൻ|സ്‌ക‌ൂൾ മാഗസിൻ]]
2. ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17| ഇ-വിദ്യാരംഗം]]
കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അലിഫ്‌ക്ലബ്ബ്|അലിഫ് അറബിക് ക്ലബ്ബ്]]
1. വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സംസ്‌കൃതി|സംസ്‍കൃതി]]
2. പ്രകൃതി പഠന ക്യാമ്പുകൾ....
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഹിന്ദിമഞ്ച്|ഹിന്ദി മഞ്ച്]]
3. കാർഷിക, വനപഠനയാത്രകൾ...
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/കരിയർഗൈഡൻസ്|കരിയർ ഗൈഡൻസ്]]
4. മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നേച്ചർക്ലബ്ബ്|നേച്ചർക്ലബ്ബ്]]
5. ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഗാന്ധിദർശൻ|ഗാന്ധി ദർശൻ ക്ലബ്ബ്]]
* റെഡ്‌ക്രോസ്.
*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/WEC|റയിൻബോ ക്രാഫ്റ്റ് ക്ലബ്ബ്]]

*[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Radio|സ്കൂൾ FM 18078]]
ഇല്ല
* ഐ ടി ക്ലബ്ബ്

വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വിധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ അറിവ് നൽകേണ്ടതാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം ഐടി മേള ഇനങ്ങളിലും പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കൺവീനർ  സംഗീത. പി. എസ്

==പി.ടി.എ. & എസ്.എം.എസി.==
വളരെ ശക്തമായ പി.ടി.എ യും എസ് എം സി യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.

പി.ടി.എ പ്രസിഡണ്ട് : ഷാജ് ശങ്കർ

എസ് എം സി ചെയർമാൻ : ജമാൽ പരവക്കൽ

എം ടി എ പ്രസിഡന്റ് : ഫൗസിയ
[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/PTA MEMBERS|കമ്മിറ്റി അംഗങ്ങൾ]]

== ക്ലാസ് മാഗസിൻ. ==

ഓരോ ക്ലാസിൽ നിന്നും  2 മാസത്തിൽ ഒര‌ു മാഗസിൻ പ്രസിദ്ധീകരിച്ച് വര‌ുന്നു.

== വിദ്യാരംഗം കലാ സാഹിത്യ വേദി ==

സജീവമായി നടക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''പ്രധാനാദ്ധ്യാപകർ'''
{|class="wikitable" style="text-align:left; width:500px; height:200px" border="1"
{| class="wikitable" style="text-align:left; width:500px; height:30px" border="1"

|1921 - 50
| (വിവരം ലഭ്യമല്ല)

|1951 - 63
|[[എം.പി സുബ്രമണ്യമേനോൻ|എം പി സുബ്രഹ്മണ്യമേനോൻ]]

|1963 - 74
| ജോസഫ്

|1905 - 20
|1974 - 75
| രായിൻകുട്ടി മൊല്ല
| മത്തായി

|1921 - 55
|1975 - 79
| (വിവരം ലഭ്യമല്ല)
| വസന്താദേവി

|1979 - 80
| രാജഗോപാൽ

|1980 - 82
| ഗോവിന്ദമേനോൻ

|1982 - 84
| കര‌ുണാകരൻ

|1984 - 85
| തങ്കമ്മ കെ ജി

|1985 - 86
| സുധാകരൻ

|1986 - 87
| ആച്ചിയമ്മ

|1987 - 87
| കെ തങ്കമ്മ

|1987 - 88
| സരസ്വതിയമ്മ

|1988 - 90
| വിൽസൺ

|1990 - 91
| ശങ്കരൻ നമ്പൂതിരി

|1991 - 92
| ശാന്തകുമാരി വെള്ള‌ൂർ

|1992 - 94
| താരക

|1994 - 95
| ഗ്രേസിക്കുട്ടി

|1995 - 96
| ഇന്ദിരാദേവി

|1996 - 98
| വൽസലഹെന്റ്രി

|1998 - 2000
| വേണുഗോപാലൻ

|1956 - 72
|2000 - 2001
| എം പി സുബ്രഹ്മണ്യമേനോൻ
| കുട്ടിശ്ശങ്കരൻ

|1973 - 75
|2001 - 03

| സാവിത്രി

|1976 - 80
|2003 - 2008

| രാധാമണി അമ്മ പി പി

|01.01.2008  -  31.05.2008
|01.01.2008  -  31.05.2008
|അബ്‌ദുൽ അഹദ് ടി കെ
| അബ്‌ദുൽ അഹദ് ടി കെ

|01.06.2008  -  31.03.2011
|01.06.2008  -  31.03.2011
|ചന്ദ്രിക ടി
| ചന്ദ്രിക ടി

|01.04.2011  -  25.05.2011
|01.04.2011  -  25.05.2011
|അബ്‌ദുറഹീം പറമ്പൻ
| അബ്‌ദുറഹീം പറമ്പൻ (ചാർജ്ജ്)

|26.05.2011  -  12.06.2011
|26.05.2011  -  12.06.2013
|ശിവദാസൻ പി എൻ
|ശിവദാസൻ പി എൻ

|12.06.2011   -  31.05.2016
|12.06.2013   -  31.05.2016
|അബ്‌ദുൽ അസീസ് പി എച്ച്
|അബ്‌ദുൽ അസീസ് പി എച്ച്

|01.06.2016  -  04.06.2016
|01.06.2016  -  04.06.2016
|രാജീവ് എം പി എസ്
|രാജീവ് എം പി എസ് (ചാർജ്ജ്)

|04.06.2016  -  31.03.2017
|04.06.2016  -  31.03.2017
വരി 147: വരി 213:

|01.04.2017  -  02.06.2017
|01.04.2017  -  02.06.2017
|സംഗീത പി എസ്
|സംഗീത പി എസ് (ചാർജ്ജ്)

|02.06.2017  -  31.07.2017
|02.06.2017  -  31.07.2017
|പ്രസന്നകുമാരി ടി പി
|പ്രസന്നകുമാരി ടി പി

|01.08.2017  -  12.09.2017
|സംഗീത പി എസ്

|13.09.2017  -  ......
|13.09.2017  -  ......
വരി 159: വരി 222:

'''പ്രിൻസിപ്പൽമാർ'''
{| class="wikitable" style="text-align:left; width:400px; height:30px" border="1"

|2000 - 2005
| പി പി രാധാമണി അമ്മ (ചാർജ്ജ്)

|2005 - 2006
| ശിവദാസ് കെ

|2006 - 2009
| മുഹമ്മദ് അലി കെ

|2009 - 2010
| രാമൻ ടി

|2010 - 2011
|ഗിരിജ ഡി

|2012 - 2019
|രാധാമണി എസ്

|2019 -
|മിനിഷഹീദ

*[[{{PAGENAME}}/PTA|മുൻ പിടിഎ പ്രസിഡന്റുമാർ]]
== ശതഘോഷം ==
*[[{{PAGENAME}}/century|1921 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശതാബ്‍ദി ആഘോഷത്തിന്റെ വിശദ വിവരങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പുർവ്വ അധ്യാപക‌ര‌ും വിദ്യാർത്ഥികളും ==
* A1
[[എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി)]] പോലെയുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് വിജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച ഈ സ്ഥാപനത്തിലെ പൂർവവിദ്യാർതഥികളെ പരിചയപ്പെടാം  [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/old students|ഇവിടെ ക്ലിക്ക് ചെയ്യുക.]]

* A2
=== ഡിജിറ്റൽ ആൽബം===

*[[{{PAGENAME}}/old teachers|പൂർവ്വ അധ്യാപകര‍ും ഓഫീസ് ജീവനക്കാര‍ും]]
* A3
*[[{{PAGENAME}}/teachers|അധ്യാപകര‍ും ഓഫീസ് ജീവനക്കാര‍ും]]

*[[{{PAGENAME}}/oldgroupphoto|പഴയ ഗ്രൂപ്പ് ഫോട്ടോകൾ]]
== വഴികാട്ടി  ==
*[[{{PAGENAME}}/events|പ്രവർത്തനങ്ങൾ]]
{{#Multimaps: 10.986916, 76.156826 | width=1000px | zoom=16 }}

{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%;"
=== പൂർവ്വവിദ്യാർത്ഥി ക‌ൂട്ടായ്‌മ ===
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി  വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.
{| cellpadding="2" cellspacing="1"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

1997-98 എസ് എസ് എൽ സി ബാച്ചിന്റെ വകയായി 7.5 ലക്ഷം രൂപ ചെലവിൽ സ്കൂളിൽ മുഴുവൻ സിസി ടി വി, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, സമാർട്ട് റൂം, വൈറ്റ്ബോർഡ്, [http://ghsskadungapuram.org സ്കൂൾ വെബ്‍സൈറ്റ്],  അധ്യാപക രക്ഷാകർത്താക്കൾ തമ്മിലുള്ള ആശയ വിനിയമത്തിന് [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എഡ്യൂമിത്ര|എഡ്യൂമിത്ര]] ആപ്പ്, 4 ക്ലാസ് മുറികൾ ടൈൽസ പാകി, പെയിന്റ് ചെയ്‍ത്, ഇലക്ട്രിഫിക്കേഷൻ നടത്തി മോഡിഫൈ ചെയ്‍ത‍ു.

2009-10 എസ് എസ് എൽ സി ബാച്ച് ഹോക്കി പോസ്റ്റ് നൽകി.  [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഓർമകൾ|>>>>>]]

[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഓർമകൾ|'''ബാച്ചുകൾ ഓർമകൾ''']]
* 1[http://ghss93kadungapuram.blogspot.com/ 993 ലെ ബാച്ച്]
*[https://youtu.be/yzBSKpaBk8Q കലാലയം വാട്സ്അപ് ഗ്രൂപ്പ് വീഡിയോ]

==[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Recognition|അംഗീകാരങ്ങൾ‍‍]]==
[[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Recognition|ISO അംഗീകാരത്തിനായി ശ്രമിച്ച് വരുന്ന നമ്മുടെ വിദ്യാലയത്തിന് നിവരധി തലങ്ങളിൽ നിന്ന് ബഹ‍ുമതികൾ ലഭിച്ചിട്ടുണ്ട്. >>>>]]

==വഴികാട്ടി==

*NH 213 ൽ പെരിന്തമണ്ണ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി അങ്ങാടിപ്പുറം] ജംഗ്ഷനിൽ നിന്ന് *വളാഞ്ചേരി റോഡിലെ വൈലോങ്ങര ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള കോട്ടക്കൽ റോഡിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും 2 കി മീ അകലെ സ്ഥിതി ചെയ്യുന്നു.
*NH 213 ൽ* മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി കോഴിക്കോട് റോഡിൽരാമപുരത്തു നിന്നും വലത് വശത്തേക്ക് പോകുന്ന വഴിയിൽ എത്തിച്ചേരുന്ന കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.

*NH 213 ൽ മലപ്പുറം നഗരത്തിൽ നിന്നും 1 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ രാമപുരത്തു നിന്നും ഇടത് വശത്തേക്ക് പോകുന്ന വഴിയിൽ എത്തിച്ചേരുന്ന കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.
*NH 213 ൽ മലപ്പുറം നഗരത്തിൽ നിന്നും 1 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ രാമപുരത്തു നിന്നും ഇടത് വശത്തേക്ക് പോകുന്ന വഴിയിൽ എത്തിച്ചേരുന്ന കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം.
* അങ്ങാടിപ്പുറം റയിൽവെ സ്റ്റേഷനിൽ നിന്ന്  9 കി.മി.  അകലം.

<!--visbot  verified-chils->
{{Slippymap|lat=10.980944 |lon= 76.138258|zoom=22|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കടുങ്ങപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്